ആദിത്യഹൃദയം S2 – PART 4 [Akhil] 1019

അപ്പോഴേക്കും മഴ നിന്നിരുന്നു…,,,
“”ഇതാണ് മഴയുടെ പ്രശ്നം അഞ്ചു മിനിറ്റ് പെയ്യും…,,, പെയ്യാണെങ്കിൽ തല്ലി തൊഴിച്ചു പെയ്യണം…,,,
ഇത് ചുമ്മാ ഒന്ന് നനച്ചു പോകും…””..,,,,ഫെബിൻ പറഞ്ഞുകൊണ്ട് ആദിയെ നോക്കി…,,,,,ഫെബിൻ നോക്കുമ്പോൾ ആദി ചില്ലിലേക്കും കസേരയിലേക്കും നോക്കുന്നതാണ് കണ്ടത്…,,
“”ആദി സാറേ….,,,
പോണ്ടേ….???
എഴുന്നേൽക്ക്……””..,,,, ഫെബിൻ ആദിയെ കളിയാക്കികൊണ്ട് പറഞ്ഞു…,,,അതോടെ ആദി എഴുന്നേറ്റ് ഫെബിന്റെ ഒപ്പം നടന്നു നീങ്ങി…,,,

എന്നാൽ അവർ അറിഞ്ഞിരുന്നില്ല അമാറി എന്ന കാലൻ അവരോടൊപ്പം തന്നെ സഞ്ചരിക്കുന്ന കാര്യം…,,,,,,

ഒരു കൊല്ല ചിരിയോടെ അമാറിയും അവരോടൊപ്പം തന്നെ നടന്നു നീങ്ങി…,,

തുടരും…,,,,

“”ആക്ഷനും , ആമിയുടെ ഭാഗങ്ങളും ഇതിൽ കുറവായിരുന്നു എന്ന് അറിയാം…,,, പക്ഷെ കഥയുടെ ഒഴുക്കിനനുസരിച്ചല്ലേ എഴുതാൻ പറ്റുള്ളൂ…,,, വെറുതെ കുത്തി കയറ്റിയാൽ ബോർ ആവും….,,,,

നിങ്ങൾ വിചാരിക്കുന്നത് പോലെയുള്ള ആക്ഷൻ and റൊമാൻസ് ഒക്കെ വരാൻ കിടക്കുന്നതെയുള്ളൂ..,,, അടുത്ത ഭാഗം തൊട്ട് കഥ വേറെ രീതിയിലേക്ക് മാറും…,,,

ആമിയുടെ സീൻസ് ഒക്കെ പുറകെ വരുന്നുണ്ട്…,, എല്ലാവരും കാത്തിരിക്കണം എന്ന് അപേക്ഷിക്കുന്നു…'””..,,,,,

നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് ആകെ ലഭിക്കുന്ന പ്രതിഫലം.,,,,.

അതുകൊണ്ട് തന്നെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഹൃദയം ചുവപ്പിക്കാനും അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

സ്നേഹത്തോടെ
അഖിൽ

പിന്നെ അടുത്ത ഭാഗം എപ്പോ വരും എന്ന് ചോദിക്കണ്ട…,,, ഞാൻ എത്രയും വേഗം തന്നെ തരാൻ ശ്രമിക്കാം..,,, അടുത്ത ആഴ്ച്ച date ഞാൻ അറിയിക്കുന്നതാണ്..,,,