ആദിത്യഹൃദയം S2 – PART 4 [Akhil] 1019

“”What the heck….,,,!!!..,,,
സർ ഇതൊക്കെ എന്താണ്…????
ഐ can’t believe it….,,,,””….,,,,,,,,
“”വിശ്വസിക്കണം ഹാരീഷ്…,,,
ആദ്യത്തെ വീഡിയോ വർഷങ്ങൾക്ക് മുൻപ് ഞാൻ ഇവിടെ സിറ്റി പോലീസ് കമ്മീഷണർ ആയിരിക്കുമ്പോൾ നടന്നതാണ്…,,,
കൃതമായി പറഞ്ഞാൽ ഇരുപത്തി നാല് വർഷങ്ങൾക്കു മുൻബ്…,,,
രണ്ടാമത്തെ വീഡിയോ അങ് ലണ്ടനിൽ വെച്ച് നടന്നതാണ്…,,.,,
അവിടത്തെ ഒരു ഗാങ്സ്റ്റർ ഫ്രഡ്‌ഡി മോറോണിനെ ആ വീഡിയോയിൽ കണ്ടവൻ ചിത്ര വധം ചെയ്തു കൊന്നു…,,,
അവന്റെ നെഞ്ചിൽ പച്ച കുത്തിയിരിക്കുന്ന ചിഹ്നം ശ്രദ്ധിച്ചോ…???
ആ ചിഹ്നമാണ് ഞങ്ങളെ മുംബൈയിൽ എത്തിച്ചത്…,,,,,””…,,,,,””ഈ ചിഹ്നമോ…,,,,
അത് എന്തോ ടാറ്റു ചെയ്തിരിക്കുന്നതല്ലേ…???..””..,,,,””ഞങ്ങളും അങ്ങനെയാണ് വിചാരിച്ചിരുന്നത് ഇന്നലെ രാവിലെ വരെ….,,,
പക്ഷെ ഇന്നിപ്പോ ഞങ്ങൾക്ക് അറിയാം ആ ചിഹ്നത്തിന് എന്തോ അർത്ഥമുണ്ടെന്ന്…,,,
കാരണം ആ ഷിപ്പിൽ നിന്നും കണ്ടെടുത്ത സ്വർണ്ണ പെട്ടിയിൽ ഉണ്ടായിരുന്നു ഇതേ ചിഹ്നം….,,,””..,,,,””സർ..,,,, സാറെന്താ പറഞ്ഞു വരുന്നത്…??…””.,,,,

“”ഞാൻ ഒന്നും പറയുന്നില്ല….,,,
നീയാണ് എനിക്ക് ഉത്തരം നൽകേണ്ടത്….,,
പറ ഹാരീഷ്..,,, നിനക്ക് ഇതിൽ നിന്നും എന്ത് മനസിലായി….???…””..,,,,,

“”സർ…,,,
എന്റെ ഊഹം…,, ഇതെല്ലാം കണക്റ്റഡ് ആണ്…,,,,
എന്തൊക്കെയോ ദൂരുഹത ഇതിന്റെ പിന്നിലുണ്ട്…,,,, “”…,,,,

“”അതെ ഹാരീഷ്….,,, കുറെ ദുരുഹതയുണ്ട്…,,,
ചിലപ്പോൾ അതെല്ലാം നമ്മുടെ ചിന്തകൾക്കുമപ്പുറമാകാം…,,,,,
എന്തായാലും ഹാരീഷിന് ഞാൻ തന്ന വാക്ക് പാലിച്ചു..,,,,
എന്റെ കൈയിലുള്ള തെളിവ് ഞാൻ ഹാരീഷിന് തന്നു…,,,
അതേപോലെ ഹാരീഷും വാക്ക് പാലിക്കണം..,,,
ഇത് മൂന്നാമതൊരാൾ അറിയാൻ പാടില്ല…
മനസിലായല്ലോ…,,,???….””..,.

205 Comments

  1. ഏട്ടാ… വായിക്കാൻ വൈകി ഈ ഭാഗവും പൊളിയായിരുന്നു അഴിക്കും തോറും മുറുക്കുന്ന കെട്ട് പോലെയാ നിക്ക് ഈ കഥ തോന്നുന്നേ പെട്ടന്ന് അങ്ങോട്ട് പിടിത്തരണില്ല. ന്തായാലും അടുത്ത ഭാഗം വായിക്കട്ടെ.

    ??????

    1. കുറെ പേര് വായിക്കാനുണ്ട്..,,,,

      എന്തായാലും വായിച്ചല്ലോ…. സന്തോഷം.. ???

      അഴിയും തോറും മുറുക്കികൊണ്ടിരിക്കും…. അത് സത്യമാണ് ആ പ്രവണത മാറണമെങ്കിൽ സീസൺ 3 പകുതി കഴിയണം… ???

      1. ???… ആയിശെരി… Mystery remains mystery… This is cheating… This is cheating… Not fair…. ????

        1. Mystery remains within the whole series… ???

          Twist ആണ് സാറെ എന്റെ മെയിൻ….

        2. ഇനി ട്വിസ്റ്റുകളുടെ ഒരു പരമ്പര തന്നെ ഞാൻ ഇവിടെ വിളമ്പും…,,,, with 21 കൂട്ടം കറിയും… 2um കല്പിച്ചാ… ?

  2. ❤️❤️❤️❤️❤️❤️❤️

  3. ❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ടാ… ഇപ്പോഴാണ് വായിച്ചേ…. നല്ല പൊളപ്പൻ പാർട്ട്… മറ്റേത് നാളെ വായിക്കാം… എന്നിട്ട് കമെന്റ്റാം

  5. ❤️❤️❤️❤️❤️

  6. ആദിത്യഹൃദയം S2
    പാർട്ട്‌ 5 ടീസർ

    ¥¥¥¥¥¥¥¥¥

    ആദിയും സമീറും ഇടക്കി സംസാരിക്കുന്നത് കൊണ്ട് ഫെബിന് സമീർ പരിചിതൻ ആയിരുന്നു…,,,,

    ലിഫ്റ്റിൽ കേറിയാൽ റേഞ്ച് കിട്ടില്ല എന്ന് അറിയാവുന്നതുകൊണ്ട് ആദി സമീറുമായി ഫോണിൽ സംസാരിച്ച് പാർക്കിങ്ങിൽ തന്നെ നടന്നു..,,,,

    ഇതെല്ലാം വീക്ഷിച്ചു കൊണ്ട് അമാറിയും അവരുടെ ഒപ്പം നിൽക്കുന്നുണ്ടായിരുന്നു..,,,,

    ഫെബിൻ ലിഫ്റ്റിൽ കയറിയതിന്റെ ഒപ്പം തന്നെ അമാറിയും ഫെബിന്റെ പിന്നാലെ ഒരു കൊല ചിരിയുമായി ആ ലിഫ്റ്റിൽ കയറിയിരുന്നു…,,,,,

    ലിഫ്റ്റിന്റെ ഡോർ അടഞ്ഞതും ഫെബിൻ ടോപ് ഫ്ലോറിന്റെ സ്വിച്ച് അമർത്തി…,,,,

    ലിഫ്റ്റ് പതിയെ ഇരുവരെയും കൊണ്ട് മുകളിലേക്ക് നീങ്ങി…,,,

    ടോപ് ഫ്ലോറിൽ എത്തിയതും ഫെബിൻ പുറത്തേക്ക് ഇറങ്ങി പിന്നാലെ അമാറിയും..,,,

    ലിഫ്റ്റിൽ നിന്നും ഇറങ്ങിയാൽ ഒരു ഇടനാഴി പോലെയുള്ള വഴിയിലൂടെ ഒരു പത്തു മീറ്റർ നടക്കണം…,,, എന്നാലെ ഫ്ലാറ്റിലെ പ്രധാന വാതിലിന്റെ അടുത്തേക്ക് എത്തുകയുള്ളു…,,,,

    അമാറി പുറത്തേക്ക് ഇറങ്ങിയത്തും അമാറിയുടെ കണ്ണെത്തിയത് ആ ഇടനാഴിയിലേക്കാണ്…,,,,

    ആ ഇടനാഴിയുടെ ഇരു ഭാഗത്തും അരക്കൊപ്പം നീളമുള്ള മതിൽ മാത്രമേയുള്ളൂ…,,,,

    അവിടെ നിന്ന് താഴേക്ക് വീണാൽ പൊടി പോലും കിട്ടില്ല…. തല താഴെ ചെന്ന് അടിച്ച് ചിഞ്ഞി ചിതറും…,,,,,

    “”ആദിത്യൻ താഴെ നിൽക്കുന്നു…..,,,,
    ഇപ്പോൾ ഫെബിനെ അവിടേക്ക് വലിച്ചെറിഞ്ഞാൽ…,,,,
    ആദിത്യന്റെ മുൻപിൽ വെച്ച് അവൻ പിടഞ്ഞു മരിക്കും..,,,,
    ഇത് തന്നെയല്ലെ അവനുള്ള ശിക്ഷ…,,,””..,,,,അമാറിയുടെ മനസിൽ നിന്നും ആരോ പറയുന്നത് പോലെ…,,

    “”അതെ അത് തന്നെയാണ് അവനുള്ള ശിക്ഷ…
    അവന്റെ കണ്മുൻപിൽ വെച്ച് തന്നെ അവന്റെ ചേട്ടൻ മരിക്കണം…,,,””..,,,,അമാറി മനസിൽ ആലോചിച്ചുകൊണ്ട് ആ ഇടനാഴിയിലേക്ക് നടക്കുന്ന ഫെബിനെ നോക്കി…,,,,

    പിന്നെ ഒട്ടും സമയം വൈകിപ്പിക്കാതെ തന്നെ അമാറി ഫെബിനു നേരെ തിരിച്ചു…,,,

    ഫെബിന്റെ മരണം ഉറപ്പിച്ചു കൊണ്ട് തന്നെ അമാറി ഫെബിന്റെ പിൻ കഴുത്തിൽ പിടിക്കുവാനായി പോയി…,,,,

    ¥¥¥¥¥¥¥¥¥¥

    Coming on
    may 21st (7.00pm)

    1. Nee teaser okke ittinoo… Njn kandillaayirunnu ?

      1. ഇതൊക്കെ നോക്കണ്ടേ ഖൽബെ…

        1. Eni mudal sherikm nokikolaa kalbee ❤❤??

          1. നോക്കിയില്ലെങ്കി… മ്മടെ ഒളിച്ചോട്ടം ഞാൻ വേണ്ടെന്ന് വെക്കും ???

  7. നമുക്ക് ഒരു telegram ചാനൽ തുടങ്ങിയാലോ?? കഥകളുടെ update സും teaser, chat ഒക്കെ include ചെയ്ത്… എഴുത്തുകാരും കൂടെ ഒക്കെ ആവുമ്പോ നല്ല രസമായിരിക്കും… എന്താ എല്ലാവരുടേം അഭിപ്രായം??

    അങ്ങനെ ഒരു Channel ഉണ്ടോ എന്നറിയില്ല ഉണ്ടെങ്കിൽ link തരണേ….

    1. Privacy മുഖ്യം…,,, ആദ്യം ഞാൻ എന്റെ fb വാട്സാപ്പ് ഒക്കെ കൊടുത്തിരുന്നു..,,, പിന്നെ എന്റെ പേർസണൽ ലൈഫിലേക്ക് അത് കേറി വന്നപ്പോൾ ഞാൻ നിറുത്തി…,,,,

  8. ആദിത്യഹൃദയം S2 പാർട്ട്‌ 5 വരുന്ന friday ഈവെനിംഗ് 7pm പബ്ലിഷ് ചെയുന്നതാണ്..,,

    1. നല്ലവനായ ഉണ്ണി

      ❤❤❤ ?????katta waiting anu

    2. ???

      Verthirikan thodangeett divasangalayi,kazhiyocha korchoode nerthe thannalum??

      1. ഞാൻ എഴുത്തിലാണ് ബ്രോ…,,, ഫ്രൈഡേ ഉച്ചക്ക് കഴിയും എന്നാണ് വിചാരിക്കുന്നത്…,,,,,

        അന്ന് ഈവെനിംഗ് തന്നെ പോസ്റ്റ്‌ ചെയ്യാം

        1. Ok bro…take your time and give us a lengthy lines….???

  9. Bro,
    It was a nice part ?

    Waiting 4 next part
    With Love?

    1. താങ്ക്സ് ബ്രോ ❤

  10. Next week എന്ന് പറഞ്ഞായിരുന്നു സമയം onu പറയാമോ

    1. മാക്സിമം വരുന്ന വെള്ളി തന്നെ തരാൻ ശ്രമിക്കാം…,,,

Comments are closed.