ആദിത്യഹൃദയം S2 – PART 4 [Akhil] 1019

കുറച്ച് സമയത്തിന് ശേഷം..,,,ബീപ് ബീപ്..,,,,, എന്ന ശബ്ദം ആ മുറിയിൽ മുഴങ്ങി…,,,

“”സക്കീർ സാബ് എന്തോ മെസ്സേജ് വന്നിട്ടുണ്ട്….,,,,
ഞാൻ നോക്കിക്കോട്ടെ….””..,,,,,

“”ഹ്മ്മ് നോക്കിക്കോ…””..,,,,,

ടെക്നിക്കൽ ടീം വേഗം തന്നെ മെസ്സേജ് നോക്കി…,,,,

“”സക്കീർ സാബ്….,,,
ഇത് സജീവ് അയച്ച മെസ്സേജ് ആണ്….””..,,,,

അയാളുടെ വാക്ക് കേട്ടതും സക്കീർ വേഗം തന്നെ സ്ക്രീനിലേക്ക് നോക്കി..,,,,

സക്കീർ ആ മെസ്സേജ് വായിച്ചതും ആവരോട് ആ മെസ്സേജ് തന്റെ ഫോണിലേക്ക് അയക്കുവാൻ പറഞ്ഞതിന് ശേഷം വേഗം തന്നെ മാസ്റ്ററുടെ മുറിയിലേക്ക് നടന്നു…,,,,

മാസ്റ്ററുടെ മുറിയിൽ എത്തിയതും സക്കീർ കാണുന്നത് എന്തോ ആലോചനയിൽ മുഴുകിയിരിക്കുന്ന മാസ്റ്ററിനെയാണ്…,,,,

“”മാസ്റ്റർ..,,,,””..,,,,, സക്കീർ വിളിച്ചു…,,,

“”എന്താ സക്കീർ…,,,??…””..,,, സക്കീറിന്റെ ശബ്ദം കേട്ടതും മാസ്റ്റർ വാതിക്കലിലേക്ക്
നോക്കികൊണ്ട് ചോദിച്ചു…,,,

“”സജീവിന്റെ മെസ്സേജ് വന്നിരുന്നു…,,,””…,,,അതും പറഞ്ഞുകൊണ്ട് സക്കീർ ഫോൺ മാസ്റ്ററുടെ അടുത്തേക്ക് നീക്കി..,,,,

യാസിർ അതെല്ലാം വായിച്ചു നോക്കി…,,,,,

“”നമ്മളിപ്പോൾ എന്താ ചെയ്യണ്ടേ… മാസ്റ്റർ….??… സക്കീർ ചോദിച്ചു…,,,,

“”ഫെബിൻ…,,,,
ആദിത്യന്റെ ഒപ്പമുള്ള കമാൻഡോ…,,,
മുളയിലെ നുള്ളി കളയുന്നതല്ലേ നല്ലത്…???…. “”..,,,,,,,

“”മാസ്റ്റർ പറഞ്ഞു വരുന്നത്…??…””.,,,,

“”അതെ സക്കീർ….,,,,
ഫെബിൻ എന്ന ഒരു മനുഷ്യൻ ഇനി വേണ്ട…,,,
അയാളെ എന്നന്നേക്കുമായി തുടച്ചു മാറ്റിയേക്ക്…,,,,
എന്നാലെ ആദിത്യന്റെ ഹൃദയം തകരു…,,,
അവൻ അവന്റെ വിനാശ ശക്തിയിലേക്ക് വരുകയുള്ളു…,,,,
അപ്പോൾ അവന്റെ ലക്ഷ്യം തെറ്റും..,,,
മാർഗം വെതിചലിക്കും…,,,,
എന്നാൽ മാത്രമേ ഞാൻ ഉദ്ദേശിക്കുന്ന കാര്യം അവനെക്കൊണ്ട് തന്നെ നടത്തുവാൻ സാധിക്കുള്ളൂ …,,,””….,,,,

205 Comments

  1. ഏട്ടാ… വായിക്കാൻ വൈകി ഈ ഭാഗവും പൊളിയായിരുന്നു അഴിക്കും തോറും മുറുക്കുന്ന കെട്ട് പോലെയാ നിക്ക് ഈ കഥ തോന്നുന്നേ പെട്ടന്ന് അങ്ങോട്ട് പിടിത്തരണില്ല. ന്തായാലും അടുത്ത ഭാഗം വായിക്കട്ടെ.

    ??????

    1. കുറെ പേര് വായിക്കാനുണ്ട്..,,,,

      എന്തായാലും വായിച്ചല്ലോ…. സന്തോഷം.. ???

      അഴിയും തോറും മുറുക്കികൊണ്ടിരിക്കും…. അത് സത്യമാണ് ആ പ്രവണത മാറണമെങ്കിൽ സീസൺ 3 പകുതി കഴിയണം… ???

      1. ???… ആയിശെരി… Mystery remains mystery… This is cheating… This is cheating… Not fair…. ????

        1. Mystery remains within the whole series… ???

          Twist ആണ് സാറെ എന്റെ മെയിൻ….

        2. ഇനി ട്വിസ്റ്റുകളുടെ ഒരു പരമ്പര തന്നെ ഞാൻ ഇവിടെ വിളമ്പും…,,,, with 21 കൂട്ടം കറിയും… 2um കല്പിച്ചാ… ?

  2. ❤️❤️❤️❤️❤️❤️❤️

  3. ❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ടാ… ഇപ്പോഴാണ് വായിച്ചേ…. നല്ല പൊളപ്പൻ പാർട്ട്… മറ്റേത് നാളെ വായിക്കാം… എന്നിട്ട് കമെന്റ്റാം

  5. ❤️❤️❤️❤️❤️

  6. ആദിത്യഹൃദയം S2
    പാർട്ട്‌ 5 ടീസർ

    ¥¥¥¥¥¥¥¥¥

    ആദിയും സമീറും ഇടക്കി സംസാരിക്കുന്നത് കൊണ്ട് ഫെബിന് സമീർ പരിചിതൻ ആയിരുന്നു…,,,,

    ലിഫ്റ്റിൽ കേറിയാൽ റേഞ്ച് കിട്ടില്ല എന്ന് അറിയാവുന്നതുകൊണ്ട് ആദി സമീറുമായി ഫോണിൽ സംസാരിച്ച് പാർക്കിങ്ങിൽ തന്നെ നടന്നു..,,,,

    ഇതെല്ലാം വീക്ഷിച്ചു കൊണ്ട് അമാറിയും അവരുടെ ഒപ്പം നിൽക്കുന്നുണ്ടായിരുന്നു..,,,,

    ഫെബിൻ ലിഫ്റ്റിൽ കയറിയതിന്റെ ഒപ്പം തന്നെ അമാറിയും ഫെബിന്റെ പിന്നാലെ ഒരു കൊല ചിരിയുമായി ആ ലിഫ്റ്റിൽ കയറിയിരുന്നു…,,,,,

    ലിഫ്റ്റിന്റെ ഡോർ അടഞ്ഞതും ഫെബിൻ ടോപ് ഫ്ലോറിന്റെ സ്വിച്ച് അമർത്തി…,,,,

    ലിഫ്റ്റ് പതിയെ ഇരുവരെയും കൊണ്ട് മുകളിലേക്ക് നീങ്ങി…,,,

    ടോപ് ഫ്ലോറിൽ എത്തിയതും ഫെബിൻ പുറത്തേക്ക് ഇറങ്ങി പിന്നാലെ അമാറിയും..,,,

    ലിഫ്റ്റിൽ നിന്നും ഇറങ്ങിയാൽ ഒരു ഇടനാഴി പോലെയുള്ള വഴിയിലൂടെ ഒരു പത്തു മീറ്റർ നടക്കണം…,,, എന്നാലെ ഫ്ലാറ്റിലെ പ്രധാന വാതിലിന്റെ അടുത്തേക്ക് എത്തുകയുള്ളു…,,,,

    അമാറി പുറത്തേക്ക് ഇറങ്ങിയത്തും അമാറിയുടെ കണ്ണെത്തിയത് ആ ഇടനാഴിയിലേക്കാണ്…,,,,

    ആ ഇടനാഴിയുടെ ഇരു ഭാഗത്തും അരക്കൊപ്പം നീളമുള്ള മതിൽ മാത്രമേയുള്ളൂ…,,,,

    അവിടെ നിന്ന് താഴേക്ക് വീണാൽ പൊടി പോലും കിട്ടില്ല…. തല താഴെ ചെന്ന് അടിച്ച് ചിഞ്ഞി ചിതറും…,,,,,

    “”ആദിത്യൻ താഴെ നിൽക്കുന്നു…..,,,,
    ഇപ്പോൾ ഫെബിനെ അവിടേക്ക് വലിച്ചെറിഞ്ഞാൽ…,,,,
    ആദിത്യന്റെ മുൻപിൽ വെച്ച് അവൻ പിടഞ്ഞു മരിക്കും..,,,,
    ഇത് തന്നെയല്ലെ അവനുള്ള ശിക്ഷ…,,,””..,,,,അമാറിയുടെ മനസിൽ നിന്നും ആരോ പറയുന്നത് പോലെ…,,

    “”അതെ അത് തന്നെയാണ് അവനുള്ള ശിക്ഷ…
    അവന്റെ കണ്മുൻപിൽ വെച്ച് തന്നെ അവന്റെ ചേട്ടൻ മരിക്കണം…,,,””..,,,,അമാറി മനസിൽ ആലോചിച്ചുകൊണ്ട് ആ ഇടനാഴിയിലേക്ക് നടക്കുന്ന ഫെബിനെ നോക്കി…,,,,

    പിന്നെ ഒട്ടും സമയം വൈകിപ്പിക്കാതെ തന്നെ അമാറി ഫെബിനു നേരെ തിരിച്ചു…,,,

    ഫെബിന്റെ മരണം ഉറപ്പിച്ചു കൊണ്ട് തന്നെ അമാറി ഫെബിന്റെ പിൻ കഴുത്തിൽ പിടിക്കുവാനായി പോയി…,,,,

    ¥¥¥¥¥¥¥¥¥¥

    Coming on
    may 21st (7.00pm)

    1. Nee teaser okke ittinoo… Njn kandillaayirunnu ?

      1. ഇതൊക്കെ നോക്കണ്ടേ ഖൽബെ…

        1. Eni mudal sherikm nokikolaa kalbee ❤❤??

          1. നോക്കിയില്ലെങ്കി… മ്മടെ ഒളിച്ചോട്ടം ഞാൻ വേണ്ടെന്ന് വെക്കും ???

  7. നമുക്ക് ഒരു telegram ചാനൽ തുടങ്ങിയാലോ?? കഥകളുടെ update സും teaser, chat ഒക്കെ include ചെയ്ത്… എഴുത്തുകാരും കൂടെ ഒക്കെ ആവുമ്പോ നല്ല രസമായിരിക്കും… എന്താ എല്ലാവരുടേം അഭിപ്രായം??

    അങ്ങനെ ഒരു Channel ഉണ്ടോ എന്നറിയില്ല ഉണ്ടെങ്കിൽ link തരണേ….

    1. Privacy മുഖ്യം…,,, ആദ്യം ഞാൻ എന്റെ fb വാട്സാപ്പ് ഒക്കെ കൊടുത്തിരുന്നു..,,, പിന്നെ എന്റെ പേർസണൽ ലൈഫിലേക്ക് അത് കേറി വന്നപ്പോൾ ഞാൻ നിറുത്തി…,,,,

  8. ആദിത്യഹൃദയം S2 പാർട്ട്‌ 5 വരുന്ന friday ഈവെനിംഗ് 7pm പബ്ലിഷ് ചെയുന്നതാണ്..,,

    1. നല്ലവനായ ഉണ്ണി

      ❤❤❤ ?????katta waiting anu

    2. ???

      Verthirikan thodangeett divasangalayi,kazhiyocha korchoode nerthe thannalum??

      1. ഞാൻ എഴുത്തിലാണ് ബ്രോ…,,, ഫ്രൈഡേ ഉച്ചക്ക് കഴിയും എന്നാണ് വിചാരിക്കുന്നത്…,,,,,

        അന്ന് ഈവെനിംഗ് തന്നെ പോസ്റ്റ്‌ ചെയ്യാം

        1. Ok bro…take your time and give us a lengthy lines….???

  9. Bro,
    It was a nice part ?

    Waiting 4 next part
    With Love?

    1. താങ്ക്സ് ബ്രോ ❤

  10. Next week എന്ന് പറഞ്ഞായിരുന്നു സമയം onu പറയാമോ

    1. മാക്സിമം വരുന്ന വെള്ളി തന്നെ തരാൻ ശ്രമിക്കാം…,,,

Comments are closed.