ആദിത്യഹൃദയം S2 – PART 2 [Akhil] 1159

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…

 

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

 

ആദിത്യഹൃദയം S2-2

Aadithyahridayam S2 PART 2 | Author : ꧁༺അഖിൽ ༻꧂ 

 

ആമി പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു..,,

ബെഡിന്റെ വലത്തെ വശത്തുള്ള മേശയിൽ ഇരിക്കുന്നു തന്റെ ഫോൺ എടുത്തു…,,,,

എന്നിട്ട് ആദിയുടെ നമ്പറിലേക്ക് വിളിച്ചു..,,,

“”താങ്കൾ വിളിക്കുന്ന കസ്റ്റമർ ഇപ്പോൾ പരിധിക്ക് പുറത്താണ് ദയവായി അൽപ സമയത്തിന് ശേഷം വീണ്ടും വിളിക്കുക””..,,,

ആമി വീണ്ടും ആദിയെ വിളിച്ചു നോക്കി..,,,ഇല്ലാ..,, കിട്ടുന്നില്ല..,,, ഇപ്പോഴും പരിധിക്ക് പുറത്താണ് എന്നാ പറയുന്നത്…,,,

എന്ത് ചെയ്യും..,,,എങ്ങനെ ഈ പ്രതിസന്ധി തരണം ചെയ്യും എന്ന് അറിയാതെ ആമി തന്റെ ബെഡിൽ തന്നെ ഇരുന്നു..,,,

247 Comments

  1. രുദ്രദേവ്

    അഖിലേ,
    സൂപ്പർ ആയിട്ടുണ്ട് ♥️. ഫെബിന് ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ… ആദിയും ആമിയും തമ്മിലുള്ള പ്രണയ രംഗങ്ങൾക്കായ് കാത്തിരിക്കുന്നു. അതോടൊപ്പം ചെക്കന്റെ ഫൈറ്റ്. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്…

    1. Hey bro..,,,

      ///ആദിയും ആമിയും തമ്മിലുള്ള പ്രണയ രംഗങ്ങൾക്കായ് കാത്തിരിക്കുന്നു////

      ഒരു പാർട്ട്‌ കൂടെ കഴിഞ്ഞാലേ അതിലേക്കൊക്കെ കടക്കുള്ളു..,,,

      പിന്നെ fight..,,, സീസൺ 3 യുദ്ധം ആണ്… ???,,, അതുകൊണ്ട് ഈ ഭാഗത്ത്‌ അധികം fight ഉള്ള സന്ദർഭങ്ങൾ ഒഴിവാക്കാനാ ഞാൻ നോക്കുന്നെ..,,,

      എന്നാലും ആവശ്യത്തിന് ഉണ്ട്..,,,,

      അടുത്ത പാർട്ടിൽ ഒരു കിടിലൻ fight survival sequence പ്രതീക്ഷിക്കാവുന്നതാണ്… ?

      1. അപ്പൊ ഇത് മൊത്തം എത്ര സീസൺ ഉണ്ട്…?

        1. Comic

          5 സീസൺ മനസിൽ ഉണ്ട് പക്ഷെ സമയം കുറവായതുകൊണ്ട് മൂന്ന് സീസണിലേക്ക് ചുരുക്കുന്നു..,,,

          3 സീസൺ ഉണ്ടാവും

  2. ?? ? ? ? ? ? ? ? ??

    ???????????

  3. അഖിൽ ബ്രോ,
    നിങ്ങളുടെ എഴുത്ത് വായിക്കുമ്പോൾ ഒരു സിനിമ കാണുന്ന ഫീൽ ആണ്, വീണ്ടും എഴുത്ത് അതി ഗംഭീരമായി പോകുന്നു. അവസാനം ഫെബിനു സംഭവിക്കുന്നത് നൊമ്പരമുണർത്തുന്നു എങ്കിലും തുടർഭാഗം എന്താണെന്ന് അറിയാനുള്ള ആകാംക്ഷകൂടി വരുന്നു…
    ആശംസകൾ…

    1. ജ്വാല ചേച്ചി

      സ്നേഹം മാത്രം ???

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️?

  5. Ooo pwoli pwoli pwoli…!!????

    Power Varatte..!???

    ❤️❤️❤️❤️❤️

    1. പവർ ഒക്കെ വരത്താം ??

  6. ൻ്റെ മോനേ……… കിടുക്കാച്ചി Item

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    എടാ നാറി……

    ഇതൊരുമാതിരി &&₹#&&#&# പരിപാടി ആയിപ്പോയി…..

    നിനക്കാ fight കൂടെ ഇട്ടുടായിരുന്നോ…..

    മൂഡ് പോയി….. മൂഡ് പോയി…..

    വിഷ്ണു തേടി പോകുന്നത് മരണമാണോ അളിയാ…..

    എങ്കിൽ അത് കുറച്ചു സ്വീറ്റ് ആയ്ക്കോട്ടെ….

    ആമിക്ക് ആധിയെ കൊടുക്കല്ലേ….

    അവനൊരു മൃഗമായി ലോകം നശിപ്പിക്കുന്നത് എനിക്ക് കാണണം…????

    ആദം ഇനി ശവപ്പെട്ടിയിൽ നിന്ന് എന്ന് വരുമോ എന്തോ….?

    എന്തായാലും അതൊക്കെ അറിയാൻ waiting ആണ്….

    പറ്റുമെങ്കിൽ ഡൈസിയെ ഹരീഷിന് കൊടുത്തേക്ക്….?
    ഒരു രസം…..

    ഫെബിൻ ചേട്ടന് ഒന്നും പറ്റില്ലെന്ന് നന്നായി അറിയാം…..

    അതോണ്ട് യുറെക്ക…..???

    എന്ന്
    നല്ലവനായ dk

    1. ////വിഷ്ണു തേടി പോകുന്നത് മരണമാണോ അളിയാ…..////

      ഇയ്യ്…,,, അതൊക്കെ സസ്പെൻസ്..,,,

      ///ആമിക്ക് ആധിയെ കൊടുക്കല്ലേ….
      അവനൊരു മൃഗമായി ലോകം നശിപ്പിക്കുന്നത് എനിക്ക് കാണണം…????////

      എന്ത് തെണ്ടി ആടാ നീ ???..,,,
      കുറച്ചൊക്കെ കാണിച്ചു തരാം…

      ബാക്കിയുള്ള question ന് നോ കമന്റ്സ്..,,,

      ഏപ്രിൽ 15 ന് അറിയാം…

      ???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വിഷു വിനോ….???

        1. വിഷ്ണു ലാസ്റ്റ് എന്താവും എന്ന് നിനക്ക് അറിയാം പക്ഷെ എങ്ങനെയാണ് എന്നുള്ളത് സസ്പെൻസ് ??

  8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kadha is on rocking fight …
    akhiletta orikkalum fabinsettane kollaleee ….

    ??
    eppo story vere levelilekh pokuva …
    kidukkum eni … ??

    1. ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു… ???

  9. ഉഷാ ആയിട്ട് ഉണ്ട് ഭായ്

    1. ഉഷാർ ആയിട്ട് ഉണ്ട് ഭായ്

  10. Nice page kurachikoode kootumooo

    1. ഇനിയുള്ള ഭാഗമെല്ലാം പേജ് കൂടുതൽ ഉണ്ടാവും

  11. Uff… Super ??

  12. മൃത്യു

    ഒരുരക്ഷയുമില്ല bro സൂപ്പറായിട്ടുണ്ട്
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്

  13. അഖിലേട്ടാ ??

    കുറച്ചു തിരക്കുകളിൽ ആയിരുന്നു..അതുകൊണ്ട് രണ്ടുപാർട്ടും ഇപ്പോഴാ വായിച്ചത്…

    എന്നത്തേയും പോലെ ഈ ഭാഗവും പൊളി…എന്നത്തേയും പോലെ സസ്പെൻസ് ഇട്ട് നിർത്തി അടുത്ത ഭാഗം വായിക്കാൻ പിടിച്ചു ഇരുത്തുന്ന ആ രീതി ഉണ്ടല്ലോ…ഞാൻ അതിന്റെ ആരാധകൻ ആയിപ്പോയി…

    വേഗം തരണം എന്ന് പറയില്ല… ടൈം എടുത്തു എഴുതി ഒരു കിടിലൻ പാർട് തരണേ…

    Waiting

    എന്നു സ്നേഹത്തോടെ

    Zodiac / vishnu

    1. Vishnu

      സ്നേഹം മാത്രം.. ???
      എന്നെകൊണ്ട് പറ്റാവുന്നത് പോലെ ക്വാളിറ്റി ആയിട്ട് കഥ ഞാൻ തരുന്നതാണ് ?

  14. No words bro eagerly waiting for nxt part

    1. സ്നേഹം മാത്രം ??

  15. Poli…nxt part pettann tharooo…

    1. ഏപ്രിൽ 15..,,,
      അതിനു മുൻപേ എഴുതി തീർന്നാൽ വേഗം തരാം

  16. Pwoli saanam

  17. അഖി…. ❣️

    കുറച്ചു തിരക്കുകളിൽ പെട്ട് പോയി അതുകൊണ്ട് വായിക്കാൻ സാധിച്ചില്ല… ഇന്ന് എന്തായാലും വായിച്ചിട്ട് ഉറങ്ങുന്നുള്ളു എന്ന് തീരുമാനിച്ചു… ദേ ഇപ്പൊ കഴിഞ്ഞുള്ളു…

    എന്നത്തേയും പോലെ ഈ ഭാഗവും ഒരു സസ്‌പെൻസിൽ കൊണ്ട് നിർത്തി….!

    ആദം ആദി…. രണ്ട് പേരും കൂടി ഏറ്റുമുട്ടുമോ…അതിന് വേണ്ടിയാണ് ഇനി കാത്തിരിപ്പ്…

    ആമിയെ അന്നും ഇന്നും ഒരുപാട് ഇഷ്ടം… ❣️

    നിഗൂഢതകൾ ഒഴിയുബോൾ കഥ തെളിനീര് പോലെ തെളിയും…. അതിന് വേണ്ടി അക്ഷമാനായി കാത്തിരിക്കുകയാണ്.

    തൊള്ളനിറച്ചും സ്നേഹം ???

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. //ആദം ആദി…. രണ്ട് പേരും കൂടി ഏറ്റുമുട്ടുമോ…അതിന് വേണ്ടിയാണ് ഇനി കാത്തിരിപ്പ്…///

      യെസ് ഉണ്ടാവും..,,,!!..,,, അതൊരു ഒന്നൊന്നാര സീൻ ആയിരിക്കും..,,,

      ശരിക്കും എനിക് മനസിലായത് എല്ലാവരും bigger fight ആണ് ആഗ്രഹിക്കുന്നത്..,,,,

      പക്ഷെ അതിലേക്കെത്താൻ കുറെ കടമ്പങ്ങളുണ്ട്..,,, ആദം vs ആദി സീസൺ 3ൽ ആയിരിക്കും….

  18. Super akhil..start waiting for april 15th

  19. Bro.. ingane suspense vech nirtharuth..
    Adipoli aakunnund.. waiting ..

    1. സസ്പെൻസ് ത്രില്ലർ അല്ലെ ബ്രോ..,,,

      പിന്നെ ഈ പാർട്ട്‌ ഞാൻ മനസ്സിൽ കണ്ട് ഏൻഡ് ഇതാണ്..,,,
      അതാണ് ഇങ്ങനെ നിറുത്തിയത്

  20. ♥♥♥♥♥♥♥♥ഒരു രക്ഷയും ഇല്ല സൂപ്പർ അടുത്ത ഭാഗത്തിനായി ഞാൻ കാത്തിരിക്കുന്നു ♥♥♥♥♥♥♥♥♥♥♥

    1. അടുത്ത ഭാഗം പരമാവധി വേഗം തരാൻ ശ്രമിക്കാം ?

  21. ഏക - ദന്തി

    അഖിലാണ്ഡനേ സൂപ്പർ …. വായിക്കാൻ ഇത്തിരി വൈകി … കണ്ണുനട്ടു കാത്തിരുന്നിട്ടും കിടിലൻ സാധനം തന്നെ തന്ന നിങ്ങൾക്ക് നന്ദി

    അടുത്ത ബാഗത്തിനായി കട്ട വൈറ്റിംഗ് …

    തോനെ തോനെ ഹാർട്സ്
    Nb:വിഷം തേച്ച അമ്പ് കൊണ്ട ഫെബിൻ ചേട്ടനെ എങ്ങനേലും രാച്ചിച്ചനേ …

    1. ഒറ്റകൊമ്പാ.. ??

      ഫെബിൻ ചേട്ടനെ രക്ഷിക്കാൻ നോക്കാം ഉറപ്പില്ല ??..

  22. ലക്ഷമി

    Kidilam aayitund Akhil.?

  23. ഏവൂരാൻ

    നന്നായി സൂപ്പർബ്.. ???

Comments are closed.