ആദിത്യഹൃദയം S2 – PART 6 [Akhil] 1410

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…

 

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

 

ആദിത്യഹൃദയം S2-6

Aadithyahridayam S2 PART 6 | Author : ꧁༺അഖിൽ ༻꧂

Previous Part

 

 

409 Comments

  1. എല്ലാം ശരിയായതിനു ശേഷം എഴുതി തുടങ്ങിയാൽ മതി അതിനു എത്ര മാസം വേണമെങ്കിലും കാത്തിരിക്കാൻ തയാറാണ്
    Take care and wish you fast recovery
    With?

  2. ഹായ്..,,,

    ആദ്യമേ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു..,

    വരുന്ന വെള്ളി ഞാൻ ലാസിക് ചെയുന്നുണ്ട്. ഏകദേശം ഒന്നര മാസം റസ്റ്റ്‌ വേണ്ടി വരും എന്നാണ് ഡോക്ടർ പറഞ്ഞത്.

    കഥ ഞാൻ പകുതി വരയെ എഴുതിയിട്ടുള്ളു, പരമാവധി കംപ്ലീറ്റ് ചെയ്യാൻ നോക്കി പക്ഷെ എഴുതി തീർന്നില്ല..,,,

    പിന്നെ ലാസിക് ചെയ്തു കഴിഞ്ഞാൽ ഒരു മാസത്തേക്ക് എഴുത്തും വായനയും ഒന്നും നടക്കില്ല…,,,

    സൊ, രണ്ട് മാസത്തേക്ക് ഞാൻ ഇവിടേക്ക് വരില്ല..,, കഥയും ഉണ്ടാവില്ല.. അതിനുശേഷമേ എഴുതുള്ളു..

    എല്ലാവരും എന്റെ അവസ്ഥ മനസിലാക്കും എന്ന് വിശ്വസിക്കുന്നു

    സ്നേഹത്തോടെ
    അഖിൽ

    1. ബി എം ലവർ

      എല്ലാം ശരിയായിട്ടു എഴുതിയാൽ മതി ബ്രോ…?

    2. We can understand your problems
      Please take rest bro

    3. Njn nink msg ayikaan vijaarchnm…ingot kanaanit…
      Anyway kadha 2 maasam kaynit madhi..
      Take care ❤

    4. OK bai OK ശെരി ആകും

    5. ༒☬SULTHAN☬༒

      Ellam sheri ayitt eythiya mathi. Take care &rest ❤❤❤

    6. Take care and take rest . Wish you goodness

    7. health mukhyam….. bigileee
      stay healthy and wish you best luck….

  3. Akhil bro enthayi next part udane undakumoo waiting

  4. കുറച്ചു ദിവസമായി പോയിട്ട് ഒരു വിവരവും ഇല്ലല്ലോ

  5. We hope u give next part soon?❤️

  6. Monoosee…ithinte next part n valla theerumanum aayo ..asugam okke bedhamayillee…?oru paad divasamayillee…

  7. vishnuvine thanne thiruchu kondu varanam you can do it i need him back

  8. ലക്ഷമി

    ഇതൊക്കെ എഴുതുന്ന നിങ്ങളെ നമിച്ചു ബ്രോ… കിടിലം ആയിട്ടുണ്ട്.

  9. Enna next part enna??

      1. Appo ഇനി കുറച്ച് ദിവസം കുടി alle കാത്തിരികാം കഥക്ക് വേണ്ടി

        1. എന്റെ മനസ്സിൽ ഒരു end ഉണ്ട്…. അവിടെ എത്തിയിട്ടേ ഞാൻ പബ്ലിഷ് ചെയ്യുള്ളു… അതാണ് നല്ലത്…

          കുറെ കാര്യങ്ങൾ ഈ ഭാഗത്തിൽ പറയാനുണ്ട്

  10. ഹായ് all,

    എനിക്ക് രണ്ട് ദിവസമായിട്ട് viral fever ആണ് അതോടൊപ്പം headach ക്കും…,, ഫോൺ ഒന്ന് നോക്കാൻ പോലും പറ്റുന്നില്ല..,,,,

    ഡോക്ടറെ കണ്ടു റസ്റ്റ്‌ എടുക്കാൻ പറഞ്ഞിട്ടുണ്ട് and ആന്റിബയോറ്റിക്ക് തന്നിട്ടുണ്ട്… അതൊക്കെ കഴിച്ചു.., ഒന്ന് ചെറുതായി തല പൊന്തിക്കാൻ പറ്റിയപ്പോഴാണ് ഞാൻ ഈ പോസ്റ്റ്‌ ഇടുന്നത്…,,,

    ഈ വീക്ക്‌ ഞാൻ എഴുതിന്നില്ല..,,,, വരുന്ന sat or സൺ‌ഡേ തൊട്ടേ എഴുതി തുടങ്ങുള്ളൂ…,,,

    കഥ ആകെ 4000 വേർഡ്‌സ് ആയിട്ടുള്ളു..,,,
    കുറെ എഴുതാനുണ്ട്..,,,,

    കഥ next വീക്ക്‌ പബ്ലിഷ് ചെയ്യണം എന്നാണ് വിചാരിച്ചത്…,,,,

    എഴുതി തീരുമോ എന്ന് അറിയില്ല..,,, എല്ലാം ശരിയായാൽ അടുത വീക്ക്‌ തന്നെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കുന്നതാണ്…

    അഖിൽ

    1. എല്ലാം ok ആയിട്ട് മതി ബ്രോ..നമ്മൾ എത്ര നാൾ വേണമെങ്കിലും കാത്തിരിക്കും ❤️

    2. Take rest.. ? get well soon❤❤

    3. Take Rest Muthee…❤️

    4. Take your time bro

    5. ജിത്ത്

      Hi അഖിൽ…
      പതുക്കെ മതി; ആദ്യം ആരോഗ്യം ശ്രദ്ധിക്കൂ…
      ഓജസ്സും തേജസ്സുമുള്ള ആ പഴയ ഗംഗയായിട്ട്, oops… അഖിലായിട്ട് വാ….
      ആദിത്യനെയും വിഷ്ണുവിനെയും കൂട്ടി…

  11. ചേട്ടയി എന്നവരുവാ നാളെയോ അതോ അത് കഴിഞ്ഞോ പിന്നെ സമയം പറയണം ട്ടോ ????

    1. ????

      Aake 1000 words aayuttullu….

      Ippo phonil aanu ezhuthunnath, one week munp lap adichu poyi…,,,,

      Pinne ee week anikk wrk und… busy aanu free timil njan kureshe ezhuthunund..

      Kurachoode ezhuthiyitt njan date parayam

  12. Kollam broo ❤️ ❤️ ❤️ vere parayan vaakukal illa lots of love

    1. സ്നേഹം മാത്രം ?

  13. അടിപൊളി മാഷേ…… കലക്കി

  14. കഴിഞ്ഞ രണ്ടുഭാഗവും പിന്നിട്ട ദിവസങ്ങളിൽ വായിച്ചിരുന്നു. അഭിപ്രായം രേഖപ്പെടുത്തിയിരുന്നു എന്നുതോന്നിയെങ്ങിലും എന്റെ അഭിപ്രായം കാണുന്നില്ല. ഹബ്ബിയുടെ കമ്പനിയിൽ ആളുകൾ കുറവായതിനാൽ എനിക്കും ജോലിചെയ്യേണ്ടി വരുന്നുണ്ട്. അതുകൊണ്ട് വളരെയധികം സമയമെടുത്താണ് വായിച്ചതും. കഥയെപ്പറ്റി കൂടുതൽ പറയാനൊന്നുമില്ല. വിശേഷിപ്പിക്കാൻ വാക്കുകളില്ലായെന്ന് പറയുകയാകും ശരിയെന്ന് തോന്നുന്നു. ഒത്തിരി ഭാവിയുണ്ട്.
    With Love & Respect, Bernette

    1. വായിച്ചല്ലോ അത് മതി… സ്നേഹം മാത്രം ?

  15. Akhi..
    Enik orupaad veshmam thoniyath entha enn vechal, kadha vaayikunathinte athre nammk kadha kelkumbol aswadikaan patoolaa enullath aan … Ath thanne aan enik ivdeyum sambavichath .
    Ee baagam nokukayaanenkil, mothathil usharaayirunnu. Unexpected aaye orupaad kaaryangal nadannu. Ipelum enik manasilavaated, princente soul keriye vishnunte body nammde aadhiyude enemy aavanenkl, how came in sneak peak ??… Still its a huge doubt.. But im sure, u will clear it up in next chapters. ❤
    During reading one of the scene here, lazi used to tell that it appeared in one of movie he had seen, but as im not a big fan of hollywood, i feel everything i read as wow… Here also, the story of prince of siyusudra feels much super for me.
    Here.. In this chapter you had ur main focus on prince, you used to show his power, his past, his transformation and every little details of him, so the stry doesnt move further.. But you had clearly shown us that how strong the enemy was ?.
    Eventhough i cant enjoy as any reader get here, since im a lister… Still i feel its one of the best one, since you had make ur good effort in writting this and it is evident here.
    Wishing the next chapter should be another blast for us..

    Shana

    1. Shana..,,,

      നിന്റെ സംശയം എനിക്ക് മനസിലായി… ???

      അതിന്റെ ഉത്തരം ഈ സീസൺ ലാസ്റ്റ് നിനക്ക് ലഭിക്കും…

      ///In this chapter you had ur main focus on prince, you used to show his power, his past, his transformation and every little details of him, so the stry doesnt move further.. But you had clearly shown us that how strong the enemy was ?.///

      അതെ ഈ പാർട്ടിൽ മെയിൻ ഫോക്കസ് തന്നെ വിഷ്ണു ആയിരുന്നു… He is damn strong and powerfull..,,, pinne ഷരുർ ഒപ്പം ഉള്ളത്കൊണ്ട് extremely പവർഫ്യൂലാണ്

  16. ബ്രോ ഈ ഭാഗം ഞാൻ വായിച്ചു കേട്ടോ, സത്യം പറഞ്ഞാൽ കഴിഞ്ഞ നാല് മാസമായി അപരാജിതൻ അല്ലാതെ വേറൊരു ഈ കഥ ഞാൻ വായിച്ചിട്ടില്ല… എന്തോ ഒരു വിരക്തിആയിരുന്നു കഥ വായിക്കാൻ,

    പിന്നെ ഷാനക്ക് കണ്ണ് വേദന വന്നു. അമിതമായ മൊബൈൽ ഉപയോഗം ആയിരിക്കാം. എന്തായാലും ഇനി മൊബൈൽ ഉപയോഗിക്കരുത് പറഞ്ഞപ്പോൾ, തന്റെ കഥയുണ്ട് വായിക്കാതെ ഇരിക്കാൻ പറ്റില്ല എന്ന് അവൾ താറുപ്പിച്ചു പറഞ്ഞു… അവസാനം ഞാൻ വായിച്ചുകൊടുക്കാം എന്നാ രീതിയിൽ ആണ് അത് പഞ്ചായത്ത് ആക്കിയത്… ആക്ച്വലി അതെനിക്ക് ആണ് ഉപകാരം ആയത്. ആ ഒരു ബ്ലോക്ക് എനിക്ക് മാറി കിട്ടി എന്ന് തോന്നുന്നു..

    ഒരു ഒന്നു രണ്ടു മണിക്കൂർ എടുത്തു ഈ ഭാഗം താളത്തിൽ വായിച്ചു കഥ മനസ്സിലാക്കി കൊടുക്കാൻ.. അത് വല്ലാത്ത ഒരു എക്സ്പീരിയൻസ് ആയിരുന്നു. കൊല്ലങ്ങൾക്ക് ശേഷം ആണ് ഞാൻ ഒരാൾക്ക് വായിച്ച് കൊടുക്കുന്നത്. വായിക്കുന്നതിനു മുൻപേ എനിക്ക് കഥ എല്ലാം എനിക്ക് അവൾ പറഞ്ഞു തന്നിരുന്നു…I really enjoy it… ?

    തന്റെ അടുത്തുനിന്ന് ഇങ്ങനെ ഒരു മാസ്സ് ഐറ്റം ഞാൻ പ്രതീക്ഷിച്ചില്ല… ഹോളിവുഡ് പടം പോലെ… നന്നായിട്ടുണ്ട് ട്ടോ… താൻ കഥ മനസ്സിൽ കാണുന്ന രീതി എല്ലാം അടിപൊളിയാണ്. ഒരു നല്ലൊരു കഴിവുള്ള എഴുത്തുകാരൻ തന്റെ ഉള്ളിൽ ഉണ്ട് കേട്ടോ…. താൻ അത് തേച്ചുമിനുക്കി കൊണ്ടിരിക്കുക ??

    പിന്നെ മുമ്പ് വായിച്ച പല കഥകളുടെയും സിനിമകളുടെയും എല്ലാം ഒരു ഫീൽ ഇതിൽ വന്നിട്ടുണ്ട് അത് ചിലപ്പോൾ ഈ പൂർവ്വ ജന്മവും മാജിക്കൽ റിയലിസംലവും ഒക്കെ ഉണ്ടായി കൊണ്ടായിരിക്കാം…
    ഞാൻ വായിച്ചതിൽ വലിയൊരു പോരായ്മയായി ഒന്നും എനിക്ക് തോന്നിയിട്ടില്ല. എന്നാൽ ചില സ്ഥലത്ത് ശ്രദ്ധിച്ചാൽ നന്നായേനെ എനിക്ക് തോന്നിയിട്ടുണ്ട്.. അതിൽ ഒന്നാമത്തെത്.
    നരേഷൻ ഒഴിച്ചു നിർത്തിയാൽ, ഈ കഥാപാത്രങ്ങൾ സംസാരിക്കുമ്പോൾ കുറച്ച് തന്മയത്വം കൊണ്ടുവന്നാൽ നന്നായേനെ.. മലയാളികളായ കഥാപാത്രങ്ങൾ പോലും അച്ചടി ഭാഷയിൽ സംസാരിക്കുന്നത് ചെറിയൊരു കല്ലുകടിയായി തോന്നി..

    പിന്നെ എനിക്ക് തോന്നിയ കാര്യം പറയാണെങ്കിൽ.. നമ്മൾ ഈ പാർട്ട് തുടങ്ങി പൈലറ്റ് കഴിഞ്ഞപ്പോൾ അവരെല്ലാവരും ആ തറവാട്ട് വീട്ടിൽ എത്തിയപ്പോൾ 48 മണിക്കൂർ മുമ്പ് എന്ന് പറഞ്ഞണ് തുടങ്ങിയത് ഈ ഭാഗത്തിന്റെ മെയിൻ കോഴ്സിലേക്ക് നമ്മൾ കടക്കുന്നത്, അപ്പോ ഈ ഒരു പാർട്ട് അവസാനിക്കുമ്പോൾ ഈ 48 മണിക്കൂർ നടന്ന ഭാഗം പറയുകയാണെങ്കിൽ കുറച്ചുകൂടി ബെറ്റർ ആയേനെ. കഥ വിഷ്ണുവും ആദിത്യനും പരസ്പരം നോക്കി നിൽക്കുന്ന ആദ്യം പറഞ്ഞ ഭാഗത്തു തന്നെ നിർത്തുകയാണെങ്കിൽ കുറച്ചുകൂടി നല്ലതായിരുന്നു എന്ന് എനിക്ക് തോന്നി. പേഴ്സണലി അപൂർണ്ണമായ ഒരു പാർട്ട് ആയി എനിക്ക് തോന്നി

    ഓവറോൾ പറയുകയാണങ്കിൽ തന്റെ ചിന്താശേഷിയും താൻ കാണുന്ന ക്യാൻവാസും എല്ലാം ബ്രില്ലന്റ് ആണ്.. എഡിറ്റിംഗ് കൂടി ശ്രെദ്ധിക്കുക ആണെങ്കിൽ ഒന്നുകൂടി മികച്ചതായേനെ.. എന്റെ മാത്രം അഭിപ്രായം ആണ് കേട്ടോ.. വരും പാർട്ടിനായി കാത്തിരിക്കുന്നു..

    1. Lasim

      Shana എന്നോട് പറഞ്ഞിരുന്നു ലാസിക്ക് കഥ പറഞ്ഞു കൊടുത്തു.. ഈ ഭാഗം ലാസി വായിച്ചു തരുമെന്ന്…,,,

      ///ആക്ച്വലി അതെനിക്ക് ആണ് ഉപകാരം ആയത്. ആ ഒരു ബ്ലോക്ക് എനിക്ക് മാറി കിട്ടി എന്ന് തോന്നുന്നു..///

      എന്റെ കഥ കാരണം ബ്ലോക്ക്‌ മാറി കിട്ടിയല്ലോ സന്തോഷം…. ?

      //, ഈ കഥാപാത്രങ്ങൾ സംസാരിക്കുമ്പോൾ കുറച്ച് തന്മയത്വം കൊണ്ടുവന്നാൽ നന്നായേനെ.. മലയാളികളായ കഥാപാത്രങ്ങൾ പോലും അച്ചടി ഭാഷയിൽ സംസാരിക്കുന്നത് ചെറിയൊരു കല്ലുകടിയായി തോന്നി..///

      ആക്ച്വലി സീസൺ 1 കുറച്ച് ഭാഗം ഞാൻ അങ്ങനെ ഒരു പരീക്ഷണം നടത്തി അന്ന് എല്ലാവരും എന്നോട് പറഞ്ഞത് അച്ചടി ഭാഷ ആയിരിക്കും ഈ കഥക്ക് നല്ലത് എന്നാണ്… അതുകൊണ്ടാണ് എല്ലാവരും പറഞ്ഞത് പ്രകാരം ഞാൻ ഈ ശൈലിയിൽ എഴുതി തുടങ്ങിയത്…,,, ഈ സീസണിൽ എന്തായാലും ഇങ്ങനെ പോകട്ടെ അടുത്ത സീസൺ ഞാൻ ലാസി പറഞ്ഞതുപോലെ ആകുവാൻ ശ്രമിക്കാം…

      //പിന്നെ എനിക്ക് തോന്നിയ കാര്യം പറയാണെങ്കിൽ.. നമ്മൾ ഈ പാർട്ട് തുടങ്ങി പൈലറ്റ് കഴിഞ്ഞപ്പോൾ അവരെല്ലാവരും ആ തറവാട്ട് വീട്ടിൽ എത്തിയപ്പോൾ 48 മണിക്കൂർ മുമ്പ് എന്ന് പറഞ്ഞണ് തുടങ്ങിയത് ഈ ഭാഗത്തിന്റെ മെയിൻ കോഴ്സിലേക്ക് നമ്മൾ കടക്കുന്നത്, അപ്പോ ഈ ഒരു പാർട്ട് അവസാനിക്കുമ്പോൾ ഈ 48 മണിക്കൂർ നടന്ന ഭാഗം പറയുകയാണെങ്കിൽ കുറച്ചുകൂടി ബെറ്റർ ആയേനെ. കഥ വിഷ്ണുവും ആദിത്യനും പരസ്പരം നോക്കി നിൽക്കുന്ന ആദ്യം പറഞ്ഞ ഭാഗത്തു തന്നെ നിർത്തുകയാണെങ്കിൽ കുറച്ചുകൂടി നല്ലതായിരുന്നു എന്ന് എനിക്ക് തോന്നി. പേഴ്സണലി അപൂർണ്ണമായ ഒരു പാർട്ട് ആയി എനിക്ക് തോന്നി///

      ഞാൻ ലാസ്റ്റ് പറഞ്ഞിരുന്നു..,,, ഞാൻ വിചാരിച്ച സ്ഥലത്തല്ല കഥ നിറുത്തിയതെന്ന്..,,, ഞാൻ ഉദ്ദേശിച്ച സ്ഥലം ലാസി പറഞ്ഞ സ്ഥലം തന്നെയാണ് പക്ഷെ അവിടം വരെ എഴുതി വരുമ്പോൾ ഈ മാസം ലാസ്റ്റ് മാത്രമേ എനിക്ക് പബ്ലിഷ് ചെയുവാൻ പറ്റുള്ളൂ…,,,

      വായനക്കാരെ കത്തിരിപ്പിക്കണ്ട എന്ന് കരുതിയാണ് ഞാൻ വേഗം പബ്ലിഷ് ചെയ്തത്…,,,

      ഞാൻ എവിടെ തുടങ്ങിയോ അവിടെ നിർത്തുവനാണ് ആഗ്രഹിച്ചത് പക്ഷെ നടന്നില്ല…,,,,

      എന്തായാലും ഇഷ്ട്ടമായല്ലോ…

      സന്തോഷം… ???

  17. എന്താ ഇവിടെ നടന്നത്.മൊത്തത്തിൽ ഒരു വെടിയും പുകയും മാത്രമേ ഓർമയുള്ളൂ.എന്തായാലും സജീവൻ്റെ മകൻ വിഷ്ണു മരിച്ചു എന്ന് മനസിലായി.ഞാൻ ശശിയായി.എന്നാലും എനിക്ക് വിശ്വാസം വരുന്നില്ല.ചിലതൊക്കെ ഇനിയും connect ആകാൻ ഉണ്ടെന്ന് തോന്നുന്നു.മൂന്നാം പേജ് വായിച്ചപ്പോൾ വെറുതെ വിഷ്ണു വന്നെന്നു പ്രതീക്ഷിച്ചിരുന്നു.പക്ഷേ അവിടെ തന്നെ അവൻ്റെ നോട്ടം എന്തോ കുഴപ്പം ഉള്ളതായി തോന്നി.ഒപ്പം കഥ വളരെ ഏറെ മുന്നോട്ട് പോയോ എന്നുപോലും ആലോചിച്ചു.2 ദിവസം കഴിഞ്ഞുള്ള കാര്യം ആണല്ലേ.അപ്പോ ആദിത്യൻ്റെ ശത്രു പ്രിൻസ് ആണല്ലേ. അവൻ്റെ കഥ ആയത് കൊണ്ട് തന്നെ ആദിക്ക് ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പാണ്.എങ്കിലും പ്രിൻസിനെ എങ്ങനെയാണ് നേരിടാൻ പോകുന്നത് എന്ന് കാണേണ്ടതുണ്ട്.എന്നാ പിന്നെ അടുത്ത ഭാഗത്ത് കാണാം.സമയം പോലെ വാ ??

    1. ///എന്നാലും എനിക്ക് വിശ്വാസം വരുന്നില്ല.ചിലതൊക്കെ ഇനിയും connect ആകാൻ ഉണ്ടെന്ന് തോന്നുന്നു.///

      Connect ആകാനുണ്ട് പക്ഷെ അതൊക്കെ ആയി വരണമെങ്കിൽ സമയമെടുക്കും..,,,

      പ്രിൻസ് vs ആദി…,,, കണ്ടറിയാം… ???

      കൂടുതൽ പറഞ്ഞാൽ ആ ത്രില്ല് അങ്ങട് പോകില്ലേ ???

      സ്നേഹം മാത്രം pv

  18. Good akhil

  19. Parayàn vaakukal ella saho

    1. സ്നേഹം മാത്രം ❤

  20. കോവാലൻ

    നിറെ നിറെ സ്നേഹം മാത്രം..

  21. Ɒ?ᙢ⚈Ƞ Ҡ???‐??

    മുത്തേ….
    ഒന്നും പറയാനില്ല…. 51 പേജ് തീ ആണെന്ന് വേണേൽ പറയാ ?…
    പ്രിൻസ് ആള് കൊള്ളാമല്ലോ… ആദിക്ക് ചേർന്ന എതിരാളി തന്നെ…. ഇവരുടെ യുദ്ധം കാണാനാ ഞാൻ കാത്തിരിക്കുന്നെ ?
    വിഷ്ണുവിന്റെ ലക്ഷ്യങ്ങൾ ചെയ്യാൻ പോവാണ് എങ്കിൽ പ്രിൻസ് ഒരു പാര ആവാൻ ചൻസ് ഉണ്ടല്ലോ മാനെ….
    ഹാ…. ഏന്തയാലും waiting ആണ്…
    നീ ഒരുപാട് സ്ട്രാഗിൽ ഒന്നും ചെയ്യണ്ട…

    നിന്റെ ടൈമിന് എഴുതി ഇട്ടാൽ മതി…

    സ്നേഹത്തോടെ
    വാവ ❤

  22. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

  23. അഖി… ❣️

    വായിക്കാൻ ഒത്തിരി വൈകി… സമയം പ്രതീക്ഷിച്ചത് പോലെ കിട്ടുന്നില്ലാ… അതുകൊണ്ടാണ്.

    പിന്നെ ഈ ഭാഗം … ഗംഭീരം… ഇജ്ജാതി ട്വിസ്റ്റ്‌ അല്ലെ വന്നത്…വിഷ്ണു മരിച്ചു പക്ഷെ പുതിയ വിഷ്ണു… ഒരുമാതിരി ഫുൾ ഓൺ സാധനം…

    പക്ഷേങ്കി മ്മടെ ചെക്കന്റെ എനിമി ആണെന്ന് അറിഞ്ഞപ്പോൾ ഒരു ചെറിയ പേടി… നീ ആള് ഒരു സൈക്കോ ആയോണ്ട് ചെലപ്പോ ചെക്കനെ അങ്ങ് കൊന്നു കളയും… പിന്നെ ഇത് ആദിത്യന്റെ കഥ ആയോണ്ട് കൊല്ലില്ല എന്ന് ഒരു പ്രതീക്ഷ ഉണ്ട്.
    ആമി എങ്കെ…???….?

    അപ്പോ തീപാറും മുഹൂർത്തങ്ങൾക്കായി കാത്തിരുക്കുന്നു…

    സ്നേഹത്തോടെ
    കിംഗ് ലയർ

  24. തുമ്പി ?

    Ente ponnanna ethu reethila ith pokanee beyond expectation ahnu, seenezhuth… ente ponne matte siyusudran fan arn njyan todekkathil avrde lifeum karyngalum vech shyo last ningal hate akki kalenjallo.. nte ponne.. Pinne pettan teranonn prenjal korechilakum, nalla reethiyulla research sambhongal venonn ariyam ntayalum ashane ningal eyth.. namak nokam nthakunn tto… pinne Ithinokke tirich teran ake enteduth 1000of kisses and huggs dithu matre ullutto..?❤

    1. തുമ്പി..,,

      എനിക്ക് സ്നേഹം മാത്രം മതി..,,,

      സിയുസുദ്രൻ പ്രിൻസ്..,,

      അയാൾക്ക് 2000BC തൊട്ടുള്ള പ്രതികാരം അല്ലെ…,,, ബർത്ത് റൈറ്റ് വെച്ച് നോക്കുമ്പോൾ ആദിയുടെ ബ്ലഡ്‌ ലൈൻ ആണ് സിയുസുദ്രൻസിനെ കൊന്ന് കളഞ്ഞത്…,,

      സ്വാഭാവികമായും ആദിയോട് ആയിരിക്കും തീർത്താൽ തീരാത്ത പക..,,,

      ബാക്കി എന്താവുമെന്ന് നമുക്ക് കണ്ടറിയാം ബ്രോ…

      കാത്തിരിക്കു… ഇതിലും നല്ല കിടിലൻ പാർട്ട്‌ ഞാൻ തരാം… ✌️✌️

Comments are closed.