ആദിഗൗരി 4 [VECTOR] 477

ആദിഗൗരി 4

Author : VECTOR

[ Previous Part ]

 

തൊഴുതുകഴിഞ്ഞതും ആദിയെ കാണാനില്ല. പുറത്ത് ബഹളം കേട്ട് ചെന്നുനോക്കിയപ്പോൾ ഉണ്ട് എന്റെ കുട്ടിപ്പട്ടാളത്തിന് ഒപ്പം ആദി.

 

അവരെയും ആദിയേയും ഒരുമിച്ച് കണ്ടപ്പോൾ എനിക്ക് ചിരി വന്നു. എന്നാലും ഇവരെങ്ങിനെ പരിചയപെട്ടു. അല്ല ഇവരിതെങ്ങോട്ടാ ഈ നോക്കുന്നേ… എന്റെ ദേവീ…..പെട്ടല്ലോ…..

 

ആൽത്തറയിലെ ചേട്ടൻ!!!!!!! ഇവരിതെന്തിനാ ആദിയെ കാണിക്കുന്നെ…ഇവരെപ്പോൾ പരിചയപെട്ടു….ആകെ കൺഫ്യൂഷൻ ആയല്ലോ…. ഓഹോ…. ഞാനിന്നലെ അപ്പച്ചിയുടെ വീട്ടിൽ പോയപ്പോളായിരിക്കും.

 

അപ്പൊൾ എല്ലാം മുൻകൂട്ടി തയ്യാറാക്കിയ പ്ലാൻ ആയിരുന്നല്ലേ… വെറുതെ അല്ല ആദി അമ്പലത്തിൽ പോകാൻ തിരക്കുകൂട്ടിയിരുന്നത്.

 

ഇവർ എന്റെ ഫ്രണ്ട്സ് തന്നെയാണോ….പീക്കിരി കുരങ്ങുകൾ……ഒക്കേത്തിനും വച്ചിട്ടുണ്ട് ഞാൻ.

 

ഞാൻ എന്ത് ചെയ്യണമെന്നറിയാതെ നില്ക്കുമ്പോൾ ആദി ഫോണും എടുത്ത് പോയീ…ദേ പിന്നേം കളി ചിരി…

 

ഓഹോ…. ഇങ്ങേർക്ക്‌ എന്തും ആവാലേ…ഞാൻ ശരിയാക്കി കൊടുക്കുന്നുണ്ട്. ഞാൻ ആദിയേയും എന്റെ പീക്കിരി പടകളെയും മെയിൻഡ് ചെയ്യാതെ ആ ചേട്ടനടുത്തേക്ക്‌ നീങ്ങി.

 

*****

എന്റെയും കാന്താരിയുടെയും എല്ലാ പ്രശ്നങ്ങളും തീർത്തുത്തരണെയെന്ന് ദേവിയോട് നന്നായി തന്നെ പ്രാർത്ഥിച്ചു. തിരിഞ്ഞ് നോക്കിയപ്പോൾ കക്ഷി നല്ല പ്രാർത്ഥനയിൽ ആണ്.

 

അവളെ അങ്ങിനെ നോക്കിനിൽക്കുമ്പോഴാണ് കുട്ടിപ്പട്ടാളം വന്നു വിളിച്ചത്. ഒട്ടും ശബ്ദം ഉണ്ടാക്കാതെ അവരുടെ കൂടെ പോയീ….

 

പിള്ളേർ കാണിച്ചു തന്ന ആളെ കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി.

 

അത് അന്ന് ഗൗരി എന്നെ പറഞ്ഞു പറ്റിച്ച മാനേജർ ആയിരുന്നു.അപ്പോഴേക്കും എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു എന്റെ ചങ്ക് ശ്രീഹരിയുടെതായിരുന്നൂ.

 

അവനുമായി സംസാരിച്ച് നിൽക്കുമ്പോളാണ്…ഗൗരി അയാളെ ലക്ഷ്യമാക്കി പോകുന്നത് കണ്ടത്. ഫോൺ പെട്ടന്ന് തന്നെ ഓഫ് ചെയ്ത് അവരെ നോക്കി.

96 Comments

  1. Manoharam. Bro ?

  2. Puthiyoru nalla action thriller story ezhuthu… Ore pattern ezhutharuthe

    1. SK………. ???പോയെ അവിടെന്ന്

  3. വേട്ടക്കാരൻ

    ബ്രോ,ഇത്ര പെട്ടെന്ന് തീർക്കുമെന്ന് കരുതിയില്ല.ഞാൻ ഇവരുടെ തല്ലുകൂടലൊക്കെ ഒന്ന് ആസ്വദിച്ചു വരുവായിരുന്നു.എന്നിരുന്നാലും എല്ലാവരുടെയും മനസ്സിൽ ഈ കഥ ആഴത്തിൽ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്.അത്രക്കും മനോഹരമായിരുന്നു.സൂപ്പർ

    1. Thanks വേട്ടക്കാര ????

  4. മനോഹരമായ കഥ. ഇങ്ങനെ സുന്ദരമായി അവസാനിപ്പിച്ചത് നന്നായി. ചുമ്മാ വലിച്ച് കിട്ടിയെങ്കിൽ കുളമായേനെ. സെക്കന്റ് പാർട്ട് ആലോചിക്കേ വേണ്ട. ഇത് ഇവിടെ മനോഹരമായി തീർന്നോട്ടെ.??????

  5. വേഗം തീർന്നു എന്ന് ഒരു തോന്നൽ.. അതിമനോഹരം … നല്ലൊരു കഥ .. happy ending!!!… ഇനിയും എഴുതണം … അടുത്ത കഥക്കായി കാത്തിരിക്കുന്നു…
    പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല..( ഇത് പറഞ്ഞത് , വേറെ love stories പ്രതീക്ഷിക്കുന്നു )
    All the best ????
    _ Abhi

    1. Good story please write another story we are waiting

    2. Abhi…..
      Orikalum agane ulla prethisha vekkenda

    3. ⬇️⬇️⬇️⬇️⬇️⬇️⬇️

  6. Nice story

  7. വിരഹ കാമുകൻ???

    ❤❤❤

    1. ❤❤❤❤❤❤❤???????

  8. Feel good story polichu ?❣️

    1. Afee ❤❤?❤❤?❤?❤?❤❤?❤❤

  9. ❤️❤️❤️

    1. Falcon ??❤???❤???❤???

  10. Nalloru story
    Kiduvayirikinu

  11. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെടോ കഴിഞ്ഞോ ?. അതോ ഇനിയും പാർട്ട്‌ ഇണ്ടോ ?വായിക്കാൻ ഉള്ള അത്യാഗ്രഹം കൊണ്ട് ചോയ്ച്ചതാ

    1. ഇരിഞ്ഞാലക്കുടകരൻ thanks ?????

  12. Ishtaayieeee otthiri otthiri….
    ❣️❣️❣️❣️❣️
    Iniyum
    Ithe
    Pole
    Kothippikkan
    Varanam
    Dear
    Vector

    AADHIGOURI ???

    1. BaByBo_Y
      Thanks for your support

  13. ♕︎ ꪜ??ꪊ? ♕︎

    Super story bro ♥️♥️♥️

    1. Thanks ???
      തന്റെ പേര് എനിക്ക് ഇഷ്ട്ടപെട്ടു❤❤❤
      എന്താ തന്റെ പേര്???????

  14. എന്റെ മോനെ ഒരു രക്ഷയും ഇല്ല.തുടക്കം മുതൽ അവസാനം വരെ ഒരേ ട്രാക്കിൽ കഥ പോയി.ഒട്ടും ബോറെഡിപ്പിക്കാതെ …
    ഒത്തിരി ഇഷ്ടമായി ബ്രോ.
    ഇനിയും ഇതുപോലെ ഉള്ള സൃഷ്ടികൾ വരും എന്ന് കരുതുന്നു..
    സ്നേഹം?❤✨

    1. Unni നേരത്തെ വന്നാലേ ഞാൻ കണ്ടില്ല അതാ വരാൻ വൈകിയത്
      Thanks for your support

    1. Thanks fanfiction

  15. Nalla story aayirunnu ❤️

    1. പവിത്ര ????????

  16. ഒരുപാട് ഇഷ്ടമായി…
    കുറച്ചു കണ്ണുനിറഞ്ഞു

    അടിപൊളി ക്ലൈമാക്സ്

    ഇനിയും ഇതിലും മികച്ച കഥകൾ പ്രതീക്ഷിക്കുന്നു

    ഒത്തിരി സ്നേഹത്തോടെ സ്വന്തം രാവണൻ..

    ഉമ്മ..

    1. രാവണൻ ????????

  17. ഒരുപാട് ഇഷ്ട്ടമായി ബ്രോ ? ഇനിയും ഇതുപോലെ ഉള്ള കഥകളും ആയി വരൂ

    ♥️♥️♥️

    1. Saji……❤?❤

  18. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️??

    1. Thanks KL 08
      ❤❤❤❤❤❤❤❤

  19. നന്നായി ഇഷ്ടമായി. ഒരു സിനിമ കണ്ട് പോലെ തോന്നി.. cute
    സ്നേഹത്തോടെ❤️

    1. ????????
      Thanks ragendu
      ❤❤❤❤❤❤❤❤

  20. Dear വിക്ടർ

    സംഗതി കലക്കി …

    വിത് ലൗ
    കണ്ണൻ

    1. Thanks കണ്ണൻ ❤❤❤
      ???????????????????????????????????????????????????????????????????????????????????????

  21. അമരേന്ദ്ര ബാഹുമോൻ

    ??

    1. അമരേന്ദ്ര ബാഹുമോൻ

      Second

      1. ❤❤❤❤❤❤❤

Comments are closed.