ആത്മാവ് 2 [Kamukan] 106

കാദർ ഇക്കയുടെ അത് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി.

 

ഞാൻ അവനെ നോക്കി അപ്പോൾ അവൻ അവിടെ ഇല്ലാരുന്നു.

 

 

ഞാൻ എന്റെ തലക് ഒന്ന് അടിച്ചു കൊണ്ടു വള്ളത്തിന്റെ അടുത്തേക് തിരിഞ്ഞു.

 

 

യാത്ര തുടങ്ങി അപ്പോൾ ഞാൻ വീണ്ടും തിരിഞ്ഞു ഞാൻ ഇരുന്നു സ്ഥലത്തേക്ക് ഒന്നും കൂടി ഞാൻ നോക്കി ഇല്ലാ അവിടെ ആരും ഇല്ലാ.

 

അപ്പോൾ ഞാൻ നേരെത്തെ സംസാരിച്ചത് ആരോടാണ്? ഇങ്ങനെ പലതും ആലോചിച്ചു കൊണ്ടു ആണ് അക്കരെ യിൽ എത്തിയത് തന്നെ.

 

 

കാദർ ഇക്കാക്ക് പൈസയും കൊടുത്തു ഞാൻ വീട്ടിൽ ലേക്ക് പോയി.

 

 

മമ്മി എല്ലാം ഉറങ്ങി എന്ന് തോന്നുന്നു. അത് കൊണ്ടു തന്നെ എന്റെ കയ്യിലെ ഡ്യൂപ്ലിക്കേറ്റ് കീ കൊണ്ടു ഞാൻ തുറന്നു അകത്തു കേറി.

 

35 Comments

  1. അടുത്ത പാർട്ട് എന്നാണ് ബ്രോ.?

  2. നല്ല കഥ bro ??

    Waiting…

    1. Tnx bro❤

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤??

    1. ♥♥♥

  4. നിധീഷ്

    താൻ ജാൻവി എന്നാണോ ഉദ്ദേശിച്ചത്…. അക്ഷരത്തെറ്റ് കുറച്ച് പേജ് കൂട്ടി എഴുതുക… ❤❤❤

    1. Ellam aduthe partil ready akam

  5. ഒറ്റ ഇരിപ്പിനാണ് രണ്ട് പാർട്ടും വായിച്ചത്…

    നന്നായിട്ടുണ്ട് ബ്രോ…

    നല്ല തുടക്കം…

    പേജ് കുറച്ചൂടെ കൂട്ടാൻ ശ്രമിക്കണേ…

    അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ… വേൾവറിൻ… ❤️❤️❤️

    1. Tnx bro❤️❤️❤️❤️

    2. Tnx bro ur supp♥ort

  6. പേജ് കൂട്ടിയാൽ കൊള്ളാമായിരുന്നു ????

  7. ❤❤❤❤❤

    1. ❤️❤️❤️

  8. കൊള്ളാം ബ്രോ കഥയും അവതരണവും നന്നായിട്ടുണ്ട്♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♡♡♡♡♡♡♡♡♡♥♥♥♥ …..പിന്നെ നിങ്ങളുടെ മനസ്സിൽ എന്താണോ കഥ അത് ആത്മവിശ്വാസത്തോടെ അതേപോലെ എഴുതുക തീർച്ചയായും അതിന്റെ പ്രതിഫലനം വായനക്കാരിലേക്ക് കിട്ടും …♡★★★★★★★★★★★★★★★★★★★★★♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    Waiting for next പാർട്ട്

    1. Tnx for ur support ♥♥

  9. ♥♥♥♥♥♥

    1. ♥♥♥♥♥

  10. നന്നായിട്ടുണ്ട്ബ്രോ, അടുത്ത പാർട്ടിൽ പേജ് കൂട്ടണേ. ദൈവത്തെ ഓർത്ത് കഥ മോശമന്നെന്ന് പറയല്ലെ.
    കാത്തിരിക്കുന്നു with ❣️❣️❣️❣️??????

    1. അടുത്ത part udane thanne varum

  11. നന്നായിട്ടുണ്ട് ബ്രോ പിന്നെ page കൂട്ടമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട് എന്തായാലും തുടക്കം എല്ലാം കൊള്ളാട്ടോ കൂടാതെ അടുത്ത പാർട്ടിനായ്
    പ്രതീക്ഷയോടെ കാത്തിരിക്കുന്നു
    With❤️

    1. Tnx bro vayachathil നന്ദി

  12. ♥️♥️♥️♥️♥️

  13. മോശം ഒന്നുമല്ല… വായിക്കാൻ സുഖം ഉണ്ട്… ഒരേ ഒരു അഭിപ്രായം ഈ ചെറിയ 3/4 ഉള്ളു എങ്കിൽ ഒരുമിച്ചു എഴുതി ഇടയിരുന്നു… നന്നായിട്ടുണ്ട് ❤️

    1. Tnx aduthe time angane nokkam

    2. Don’t worry, please continue ??

  14. Nannayirunu bro…page kutanam…waiting…

Comments are closed.