ആദിത്യഹൃദയം S2 – PART 4 [Akhil] 1018

ആറുമണിക്കുള്ള ഫ്ലൈറ്റിൽ അവർ പുറപ്പെട്ടു ഡൽഹിയിലേക്ക്…,,,

ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് മണിക്കൂറിനുള്ളിൽ അവർ എത്തി…,,,

അവരെയും കാത്ത് ഒഫീഷ്യൽ വാഹനം കാത്തിരിക്കുന്നുണ്ടായിരുന്നു…,,,,

അവർ അതിൽ കയറിക്കൊണ്ട് അവരുടെ ബേസ്സിലേക്ക് നീങ്ങി…,,,

അവിടെ എത്തിയതും ഒന്ന് ഫ്രഷ് ആയതിനുശേഷം എല്ലാവരും വർക്ക്‌ ഏരിയയിൽ ഇരുന്നു…,,,

“”സർ എന്താണ് ഇനി അടുത്ത സ്റ്റെപ്…??…””..,,.,,നിത്യ ചോദിച്ചു…,,,

“”മിഷൻ ആദി…””…,,,, ശിവദേവ് പറഞ്ഞു…,,,

“”സർ.,,,,, മനസിലായില്ല….””…,,,, രാഹുൽ സംശയത്തോടെ ചോദിച്ചു…,,,

“”അതെ രാഹുൽ…,,,
ഇനി നമ്മുടെ ടാർഗറ്റ് ആദി എന്ന് പേരുള്ള ഒരാളാണ്…,,,,,
അവൻ എവിടെയാണ്…,, ആരാണ് എന്താണ് എന്നൊന്നും നമുക്കറിയില്ല…,,
ഒന്നറിയാം അവനാണ് ഡെയ്സി അന്വേഷിക്കുന്ന വ്യക്തി…,,,
അവനെ കിട്ടിയാൽ നമ്മുക്ക് നമ്മുടെ പ്രശ്നത്തിനും പരിഹാരമാവും എന്നാണ് എന്റെ മനസ്സ് പറയുന്നത്…,,,,””…,,,,

“”പക്ഷെ എങ്ങനെ സർ…,,,,
ഒരു പേര് വെച്ച് അവനെ നമ്മൾ എങ്ങനെ കണ്ടുപിടിക്കും….???…””..,,,,

“”ഒരു തുമ്പ് പോലും ഇല്ലാതിരുന്ന സ്ഥലത്തുനിന്നും നമ്മൾ ഇവിടം വരെ എത്തിയില്ലേ…,,,,
ഇനിയും നമ്മൾ മുൻപോട്ട് തന്നെ പോകും….,,,
എന്തെങ്കിലും തെളിവ് നമുക്ക് കിട്ടാതിരിക്കില്ല…,,,,…
അവൻ ഡെയ്സിയുടെ മുൻപിൽ വരുമെന്നല്ലേ ഭുവൻ പറഞ്ഞത്…,.,,
അവൻ വരട്ടെ…,,,,
കാത്തിരിക്കാം നമുക്ക്…,,,
നിങ്ങൾ പോയി കിടന്നോളു…,,,
ഒരുപാട് യാത്ര ചെയ്തതല്ലേ…,,,!!… ക്ഷീണം ഉണ്ടാവും….,,,””..,,,,,

ശിവദേവിന്റെ വാക്കുകളിലുള്ള പ്രതീക്ഷ എല്ലാവർക്കും ഊർജം പകർന്നിരുന്നു…,,,,

എല്ലാവരും മിഷൻ ആദിക്ക് വേണ്ടി മനസെല്ലാം തെയ്യാറാക്കികൊണ്ട് അവരവരുടെ മുറിയിലേക്ക് പോയി നിദ്രയിൽ മുഴുകി…,,,

<<<<<<()>>>>>>

205 Comments

  1. ഏട്ടാ… വായിക്കാൻ വൈകി ഈ ഭാഗവും പൊളിയായിരുന്നു അഴിക്കും തോറും മുറുക്കുന്ന കെട്ട് പോലെയാ നിക്ക് ഈ കഥ തോന്നുന്നേ പെട്ടന്ന് അങ്ങോട്ട് പിടിത്തരണില്ല. ന്തായാലും അടുത്ത ഭാഗം വായിക്കട്ടെ.

    ??????

    1. കുറെ പേര് വായിക്കാനുണ്ട്..,,,,

      എന്തായാലും വായിച്ചല്ലോ…. സന്തോഷം.. ???

      അഴിയും തോറും മുറുക്കികൊണ്ടിരിക്കും…. അത് സത്യമാണ് ആ പ്രവണത മാറണമെങ്കിൽ സീസൺ 3 പകുതി കഴിയണം… ???

      1. ???… ആയിശെരി… Mystery remains mystery… This is cheating… This is cheating… Not fair…. ????

        1. Mystery remains within the whole series… ???

          Twist ആണ് സാറെ എന്റെ മെയിൻ….

        2. ഇനി ട്വിസ്റ്റുകളുടെ ഒരു പരമ്പര തന്നെ ഞാൻ ഇവിടെ വിളമ്പും…,,,, with 21 കൂട്ടം കറിയും… 2um കല്പിച്ചാ… ?

  2. ❤️❤️❤️❤️❤️❤️❤️

  3. ❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ടാ… ഇപ്പോഴാണ് വായിച്ചേ…. നല്ല പൊളപ്പൻ പാർട്ട്… മറ്റേത് നാളെ വായിക്കാം… എന്നിട്ട് കമെന്റ്റാം

  5. ❤️❤️❤️❤️❤️

  6. ആദിത്യഹൃദയം S2
    പാർട്ട്‌ 5 ടീസർ

    ¥¥¥¥¥¥¥¥¥

    ആദിയും സമീറും ഇടക്കി സംസാരിക്കുന്നത് കൊണ്ട് ഫെബിന് സമീർ പരിചിതൻ ആയിരുന്നു…,,,,

    ലിഫ്റ്റിൽ കേറിയാൽ റേഞ്ച് കിട്ടില്ല എന്ന് അറിയാവുന്നതുകൊണ്ട് ആദി സമീറുമായി ഫോണിൽ സംസാരിച്ച് പാർക്കിങ്ങിൽ തന്നെ നടന്നു..,,,,

    ഇതെല്ലാം വീക്ഷിച്ചു കൊണ്ട് അമാറിയും അവരുടെ ഒപ്പം നിൽക്കുന്നുണ്ടായിരുന്നു..,,,,

    ഫെബിൻ ലിഫ്റ്റിൽ കയറിയതിന്റെ ഒപ്പം തന്നെ അമാറിയും ഫെബിന്റെ പിന്നാലെ ഒരു കൊല ചിരിയുമായി ആ ലിഫ്റ്റിൽ കയറിയിരുന്നു…,,,,,

    ലിഫ്റ്റിന്റെ ഡോർ അടഞ്ഞതും ഫെബിൻ ടോപ് ഫ്ലോറിന്റെ സ്വിച്ച് അമർത്തി…,,,,

    ലിഫ്റ്റ് പതിയെ ഇരുവരെയും കൊണ്ട് മുകളിലേക്ക് നീങ്ങി…,,,

    ടോപ് ഫ്ലോറിൽ എത്തിയതും ഫെബിൻ പുറത്തേക്ക് ഇറങ്ങി പിന്നാലെ അമാറിയും..,,,

    ലിഫ്റ്റിൽ നിന്നും ഇറങ്ങിയാൽ ഒരു ഇടനാഴി പോലെയുള്ള വഴിയിലൂടെ ഒരു പത്തു മീറ്റർ നടക്കണം…,,, എന്നാലെ ഫ്ലാറ്റിലെ പ്രധാന വാതിലിന്റെ അടുത്തേക്ക് എത്തുകയുള്ളു…,,,,

    അമാറി പുറത്തേക്ക് ഇറങ്ങിയത്തും അമാറിയുടെ കണ്ണെത്തിയത് ആ ഇടനാഴിയിലേക്കാണ്…,,,,

    ആ ഇടനാഴിയുടെ ഇരു ഭാഗത്തും അരക്കൊപ്പം നീളമുള്ള മതിൽ മാത്രമേയുള്ളൂ…,,,,

    അവിടെ നിന്ന് താഴേക്ക് വീണാൽ പൊടി പോലും കിട്ടില്ല…. തല താഴെ ചെന്ന് അടിച്ച് ചിഞ്ഞി ചിതറും…,,,,,

    “”ആദിത്യൻ താഴെ നിൽക്കുന്നു…..,,,,
    ഇപ്പോൾ ഫെബിനെ അവിടേക്ക് വലിച്ചെറിഞ്ഞാൽ…,,,,
    ആദിത്യന്റെ മുൻപിൽ വെച്ച് അവൻ പിടഞ്ഞു മരിക്കും..,,,,
    ഇത് തന്നെയല്ലെ അവനുള്ള ശിക്ഷ…,,,””..,,,,അമാറിയുടെ മനസിൽ നിന്നും ആരോ പറയുന്നത് പോലെ…,,

    “”അതെ അത് തന്നെയാണ് അവനുള്ള ശിക്ഷ…
    അവന്റെ കണ്മുൻപിൽ വെച്ച് തന്നെ അവന്റെ ചേട്ടൻ മരിക്കണം…,,,””..,,,,അമാറി മനസിൽ ആലോചിച്ചുകൊണ്ട് ആ ഇടനാഴിയിലേക്ക് നടക്കുന്ന ഫെബിനെ നോക്കി…,,,,

    പിന്നെ ഒട്ടും സമയം വൈകിപ്പിക്കാതെ തന്നെ അമാറി ഫെബിനു നേരെ തിരിച്ചു…,,,

    ഫെബിന്റെ മരണം ഉറപ്പിച്ചു കൊണ്ട് തന്നെ അമാറി ഫെബിന്റെ പിൻ കഴുത്തിൽ പിടിക്കുവാനായി പോയി…,,,,

    ¥¥¥¥¥¥¥¥¥¥

    Coming on
    may 21st (7.00pm)

    1. Nee teaser okke ittinoo… Njn kandillaayirunnu ?

      1. ഇതൊക്കെ നോക്കണ്ടേ ഖൽബെ…

        1. Eni mudal sherikm nokikolaa kalbee ❤❤??

          1. നോക്കിയില്ലെങ്കി… മ്മടെ ഒളിച്ചോട്ടം ഞാൻ വേണ്ടെന്ന് വെക്കും ???

  7. നമുക്ക് ഒരു telegram ചാനൽ തുടങ്ങിയാലോ?? കഥകളുടെ update സും teaser, chat ഒക്കെ include ചെയ്ത്… എഴുത്തുകാരും കൂടെ ഒക്കെ ആവുമ്പോ നല്ല രസമായിരിക്കും… എന്താ എല്ലാവരുടേം അഭിപ്രായം??

    അങ്ങനെ ഒരു Channel ഉണ്ടോ എന്നറിയില്ല ഉണ്ടെങ്കിൽ link തരണേ….

    1. Privacy മുഖ്യം…,,, ആദ്യം ഞാൻ എന്റെ fb വാട്സാപ്പ് ഒക്കെ കൊടുത്തിരുന്നു..,,, പിന്നെ എന്റെ പേർസണൽ ലൈഫിലേക്ക് അത് കേറി വന്നപ്പോൾ ഞാൻ നിറുത്തി…,,,,

  8. ആദിത്യഹൃദയം S2 പാർട്ട്‌ 5 വരുന്ന friday ഈവെനിംഗ് 7pm പബ്ലിഷ് ചെയുന്നതാണ്..,,

    1. നല്ലവനായ ഉണ്ണി

      ❤❤❤ ?????katta waiting anu

    2. ???

      Verthirikan thodangeett divasangalayi,kazhiyocha korchoode nerthe thannalum??

      1. ഞാൻ എഴുത്തിലാണ് ബ്രോ…,,, ഫ്രൈഡേ ഉച്ചക്ക് കഴിയും എന്നാണ് വിചാരിക്കുന്നത്…,,,,,

        അന്ന് ഈവെനിംഗ് തന്നെ പോസ്റ്റ്‌ ചെയ്യാം

        1. Ok bro…take your time and give us a lengthy lines….???

  9. Bro,
    It was a nice part ?

    Waiting 4 next part
    With Love?

    1. താങ്ക്സ് ബ്രോ ❤

  10. Next week എന്ന് പറഞ്ഞായിരുന്നു സമയം onu പറയാമോ

    1. മാക്സിമം വരുന്ന വെള്ളി തന്നെ തരാൻ ശ്രമിക്കാം…,,,

Comments are closed.