ഇപ്പൊ എടുക്കാവേ, മക്കളവിടെ ഇരുന്നോളൂ…
കടക്കാരൻ ചേട്ടൻ ഒരു പുഞ്ചിരിയോടെ അവരോട് പറഞ്ഞു…
അജൂ, ബാക്കി പറയെടാ…
ഒന്ന് പതിയെ തിന്നെടാ ശവമേ, അതവിടന്ന് ഓടിപ്പോവത്തൊന്നും ഇല്ല..
അൻവറിന്റെ ആക്രാന്തം കണ്ട് തലയിൽ കൈ വച്ചോണ്ടാണ് അർജുനത് പറഞ്ഞത്…
ചേട്ടാ കുറച്ച് വെള്ളം തരാവോ..
ഇല്ലേല് ഈ തെണ്ടി ബീഫ് തൊണ്ടേ കുടുങ്ങി ചാവും…
വെള്ളം കൊണ്ട് വന്ന് കൊടുക്കാൻ നേരം അൻവർ അദ്ദേഹത്തെ പുകഴ്ത്താൻ മറന്നില്ല..
എന്റെ ചേട്ടാ, കോഴിക്കോട് വിട്ട് വന്നേപിന്നെ ഇത്ര രുചിയുള്ള ബീഫ് കഴിച്ചിട്ടില്ല, ചേട്ടന്റെ കൈപുണ്യം ഒരു രക്ഷേം ഇല്ല കേട്ടോ…
പൊതുവെ വാ തുറന്നാൽ ഊള ചളികൾ മാത്രം പറയുന്ന അൻവർ ഇപ്പൊ പറഞ്ഞതിനെ അർജുൻ ശരി വച്ചു,
ശരിയാ ട്ടോ, നല്ല കിടു ഫുഡ്…
മക്കള് എവിടുള്ളതാ,
മുമ്പൊന്നും ഇവിടെ കണ്ടിട്ടില്ലല്ലോ…
ഞങ്ങള് എറണാകുളത്ത് ഫാത്തിമ മാതാ കോളേജില് പഠിക്കുവാ,
ഇവന്റെ വീട്ടിലോട്ട് പോന്നപ്പോ ഇവിടെ കേറി…
ആ അത് ശരി,അതാ മുമ്പൊന്നും കാണാത്തെ…
ചേട്ടന്റെ പേരെന്താ..
എന്റെ പേര് വാസൂന്നാ,
ദാ ആ കാണുന്ന പറമ്പ് കഴിഞ്ഞാ എന്റെ വീടായി..
ഏതായാലും ഇനി ഇങ്ങോട്ട് വരുമ്പോ ഇവിടന്ന് ഫുഡ് അടിച്ചിട്ടെ നമ്മള് പോവൂള്ളൂ അല്ലേ അളിയാ….
അൻവർ വാസുവേട്ടനെ സുഖിപ്പിക്കാനെന്നോണം പറഞ്ഞു…
പെട്ടെന്ന് രണ്ട് കാറുകൾ കടയ്ക്ക് ഓരമായി നിർത്തിച്ചു..
രണ്ട് വണ്ടികളിൽ നിന്നുമായി ഒൻപതോളം പേര് ഇറങ്ങി വന്നു…
അനൂ, നമുക്കുള്ള പണിയാണോന്നൊരു സംശയം…
ആഹാ, നിന്റെ ശത്രുക്കൾ കൊള്ളാല്ലോ അജൂ, ഭയങ്കര സ്പീഡ്,
ആ ഏതായാലും നന്നായി, കൊറേ ആയി ഒരു ഫൈറ്റ് നേരിട്ട് കണ്ടിട്ട്…
അൻവർ അർജുനെ നോക്കി ഒരു കണ്ണടച്ച് കാണിച്ചു…
എടാ മഹാപാപി,
നീ അടി കാണാൻ നിക്കാനാണോ പ്ലാൻ,
പിന്നല്ലാണ്ട്, അവമ്മാർടെ സൈസ് നോക്ക്,
ഞാനെന്താ വല്ല നേർച്ചക്കോഴിയും ആണോ അതിന്റെ എടേല് തല വെക്കാൻ…
അൻവർ ബാക്കിയുള്ള ബീഫ് അല്പം വായിലോട്ടിട്ടു കൊണ്ട് അർജുനെ നോക്കി പല്ലിളിച്ചു…
എന്താ വാസുവണ്ണാ,
എന്നെ അറിയോ…
വന്നവരിൽ നേതാവെന്ന് തോന്നിപ്പിക്കുന്ന ഒരുത്തൻ വാസുവേട്ടനോടായി ചോദിച്ചു…
അജൂ, ഇത് നമുക്കുള്ളതല്ല,
പക്ഷെ പണിയേണ്ടി വരൂന്നാ തോന്നുന്നേ…
കൊള്ളാം ബ്രോ… ഇവർ തമ്മിൽ എന്തെല്ലാമോ connections ഉണ്ട്..
അടുത്ത പാർട്ട് വേഗം തരണേ
❤️ ത്രിലോക്
Kooi trilok bhai
ഡാ കുട്ടാ??
താങ്ക്സ് ബ്രോ,അടുത്ത പാർട്ട് ഉടനെ ഉണ്ടാവും ?
Vere level
Appol oru hunting nulla vakuppundallo
Anyway waiting for the nxt part ❤️❤️❤️
?
നെക്സ്റ്റ് പാർട്ട് എപ്പോ കിട്ടും ❤️❤️
വരും ?
കൊള്ളാം.
thanks bro?
Intersting ആണ് കഥ. പേജ് കൂട്ടണേ മച്ചാനേ. പിന്നെ അടുത്ത part പെട്ടെന്ന് കിട്ടിയാൽ കൊള്ളായിരുന്നു ?
??
?
Orey pwoli..???
??
ബ്രോ കഥ അടിപൊളി പേജ് കുറവാണ് എന്ന ഒരു പ്രശ്നം മാത്രം പിന്നെ ഉള്ളത് പലരും കമന്റ് ൽ ചൂണ്ടികാണിച്ചിട്ടുണ്ടല്ലോ.കഴിഞ്ഞ ഭാഗത്തിൽ അർജുൻ ഓർക്കുന്നതായി വന്നത് അമ്മയ്ക്ക് കൊടുത്ത വാക്ക് കൊണ്ട് ചോരക്കളി നിർത്തി എന്ന്. ഈ ഭാഗത്തിൽ കൂട്ടുകാരനോട് പറയുന്നത് അമ്മയെക്കണ്ട ഓർമ്മ പോലും ഇല്ല എന്ന്. Past കള്ളം പറയുന്നതാണോ അർജുൻ
Arjun oru dhuroohadhayaan bro?
kaanam?
❤❤❤
?
കഥ കൊള്ളാം ബ്രോ . ബട്ട് situation changing, dialog’s ഒക്കെ ആകുമ്പോൾ അതിന് ഒരു അടയാളം കൊടുത്താൽ ഒന്നും കൂടി നന്നാവും. വായന ഒന്നും കൂടി നന്നാവും. ഇത് വായിക്കാൻ ഒരു ഉഷാറില്ല
അടുത്തതിൽ നന്നാക്കാൻ ശ്രെമിക്കുക ❤️?
തിരുത്തുന്നുണ്ട് ബ്രോ, ഇത്ര പാർട്സ് മുമ്പേ എഴുതി വച്ചതാണ്, ഇനി ശ്രദ്ധിക്കാം ?
Da da para nari page kooti ezutheda oru fight scene mohichitt oru mathiri kaadi vellam kittiya avastha
?? വരുന്നുണ്ടളിയാ, ബിഗ് ബജറ്റ് ഫൈറ്റ് തന്നെ സെറ്റ് ആക്കീറ്റ്ണ്ട് ?
Bro. കഥ വളരെ മനോഹരമായിട്ടുണ്ട്. പക്ഷെ പേജ് കുറവായത് കാരണം ഒരു ഫ്ലോ കിട്ടുന്നില്ല. ചുരുങ്ങിയത് ഒരു 25/30 pages ഉണ്ടേൽ നന്നായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നെക്സ്റ്റ് പാർട്ട് തൊട്ട് സെറ്റ് ആവും ബ്രോ ?
പേജ് കൂടുന്നില്ലല്ലൊ. ഒറ്റയടിക്ക് വായിച്ചാലെ സുഖമുള്ളു
മ്മക്ക് സെറ്റാക്കാ ബ്രോ ?
Kadha okke superan pakshe oru scene kazhinjal vere scene aanenn manassilavan vendi enkilum valla varayo korach sthalamo vittal nnnavum.. Ithellam koodi ellavaeem mixiyil ittt aracha pole eth scenano enthanenno polum ariyanilla..
തിരുത്താം ബ്രോ താങ്ക്സ് ?
???
?
Super ❣️❣️❣️❣️
താങ്ക്സ് ബ്രോ ?