അവിടേക്ക് പോകാൻ എനിക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു. കാരണം ഈയിടെയായി മായയുടെ പെരുമാറ്റം എനിക്ക് തീരെ പിടിക്കുന്നില്ല. ഗൗരിയെ മൂചുകേറ്റിക്കൻ പലതും പറയുമെങ്കിലും അവളോട് യാതൊരുവിധ താൽപര്യവും ഇല്ല.
ബാഗുകൾ എല്ലാം എന്റെ കയ്യിൽ തന്ന് കണ്ണീൽചോരയില്ലതെ മൂന്നുപേരും ഉള്ളില്ലോട്ട് പോയി. എല്ലാം താങ്ങി പിടിച്ച് ഉള്ളിലോട്ട് എത്തിയതും ദേ വരുന്നു വനമാല…അല്ല വനമായ.
വരവ് കണ്ടതും എനിക്ക് ദേഷ്യം വന്നു ഗൗരിയെ നോക്കിയപ്പോൾ എന്താ സംഭവിക്കുക എന്ന ഭാവത്തിൽ നിൽക്കുന്നു.
അവളോട് സംസാരിച്ചതെന്ന് വരുത്തി ഞാൻ റൂമിലോട്ട് നടന്നു. എന്റെ പിന്നാലെ ഗൗരിയും വന്നു. എന്നോടെന്തോ ചോദിക്കുന്നതിനു മുൻപ് മായ വന്നു.
“ഗൗരി…തന്നെ മുത്തശ്ശി ചോദിക്കുന്നുണ്ട്…ഏട്ടാ…ഏട്ടൻ ഇവിടെ തന്നെ ഇരിക്കാണോ…”
******
ഓ….അവളും അവളുടെ ഒരു ഏട്ടൻ വിളിയും….വല്ലാണ്ടങ്ങ് തലേൽ കേറിയാൽ…വചേക്കില്ല ഞാൻ…ഹും…
“മുത്തശ്ശി…എന്തിനാ എന്നെ വിളിച്ചേ…”
“ഞാൻ വിളിച്ചില്ലല്ലോ മോളേ…മായ നിന്നെ അന്വേഷിച്ചിരുന്നു ചിലപ്പോൾ അവളായിരിക്കും വിളിച്ചത്”
ഇവൾ ഇതെന്ത് ഭാവിച്ചാ….എന്തായാലും ചോദിച്ചിട്ട് തന്നെ കാര്യം.അവളെ അന്വേഷിച്ചു ചെന്നപ്പോൾ ഉണ്ട് ആദിയുമായി ഉമ്മറത്ത് സംസാരിച്ച് നിൽക്കുന്നു…. രണ്ടാളെയും കണ്ടാപ്പോളേ എനിക്ക് ദേഷ്യം വന്നു.
“ആദി തന്നെ അച്ഛൻ വിളിക്കുന്നുണ്ട്”
“ഗൗരി ഏട്ടനെ ആദിന്ന്തന്നെയാണോ വിളിക്കുന്നത്”
“ആധിയേ ആദി എന്നലാതെ മായന്ന് വിളിക്കാൻ പറ്റോ……….ഇവൾ എവിടെന്നാ വരണേ….”ഞാൻ എന്നോട് തന്നെ പറഞ്ഞു
“ആദി തന്നോടല്ലെ പറഞ്ഞേ അച്ഛൻ വിളിക്കുന്നുണ്ടെന്ന്”
അടിപൊളി കഥ???
ഈ തീം വളരെ ഇഷ്ട്ടമാണ്. ഇത് പോലെ വേറെ ഏതെങ്കിലും കഥ ഉണ്ടോ..?
എന്താ പറയാ മച്ചാനെ സ്ഥിരം കഥകളിൽനിന്ന് നിങ്ങളുടെ കഥയുടെ അവതരണ ശൈലി തികച്ചും വ്യത്യസ്തമാണ്. അതുതന്നെയാണ് ഈ കഥയുടെ മാസ്റ്റർ പീസ്. മറ്റു കഥകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് തും അവതരണ ശൈലി തന്നെ.ഒരു ഉഗ്രൻ ഫീൽ ഫുൾ സ്റ്റോറി. ഇനിയും നല്ല നല്ല കഥകൾ എഴുതാൻ ആവട്ടെ.
സ്നേഹപൂർവ്വം വായനക്കാരൻ
നല്ല കഥ ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു ക്ലൈമാക്സ് കൊള്ളാം ❤️
Ippozha vayicheee….otta irippin ang theerthu…poli???
ഈ കഥ ഇപ്പഴാ വായിക്കുന്നെ.
നല്ല കഥ ആയിരുന്നു നല്ല enjoy ചെയ്താണ് വായിച്ചത് ഒരുപാടു ഇഷ്ട്ടമായി.
Climax polichu???
കൊള്ളാം നല്ല സ്റ്റോറി ഓരോ പാർട്ടും spr ആയിരുന്നു
Super duper
Mone oru rakshem illa.. Oru cheru punchiriyode irunnu vaaayikkam…. Entha sugham ❤️❤️❤️❤️❤️❤️❤️
????❤️❤️❤️❤️
Adipoli story orupad ishtayi ❤❤
Jango ???
‘അപരിചിതൻ’ suggest chydh vayichadhanu…. adhinoru big thanks
nalla adipoli super story. after marriage love stories nodu prathyeka ishtam aanu.
apo pinne itrem feel thanna ee itethine pati kooduthal parayenda aavsyam ilaalo.
❤️❤️❤️❤️????????
??വീണ്ടും ഒന്നുകൂടി വായിക്കാന്‍ വന്നപ്പോഴാണ് കണ്ടത്…suggestion സ്വീകരിച്ചതിന് നന്ദി…സ്നേഹം മാത്രം ❤❤??
Thanks to both
Vector..❤❤
One of the best after marriage stories I ever read..??
മനോഹരമായ കഥ..ആദ്യ ഭാഗം വായിച്ചപ്പോള്‍ തന്നെ വല്ലാത്ത ഫീലിംഗ് തോന്നി..ഗൗരി, അവളൊരു മാലാഖ ആണ്..വഴക്കാളി ആയ മാലാഖ..ആദിയുടേയും, ഗൗരിയുടേയും ഇണക്കവും, പിണക്കവും ഒക്കെ മനോഹരമായി എഴുതി..കണ്മുന്നില് കാണുന്ന പോലെ ഉണ്ടായിരുന്നു..രണ്ടു പേരുടെയും view ൽ നിന്ന് കഥ പറഞ്ഞപ്പോള്‍ ചില സ്ഥലങ്ങളില്‍ ആരുടെ view ൽ നിന്നാണെന്ന് ആദ്യം ഒരു confusion ഉണ്ടായത് ഒഴിച്ച് (തുടര്‍ന്ന് വായിച്ചപ്പോള്‍ അത് മാറിട്ടോ), എല്ലാംകൊണ്ടും തൃപ്തിപ്പെടുത്തിയ എഴുത്തായിരുന്നു..??
ഈ കഥയേ പറ്റി അറിയാൻ കാരണം രാഗേന്ദുവിന്റെ കമന്റ് ആയിരുന്നു..അതിനു ഇന്ദൂസിനൊരു നന്ദി..!!?
❤❤❤❤❤❤❤❤???????????❤❤❤❤❤❤❤❤❤❤❤??????????❤❤❤❤❤❤❤❤❤❤❤❤?????????❤❤❤❤❤❤❤
????????????????????????????❤?????????????????❤❤❤?????????????????❤?????????
ഇന്നാണ് എല്ലാ പര്ട്ടും വായിച്ചത് അതും ഒറ്റ സ്ട്രാക്ചിൽ. എന്താ പറയ നമ്മൾ നല്ല ഒരു ഫീൽ ഗുഡ് പടം കണ്ട് തീർഥതപോലെ ആയിരുന്നു വായിച്ച് കഴിഞ്ഞപ്പോൾ . ഇത് പോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
സ്നേപൂര്വ്വം ആരാധകൻ❤️
കലക്കി ബ്രോ ഒറ്റ ഇരിപ്പിന് വായിച്ചതാണ് അതു വെറുതെ ആയില്ല പിന്നെ അഫ്റ്റർ മറിയേജ് ലൗ സ്റ്റോറി ആണ് എനിക്കിഷ്ടം ഇതുപോലുള്ള കഥകൾ ആയി വീണ്ടും വരുക
HELLBOY
നിശാഗാന്ധി പൂക്കുമ്പോള്‍
ഒരു നല്ല കഥയാണ് വായിക്കുക
Can you name the author?
Write to usൽ ആരോ suggest ചെയ്ത കണ്ടിട്ടാണ് ഞാൻ ഈ കഥ വായിക്കാൻ തുടങ്ങിയത്. ഒറ്റ ഇരിപ്പിൽ തന്നെ മൊത്തം വായിച്ചു തീർത്തു. ഒട്ടും തന്നെ bore അടിക്കുകയോ ഒരു lag വരുകയോ ഉണ്ടായിട്ടില്ല . അത്രയ്ക്കും പെർഫെക്ട് ആയിരുന്നു നിങ്ങളുടെ എഴുതിന്റെ ശൈലി. കഥനെ കുറിച് പറയുകയാണെങ്കിൽ ഒരു ഹ്യൂമർ romance എന്ന രീതിയിൽ ഞാന ഒരുപാട് ആസ്വദിച്ചു വായിച്ചു. ഓരോ sceneകളും അത്രയ്കും ഇഷ്ടായി. അവരുടെ ഇണക്കവും പിണക്കവും അസൂയയും കുശുമ്പും, everything was just beautifully written.❤❤❤
Being a reader, out of romance category i always love to read the romance aftr marg, and here you make me so happy by giving such a piece of wrk. Some of the fight between resembles my fight with my husbnd ?.
Anyway thankz for this stry, hope you will bring more beautiful story like this.???
Thanks ??????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤????????????????
എല്ലാ പാർട്ടും ഒന്നിച്ചു വായിച്ചു..
ഒരുപാട് ഇഷ്ട്ടമായി?❤️
Thanks ??????
oru eshttayi ????
ella bagavum orumiche vayiche
super story ?
Thanks കൈപ്പുഴ
❤️❤️❤️❤️
രാവണൻ ????????
aadigouri
otthiri ishtamaayi randu pereyum
vaayichu theernnath arinjilla
thanks for this story
puthiya kadhakalkkai katthirikkunnu
Thanks vidhya????
ഭായി വളരെ വളരെ ഇഷ്ടപ്പെട്ടു കാരണം ഞാൻ ഈ നോവൽ ആദ്യഭാഗങ്ങൾ വായിച്ചിരുന്നില്ല. എന്നാൽ ഇന്നാണ് എന്നാ ഭാഗങ്ങളും വായിച്ചു തീർത്തത്. ഒരുപക്ഷേ ഇത് വായിച്ച് ഇല്ലായിരുന്നുവെങ്കിൽ ഒരു വലിയ നഷ്ടം തന്നെ ആയിരുന്നേനെ. മനോഹരമായ ഒരു പ്രണയ കഥ. വലിയ ദുഃഖങ്ങളും സങ്കടങ്ങളും ഒന്നുമില്ലാതെ ഒരു നല്ല രീതിയിൽ മനസ്സിന് സന്തോഷം നൽകുന്ന രീതിയിൽ പറഞ്ഞു അവസാനിപ്പിച്ചു. അവസാനഭാഗങ്ങൾ വളരെ സ്പീഡ് ആയതുപോലെ തോന്നി. അങ്ങേയ്ക്ക് സമയമുണ്ടെങ്കിൽ ഈ കഥ കുറച്ചുകൂടി വിശദീകരിച്ച് എഴുതിയാൽ നന്നായിരിക്കും. എല്ലാവിധ ആശംസകളും നേരുന്നു സ്നേഹപൂർവ്വം അപ്പൂട്ടൻ
അപ്പൂട്ടൻ ???
❤❤❤❤❤
???
ബ്രോ,
അവതരണ മികവിന്റെ, നർമ്മത്തിന്റെ അകമ്പടിയോടെ ഉള്ള എഴുത്ത് അടിപൊളി. എന്നാൽ കഥ എന്താണെന്ന് ചോദിച്ചാലോ ഒന്നുമില്ല താനും പക്ഷെ എഴുത്ത് ഓരോ കഥാപാത്രങ്ങളെ ശരിയായി അടയാളപ്പെടുത്തുന്നു. സന്തോഷമായി അവസാനിച്ചു. സൂപ്പർ…
……………………,…………………………………………………………………❤
അതിമനോഹരമായ അവതരണം കാച്ചിക്കുറുക്കിയ സംഭാഷണം ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങൾ
എഴുത്തുകാരന് ആശംസകൾ
ഓപ്പോൾ ????????