ആദ്യത്തെ കണ്മണി ❤[ നൗഫു ] 4264

ആദ്യത്തെ കണ്മണി ❤❤❤

Aadythe kanmani

author : നൗഫു 

 

“ബ്ലെ….”

” രാവിലെ അമ്മയി ഉമ്മ ഉണ്ടാക്കിയ ദോശയും ചട്ടിണിയും കഴിക്കുന്നതിനിടയിലായിരുന്നു എന്റെ ഉള്ളിൽ നിന്നും എന്തോ ഉരുണ്ട് മുകളിലേക്കു കയറുന്നത് പോലെ തോന്നിയത്..”

“ഞാൻ ഉടനെ തന്നെ വാഷ് ബേസിന്റെ അരികിലേക് ഓടി..,..ആകെ തിന്ന ഒരു ദോശ മുഴുവൻ കഴിച്ചതിനേക്കാൾ വേഗത്തിൽ പുറത്തേക് വന്നു… കൂടെ കലശലയ വയറു വേദനയും…”

“ഞാൻ എഴുന്നേറ്റ് ഓടിയതിന് പിറകിലായി തന്നെ എന്റെ ഇളച്ചിയും (ഭർത്താവിന്റെ അനിയന്റെ ഭാര്യ ) കൂടെ എന്റെ ഇക്കയും ഓടി വന്നു…ഇക്ക എന്റെ പുറകിൽ തടവി തരുന്നുണ്ട്..”

“ആ ഒരു ചർഥിയിൽ തന്നെ ഞാൻ ക്ഷീണിച്ചു പോയിരുന്നു …”

“എന്നെ ഉമ്മയും ഇളച്ചി സമീനയും കൂടെ റൂമി ലേക്കു താങ്ങി കൊണ്ട് പോയി കിടത്തി..’

“വിവാഹം കഴിഞ്ഞിട്ട് രണ്ടാമത്തെ മാസത്തിലേക് കടന്ന് തുടങ്ങിയിട്ടേ ഉള്ളു…”

“എനിക്ക് എന്താണ് പറ്റിയതെന്നറിയാതെ ഇക്ക വാതിലിൽ പിടിച്ചു എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്…ഉമ്മാ, എന്താ ഓൾക് പറ്റിയത്..”

“ഇത് പെണ്ണുങ്ങൾക് മാസത്തിൽ ഒരു പ്രാവശ്യം വരുന്നതാണ് അതിന്റെ വയറു വേദനയാണ്..”

“അപ്പോ ഛർദിയോ…”

“അതും ഉണ്ടാകും വയറിനു ഒന്നും പിടിച്ചില്ലെങ്കിൽ…”

“ബെഡിൽ കിടന്ന ഞാൻ വീണ്ടും വോമിറ്റ് ചെയ്തു… ഒന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്തത്ര ക്ഷീണിത യായി ഞാൻ മാറി…”

“എന്റെ അരികിൽ ഇരുന്നു കൊണ്ട് തന്നെ എന്നെ മാറിലേക് ചേർത്ത് നിർത്തി എന്റെ വോമിറ്റ് മുഴുവൻ ഇക്കയുടെ ശരീരത്തിലൂടെ ഒഴുകി തറയിലേക് പടർന്നു ” ഞാൻ ഇക്കയുടെ മുഖത്തേക് പതിയെ നോക്കി…

അവിടെ ഒരു ചിരി മാത്രമേ ഉള്ളൂ, ഞാൻ എന്നും കാണാറുള്ളു പുഞ്ചിരി…

“എന്റെ മറഞ്ഞു പോകുന്ന ബോധത്തിന്റെ ഇടയിലും ഞാൻ കണ്ടു ഉമ്മയും ഇക്കയും റൂമിൽ ഞാൻ വോമിറ്റ് ചെയ്തേതെല്ലാം വൃത്തിയാക്കുന്നുണ്ട്..”

“എന്റെ ഉള്ള ആരോഗ്യം വെച്ച് ഞാൻ ഉമ്മയോട് പറഞ്ഞു.. ഉമ്മാ ഞാൻ ചെയ്തോളാം..”

“വേണ്ട, നീ അവിടെ കിടന്നോ.. എനിക്കൊരു മോള് ഉണ്ടെങ്കിൽ അവൾക് ഇങ്ങനെ സംഭവിച്ചാൽ ഞാൻ തന്നെയല്ലേ ഇതൊക്കെ ചെയ്യുക.. എന്റെ മോള് റസ്റ്റ്‌ എടുത്തോ ഇത് വൃത്തിയാക്കാൻ ഞാൻ ഉണ്ട്…”

❤❤❤

ഇത്താ … സമീനയാണ്…

“ഇത്താ, എനിക്കൊരു സംശയം ഇത് അതാണോ എന്ന്…’

“ഏത് …” ഞാൻ എന്താണെന്ന് അറിയാത്ത ഒരു ഭാവത്തോടെ അവളുടെ മുഖത്തേക് നോക്കി..

എന്നേക്കാൾ ഒരു വയസ്സിന് മൂത്തത് അവളാണെകിലും,

ഞങ്ങളുടെ വിവാഹം ഒരു ദിവസം തന്നെയായിരുന്നു..

ഇക്കയുടെ അനിയനാണ്‌ സമീനയെ കെട്ടിയത്… അത് കൊണ്ട് തന്നെ ഇടക്കൊക്കെ എന്നെ അവൾ ഇത്ത എന്ന് വിളിക്കാറുണ്ട്…

“അത് തന്നെ നമുക്ക് വയറ്റിൽ ഉണ്ടാകില്ലേ, അതാണോ എന്നൊരു സംശയം…”

Updated: March 9, 2021 — 1:14 pm

84 Comments

  1. Super nannayittund. Njanum ee santhoshathiloode ippol kadannu poyi. Ente monu ippol 2 months aayi.

    1. മാഷാഅല്ലാഹ്‌.. അൽഹംദുലില്ലാഹ്❤❤❤ മബു‌റൂക് ???

      ഇഷ്ടം ❤❤❤

  2. അതിമനോഹരമായ എഴുത്ത് ആശംസകൾ അണ്ണാ ??

    1. ❤❤❤ താങ്ക്സ് muthen❤❤

  3. അതിമനോഹരം…..❣️

    1. താങ്ക്യൂ ലയർ ❤❤❤

  4. നൗഫുനൗഫുMarch 10, 2021 at 11:32 am
    ലേറ്റ് ഒന്നും അല്ല.. ഇന്ന് തന്നെ ആണെടാ പൊട്ടാ ?..

    ……………..

    മോളുടെ ബർത്ത് ഡേ ആയിരുന്നോ കലാ … ?
    അല്ലേലും ഇജ്ജെ ഒന്നും പറയില്ലല്ലോ ?
    അതുപോട്ടെ എത്ര വയസ്സായി കുഞ്ഞിനെ …

    കമന്റ് കണ്ടപ്പോ ലേറ്റ് ആയി …
    ഹാ…. എന്നാലും ഹാപ്പി ബർത്ത് ഡേ കുഞ്ഞി കുട്ടാ ????

    1. ???

      താങ്ക്യൂ ജാക്കി ❤❤❤

    2. നാല് വയസ്സ് ❤❤

  5. ചെമ്പരത്തി

    ആദ്യമായിട്ട് ഒരു കുഞ്‌ ഉദരത്തിൽ രൂപം കൊള്ളുമ്പോൾ ഒരു സ്ത്രീക്ക് ഉണ്ടാകുന്ന സന്തോഷം…… അത് വാക്കുകളാൽ നിർവചിക്കാൻ കഴിയില്ല……ഒരായിരം സ്നേഹത്തോടെ….. ചെമ്പരത്തി ??

    1. താങ്ക്യു ചെമ്പരത്തി ❤❤❤

  6. കൊള്ളാം മാനെ.., അഞ്ചാറു പ്രാവശ്യം കണ്ടറിഞ്ഞനുഭവിച്ചതു കൊണ്ട് നല്ലോർമയാണല്ലോ ???
    നീ ആദ്യമായിട്ടല്ലല്ലോ പെണ്മനസിലൂടെ എഴുതുന്നെ? എന്തായാലും ഉഗ്രൻ. ജീവിതത്തിലെ ഒരേട് ഇങ്ങനെ പറിച്ചു വെക്കാൻ നല്ല സുഖമാണ്.

    എല്ലാവരിലും ഒരു അവനവന്റെ ഒരു കഥയെഴുതാനുള്ള പടക്കോപ്പുണ്ട് എന്നാണല്ലോ, എന്നാൽ നീയാ ജലാസ്റ്റിന് സ്റ്റിക് പത്തഞ്ഞൂറു കഷ്ണങ്ങളായി മുറിച്ചു ചെറിയ ചെറിയ സ്ഫോടനങ്ങൾ നടത്തുന്നത് വല്ലാത്ത കച്ചോടം തന്നെ മാനെ..???

    അച്ചരത്തെറ്റ്‌ മ്മിണിണ്ടെങ്കിലും സംഗതി ഉസാറായിക്ക് ???

    അന്റെ എഡിറ്ററെ ഇക്കൊന്നു കാണണം… ഓനിപ്പോ മടി കൂടണ പോലെ ഇക്കൊരു തോന്നൽ.. ???

    ???

    1. നീ കുറച്ചു ദിവങ്ങൾക് മുമ്പ് കടന്ന് പോയ നേരറിവുകൾ… ഇനിയും പന്ത്രണ്ടു ആകാൻ സമയം ഉണ്ട്.. അതിനിടയിൽ എത്ര എത്ര അനുഭവങ്ങൾ ???..

      കഥ ജീവിതത്തോട് ചേർക്കുമ്പോൾ മാത്രമേ റിയലിറ്റി ഫീൽ ചെയ്യൂ ???.. അത് കൊണ്ടാണ്, ഞാൻ അത്തരക്കാരൻ നഹി ഹേ ??

      എഡിറ്റിംഗ് തെണ്ടി ചതിച്ചു.. രണ്ടെണ്ണം വിട്ട് കൊടുത്തിട്ടുണ്ട്, അത് പെന്റിങ് ആണ്… ഫുൾ ജാട… ഒരു കഥ എഡിറ്റിംഗ് ചെയ്യാൻ ഞാൻ അവനു കൊടുത്ത ഓഫർ കുറഞ്ഞു പോയി എന്ന് തോന്നുന്നു…

      എന്തായാലും നമുക്ക് രണ്ട് പേർക്കും കൂടെ നാട്ടിൽ വന്നിട്ട് ഓനെ കാണാം, കോഴിക്കോട് തന്നെ ആണല്ലോ ആ ചെറ്റയും ???

  7. അങ്ങനെ തന്തപ്പടി ആയി ല്ലേ?
    Congrats ബ്രോ..❤️
    ഇഷ്ട്ടായി❣️

    1. ???

      തന്ത കുറച്ചു വർഷങ്ങൾ ക് മുമ്പ് ആയി bro❤❤❤

  8. മനോഹരം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും….??

    മകൾക്ക് കൊടുക്കാൻ പറ്റിയ സമ്മാനം…?

    നിങ്ങടെ തന്നെ ജീവിതത്തിലൂടെ കടന്നു പോയി അല്ലേ…?

    ആദ്യത്തെ കണ്മണിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ….?
    (കുറച്ച് ലേറ്റ് ആയി….?എന്നാലും അറിയിച്ചാൽ മതി..?)

    John Wick ??

    1. ലേറ്റ് ഒന്നും അല്ല.. ഇന്ന് തന്നെ ആണെടാ പൊട്ടാ ?..

      1. ചെമ്പരത്തി

        ന്നാ പിന്നെ കുഞ്ഞിക്കു ഒരായിരം
        പിറന്നാൾ ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

        1. താങ്ക്യൂ ❤❤❤

  9. ♨♨ അർജുനൻ പിള്ള ♨♨

    ???

  10. ജീവിതഗന്തിയായ കഥ… അതിലുപരി ജീവിതത്തിലെ തന്നെ മനോഹരമായ ഒരു നിമിഷത്തിലൂടെ ഉള്ള കടന്നു പോക്ക്…???

    1. താങ്ക്സ് നന്ദൻ ❤❤

  11. നിങ്ങൾ സ്വന്തം അനുഭവം എഴുതിയാതാണോന്ന് സംശയമുണ്ട് ???

    1. ???

      മോള് ബര്ത്ഡേ ഓക്കേ അല്ലെ ??

  12. നിന്റെ കഥ ആദ്യമായിട്ടാണോ ഞാൻ വായിക്കുന്നെ എന്ന് എനിക്ക് അറിയില്ല, പക്ഷെ മനോഹരം ആയിരുന്നു.. ❤️

    കഥ വായിക്കാത്തത് വേറൊന്നും കൊണ്ടല്ല, മൂഡ് കിട്ടാറില്ല, ഇപ്പൊ നല്ല മൂഡിൽ ആയതുകൊണ്ട് അങ്ങ് വായിച്ചു, കലക്കി ?❤️

    അവർക്കു അനുഭവപ്പെട്ട ആ ഫീൽ കിട്ടണേൽ അതു അനുഭവിക്കുക തന്നെ വേണം.. ?

    സ്നേഹം മുത്തേ ?❤️

    1. ഇതിന്റെ മുമ്പ് ഒരു കഥ വായിച്ചിട്ടുണ്ടെന്ന് തോന്നുന്നു..

      നീ പോയാൽ നിന്റെ അനിയൻ…

      ആ ഫീൽ ലഭിക്കണമെങ്കിൽ ആ ഒരു അനുഭവം നമ്മുടെ മുന്നിലൂടെ തൊട്ട് തലോടി ജീവിതത്തിൽ വരണം ???

      താങ്ക്സ് രാഹുൽ 23

  13. *വിനോദ്കുമാർ G*❤

    ❤❤♥♥❤❤❤♥❤

  14. നിധീഷ്

  15. ഏക - ദന്തി

    congratulation… happy parenting.

    1. താങ്ക്യൂ ❤❤❤

  16. Dr:രവി തരകൻ

    രാത്രി വായിച്ചിട്ട് പറയാം

    1. ഓക്കേ ❤❤❤

  17. broi tnx

    nalla theme bro njan oru vishayam ezhuthi post jeythittunde

    സ്ത്രീപുരുഷസമത്വം anne subject pattumenkil support jeyyuka

    tnx kunjjappan bro and nofu ❣?

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ?

      ezhuthe eshttayi bro
      adutha kadhayekke support undavum

      enne bro enne onnum bilikkanda njan kunjja ?

      nofu maman or nofu uncle angene vilichoo alle ethi elder aa ?

    2. താങ്ക്സ് ❤❤❤

  18. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    Kanmani anbodu kaadhalan
    Naan ezhuthum kadithamae

    Ha ha ha … paataavae padichitiyaa
    Apa nanum … mothala kanmani sonala
    Inga ponmani potuka
    Ponmani un veetla sowkiyama
    Na inga sowkiyam

    are you a jenious ?‍♂️

    kollam appuppa eniyum tudaruka ?‍???

    1. അപൂപ്പനോ ഞാനോ…

      എടാ എനിക്ക് കുഞ്ഞുങ്ങൾ പോലും ആയിട്ടില്ല…

      Am സ്റ്റിൽ ബാച്ചിലർ ??❤

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ????

        ethokke orupadde kettittullatha

        ningada beevi alle ahwathatha ?

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          പ്രണയം ഒരു തിരിച്ചറിവാണ് [Jacki ] ninga pooyi ee sambhavam vayikke ?

          1. ??

            പ്രണയം ഓക്കേ ❤❤

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            poddoo uvve kallam allathe onnum parayilla bachelor polum ??

  19. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. ഇജ്ജെന്തിനാ കരഞ്ഞേ ??

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        5 th comment ?

        1. സാരമില്ല പോട്ടേ ??

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            aduthene pidikkam ??

          2. ഡബിൾ ഓക്കേ

  20. മന്നാഡിയാർ

    ????

  21. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️??

Comments are closed.