അർജുന യുദ്ധം ? 4 [Cowboy] 360

അർജുൻ ഒന്ന് മന്ദഹസിച്ചു…
എന്നാ ശരി ഡോക്ടർ..
ഞാൻ പോയി വരാം..
ടേക്ക് കേർ ഓഫ് ഹിം…

ഡോക്റ്ററിന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അവൻ നടന്നകന്നു…

ദി ഹണ്ട് ഹാസ് ബിഗൺ….

അപ്പൊ അർജുന യുദ്ധം അവിടെ തുടങ്ങി അല്ലേ…

അൻവറിന്റെ ചോദ്യത്തിന് ഒരു ദീർഘ നിശ്വാസമിട്ടു കൊണ്ട് അർജുൻ തുടർന്നു…

മ്മ്, പക്ഷെ അവിടന്ന് പുറപ്പെട്ടപ്പോൾ എവിടന്ന് തുടങ്ങണം, ആരിൽ തുടങ്ങണം, കുറെ ചോദ്യങ്ങളുമായിട്ടാണ് ബാംഗ്ലൂരിലോട്ട് ഞാൻ പുറപ്പെട്ടത്…

ജയാനന്ത ഷെട്ടി…
വൻ സ്രാവ്,
അവന്റെ അങ്കബലമോ,
സ്വാധീനങ്ങളോ ഒന്നും എന്നെ അലട്ടിയിരുന്നില്ല,
പക്ഷെ എങ്ങനെ തുടങ്ങണം എന്ന് ഒരു പിടിയും ഇല്ലായിരുന്നു…

നമുക്ക് ഇവിടൊന്ന് വണ്ടി ചവിട്ടിയാലോ…
നല്ല വിശപ്പ്..

റോഡിന്റെ ഓരത്ത് കണ്ട ഒരു തട്ടുകട നോക്കി അൻവർ പറഞ്ഞു..

എന്നാ ചവിട്ടിക്കോ..

അൻവർ വണ്ടി കടയ്ക്ക് അരികിലായി പാർക്ക് ചെയ്തു കൊണ്ട് ഇറങ്ങി..

ചേട്ടാ, കഴിക്കാൻ എന്താ ഉള്ളത്..

നല്ല ചൂട് ദോശയുണ്ട്, എടുക്കട്ടെ..

മധ്യവയസ്കനായ കടയുടമ ഒരു പുഞ്ചിരിയോടെ അവരോടായി പറഞ്ഞു…

എന്നാ രണ്ട് പ്ലേറ്റ് പോരട്ടെ..

ബീഫുണ്ടോ ചേട്ടാ..

ഓ ഉണ്ട്..

എന്നാ എനിക്ക് ബീഫ് മതി,നിനക്ക്‌ കറി എന്താടാ വേണ്ടേ..

എനിക്കും ബീഫ് തന്നെ പറയെടാ..

ഓക്കേ, ചേട്ടാ രണ്ട് ബീഫും എടുത്തോളൂട്ടോ..

Updated: June 27, 2022 — 10:06 pm

33 Comments

  1. ത്രിലോക്

    കൊള്ളാം ബ്രോ… ഇവർ തമ്മിൽ എന്തെല്ലാമോ connections ഉണ്ട്..

    അടുത്ത പാർട്ട് വേഗം തരണേ

    ❤️ ത്രിലോക്

    1. Kooi trilok bhai

      1. ത്രിലോക്

        ഡാ കുട്ടാ??

    2. താങ്ക്സ് ബ്രോ,അടുത്ത പാർട്ട് ഉടനെ ഉണ്ടാവും ?

  2. Vere level

    Appol oru hunting nulla vakuppundallo

    Anyway waiting for the nxt part ❤️❤️❤️

  3. നെക്സ്റ്റ് പാർട്ട്‌ എപ്പോ കിട്ടും ❤️❤️

    1. വരും ?

  4. കൊള്ളാം.

    1. thanks bro?

  5. Intersting ആണ് കഥ. പേജ് കൂട്ടണേ മച്ചാനേ. പിന്നെ അടുത്ത part പെട്ടെന്ന് കിട്ടിയാൽ കൊള്ളായിരുന്നു ?

  6. Orey pwoli..???

  7. ബ്രോ കഥ അടിപൊളി പേജ് കുറവാണ് എന്ന ഒരു പ്രശ്നം മാത്രം പിന്നെ ഉള്ളത് പലരും കമന്റ് ൽ ചൂണ്ടികാണിച്ചിട്ടുണ്ടല്ലോ.കഴിഞ്ഞ ഭാഗത്തിൽ അർജുൻ ഓർക്കുന്നതായി വന്നത് അമ്മയ്ക്ക് കൊടുത്ത വാക്ക് കൊണ്ട് ചോരക്കളി നിർത്തി എന്ന്. ഈ ഭാഗത്തിൽ കൂട്ടുകാരനോട് പറയുന്നത് അമ്മയെക്കണ്ട ഓർമ്മ പോലും ഇല്ല എന്ന്. Past കള്ളം പറയുന്നതാണോ അർജുൻ

    1. Arjun oru dhuroohadhayaan bro?
      kaanam?

  8. വിരഹ കാമുകൻ ???

    ❤❤❤

  9. കഥ കൊള്ളാം ബ്രോ . ബട്ട്‌ situation changing, dialog’s ഒക്കെ ആകുമ്പോൾ അതിന് ഒരു അടയാളം കൊടുത്താൽ ഒന്നും കൂടി നന്നാവും. വായന ഒന്നും കൂടി നന്നാവും. ഇത് വായിക്കാൻ ഒരു ഉഷാറില്ല

    അടുത്തതിൽ നന്നാക്കാൻ ശ്രെമിക്കുക ❤️?

    1. തിരുത്തുന്നുണ്ട് ബ്രോ, ഇത്ര പാർട്സ് മുമ്പേ എഴുതി വച്ചതാണ്, ഇനി ശ്രദ്ധിക്കാം ?

  10. Da da para nari page kooti ezutheda oru fight scene mohichitt oru mathiri kaadi vellam kittiya avastha

    1. ?? വരുന്നുണ്ടളിയാ, ബിഗ് ബജറ്റ് ഫൈറ്റ് തന്നെ സെറ്റ് ആക്കീറ്റ്ണ്ട് ?

  11. രുദ്രൻ

    Bro. കഥ വളരെ മനോഹരമായിട്ടുണ്ട്. പക്ഷെ പേജ് കുറവായത് കാരണം ഒരു ഫ്ലോ കിട്ടുന്നില്ല. ചുരുങ്ങിയത് ഒരു 25/30 pages ഉണ്ടേൽ നന്നായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. നെക്സ്റ്റ് പാർട്ട് തൊട്ട് സെറ്റ് ആവും ബ്രോ ?

  12. സൂര്യൻ

    പേജ് കൂടുന്നില്ലല്ലൊ. ഒറ്റയടിക്ക് വായിച്ചാലെ സുഖമുള്ളു

    1. മ്മക്ക് സെറ്റാക്കാ ബ്രോ ?

  13. Kadha okke superan pakshe oru scene kazhinjal vere scene aanenn manassilavan vendi enkilum valla varayo korach sthalamo vittal nnnavum.. Ithellam koodi ellavaeem mixiyil ittt aracha pole eth scenano enthanenno polum ariyanilla..

    1. തിരുത്താം ബ്രോ താങ്ക്സ് ?

  14. °~?അശ്വിൻ?~°

    ???

  15. Super ❣️❣️❣️❣️

    1. താങ്ക്സ് ബ്രോ ?

Comments are closed.