അർജുന യുദ്ധം ? 4 [Cowboy] 360

ആള് അപകട നില തരണം ചെയ്തു, ഇനി പേടിക്കാനില്ല…

ആരാണ് അർജുൻ…

ഞാനാണ് സിസ്റ്റർ..

നിങ്ങളെ കാണണം എന്ന് പറയുന്നുണ്ട്…

അർജുൻ അകത്തേക്ക് ചെന്നു..

ജോർജേട്ടാ, ആരാ ഇത് ചെയ്തത്, എന്താ സംഭവിച്ചത്…

അജൂ അത്‌..

പറ…

അവന്റെ ഭവമാറ്റം ജോർജിനെ ഒന്ന് കുഴക്കി…

അജൂ, അച്ഛന്റെ ജീവന് ആപത്തുണ്ട്,
അദ്ദേഹത്തെ നീ രക്ഷിക്കണം…

ആര്…
ആരാ ഇത് ചെയ്തേ..

അവൻ മുരണ്ടു…

ഷെട്ടി,
ജയാനന്ത ഷെട്ടി…

അവനിപ്പോ എവിടെയുണ്ട്…

അത്‌…
മോനെ, അവനെ നിനക്ക്‌ ഒന്നും ചെയ്യാൻ കഴിയില്ല…
ആ നോട്ടോരിയസ് ക്രിമിനലിനെ ഭയന്ന് ജീവിക്കാനെ നമുക്കൊക്കെ കഴിയൂ…

അത്‌ പറഞ്ഞു തീരുമ്പോഴേക്കും ജോർജ് ക്ഷീണിതനായി..

അർജുൻ, അദ്ദേഹം ഓക്കേ ആയിട്ടില്ല, ഹി നീഡ് റെസ്റ്റ്…

ഓക്കേ ഡോക്ടർ…
ഞാനൊരിടാം വരെ പോവുകയാണ്, തിരിച്ചു വരുന്നത് വരെ ജോർജേട്ടനെ നോക്കണം…

മ്മ്..
ഡോക്ടർ സക്കറിയ ഒരു മൂളലിൽ മറുപടിയൊതുക്കി…

അർജുൻ…

തിരിഞ്ഞു പോവാനൊരുങ്ങിയ അർജുൻ ഡോക്റ്ററിന്റെ വിളി കേട്ട് ഒന്ന് നിന്നു…

നീ ഇത് വരെ കണ്ടിട്ടുള്ള തേഡ്ക്ലാസ് ഗുണ്ടകളെപ്പോലെ അല്ല അവർ,
സൂക്ഷിക്കണം…

അറിയാം, എന്റെ വീട്ടിൽ കയറി മേഞ്ഞവരാണെങ്കിൽ അവർ എത്രത്തോളം വലിയവരാണെന്ന്…

പക്ഷെ ഡോക്ടർ, അവര് ഇന്നിവിടെ വന്ന് ചൊറിഞ്ഞിട്ട് പോയത് എന്റെ അച്ഛനെയാ…
വിടില്ല ഞാനൊരുത്തനെയും…

ഞാൻ പറയാനുള്ളത് പറഞ്ഞു,
നീ കേൾക്കില്ലെന്ന് എനിക്കറിയാം..
പക്ഷെ സൂക്ഷിക്കണം…

Updated: June 27, 2022 — 10:06 pm

33 Comments

  1. ത്രിലോക്

    കൊള്ളാം ബ്രോ… ഇവർ തമ്മിൽ എന്തെല്ലാമോ connections ഉണ്ട്..

    അടുത്ത പാർട്ട് വേഗം തരണേ

    ❤️ ത്രിലോക്

    1. Kooi trilok bhai

      1. ത്രിലോക്

        ഡാ കുട്ടാ??

    2. താങ്ക്സ് ബ്രോ,അടുത്ത പാർട്ട് ഉടനെ ഉണ്ടാവും ?

  2. Vere level

    Appol oru hunting nulla vakuppundallo

    Anyway waiting for the nxt part ❤️❤️❤️

  3. നെക്സ്റ്റ് പാർട്ട്‌ എപ്പോ കിട്ടും ❤️❤️

    1. വരും ?

  4. കൊള്ളാം.

    1. thanks bro?

  5. Intersting ആണ് കഥ. പേജ് കൂട്ടണേ മച്ചാനേ. പിന്നെ അടുത്ത part പെട്ടെന്ന് കിട്ടിയാൽ കൊള്ളായിരുന്നു ?

  6. Orey pwoli..???

  7. ബ്രോ കഥ അടിപൊളി പേജ് കുറവാണ് എന്ന ഒരു പ്രശ്നം മാത്രം പിന്നെ ഉള്ളത് പലരും കമന്റ് ൽ ചൂണ്ടികാണിച്ചിട്ടുണ്ടല്ലോ.കഴിഞ്ഞ ഭാഗത്തിൽ അർജുൻ ഓർക്കുന്നതായി വന്നത് അമ്മയ്ക്ക് കൊടുത്ത വാക്ക് കൊണ്ട് ചോരക്കളി നിർത്തി എന്ന്. ഈ ഭാഗത്തിൽ കൂട്ടുകാരനോട് പറയുന്നത് അമ്മയെക്കണ്ട ഓർമ്മ പോലും ഇല്ല എന്ന്. Past കള്ളം പറയുന്നതാണോ അർജുൻ

    1. Arjun oru dhuroohadhayaan bro?
      kaanam?

  8. വിരഹ കാമുകൻ ???

    ❤❤❤

  9. കഥ കൊള്ളാം ബ്രോ . ബട്ട്‌ situation changing, dialog’s ഒക്കെ ആകുമ്പോൾ അതിന് ഒരു അടയാളം കൊടുത്താൽ ഒന്നും കൂടി നന്നാവും. വായന ഒന്നും കൂടി നന്നാവും. ഇത് വായിക്കാൻ ഒരു ഉഷാറില്ല

    അടുത്തതിൽ നന്നാക്കാൻ ശ്രെമിക്കുക ❤️?

    1. തിരുത്തുന്നുണ്ട് ബ്രോ, ഇത്ര പാർട്സ് മുമ്പേ എഴുതി വച്ചതാണ്, ഇനി ശ്രദ്ധിക്കാം ?

  10. Da da para nari page kooti ezutheda oru fight scene mohichitt oru mathiri kaadi vellam kittiya avastha

    1. ?? വരുന്നുണ്ടളിയാ, ബിഗ് ബജറ്റ് ഫൈറ്റ് തന്നെ സെറ്റ് ആക്കീറ്റ്ണ്ട് ?

  11. രുദ്രൻ

    Bro. കഥ വളരെ മനോഹരമായിട്ടുണ്ട്. പക്ഷെ പേജ് കുറവായത് കാരണം ഒരു ഫ്ലോ കിട്ടുന്നില്ല. ചുരുങ്ങിയത് ഒരു 25/30 pages ഉണ്ടേൽ നന്നായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. നെക്സ്റ്റ് പാർട്ട് തൊട്ട് സെറ്റ് ആവും ബ്രോ ?

  12. സൂര്യൻ

    പേജ് കൂടുന്നില്ലല്ലൊ. ഒറ്റയടിക്ക് വായിച്ചാലെ സുഖമുള്ളു

    1. മ്മക്ക് സെറ്റാക്കാ ബ്രോ ?

  13. Kadha okke superan pakshe oru scene kazhinjal vere scene aanenn manassilavan vendi enkilum valla varayo korach sthalamo vittal nnnavum.. Ithellam koodi ellavaeem mixiyil ittt aracha pole eth scenano enthanenno polum ariyanilla..

    1. തിരുത്താം ബ്രോ താങ്ക്സ് ?

  14. °~?അശ്വിൻ?~°

    ???

  15. Super ❣️❣️❣️❣️

    1. താങ്ക്സ് ബ്രോ ?

Comments are closed.