ആദിത്യഹൃദയം S2 – PART 2 [Akhil] 1159

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…

 

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

 

ആദിത്യഹൃദയം S2-2

Aadithyahridayam S2 PART 2 | Author : ꧁༺അഖിൽ ༻꧂ 

 

ആമി പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു..,,

ബെഡിന്റെ വലത്തെ വശത്തുള്ള മേശയിൽ ഇരിക്കുന്നു തന്റെ ഫോൺ എടുത്തു…,,,,

എന്നിട്ട് ആദിയുടെ നമ്പറിലേക്ക് വിളിച്ചു..,,,

“”താങ്കൾ വിളിക്കുന്ന കസ്റ്റമർ ഇപ്പോൾ പരിധിക്ക് പുറത്താണ് ദയവായി അൽപ സമയത്തിന് ശേഷം വീണ്ടും വിളിക്കുക””..,,,

ആമി വീണ്ടും ആദിയെ വിളിച്ചു നോക്കി..,,,ഇല്ലാ..,, കിട്ടുന്നില്ല..,,, ഇപ്പോഴും പരിധിക്ക് പുറത്താണ് എന്നാ പറയുന്നത്…,,,

എന്ത് ചെയ്യും..,,,എങ്ങനെ ഈ പ്രതിസന്ധി തരണം ചെയ്യും എന്ന് അറിയാതെ ആമി തന്റെ ബെഡിൽ തന്നെ ഇരുന്നു..,,,

247 Comments

  1. Super ❤️❤️❤️❤️❤️❤️❤️?????????❤️??❤️?????????❤️????❤️❤️?????❤️❤️??❤️

  2. ARNOLD SCHWARZENEGGER

    Poli poli poli super

  3. സാത്താൻ

    ❤️❤️❤️???

  4. MRIDUL K APPUKKUTTAN

    സൂപ്പർ
    ?????????????????????????????????????????????????????????

  5. അടിപൊളി ???

  6. Nannayittund machanee ……adipoli…

    1. സ്നേഹം മാത്രം ?

  7. സൂപ്പർ ആയിട്ടുണ്ട് ബ്രോ. ഇനി ഏപ്രിൽ 15 വരെ കാത്തിരിക്കണം എന്ന ഒറ്റ വിഷമമേ ഉള്ളു.

    1. അതിനു മുൻപേ എഴുതി കഴിഞ്ഞാൽ പോസ്റ്റ്‌ ചെയ്യാം ?

  8. നമിച്ചു മോനെ… അടിപൊളി ???

  9. അഖിൽ ചേട്ടാ ???

    വെറുതെ ഇന്ന് ഒന്ന് ഇവിടെ കയറി നോക്കിയതാ.
    കഴിഞ്ഞ പാർട്ടും വായിക്കാനുണ്ട്.

    വായിച്ചിട്ട് പറയാട്ടോ❤❤

    1. Jia..,,

      കുറെ നാൾ ആയല്ലോ കണ്ടിട്ട്..,,, സുഖമല്ലേ…???

      പതിയെ വായിച്ചാൽ മതി ഒരു തിരക്കും ഇല്ലാ… ??

  10. വിച്ചൂസ്

    ❤❤ കലക്കി മോനെ ❤❤

    1. സ്നേഹം മാത്രം ?

  11. അഖിലേട്ടാ….. Mind ശെരിയല്ല നാളെ വായിച്ചിട്ട് പറയാം……?????

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      athentha ☹☹ scene…

    2. അഖിലേട്ടൻ എന്ന് വായിക്കെ

      1. മൈൻഡ് ഒക്കെ ഫ്രീ ആയിട്ട് വായിച്ചാൽ മതി ബ്രോ ✌️✌️

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    24

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ☹????

      1. അടുത്ത തവണ പിടിക്കാം

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          ??

    2. പോട്ടെ… 24 എങ്കിൽ 24

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        adutha pravashyam meem hoom 1 st ????

  13. ഒന്ന് കടയിൽ പോയി വനപോഴേക്കും തിക്കും തിരക്കും ആയി..
    ഡാ ഞാൻ വായ്ക്കാം കേട്ടോ.. ഇപ്പോ കുറച്ച് തിരകുണ്ട്.. കിടക്കാൻ നേരം വായ്ക്കാമെ❤️

    1. വന്നപോഴേക്കും*

      1. ഓക്കേ..,,, വായിച്ചിട്ട് പറ ✌️

  14. സൂര്യൻ

    ?

  15. ?സിംഹരാജൻ

    ?❤

    1. ♨♨ അർജുനൻ പിള്ള ♨♨

      ഇവൻ ലവൻ അല്ലെ ?

      1. അതെ അവൻ തന്നെ സിംഹരാജൻ ?

  16. പിള്ളേച്ചൻ ഇവിടെ കിടന്നാണോ ഉറക്കം??? കള്ള പിള്ളേ

    1. ഡൌട്ട് ഉണ്ട് ???

    2. ♨♨ അർജുനൻ പിള്ള ♨♨

      പോടാ ഊളെ പ്രവാസി ?

      1. ചെറ്റ… നാറി… ഊള… ഊച്ചാളി പിള്ളേ…

        ഇന്നത്തേക്ക് ക്വോട്ട തീർന്നു

        എന്തൊരാശ്വാസം

        1. ♨♨ അർജുനൻ പിള്ള ♨♨

          കള്ള കവടി ?. ഊളെ പ്രവാസി. നിന്റെ കഥ എങ്ങനെ ഉണ്ട്

  17. ??vayichittu varam?

  18. ♥️♥️♥️

  19. ♥️♥️

  20. കുട്ടപ്പൻ

  21. ❣️❣️

  22. ♨♨ അർജുനൻ പിള്ള ♨♨

    ????

    1. എന്തുവാടെ

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      പിള്ള on ????

        1. ♨♨ അർജുനൻ പിള്ള ♨♨

          1st അടിച്ചോണ്ട് 50രൂപ ക്ക് 1ലിറ്റർ പെട്രോൾ കിട്ടും ?

          1. ഉവ്വാവെയ് ദിപ്പോ കിട്ടും ??

          2. ♨♨ അർജുനൻ പിള്ള ♨♨

            നീ അപ്പൊ പറ്റിച്ചതാണ് അല്ലെ ?.

Comments are closed.