രേവൂ: പൊക്കോണം അവിടുന്ന് മനുഷ്യൻറെ നല്ല ജീവൻ അങ്ങ് പോയി,,, അവിടെ ഒരു തമാശ…. ലച്ചു: പൊട്ടടീ ചക്കരേ ,,,, നിൻറെ സൗന്ദര്യം ഒന്ന് ആസ്വദിക്കാൻ വേണ്ടി അല്ലേടി ഞാൻ ഇതൊക്കെ കാട്ടിക്കൂട്ടുന്നത് ,,,… ഇതും പറഞ്ഞവൾ രേവതിയുടെ മുഖത്തേക്ക് നോക്കി രേവതി ചിരിക്കുന്നുണ്ടായിരുന്നു ( ഹോ ആശ്വാസമായി,????? ആത്മഗതം ഓഫ് ലച്ചു). ലച്ചു:ഡീ അതൊക്കെ പോട്ടെ ഇന്ന് എന്തായിരുന്നു ബസ്സിൽ. നിന്നെ ശല്യം ചെയ്തത് ആ രാഹുൽ ആണോ? ചോദിച്ചു തീർന്നതും (രേവതിയുടെ മുഖം വാടുന്നത് കണ്ട് ലക്ഷ്മിക്ക് കാര്യം കത്തി) രേവൂ: ആടി,, ആ തെണ്ടീ തന്നെ ,,,,,എത്ര പ്രാവശ്യം പറഞ്ഞു എൻറെ പുറകെ നടന്ന് ശല്യം ചെയ്യരുതെന്ന് ,,, കേക്കണ്ടേ ആ കോന്തൻ അവന് ദിവ്യപ്രേമം ആണത്രേ.!!! എനിക്ക് പഠിക്കണം ജോലി നേടണം അച്ഛനെ നന്നായിട്ട് നോക്കണം ,,,, ഇതെല്ലാം ആ പോത്തിനോട് ഞാൻ പറഞ്ഞു നോക്കി,,,, ഏ ഹേ,,,,, അവൻ ഒരു കൂസലുമില്ലാതെ പിന്നെയും ഇളിച്ചോണ്ടുവരും ശവം,!!!! രേവൂ പറഞ്ഞു നിർത്തിയിട്ട് ലച്ചുവിന്റെ മുഖത്തേക്കു നോക്കീ,,,,, അവളുടെ മുഖത്ത് ഒരു കള്ളച്ചിരി കണ്ട ,രേവതിക്ക് ദേഷ്യം വന്നു ,,, എന്താടി കിണിക്കന്നെ മനുഷ്യൻ ഇവിടെ സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോൾ ആഅവളുടെ ഒരു കൊലച്ചിരി,,,,,, മുഖം കേറുവിച്ച് കൊണ്ടവൾ. ലച്ചുവിനോടു പറഞ്ഞു ലച്ചു: ഡി എന്നാ നമുക്ക് ഒരു കാര്യം ചെയ്താല? നമുക്ക് , കണ്ണേട്ടന്റെ അടുത്തു , പറഞ്ഞാലോ , അവൻ നിന്നെ ശല്യം ചെയ്യുന്ന കാര്യം , ബാക്കി അങ്ങേരു നോക്കിക്കോളൂം ഇത്രയും പറഞ്ഞ് അവൾ രേവതിയെ നോക്കി,,,,,,, അതു കേട്ടപ്പോൾ വെള്ളിടി വെട്ടിയ പോലെ ഷോയ്ക്കായി പോയി രേവൂ,,,,, രേവൂ: അതുവേണ്ടടി ,,,,, അങ്ങേർക്ക് ഒന്നാമതു ഭ്രാന്താ ,,, അതിൻറെ കൂടെ ഇതും കേട്ടാൽ അവൻറെ കാര്യം പോക്കാ!!!!! കണ്ണേട്ടൻറെ സ്വഭാവം നന്നായി അറിയാവുന്ന, അവൾ ലച്ചു വിനോട് പറഞ്ഞുനിർത്തി,______,,,, ഒരു ചെറുചിരിയോടെ ലച്ചു എന്താ മോളെ അവനോട് ഒരു സോഫ്റ്റ് കോർണർ നിൻറെ മുറച്ചെറുക്കൻ ആയതുകൊണ്ടാണോ ചുണ്ടിൽ ഒരു കള്ളച്ചിരി ഒളിപ്പിച്ചുവെച്ചു ലച്ചു അവളോട് ചോദിച്ചു രേവൂ: ചീ ,, പോടി അവിടുന്ന് . മുറച്ചെറുക്കൻ പോലും അവനെ കാണുന്നത് തന്നെ എനിക്ക് കലിയാ തെണ്ടി ,,,,, പിന്നെ കണ്ണേട്ടൻറെ സ്വഭാവം അറിയാവുന്നതുകൊണ്ട് ഞാൻ അങ്ങനെ പറഞ്ഞത് ലെച്ചു : മം മം മനസ്സിലായി മോളെ ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു ,,,,…. രേവൂ : ഡി ഡി വേണ്ട, വേണ്ട,,,,,, അവൾ എന്തോ പറയാൻ വന്നതും ലച്ചു കൈകൂപ്പി,,,,,, നിർത്തി ഞാൻ നിർത്തി , ഡീ,,,, അതൊക്കെ പോട്ടെ കണ്ണേട്ടൻ എന്താടി ഇങ്ങനെ ആയത് ,,, നന്നായി പഠിക്കുമായിരുന്നു ,കോളേജ് ഫെസ്റ്റ് ,,,,കോളേജ് യൂണിയൻ ചെയർമാൻ സ്പോർട്സിനും കലക്കും ഒന്നും കണ്ണേട്ടൻ പുറകിൽ അല്ലായിരുന്നു ,!!!!! കഴിഞ്ഞവർഷം ക്ലാസ് അവസാനിക്കാൻ മൂന്നു മാസം മുമ്പ് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു !!! ഹോ,,,,,, അവസാന സമയം എന്തായിരുന്നു ,കാട്ടിക്കൂട്ടിയത് . കുടി വലി ,തല്ല് ഇല്ലാത്തതെല്ലാം ഉണ്ട് കയ്യിൽ പെൺ വിഷയം ഒഴികെ ,അത്രയും പറഞ്ഞ് അവൾ രേവതിയുടെ മുഖത്തേക്ക് നോക്കി ,,,,,
രേവൂ: ശരിയാ ഡി നമ്മുടെ കണ്ണേട്ടൻ പാവമായിരുന്നു ,. നമ്മുടെ അടുത്ത് ഒക്കെ എത്ര ,മാന്യമായിട്ട് ആയിരുന്നു , ഇടപെട്ടിരുന്നത് ,,,,,,,, കോടീശ്വരനായ അച്ഛൻറെ മകൻ. ഈ കോളജിനെ എന്തൊക്കെ ഡൊണേഷൻ ആണ് അദ്ദേഹം നൽകിയിട്ടുള്ളത്… അതിൻറെ ഒരു അഹങ്കാരവും കണ്ണേട്ടന് ഇല്ലായിരുന്നു ,!!!! നമ്മളെ കാട്ടിൽ നാലോ അഞ്ചോ വയസ്സിന് മൂത്തതാണ് കണ്ണേട്ടൻ….. ,വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് ഇവിടെ പഠിക്കാൻ വന്നത് ,,,,, കുറച്ചു ,ദിവസം കൊണ്ടു തന്നെ പുള്ളി എല്ലാവരുമായും കമ്പനിയായി ….സീനിയേഴ്സിന് പോലും അദ്ദേഹത്തെ ഹുമാനമായിരുന്നു ,,,,, കണ്ണേട്ടൻ തുടരും,!!!!!
Namasthe
ആദ്യ പാർട്ട് വായിച്ചപ്പോൾ തന്നെ പറഞ്ഞിരുന്നു, കുറച്ചുകൂടി പാരഗ്രാഫിങ് ഒക്കെ ശ്രദ്ധിക്കണം എന്ന്.
അകലം ഇല്ലാതെയുള്ള എഴുത്തു വായനാസുഖം കളയും.
ശ്രദ്ധിക്കുക.
വീണ്ടും എഴുതുക.