ആദിത്യഹൃദയം S2 – PART 4 [Akhil] 1019

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…

ഏകദേശം 60 പേജ് എഴുതി കഴിഞ്ഞിരുന്നു…,,,,നമ്മുടെ സൈറ്റിൽ ആക്റ്റീവ് ആയിട്ടുള്ള പാർത്ഥസാരഥി എന്ന സുഹൃത്തിന്റെ പിറന്നാൾ ആണ് ഇന്ന്..,,,

അവന്റെ റിക്വസ്റ്റ് ആയി എന്നോട് പിറന്നാൾ സമ്മാനമായി കഥ തരാമോ എന്ന് ചോദിച്ചു…,,,,,

എങ്ങിനെയാ പറ്റില്ല എന്ന് പറയാ..,,,, സൊ..,, ഒന്നും നോക്കിയില്ല വേഗം തന്നെ എഡിറ്റ്‌ ചെയ്ത് മിന്നുക്ക് പണികളും കഴിച്ചു അവന്റെ പിറന്നാൾ ദിവസം തന്നെ പബ്ലിഷ് ചെയ്യാമെന്ന് കരുതി…,,,

എഴുതിയ 60 പേജിൽ നിന്നും 40 പേജ് ഞാൻ പബ്ലിഷ് ചെയ്യുന്നു…,,,,

പിറന്നാൾ ആശംസകൾ പാർത്ഥസാരഥി.. ???

<<<<<<()>>>>>>

ആദിത്യഹൃദയം S2-4

Aadithyahridayam S2 PART 4 | Author : ꧁༺അഖിൽ ༻꧂ 

 

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth, ഫാന്റസി ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

205 Comments

  1. മോനുട്ടൻ

    ഒരു രക്ഷേം ഇല്ല.അടിപൊളി സ്റ്റോറി. വായിച്ചു തീർന്നതെ അറിഞ്ഞില്ല. അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യന്നു ❤️❤️എന്നാലും ഒരു സമാദാനത്തിന് വേണ്ടി ചോയ്ക്കുവാ ഫെബിൻ ചേട്ടനെ കൊല്ലാതിരിക്കാൻ പറ്റുമോ ?

    ❤️❤️❤️❤️❤️

    1. താങ്ക്സ് ബ്രോ ???

      ഫെബിൻ ചേട്ടന്റെ കേസ് അടുത്ത ഭാഗത്തിൽ മനസിലാവും ബ്രോ… ?

  2. അഖിൽ, ചിലകഥകൾ വായിക്കുമ്പോൾ പറയാനൊന്നുമുണ്ടാകില്ല. അത് നിരാശകൊണ്ടൊന്നുമല്ല. പറഞ്ഞാലത് കുറഞ്ഞുപോകുമോയെന്ന ഭയംകൊണ്ടാണ്. ഹർഷന്റെ കഥയിൽ അഭിപ്രായം കുറിക്കാൻ മടിച്ചതിന് കാരണവുമതാണ്‌. ഇതിനും എന്തുപറയണമെന്ന് അറിയുന്നില്ല അഖിൽ. ഒഴിവുസമയം കിട്ടിയിരുന്നപ്പോഴൊക്കെ വായിക്കുകയായിരുന്നു. വേറെയൊരു ലോകത്തെത്തിച്ചെന്ന് പറയാനൊരു മടിയുമില്ല. അത്രത്തോളം ഇഷ്ടമായെന്ന് സാരം. ഇനി കൂടുതൽ വാക്കുകൾ വേണ്ടെന്ന് കരുതുന്നു.
    With Love & Respect, Bernette

    1. Bernette ചേച്ചി..,,

      നല്ല വാക്കുകൾക്ക് നന്ദി ചേച്ചി…,,,വായിക്കുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞിരുന്നു…,,, കമന്റ്‌ ഞാൻ പ്രതീക്ഷിച്ചിരുന്നു….,,,,

      വളരെ സന്തോഷം…. ???

  3. Next part enn varum monoooss….?

      1. Date parayaamoo

  4. ?സിംഹരാജൻ

    Akhil♥️?,
    Eee bhagavum vaychu, etravaychalum mathiyavatha oru story aanith…oro bhagavum pakka aayttund!!! Ingane tanne munnott pokanam palarum righters aaytt undelum chilarkk matrame ingane ezhuthi phalippikkan kazhiyu…keep it up….
    Waiting for next part…
    ♥️?♥️?

    1. സിംഹരാജാ… ??

      നല്ല വാക്കുക്കൾക്ക് നന്ദി ബ്രോ…,, അടുത്ത ഭാഗം തൊട്ട് കഥ തന്നെ വേറെ രീതിയിലേക്ക് മാറും…,,, വെയിറ്റ് ആൻഡ് സീ… ❤

  5. രാഹുൽ പിവി

    ഇതുവരെ ഞാൻ കരുതിയത് മുന്നോട്ടുള്ള ഭാഗങ്ങൾ ഞാൻ മനസ്സിൽ കരുതിയ പോലെ ആകുമെന്നാണ്.ഇന്നലെ നീ അതിൽ നിന്ന് വ്യത്യസ്തം ആകുമെന്ന് പറഞ്ഞപ്പോൾ പോലും എനിക്ക് വിശ്വാസം വന്നില്ല.പക്ഷേ ഇപ്പോ എവിടെയോ എന്തൊക്കെയോ തകരാറ് വന്നെന്ന് മനസിലായി.ഇതുവരെ ചിന്തിച്ച് കൂട്ടിയത് എല്ലാം വെറുതെയായി?

    കഴിഞ്ഞ ഭാഗത്ത് വിഷ്ണു ഒരാളെ അന്വേഷിച്ച് പോകുമ്പോൾ അത് ആദിയെ ആകുമെന്ന് ഉറപ്പിച്ചിരുന്നു.ഇപ്പോഴും ഉറപ്പുണ്ട് അത് ആദി തന്നെ ആകുമെന്ന്.മിഷേലും വില്യമും കൂടെ ചതിക്കാൻ വേണ്ടി കുറെ കഥകൾ ഇറക്കി കൊണ്ടുപോകുന്നത് ആണെന്ന് ഞാൻ കരുതുന്നു.എൻ്റെ ഊഹം അനുസരിച്ച് ആണെങ്കിൽ എന്തിനാണ് ആദിയെ പുറത്താക്കിയത്.വിഷ്ണു ശത്രുക്കളിൽ നിന്ന് എങ്ങനെ രക്ഷപെടും എന്ന് കാണാൻ കാത്തിരിക്കുന്നു.പിന്നെ S1 അവസാന ഭാഗത്ത് കാണിച്ച sneak peek വേണ്ടായിരുന്നു എന്ന് ഇപ്പൊ തോന്നുന്നു.കഥയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ വിഷ്ണുവിനെ കുറിച്ച് ഉള്ള ചിന്തകള് ഒക്കെ അതോടെ മാറി മറിഞ്ഞു.കഴിഞ്ഞ സീസണിൽ സജീവിനോളം പോന്ന വില്ലനായി കണ്ട ഒരുത്തനെ അവസാന ഭാഗത്ത് നന്മ നിറഞ്ഞ കഥാപാത്രമായി കണ്ടപ്പോ എൻ്റെ മനസ്സും മാറി പോയി.അതോടെ വിഷ്ണു നല്ലവൻ ആണെന്നും എങ്ങനെ പോയാലും രക്ഷപെടും എന്നൊക്കെയുള്ള ഊഹങ്ങൾ ഉള്ളിൽ കടന്നു വന്നു.ഞാൻ മുൻപ് പറഞ്ഞ ഭാഗം ഇല്ലായിരുന്നു എങ്കിൽ ഇപ്പൊ വായിച്ച ഭാഗത്ത് വിഷ്ണു അപകടത്തിൽ പെട്ടാൽ പോലും എനിക്ക് സന്തോഷമേ തോന്നൂ.കാരണം എൻ്റെ മുന്നിൽ ആദിയെ ക്രൂരമായി മർദ്ദിക്കുകയും ആമിയെ വിവാഹം കഴിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ശത്രു ആണ് വിഷ്ണു. ആഹ് ഇനി അത് പറഞ്ഞ് പോയിട്ട് കാര്യമില്ല?

    ഫെബിന് ഒരു അപകടവും സംഭവിക്കില്ല എന്ന് കരുതുന്നു.അതിനു മുൻപ് യുസഫ് എന്തെങ്കിലും ചെയ്ത് അമാറിയെ നീക്കുമെന്ന് തോന്നുന്നു.അല്ലാതെ ആ സാഹചര്യത്തിൽ ആദിക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.സജീവിനെ ഇനി അധികം വെച്ചൊണ്ട് ഇരിക്കണോ.കൂടെ നിന്ന് ചതിക്കുന്ന അയാൾക്ക് അർഹിച്ച മരണം തന്നെ കൊടുക്കണം.പറയാം എന്നല്ലാതെ എനിക്ക് ചെയ്യാൻ പറ്റില്ലല്ലോ.എല്ലാം നിൻ്റെ കയ്യിലാണ്. മിക്കവാറും അയാൾക്ക് ആയുസ്സ് നീട്ടി കിട്ടാനാണ് സാധ്യത.നീയെന്ന കാലൻ്റെ കണക്ക് പുസ്തകത്തിൽ പറയുന്ന പോലെ അല്ലെ നടക്കൂ. ആ അലവലാതി എത്രയും പെട്ടെന്ന് ചാവട്ടെ ??

    കർണ്ണ പുരിയിൽ ഇനി എങ്ങനെ ആദി എത്തും. യുസഫ് തന്നെ പോയപ്പോൾ ഒരുപാട് കടമ്പകൾ കടന്നത് കണ്ടതാണ്.പിന്നെ വഴി ട്രേസ് ചെയ്യാൻ പറ്റാത്ത രീതിയിലും മാറ്റി.ഇനി ഇതൊക്കെ മറി കടന്നാലും മറ്റെ വെളുത്ത പുക വഴി വരുന്ന ഡിമോനെയും ആ ഗുഹയും ഒക്കെ എങ്ങനെ കടന്നു പോകും.എന്തായാലും നടക്കേണ്ടത് നടക്കേണ്ട സമയത്ത് തന്നെ നടക്കുമെന്ന പ്രതീക്ഷയിൽ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ???

    1. മുന്നോട്ടുള്ള ഭാഗങ്ങൾ ആർക്കും പ്രവചിക്കാൻ പറ്റില്ല ബ്രോ…,,,

      ബ്രോ ആക്ച്വലി എനിക്ക് നിന്റെ എല്ലാം ചോദ്യങ്ങൾക്കുള്ള മറുപടിയും തരണം എന്നുണ്ട്…,,, ??

      എല്ലാം വരുന്ന ഭാഗങ്ങളിൽ നമുക്ക് വായിച്ചറിയാം… അതല്ലേ നല്ലത്… ???

      സ്നേഹം മാത്രം…,, ??

  6. Man…, ഈ ഭാഗവും നന്നായിട്ടുണ്ട്….. കർണപുരീയിലെക്ക് ഉള്ള വഴി തന്നെ demons ഒക്കെ ആണേൽ അവിടെ എന്തൊക്കെ ഉണ്ടാവും….മീരയ്ക്ക് ഞെട്ടാൻ ഒരുപാട് ഉണ്ടെന്ന് തോന്നുന്നു ….. സജീവിനെ ആദി കൊല്ലുമോ…. മിക്കവാറും കൊല്ലുമായിരിക്കും അല്ലെ……

    ഫെബിനെ ആദിക്ക് രക്ഷിക്കാൻ കഴിയുമോ.. കൊല്ലാൻ വന്നവനെ ആർക്കും കാണാൻ പറ്റാത്ത അവസ്ഥയിൽ എന്തെങ്കിലും അനിവാര്യമായി സംഭവിച്ചേ മതിയാവൂ…. കഥ മാറാൻ പോകുവാല്ലെ.. അപ്പൊൾ ആദിക്കും മാറ്റം ഉണ്ടവുമായിരിക്കും അല്ലെ…

    ആമിക്ക് ഇപ്പൊൾ വിഷ്ണുവിനെ ഇഷ്ടമല്ല ആദ്യം അങ്ങനെ അല്ലായിരുന്നു..?

    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…???

    1. കർണപുരി..,,, അതിനെ കുറിച്ച് എല്ലാം ഞാൻ ഡീറ്റൈൽ ആയിട്ട് പറയുന്നുണ്ട്… ✌️✌️✌️

      ബാക്കി എല്ലാം അടുത്ത ഭാഗത്തിൽ ❤

  7. മനുഷ്യനെ tension adippichu kollodaa nee?. Febin chettane onnum cheyyalle. Please. Adutha bhagathin vendi kaathirikkunnu.

    Ennu
    Aami ☺️

    1. എല്ലാം വിധിയാണ് ആമി ?

  8. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️?????

  9. നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം ഉടനെ തന്നെ പ്രതീക്ഷിക്കുന്നു… ആമിയും ആദിയും തമ്മിലുള്ള പ്രണയരംഗങ്ങൾ അടുത്ത അധ്യയത്തിൽ ഉണ്ടാകുമോ.? Happy Ending തന്നെ തരണേ… ♥♥♥

    1. വേഗം തന്നെ ഉണ്ടാവും ബ്രോ

  10. അഖി…. ❣️

    ഒത്തിരി വൈകി എന്നറിയാം… എന്നാലും ഒരു വരി കുറിക്കാതെ പോവാൻ തോന്നുന്നില്ല…

    എഴുത്തിൽ ആയിരുന്നു അതാണ് വായിക്കാൻ താമസിച്ചത്… സ്ഥിരം പറയുന്ന പോലെ ഈ ഭാഗം ഗംഭീരം തന്നെ…

    ഫെബിൻ ചേട്ടന് ഒന്നും സംഭവിക്കല്ലേ എന്നാണ് ഇപ്പോൾ ഉള്ള പ്രാർത്ഥന….!

    അപ്പൊ വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. മോനെ…,,

      എല്ലാം വിധി അല്ലെ…,,,ബ്രോ…,,
      എന്താവുമെന്ന് കണ്ട് അറിയാം.. ??

  11. ചാണക്യൻ

    അഖീ………….
    അടുത്ത പാർട്ടിന് വേണ്ടിയാ ഇപ്പൊ വെയ്റ്റിംഗ്………… ആമിയുടെയും ആദിയുടെയും സീൻസ് കാണാൻ…….
    നിഗൂഢക്തകൾ എല്ലാം ഓരോന്നായി അഴിഞ്ഞു തുടങ്ങട്ടെ……..
    ഫെബിൻ ചേട്ടനെ കൊല്ലാൻ പോകുവാണെന്ന് അറിഞ്ഞപ്പോൾ എന്തോ ഒരു വിഷമം…..
    ആദിക്ക് ആകെയുള്ള ഒരു സഹായം അദ്ദേഹം ആയിരുന്നു……..
    വീണ്ടും അവൻ ഒറ്റക്കായി പോകാനാവും വിധി എന്ന് തോന്നുന്നു……
    ഒത്തിരി സ്നേഹം…….
    അടുത്ത പാർട്ടിന് എല്ലാവിധ ആശംസകളും ബ്രോ ❤️?

    1. എല്ലാവർക്കും എന്റെ edi mubarak പിന്നെ ബാക്കി എന്ന് വരും

      1. Eid Mubarak…,,
        അടുത്ത ഭാഗം വേഗം തന്നെ തരാൻ ശ്രമിക്കാം

    2. ചാണക്യൻ..,,

      എല്ലാം മറ നീങ്ങി പുറത്ത് വരും… വെയിറ്റ് ചെയ്യൂ… ബാക്കി എല്ലാം അടുത്ത ഭാഗത്തിൽ

  12. ❤❤soulmate❤❤

    ????????

  13. രുദ്ര

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. Numma waiting aanuttaa….vegam irakkikoli next part….athrakkum ishtamayi….

  15. ജിത്ത്

    അടിപൊളി മച്ചാനേ…

  16. Entha paraya .. ellam കൊണ്ടും അടിപൊളി aayitund അഖിലെ.. സസ്പെൻസും ത്രീല്ലും ഒക്കെ ഉള്ള ഒരു സൂപ്പർ പാർട്ട്.. aa ചുവന്ന ഇല യുടെ സീൻ ഒക്കെ സൂപ്പർ ആയിരുന്നു അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. രാഗേന്തു സ്നേഹം ?

  17. ??????????????????????????????????????????????????????????????????????????????????????????

  18. Aaha.. ❤❤
    Sherikm eth unexpected aayi.. Inn verumenn theere pradeekshichilla..❤❤
    Enthaa ippo parayaa.. Mothathil super aayi… Kadha vere level aayi verunund.. Eniyum orupaad rahsayngal ariyaanund.. Febin chettane kolaruth.. Athenk ishtavoolaa akhilee… Enik vendi avne rakshikk..
    Mothathil suspence..?
    Maari maari verunna sequenceskal eyuthaan sherikkum orupaad kashtapaadaaytu polum, u had making it as its best ❤❤…
    Loving every inches of this stry dear.. Ninte effort sherikum ethil kaanund…and waiting for the best next chap ❤?

    By the by.. Happie birthday parthu ❤

    1. ????????????? [???????_????????]

      ❤️

    2. Shana..,,,

      ഫെബിൻ ചേട്ടന്റെ കാര്യം എന്താവുമോ എന്തോ..,,, എനിക്കും ഐഡിയ ഇല്ലാ.. ??

      ബാക്കി എല്ലാം അടുത്ത ഭാഗത്തിൽ വായിച്ചറിയാം…,,,

      സ്നേഹ ?

  19. Another level ????????

  20. സ്നേഹിതൻ

    Pwolichu mutheee?

  21. മൃത്യു

    കാത്തിരിക്കുന്നു bro
    ഈ ഭാഗവും വളരെയേറെ നന്നായിട്ടുണ്ട് അടുത്ത പാട്ടുകൾ മിനിമം 50 പേജെങ്കിലും ഉണ്ടാകണേ വായിച്ചു തിരുന്നതറിയുന്നില്ല
    അടുത്ത പാർട്ടിൽ കുറച്ചു റൊമാൻസ് ഒക്കെ കൊണ്ടുവന്നു അടിപൊളി ആക്കണേ പിന്നേ നമ്മുടെ ചെക്കന്റെ കുറച്ചു ആക്ഷൻ സീൻസും വേണം എന്നാലേ കളറാകു പൊളിക്ക് bro
    60പേജിൽ 40മാത്രം ഇട്ട ഒരു വിഷമം മാത്രമേ ഉള്ളൂ
    ഇടക്ക് അപ്ഡേറ്റ് തരണേ എന്നാലേ ഒരു ഉന്മേഷം ഉണ്ടാകു
    All the best
    Keep going bro

    1. ബ്രോ…,, എല്ലാം ശരിയാക്കാം… ഒന്ന് വെയിറ്റ് ചെയ്യ്… ???

      സ്നേഹം ??

  22. അങ്ങനെ ഫെബിൻ ചേട്ടായിയുടെ കാര്യത്തിൽ ഒരു തീരുമാനമായി ല്ലേ ?…….. Page കുറഞ്ഞതിൽ സങ്കടമുണ്ട് ട്ടോ.. പിന്നെ ഇങ്ങനെ ഒരു പിറന്നാൾ സമ്മാനം ആ ചേട്ടൻ കൊടുത്തതുകൊണ്ട് ക്ഷമിച്ചിരിക്കുന്നു. Waiting 4 nxt part❤

    1. Good writing bro???

      1. താങ്ക്സ് ബ്രോ ?

    2. രുദ്രദേവ്

      “അപ്പൊ യുസഫ് നിസ്സാരകാരൻ അല്ലാല്ലേ??2 ടൺ വെയ്റ്റ് നിസ്സാരം ആയി പൊക്കുന്നു!!!”

      “എന്തുകൊണ്ടായിരിക്കും റഷ്യൻ ഓഫീസർസ് ഷിപ്പിലെ സംഭവം അന്വേഷിക്കാതിരുന്നത്?? മാസ്റ്റർ
      അവരെ വിലക്കെടുത്തു കാണുമോ??”

      “ആ കറുത്ത നിറത്തിലേക്ക് വീഴാതിരിക്കാനാവും അല്ലേ മീരയുടെ തള്ള വിരൽ സ്ഥാനം മാറ്റിയത്??”

      //“”അമാറി…,,,,
      നീ ബാംഗ്ലൂർ പോകണം…,,,
      അവിടെ ഫെബിൻ എന്ന് പേരുള്ള ഒരുത്തനെ നീ ചിത്രവധം ചെയ്യണം…,,,
      മാസ്റ്ററുടെ നേരിട്ടുള്ള ആജ്ഞനയാണ്…””.//
      ” തിരിച്ചു വന്നതിനു ശേഷം അമാറി, സക്കീർ ബായിക്ക് ആദിടെ ഇടി കൊണ്ടിട്ടുണ്ടോ? But എനിക്ക് കൊണ്ടിട്ടുണ്ട് ??”

      ” ആദീടേം ആമീടേം റൊമാൻസ് പ്രതീക്ഷിച്ചു.. പക്ഷെ, നിരാശപെടുത്തി എന്ന് പറയാൻ വന്നതാ അപ്പോഴാണ് ലാസ്റ്റ് പേജിൽ ആമീടെ സീൻസ് ഒക്കെ പുറകെ വരുന്നുണ്ടെന്നു കണ്ടത്… അതോണ്ട് കുഴപ്പമില്ല ??”

      “ഹോ, എന്നാലും ഒരു മാരി സ്ഥലത്താ കൊണ്ട് നിർത്തിയത്!!… മ്മടെ ഫെബിന് ഒന്നും പറ്റാതെ ആദി നോക്കുമെന്ന് വിശ്വസിക്കാം.”

      അപ്പൊ അടുത്ത പാർട്ടിനു വെയ്റ്റിംഗ്… ???

      1. അതെ യുസഫ് നിസാരക്കാരൻ അല്ല…. ???

        ബാക്കി എല്ലാം അടുത്ത ഭാഗത്തിൽ ??

    3. ഫെബിൻ ചേട്ടന്റെ കേസ്..,,, എന്താവും എന്ന് വായിച്ചറിയാം… ?

  23. അഖിലേട്ടാ ♥️♥️♥️

    ഒരു രക്ഷേം ഇല്ല അടിപൊളി ആയിരുന്നു ഈ ഭാഗവും. പേജുകളൊന്നും തീർന്നത് അറിഞ്ഞതേ ഇല്ല.
    അടുത്ത പാർട്ടിനായിട്ട് കാത്തിരിക്കുന്നു ?

    1. Jia..
      സ്നേഹം മാത്രം ??

Comments are closed.