ആദ്യാനുരാഗം 3 [Hyper Maax] 156

അച്ഛൻ പറഞ്ഞു കഴിഞ്ഞതും ഞാൻ അച്ഛനെ മുറുക്കെ കെട്ടി പിടിച്ചു എന്നിട്ട് പറഞ്ഞു.  ” എനിക്ക് വേണ്ടത് ഇതാണ് അച്ഛാ. എൻ്റെ കൂടെ അച്ചനുണ്ട് എന്ന ഉറപ്പ് മാത്രം മതി”.

 

“പക്ഷേ എനിക്ക് ഒരു കണ്ടീഷൻ ഉണ്ട്.”

 

” എന്താ അച്ഛാ പറഞ്ഞോ”

 

” നിന്നോട് ഞാൻ പറയാൻ ഇരിക്കുകയായിരുന്നു. പത്തനംതിട്ടയിൽ ഞാൻ ഒരു മാൾ തുടങ്ങാൻ ഉള്ള പ്ലാനിംഗിൽ ആണ്. അത് തുടങ്ങിക്കഴിഞ്ഞാൽ നമ്മുടെ ടെക്സ്റ്റൈൽസ് ഞാൻ അങ്ങോട്ടേക്ക് മാറ്റും അപ്പോ നീ വേണം അത് നോക്കി നടത്താൻ. ബാക്കി ഉള്ള കടകൾ നിനക്ക് എന്ത് ചെയ്യണം എന്ന് നിനക്ക് തീരുമാനിക്കാം. ജോലിക്ക് ആയി നീ വേറെ എവിടെയും പോകരുത്”. ഞാൻ ഉടനെ തന്നെ ഓക്കേ പറഞ്ഞു.

 

കാരണം വീട്ടിൽ നിന്ന് മാറി നിൽക്കാൻ എനിക്ക് സാധിക്കാത്തതിനാൽ ആണ് ഞാൻ ഇതുവരെ ജോലിക്ക് ശ്രമിക്കാത്തത്. എന്തോ ഇവരെ ഒക്കെ വിട്ടു നിൽക്കാൻ എനിക്ക് കഴിയണില്ലാ .

 

“നീ എന്തായാലും നാളെ ആ കുട്ടിയെ ചെന്ന് കാണ്. എല്ലാം ശരി ആകും. നീ വാ വല്ലതും കഴിച്ചിട്ട് കിടക്ക്”. അച്ഛൻ്റെ ഒപ്പം താഴേക്ക് ചെന്ന് കഴിച്ചു കഴിഞ്ഞു കിടക്കാൻ നേരം മുഴുവൻ ഞാൻ ആലോചിക്കുവായിരുന്നു.

 

എവിടെ ആണ് എൻ്റെ അച്ചു. പെട്ടന്ന് എന്താണ് എന്തിനാണ് നീ എന്നെ വിട്ടു അകന്നു പോയത്. നാളെ എനിക്ക് കിട്ടും അതിനുള്ള ഉത്തരം. ഇനി അധികം നാൾ ഇല്ല പെണ്ണേ നീ എൻ്റെ പാതിയായി മാറുവാൻ. ❤️

 

 

6 Comments

  1. Bro അടുത്ത part എപ്പോഴാ വരുന്നത് ♥️കഥ എന്നിക് ഇഷ്ട പെട്ട് ട്ടോ

    1. Bro ningalkk budhimutt aakillengil prathilipi ennulla oru application und athil njan kadha upload cheyyunnund. Ithil njan veruthe oru rasathinu itaathaaa. Profile hyper madmax

  2. Kurach page kooti ezhuthan onu noku pls, pinne enthayalum aswathiye kandu pidikkanam kurach task aayi irunote kandupidikkanum convince cheyanum oke angane avar onikatte waiting for next part

  3. Korch kooda pages കൂട്ടാമായിരുന്നു❕
    Anyway waiting for next part ❤️

    1. ❤❤❤❤

Comments are closed.