ആദിഗൗരി 4 [VECTOR] 480

ആദിഗൗരി 4

Author : VECTOR

[ Previous Part ]

 

തൊഴുതുകഴിഞ്ഞതും ആദിയെ കാണാനില്ല. പുറത്ത് ബഹളം കേട്ട് ചെന്നുനോക്കിയപ്പോൾ ഉണ്ട് എന്റെ കുട്ടിപ്പട്ടാളത്തിന് ഒപ്പം ആദി.

 

അവരെയും ആദിയേയും ഒരുമിച്ച് കണ്ടപ്പോൾ എനിക്ക് ചിരി വന്നു. എന്നാലും ഇവരെങ്ങിനെ പരിചയപെട്ടു. അല്ല ഇവരിതെങ്ങോട്ടാ ഈ നോക്കുന്നേ… എന്റെ ദേവീ…..പെട്ടല്ലോ…..

 

ആൽത്തറയിലെ ചേട്ടൻ!!!!!!! ഇവരിതെന്തിനാ ആദിയെ കാണിക്കുന്നെ…ഇവരെപ്പോൾ പരിചയപെട്ടു….ആകെ കൺഫ്യൂഷൻ ആയല്ലോ…. ഓഹോ…. ഞാനിന്നലെ അപ്പച്ചിയുടെ വീട്ടിൽ പോയപ്പോളായിരിക്കും.

 

അപ്പൊൾ എല്ലാം മുൻകൂട്ടി തയ്യാറാക്കിയ പ്ലാൻ ആയിരുന്നല്ലേ… വെറുതെ അല്ല ആദി അമ്പലത്തിൽ പോകാൻ തിരക്കുകൂട്ടിയിരുന്നത്.

 

ഇവർ എന്റെ ഫ്രണ്ട്സ് തന്നെയാണോ….പീക്കിരി കുരങ്ങുകൾ……ഒക്കേത്തിനും വച്ചിട്ടുണ്ട് ഞാൻ.

 

ഞാൻ എന്ത് ചെയ്യണമെന്നറിയാതെ നില്ക്കുമ്പോൾ ആദി ഫോണും എടുത്ത് പോയീ…ദേ പിന്നേം കളി ചിരി…

 

ഓഹോ…. ഇങ്ങേർക്ക്‌ എന്തും ആവാലേ…ഞാൻ ശരിയാക്കി കൊടുക്കുന്നുണ്ട്. ഞാൻ ആദിയേയും എന്റെ പീക്കിരി പടകളെയും മെയിൻഡ് ചെയ്യാതെ ആ ചേട്ടനടുത്തേക്ക്‌ നീങ്ങി.

 

*****

എന്റെയും കാന്താരിയുടെയും എല്ലാ പ്രശ്നങ്ങളും തീർത്തുത്തരണെയെന്ന് ദേവിയോട് നന്നായി തന്നെ പ്രാർത്ഥിച്ചു. തിരിഞ്ഞ് നോക്കിയപ്പോൾ കക്ഷി നല്ല പ്രാർത്ഥനയിൽ ആണ്.

 

അവളെ അങ്ങിനെ നോക്കിനിൽക്കുമ്പോഴാണ് കുട്ടിപ്പട്ടാളം വന്നു വിളിച്ചത്. ഒട്ടും ശബ്ദം ഉണ്ടാക്കാതെ അവരുടെ കൂടെ പോയീ….

 

പിള്ളേർ കാണിച്ചു തന്ന ആളെ കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി.

 

അത് അന്ന് ഗൗരി എന്നെ പറഞ്ഞു പറ്റിച്ച മാനേജർ ആയിരുന്നു.അപ്പോഴേക്കും എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു എന്റെ ചങ്ക് ശ്രീഹരിയുടെതായിരുന്നൂ.

 

അവനുമായി സംസാരിച്ച് നിൽക്കുമ്പോളാണ്…ഗൗരി അയാളെ ലക്ഷ്യമാക്കി പോകുന്നത് കണ്ടത്. ഫോൺ പെട്ടന്ന് തന്നെ ഓഫ് ചെയ്ത് അവരെ നോക്കി.

96 Comments

  1. അടിപൊളി കഥ???
    ഈ തീം വളരെ ഇഷ്ട്ടമാണ്. ഇത് പോലെ വേറെ ഏതെങ്കിലും കഥ ഉണ്ടോ..?

  2. എന്താ പറയാ മച്ചാനെ സ്ഥിരം കഥകളിൽനിന്ന് നിങ്ങളുടെ കഥയുടെ അവതരണ ശൈലി തികച്ചും വ്യത്യസ്തമാണ്. അതുതന്നെയാണ് ഈ കഥയുടെ മാസ്റ്റർ പീസ്. മറ്റു കഥകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് തും അവതരണ ശൈലി തന്നെ.ഒരു ഉഗ്രൻ ഫീൽ ഫുൾ സ്റ്റോറി. ഇനിയും നല്ല നല്ല കഥകൾ എഴുതാൻ ആവട്ടെ.

    സ്നേഹപൂർവ്വം വായനക്കാരൻ

  3. മാലാഖയെ പ്രണയിച്ചവൻ

    നല്ല കഥ ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു ക്ലൈമാക്സ് കൊള്ളാം ❤️

  4. Ippozha vayicheee….otta irippin ang theerthu…poli???

  5. ഈ കഥ ഇപ്പഴാ വായിക്കുന്നെ.
    നല്ല കഥ ആയിരുന്നു നല്ല enjoy ചെയ്താണ് വായിച്ചത് ഒരുപാടു ഇഷ്ട്ടമായി.
    Climax polichu???

  6. കൊള്ളാം നല്ല സ്റ്റോറി ഓരോ പാർട്ടും spr ആയിരുന്നു

  7. Super duper

  8. Mone oru rakshem illa.. Oru cheru punchiriyode irunnu vaaayikkam…. Entha sugham ❤️❤️❤️❤️❤️❤️❤️

  9. ????❤️❤️❤️❤️

  10. Adipoli story orupad ishtayi ❤❤

    1. Jango ???

  11. നായകൻ ജാക്ക് കുരുവി

    ‘അപരിചിതൻ’ suggest chydh vayichadhanu…. adhinoru big thanks

    nalla adipoli super story. after marriage love stories nodu prathyeka ishtam aanu.
    apo pinne itrem feel thanna ee itethine pati kooduthal parayenda aavsyam ilaalo.
    ❤️❤️❤️❤️????????

    1. അപരിചിതൻ

      ??വീണ്ടും ഒന്നുകൂടി വായിക്കാന്‍ വന്നപ്പോഴാണ് കണ്ടത്…suggestion സ്വീകരിച്ചതിന് നന്ദി…സ്നേഹം മാത്രം ❤❤??

    2. Thanks to both

  12. അപരിചിതൻ

    Vector..❤❤

    One of the best after marriage stories I ever read..??

    മനോഹരമായ കഥ..ആദ്യ ഭാഗം വായിച്ചപ്പോള്‍ തന്നെ വല്ലാത്ത ഫീലിംഗ് തോന്നി..ഗൗരി, അവളൊരു മാലാഖ ആണ്..വഴക്കാളി ആയ മാലാഖ..ആദിയുടേയും, ഗൗരിയുടേയും ഇണക്കവും, പിണക്കവും ഒക്കെ മനോഹരമായി എഴുതി..കണ്‍മുന്നില്‍ കാണുന്ന പോലെ ഉണ്ടായിരുന്നു..രണ്ടു പേരുടെയും view ൽ നിന്ന് കഥ പറഞ്ഞപ്പോള്‍ ചില സ്ഥലങ്ങളില്‍ ആരുടെ view ൽ നിന്നാണെന്ന് ആദ്യം ഒരു confusion ഉണ്ടായത് ഒഴിച്ച് (തുടര്‍ന്ന് വായിച്ചപ്പോള്‍ അത് മാറിട്ടോ), എല്ലാംകൊണ്ടും തൃപ്തിപ്പെടുത്തിയ എഴുത്തായിരുന്നു..??

    ഈ കഥയേ പറ്റി അറിയാൻ കാരണം രാഗേന്ദുവിന്റെ കമന്റ് ആയിരുന്നു..അതിനു ഇന്ദൂസിനൊരു നന്ദി..!!?

    1. ❤❤❤❤❤❤❤❤???????????❤❤❤❤❤❤❤❤❤❤❤??????????❤❤❤❤❤❤❤❤❤❤❤❤?????????❤❤❤❤❤❤❤

      1. ????????????????????????????❤?????????????????❤❤❤?????????????????❤?????????

  13. ഇന്നാണ് എല്ലാ പര്ട്ടും വായിച്ചത് അതും ഒറ്റ സ്ട്രാക്ചിൽ. എന്താ പറയ നമ്മൾ നല്ല ഒരു ഫീൽ ഗുഡ് പടം കണ്ട് തീർഥതപോലെ ആയിരുന്നു വായിച്ച് കഴിഞ്ഞപ്പോൾ . ഇത് പോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
    സ്നേപൂര്വ്വം ആരാധകൻ❤️

  14. കലക്കി ബ്രോ ഒറ്റ ഇരിപ്പിന് വായിച്ചതാണ് അതു വെറുതെ ആയില്ല പിന്നെ അഫ്റ്റർ മറിയേജ് ലൗ സ്റ്റോറി ആണ് എനിക്കിഷ്ടം ഇതുപോലുള്ള കഥകൾ ആയി വീണ്ടും വരുക
    HELLBOY

  15. നിശാഗാന്ധി പൂക്കുമ്പോള്‍
    ഒരു നല്ല കഥയാണ് വായിക്കുക

    1. Can you name the author?

  16. Write to usൽ ആരോ suggest ചെയ്ത കണ്ടിട്ടാണ് ഞാൻ ഈ കഥ വായിക്കാൻ തുടങ്ങിയത്. ഒറ്റ ഇരിപ്പിൽ തന്നെ മൊത്തം വായിച്ചു തീർത്തു. ഒട്ടും തന്നെ bore അടിക്കുകയോ ഒരു lag വരുകയോ ഉണ്ടായിട്ടില്ല . അത്രയ്ക്കും പെർഫെക്ട് ആയിരുന്നു നിങ്ങളുടെ എഴുതിന്റെ ശൈലി. കഥനെ കുറിച് പറയുകയാണെങ്കിൽ ഒരു ഹ്യൂമർ romance എന്ന രീതിയിൽ ഞാന ഒരുപാട് ആസ്വദിച്ചു വായിച്ചു. ഓരോ sceneകളും അത്രയ്കും ഇഷ്ടായി. അവരുടെ ഇണക്കവും പിണക്കവും അസൂയയും കുശുമ്പും, everything was just beautifully written.❤❤❤
    Being a reader, out of romance category i always love to read the romance aftr marg, and here you make me so happy by giving such a piece of wrk. Some of the fight between resembles my fight with my husbnd ?.
    Anyway thankz for this stry, hope you will bring more beautiful story like this.???

    1. Thanks ??????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤????????????????

  17. എല്ലാ പാർട്ടും ഒന്നിച്ചു വായിച്ചു..
    ഒരുപാട് ഇഷ്ട്ടമായി?❤️

    1. Thanks ??????

  18. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

    oru eshttayi ????

    ella bagavum orumiche vayiche

    super story ?

    1. Thanks കൈപ്പുഴ

  19. ❤️❤️❤️❤️

    1. രാവണൻ ????????

  20. aadigouri
    otthiri ishtamaayi randu pereyum
    vaayichu theernnath arinjilla
    thanks for this story
    puthiya kadhakalkkai katthirikkunnu

    1. Thanks vidhya????

  21. അപ്പൂട്ടൻ❤??

    ഭായി വളരെ വളരെ ഇഷ്ടപ്പെട്ടു കാരണം ഞാൻ ഈ നോവൽ ആദ്യഭാഗങ്ങൾ വായിച്ചിരുന്നില്ല. എന്നാൽ ഇന്നാണ് എന്നാ ഭാഗങ്ങളും വായിച്ചു തീർത്തത്. ഒരുപക്ഷേ ഇത് വായിച്ച് ഇല്ലായിരുന്നുവെങ്കിൽ ഒരു വലിയ നഷ്ടം തന്നെ ആയിരുന്നേനെ. മനോഹരമായ ഒരു പ്രണയ കഥ. വലിയ ദുഃഖങ്ങളും സങ്കടങ്ങളും ഒന്നുമില്ലാതെ ഒരു നല്ല രീതിയിൽ മനസ്സിന് സന്തോഷം നൽകുന്ന രീതിയിൽ പറഞ്ഞു അവസാനിപ്പിച്ചു. അവസാനഭാഗങ്ങൾ വളരെ സ്പീഡ് ആയതുപോലെ തോന്നി. അങ്ങേയ്ക്ക് സമയമുണ്ടെങ്കിൽ ഈ കഥ കുറച്ചുകൂടി വിശദീകരിച്ച് എഴുതിയാൽ നന്നായിരിക്കും. എല്ലാവിധ ആശംസകളും നേരുന്നു സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. അപ്പൂട്ടൻ ???

      1. അപ്പൂട്ടൻ❤??

        ❤❤❤❤❤

  22. ബ്രോ,
    അവതരണ മികവിന്റെ, നർമ്മത്തിന്റെ അകമ്പടിയോടെ ഉള്ള എഴുത്ത് അടിപൊളി. എന്നാൽ കഥ എന്താണെന്ന് ചോദിച്ചാലോ ഒന്നുമില്ല താനും പക്ഷെ എഴുത്ത് ഓരോ കഥാപാത്രങ്ങളെ ശരിയായി അടയാളപ്പെടുത്തുന്നു. സന്തോഷമായി അവസാനിച്ചു. സൂപ്പർ…

    1. ……………………,…………………………………………………………………❤

  23. അതിമനോഹരമായ അവതരണം കാച്ചിക്കുറുക്കിയ സംഭാഷണം ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങൾ
    എഴുത്തുകാരന് ആശംസകൾ

    1. ഓപ്പോൾ ????????

Comments are closed.