ആദിത്യഹൃദയം S2 – PART 5 [Akhil] 1209

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…

നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനും സത്യശീലനും സർവോപരി സൽഗുണനും..,,, അതിലുപരി കേരളത്തിന്റെ സ്വന്തം പ്രവാസികളിൽ ഒരാളും…,,, പിന്നെ ജോനു എന്ന ഊളയുടെ അയൽവാസിയായ…,,,,,,

The one and only മെഷീൻ നൗഫു അണ്ണനും പുള്ളിയെ ഇത്ര നാളും സഹിച്ച നൗഫു അണ്ണന്റെ ഖൽബിനും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ..,,,❤❤❤

എന്റെ കൊച്ചു കഥയുടെ ഈ ഭാഗം ഞാൻ നൗഫു മാമന് ഡെഡിക്കേറ്റ് ചെയ്യുന്നു…,,,,,

(കഥ വായിക്കാൻ വരാത്ത നൗഫു മാമൻ ഉറപ്പായും അമുഖം വായിക്കുമെന്ന് എനിക്ക് അറിയാം… ❤)

 

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

 

ആദിത്യഹൃദയം S2-5

Aadithyahridayam S2 PART 5 | Author : ꧁༺അഖിൽ ༻꧂

 

368 Comments

  1. പഴയ സന്യാസി

    ❤❤❤

  2. Brother, ingane suspence adipich kolland orumiching thannoode…

    1. എഴുതി കഴിയണ്ടേ ചേട്ടാ..,,,, ???
      പരമാവധി വേഗം തന്നെ തരാൻ ശ്രമിക്കാം… ?

  3. King of the kings???Arey wah..
    Pinne Amari aayitulla aa part..paavam kunj payan aannen vicharich vannatha??
    Shey ini vishnunte kaaryam enthaavum…ini aa Yusuf entho water memmory angane entho onn upayogikkunille…angane aano avan adiyude adth ethunne…aa enthaayalum adtha kidiloski partinaayi waiting aan.
    Stay safe bro

    With love ❤️
    Sivan

    1. വാട്ടർ മെമ്മറി..,,, അത് അടുത്ത ഭാഗത്തിൽ മനസിലാവും..,,,

      King of the kings..,,,, ??? അതെല്ലാം വിശദമായി തന്നെ പറയാം….,,,

      അമാറിയുടെ ഭാഗം കഴിഞ്ഞിട്ടില്ല…,,,വരും…,,, അമാറി തിരികെ വരും

  4. ഏവൂരാൻ

    കഥ സൂപ്പർ ആവുന്നുണ്ട്..
    വിഷ്ണുവിനെ രക്ഷിക്കാൻ രാജാക്കന്മാരുടെ രാജാവ് ആദി വരും….

    ആദി & ആമി ലവ് സീൻ കൂടുതൽ പ്രതീക്ഷിക്കുന്നു… ???

    1. വിഷ്ണു മരിച്ചു…,, 100% സത്യം…,,,

      //ആദി & ആമി ലവ് സീൻ കൂടുതൽ പ്രതീക്ഷിക്കുന്നു… ???///

      അത് ഉണ്ട് ബ്രോ…,,, കഥയുടെ ഒഴുക്കിനനുസരിച്ച്..,,, അതൊക്കെ വരും… ???

  5. ❤❤❤❤❤❤

  6. മ്യാനെ.. തത്കാലം ഒരു ചറപറാ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️അങ് തരാം.. ബാക്കി ഒക്കെ പിന്നെ…

    1. കഥ ഒരു രക്ഷയും ഇല്ല…..ഗംഭീരം..?

      1. സ്നേഹം മാത്രം ?

    2. അപ്പൂസ്…,,

      ഇന്നാ പിടിച്ചോ വയലറ്റ് ഹൃദയം ?????

  7. ദൃശ്യം2 ഇരുന്ന് കണ്ടതിനു ശേഷം നേരെ ഇങ്ങോട്ട് പോന്നതാ. ദേ അതിൻ്റെ ഹാങ്ങോവർ മാറുന്നതിന് മുൻപ് അടുത്തത് കിട്ടി.എന്താണ് പറയേണ്ടത് എന്ന് ഒരിക്കൽ കൂടി അറിയാൻ പറ്റാത്ത അടിപൊളി ഭാഗം

    എനിക്കുള്ള സംശയങ്ങളിൽ ഒന്ന് ഇതിൽ മാറുമെന്ന് നീ പറഞ്ഞിരുന്നു.ഇതിപ്പോ വായിച്ച് കഴിഞ്ഞ് എൻ്റെ ഏത് സംശയമാണ് മാറിയത് എന്ന ചിന്തയിലാണ് ഞാൻ. എവിടെയൊക്കെയോ നിന്ന് കിളികൾ പറന്നു പോയ കൊണ്ടാകും പലതുമങ്ങ് ബ്ലാങ്ക് ആയപോലെ

    കഴിഞ്ഞ ഭാഗം ഒക്കെ വായിച്ചപ്പോൾ ചിന്തിച്ച കാര്യമാണ് അമാറിയുടെ കാര്യം. ആദിയെ ഒന്നും ചെയ്യില്ല എങ്കിലും ഫെബിൻ്റെ കാര്യത്തിൽ കുറച്ച് സംശയങ്ങൾ ഉണ്ടായിരുന്നു.എന്തായാലും അത് ഭംഗിയായി കൈകാര്യം ചെയ്തു

    ഫെബിൻ ലിഫ്റ്റിൽ നിന്ന് ഇറങ്ങിയ സമയത്ത് അതുവരെ കൊല്ലണമെന്ന ചിന്തയിൽ നടന്ന അമാറി അതിൽ നിന്ന് മാറി ചിത്രവധം ചെയ്ത് കൊല്ലാതെ കൊല്ലണം എന്ന് ചിന്തിച്ചപ്പോൾ തന്നെ ഒരു ട്വിസ്റ്റ് ഉണ്ടാകും എന്ന് ചിന്തിച്ചിരുന്നു.അയാളുടെ മണ്ടത്തരം ഓർത്ത് ചിരി വരികയും ചെയ്തു

    പിന്നെ ഫെബിനും ആദിയും സംസാരിക്കുന്നത് കേട്ട് എല്ലാ വിവരവും മാസ്റ്റർക്ക് ചോർത്തി കൊടുത്തപ്പോൾ ഇനി ആമിയെ അമാറി കൊല്ലാൻ നോക്കുകയും അതുവഴി ആമിക്ക് എന്തെങ്കിലും ശക്തി ഉണ്ടായി അമാറിയെ കൊല്ലും എന്നൊക്കെ ഞാൻ വെറുതെ വ്യാമോഹിച്ചു.

    ആദിയെ പോലെ ആമിക്കും എന്തെങ്കിലും ശക്തി ഉണ്ടാകുമോ എന്ന് ഞാൻ ചിന്തിച്ചിരുന്നു.ചിലപ്പോ ഉണ്ടാകുമായിരിക്കും.ഇല്ലെങ്കിൽ സാധാരണ ഒരു പെണ്ണിന് വേണ്ടി മാസ്റ്ററോക്കെ ഇത്രയും പണികൾ ചെയ്യുമോ

    ആദി പാത്രം കഴുകുന്ന സമയത്ത് അമാറി ആദിയെ വില കുറച്ച് കണ്ടപ്പോ തന്നെ ബാക്കി ഊഹിച്ചിരുന്നു.കാരണം മാസ്റ്റർ അതിനു മുൻപ് ഫോണിലൂടെ വാണിങ് കൊടുത്തതാണ്.എന്നിട്ടും കേൾക്കാതെ ആദിയുടെ മുന്നിൽ കയറി കൊടുത്തപ്പോൾ മരണം ഉറപ്പിച്ചിരുന്നു.പക്ഷേ അത് ആദിയുടെ അല്ലെന്ന് മാത്രം

    എന്നാലും ഒരു സംശയം ഇപ്പോഴും ബാക്കിയുണ്ട്.ആദി എങ്ങനെയാണ് അമാറിയെ കണ്ടെത്തുന്നത്.അതിൽ തന്നെ പറയുന്നുണ്ട് കാറിൽ വെച്ച് മൂന്നാമത് ഒരാളുടെ പ്രസൻസ് ഫീൽ ചെയ്തെന്നും കോഫി ഷോപ്പിൽ വെച്ച് കണ്ടെന്നും വീട്ടിൽ ശബ്ദം കേട്ടെന്നും.എന്നാലും ഒരാൾക്ക് ഇമ്മാതിരി കഴിവ് ഉണ്ടാകുമോ. ഫെബിനു ഒന്നും കാണാനും കേൾക്കാനും പറ്റിയില്ല.ആദി മാത്രം എല്ലാം കണ്ടു. ഇനി ആദിയുടെ ഉള്ളിൽ ഇപ്പോഴും ഒളിഞ്ഞിരിക്കുന്ന ശക്തിയുടെ ഫലമായാണോ എല്ലാം കണ്ടെത്താൻ കഴിഞ്ഞത്

    ഡെയ്സി ശരിക്കും ആരാ.കൂടെ നിന്നവർ പോലും എന്തിന് വേണ്ടിയാണ് ചതിച്ചത്.ഇനി റോബർട്ട് പറഞ്ഞത് പോലെ അവളോട് അസൂയ തോന്നിയിട്ട് വല്ലതുമാണോ.ആണെന്ന് തോന്നുന്നില്ല.ചിലപ്പോ മറ്റേതെങ്കിലും കാരണങ്ങൾ ഉണ്ടാകാം.എന്നാലും വിശ്വസ്തനായി കൂടെ നിന്ന ജയിംസ് പോലും പണത്തിന് വേണ്ടി ചതിച്ചെന്ന് ഓർക്കുമ്പോഴാണ് വിഷമം. ഡെയ്സിയുടെ അടുത്ത യാത്ര മിസോറാമിലേക്ക് ആണല്ലേ. ആ സ്ഥലത്തിന് കഥയിൽ നല്ല പ്രാധാന്യം ഉണ്ടല്ലോ.പലപ്പോഴായി ഈ പേര് കേൾക്കുന്നു

    അങ്ങനെ ആദിയുടെ അച്ഛനെയും അമ്മയെയും മനസിലായി. ദേവരാജനും അരുന്ധതിയും.ഇപ്പൊ ഒരു കാര്യം വ്യക്തമായി. ദേവരാജനേ കൊന്നത് മാസ്റ്ററും അരുന്ധതിയെ കൊന്നത് സജീവനുമാണ്.അവരെ കൊന്ന് സർവ്വവും സ്വന്തമാക്കാനാണ് മാസ്റ്റർ ശ്രമിച്ചത്.

    പിന്നെ മാസ്റ്റർ പറഞ്ഞ ആ പ്രിൻസ് ആരാ. അയാളും ആദിയും തമ്മിൽ യുദ്ധം ഉണ്ടാകും എന്നല്ലേ പറഞ്ഞത്

    തക്കേഷിയെ കണ്ട കാര്യം മാസ്റ്റർ അറിഞ്ഞാൽ സജീവിനെയും വിഷ്ണുവിനേയും കൊല്ലും എന്നല്ലേ പറഞ്ഞത്.വിഷ്ണുവിൻ്റെ കാര്യം ഒന്നും പറയുന്നില്ല.പക്ഷേ സജീവിന് ഒന്നുകിൽ മാസ്റ്ററുടെ കൈ കൊണ്ട് അല്ലെങ്കിൽ സത്യമെല്ലാം അറിഞ്ഞാൽ ആദിയുടെ കൈ കൊണ്ട് മരണം ഉറപ്പാ

    വില്യമും മിഷേലും വിഷ്ണുവിനെ എങ്ങനെയാണ് കൊല്ലാൻ ശ്രമിക്കുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടായിരുന്നു.എന്തായാലും അത് കാണാൻ സാധിച്ചു.ഇനി ബാക്കി എന്താണെന്ന് ഊഹം ഉണ്ടെങ്കിലും അതിൻ്റെ ഇടയിലുള്ള കാര്യങ്ങള് എങ്ങനെ നടക്കുന്നു എന്നത് അറിയാണ്ട കാര്യമായ കൊണ്ട് അതിനു വേണ്ടി കാത്തിരിക്കാം.അല്ലാതെ വേറെ വഴിയില്ലല്ലോ

    അപ്പോ മുത്തേ നല്ലൊരു ദിവസമായിട്ട് നിൻ്റെ വക സദ്യ കൂടെ കിട്ടിയതിൻ്റെ സംതൃപ്തിയോടെ ഞാൻ നിർത്തുന്നു ??

    1. ///എനിക്കുള്ള സംശയങ്ങളിൽ ഒന്ന് ഇതിൽ മാറുമെന്ന് നീ പറഞ്ഞിരുന്നു.ഇതിപ്പോ വായിച്ച് കഴിഞ്ഞ് എൻ്റെ ഏത് സംശയമാണ് മാറിയത് എന്ന ചിന്തയിലാണ് ഞാൻ. എവിടെയൊക്കെയോ നിന്ന് കിളികൾ പറന്നു പോയ കൊണ്ടാകും പലതുമങ്ങ് ബ്ലാങ്ക് ആയപോലെ////

      ഞാൻ പറഞ്ഞത് വിഷ്ണുവിന്റെ കാര്യമാണ്..,,,, കൊല്ലില്ല എന്ന് നീ പറഞ്ഞില്ലേ day before yesterday…,,, പക്ഷെ വിഷ്ണു മരിച്ചു…,,, അത് 100% സത്യമാണ്… ✌️✌️✌️

      //ഫെബിൻ ലിഫ്റ്റിൽ നിന്ന് ഇറങ്ങിയ സമയത്ത് അതുവരെ കൊല്ലണമെന്ന ചിന്തയിൽ നടന്ന അമാറി അതിൽ നിന്ന് മാറി ചിത്രവധം ചെയ്ത് കൊല്ലാതെ കൊല്ലണം എന്ന് ചിന്തിച്ചപ്പോൾ തന്നെ ഒരു ട്വിസ്റ്റ് ഉണ്ടാകും എന്ന് ചിന്തിച്ചിരുന്നു///

      അമാറിയോട് സക്കീർ പറഞ്ഞത് തന്നെ ചിത്രം വധം ചെയ്ത് കൊല്ലാൻ ആണ്…,,, അതിനാലാണ് അമാറി അവിടെ വെച്ച് ഫെബിനെ ഒന്നും ചെയ്യാതിരുന്നത്…,,, അവരുടെ കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് മനസിലാക്കിയതിനു ശേഷം പ്രവർത്തിക്കാം എന്ന് മനസ്സിൽ ഉറപ്പിച്ചു…,,, ഇതാണ് അവിടെ സംഭവിച്ചത്…,,,

      //എന്നാലും ഒരു സംശയം ഇപ്പോഴും ബാക്കിയുണ്ട്.ആദി എങ്ങനെയാണ് അമാറിയെ കണ്ടെത്തുന്നത്.അതിൽ തന്നെ പറയുന്നുണ്ട് കാറിൽ വെച്ച് മൂന്നാമത് ഒരാളുടെ പ്രസൻസ് ഫീൽ ചെയ്തെന്നും കോഫി ഷോപ്പിൽ വെച്ച് കണ്ടെന്നും വീട്ടിൽ ശബ്ദം കേട്ടെന്നും.എന്നാലും ഒരാൾക്ക് ഇമ്മാതിരി കഴിവ് ഉണ്ടാകുമോ. ഫെബിനു ഒന്നും കാണാനും കേൾക്കാനും പറ്റിയില്ല.ആദി മാത്രം എല്ലാം കണ്ടു. ഇനി ആദിയുടെ ഉള്ളിൽ ഇപ്പോഴും ഒളിഞ്ഞിരിക്കുന്ന ശക്തിയുടെ ഫലമായാണോ എല്ലാം കണ്ടെത്താൻ കഴിഞ്ഞത്///

      ഇതിനുള്ള ഉത്തരം ഞാൻ സീസൺ 1 രണ്ടാം പാർട്ടിൽ പറഞ്ഞിട്ടുണ്ട്… ഹോസ്പിറ്റലിൽ ആദി കണ്ണു തുറക്കുന്ന സമയം…,,, അവന്റെ ഇന്ദ്രിയങ്ങളെ മുഴുവൻ അവൻ വരുത്തിയിൽ ആകുന്ന ഒരു സീൻ ഉണ്ട്…,,,, കാഴ്ച്ച, smell, കേൾവി, പിന്നെ vibration,… ഇതിനെ കുറിച്ച് ഞാൻ പറയുന്നുണ്ട്….,,,

      അതേപോലെ s1 പാർട്ട്‌ 6..,,, താടക വനത്തിലുള്ള fight അതിലും ഇന്ദ്രിയങ്ങളെ കുറിച്ച് പറയുന്നുണ്ട്…,,,

      ///ഡെയ്സി ശരിക്കും ആരാ.കൂടെ നിന്നവർ പോലും എന്തിന് വേണ്ടിയാണ് ചതിച്ചത്.ഇനി റോബർട്ട് പറഞ്ഞത് പോലെ അവളോട് അസൂയ തോന്നിയിട്ട് വല്ലതുമാണോ.ആണെന്ന് തോന്നുന്നില്ല.ചിലപ്പോ മറ്റേതെങ്കിലും കാരണങ്ങൾ ഉണ്ടാകാം.എന്നാലും വിശ്വസ്തനായി കൂടെ നിന്ന ജയിംസ് പോലും പണത്തിന് വേണ്ടി ചതിച്ചെന്ന് ഓർക്കുമ്പോഴാണ് വിഷമം. ഡെയ്സിയുടെ അടുത്ത യാത്ര മിസോറാമിലേക്ക് ആണല്ലേ. ആ സ്ഥലത്തിന് കഥയിൽ നല്ല പ്രാധാന്യം ഉണ്ടല്ലോ.പലപ്പോഴായി ഈ പേര് കേൾക്കുന്നു///

      ഡെയ്സി ഒരു ഇന്ത്യൻ വംശജയാണ്..,, ഇന്ത്യൻ nationality..,,, അവിടെ ഇപ്പോഴും വേർതിരിവ്വ് ഉണ്ട്…,, അത് ഒരു കാരണം…,,, വേറെ ഒരു റീസൺ കൂടെയുണ്ട്..,,, അത് വരുന്ന ഭാഗങ്ങളിൽ പറഞ്ഞു തരാം…,,,,

    2. ///അങ്ങനെ ആദിയുടെ അച്ഛനെയും അമ്മയെയും മനസിലായി. ദേവരാജനും അരുന്ധതിയും.ഇപ്പൊ ഒരു കാര്യം വ്യക്തമായി. ദേവരാജനേ കൊന്നത് മാസ്റ്ററും അരുന്ധതിയെ കൊന്നത് സജീവനുമാണ്.അവരെ കൊന്ന് സർവ്വവും സ്വന്തമാക്കാനാണ് മാസ്റ്റർ ശ്രമിച്ചത്.

      പിന്നെ മാസ്റ്റർ പറഞ്ഞ ആ പ്രിൻസ് ആരാ. അയാളും ആദിയും തമ്മിൽ യുദ്ധം ഉണ്ടാകും എന്നല്ലേ പറഞ്ഞത്////

      അതെ സത്യമാണ്…,,, പ്രിൻസ് ഓഫ് സിയുസുദ്ര..,,, അത് ആരാണ് എന്ന് അടുത്ത ഭാഗത്തിൽ മനസിലാവും… ജസ്റ്റ് വെയിറ്റ് ഫോർ next പാർട്ട്‌…,,,

      തക്കേഷിയുടെ കാര്യം…,,, തക്കേഷി വിഷ്ണുവിനോട് പറഞ്ഞ രഹസ്യം…,,, അത് ഈ കഥ ഒന്നുടെ ആദ്യം തൊട്ട് വായിച്ചാൽ മനസിലാവും…. ✌️✌️✌️?????

      അതാണ് s2 ലെ തന്നെ വലിയ രഹസ്യം..,,,

      എല്ലാം വഴിയെ മനസിലാവും..,,,

      സ്നേഹം മാത്രം ???

  8. വളരെ നന്നായിട്ടുണ്ട് എപ്പോഴത്തെയും പോലെ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    ❤️❤️❤️❤️❤️
    With❤️

    1. സ്നേഹം മാത്രം ?

  9. കഥ വായിക്കുന്നതിനു മുൻപേ ഹൃദയം ഞാൻ ചുവപ്പിച്ചിട്ടുണ്ട്….അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..എത്രയും പെട്ടെന്ന് …..

    1. ഹൃദയം ചുവപ്പിച്ചതിന് നന്ദി…,,,
      അടുത്ത ഭാഗം എത്രയും വേഗം തന്നെ തരുന്നതാണ് ?

  10. bro????

    katha ippala vayichu kazhinje
    ippravashyavum thakarthu..???
    waiting for next part❤️❤️❤️

  11. bro????

    katha ippala vayichu kazhinje
    ippravashyavum thakarthu..???
    waiting for next part???

    1. Shanu..,,,

      സ്നേഹം മാത്രം ??

  12. Flashbackinnu mumbe oru Vishnu enna character paranjittundallo…

    Athum ee vishnuvum 2ano?

    1. Yes പറഞ്ഞിരുന്നു…,,,

      അതിനെ കുറിച്ച് സംശയം ഉണ്ടാവുമെന്ന് എനിക്ക് അറിയാം…,,,

      അടുത്ത ഭാഗത്തിൽ ആ സംശയം മാറി കിട്ടും…,,,, അത് വരെ സസ്പെൻസ് ആയിട്ട് ഇരിക്കട്ടെ… ?

  13. Ragendu chechi mikavarum ivide yudham pragyappikum..??

    Enthayalum part poli aane..❤️❤️❤️

    Mass ??

    Amaride scenes okke chumma poli ??

    1. രാഗേന്തു ചേച്ചിക്ക് അറിവ് ലഭിച്ചിട്ടുണ്ട്.. ???
      അമാറിയുടെ സീൻസ് കഴിഞ്ഞിട്ടില്ല… വരുന്നേയുള്ളൂ…

  14. ?? ? ? ? ? ? ? ? ??

    ?അഖി പൊളിച്ചു മുത്തേ.വിഷ്ണുവിൻ്റെ കാര്യം ഓർത്തിട്ടാ വിഷമം രാഗേന്ദു എങ്ങിനെ സഹിക്കും?. അടുത്ത പാർട്ട് പെട്ടെന്ന് തരാൻ ശ്രമിക്കണം പിന്നെ ആദിയും ആമിയും റൊമാൻസ് ഇത് വരെ വന്നില്ല. ആദിയുടെ ഫൈറ്റിന് കാത്തിരിക്കുകയാണ്.പിന്നെ safe അല്ലേ ഞാൻ TVM ആണ് ട്രപ്പിൾ ലോക്കാണ്.
    ഹർഷൻഭായ് ആയിട്ട് അഖി Contact ഉള്ളതല്ലേ. മുപ്പരുടെ ഒരു അറിവും ഇല്ലല്ലോ കഥക്ക് വേണ്ടി അല്ല ചോദിച്ചത് മൂപ്പരുടെ ഒരു Msg ഉം ഇപ്പോൾ കാണുന്നില്ല തിരിച്ച് പോയോ ഡൽഹിക്ക് .
    അപ്പോൾ ശരി waiting nxt Part??

    1. രാഗേന്തു അറിയുമ്പോൾ എന്താവുമെന്ന് കണ്ടറിയാം… ???

      //ആദിയും ആമിയും റൊമാൻസ് ഇത് വരെ വന്നില്ല. ആദിയുടെ ഫൈറ്റിന് കാത്തിരിക്കുകയാണ്.///

      ഇനി മുഴുവൻ ഇതാണ്..,,,, അതെപോലെ ചരിത്രവും…,,,,,

      കഥ ആക്ച്വലി പകുതി പോലും ആയിട്ടില്ല ?… ഇനിയും കുറെ എഴുതാനുണ്ട്…

  15. വിരഹ കാമുകൻ???

    ?

  16. കാർത്തിവീരാർജ്ജുനൻ

    Nice❤️ Waiting for next part ☺️

    1. വേഗം തന്നെ തരാൻ ശ്രമിക്കാം..,,, ??

  17. ?സിംഹരാജൻ

    Reading mode on… ?
    ❤️?❤️?

    1. വായിക്ക് വായിക്ക്… ??✌️

  18. Appo he is the king of all kings lle
    Ente kiduvee
    Pwoli episode
    Amariyude part kidukii
    Waiting for your kindness brother

    1. ജോക്കർ..,,

      ആദി ആരാണെന്ന് പറയുന്ന സീൻസ് ഉണ്ട്… അതിനായി കാത്തിരിക്കണം… ??

      അടുത്ത പാർട്ട്‌ വേഗം തരാം ശ്രമിക്കാം

  19. ❤️❤️❤️

  20. രാവണപ്രഭു

    Superb…. bro?????

  21. ❤️❤️❤️

  22. വിശാഖ്

    സൂപ്പർ ♥️♥️♥️♥️

Comments are closed.