അർജുന യുദ്ധം ? 4 [Cowboy] 360

മ്മ്,
ടാ, എന്റെ കഴിഞ്ഞ കാലം ഇത്തിരി റഫാ…

ആ പൊളി,
പറഞ്ഞോ.. കേൾക്കട്ടെ…

അമ്മയെ കണ്ട ഓർമ പോലും ഇല്ലാത്ത, അച്ഛന്റെ സ്നേഹം എന്താന്ന് പോലും അറിയാത്ത ഒരു തല തെറിച്ച ചെറുക്കൻ,
അല്ല “ബീസ്റ്റ്”

ബീസ്റ്റോ,
നീയോ..

പറയട്ടെ, ഇടയിൽ കേറരുത്…

ഓ പറ..

പരുക്കനായ അച്ഛനെയും അച്ഛന്റെ ബിസിനസ്സ് ഡീലിങ്സും ഒക്കെ കണ്ട് വളർന്ന ഞാൻ എപ്പഴോ അച്ഛനെപ്പോലെ തന്നെ ഒരു പരുക്കനായി…

ഒറ്റപ്പെട്ട ജീവിതത്തിൽ എന്റെ കൂടെ നിന്നത് അച്ഛന്റെ സെക്രട്ടറി ആയ ജോർജേട്ടൻ..

അച്ഛൻ ഇന്നേവരെ എന്നെ സ്നേഹത്തോടെ ഒന്ന് നോക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല,
പിന്നീടെപ്പഴോ എന്റെ താല്പര്യം മാർഷ്യൽ ആർട്സിലേക്ക് കടന്നു..
കുങ്ഫു, ജൂടോ, തായ്കോണ്ടോ,
എല്ലാതിലും പ്രാവിണ്യം നേടി,

ഒരു ദിവസം വീട്ടിൽ വന്ന് കേറുന്ന ഞാൻ കാണുന്നത്
ചോരയിൽ കുളിച്ചു കിടക്കുന്ന ജോർജേട്ടനെയാണ്…
കൂടാതെ അടി കൊണ്ട് അവശരായ സെക്യൂരിറ്റി ഗാർഡസിനെയും..
അച്ഛനെ അവിടെയെങ്ങും കാണാനുമില്ല…
ഒടുക്കം എല്ലാവരെയും ഹോസ്പിറ്റലിൽ കൊണ്ട് ചെന്നാക്കി…

ജോർജേട്ടന്റെ നില അല്പം ക്രിട്ടികൽ ആയിരുന്നു…

ICU വിന്റെ മുന്നിൽ പ്രാർഥനയോടെ ഇരിക്കുന്ന എന്റെ മുന്നിലേക്ക് അച്ഛൻ വന്നു…

അജു, നീ ഇന്ന് തന്നെ പോണം,

പോവാനോ, എങ്ങോട്ട്…

അതൊക്കെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്..
ഇവിടെ കാര്യങ്ങളൊന്നും അത്ര നല്ലതല്ല…

ഇല്ലച്ചാ ഞാൻ പോവില്ല,

ഞാൻ പറയുന്നത് കേട്ടാൽ മതി നീ..
ദേവനാരയണന്റെ ശബ്ദം ആ ഹോസ്പിറ്റൽ മുഴുവനും മുഴങ്ങിക്കേട്ടു…

ജോർജിന്റെ കൂടെ വന്നവർ ആരാണ്..

തിരികെ അച്ഛനോട് എന്തോ പറയാനാഞ്ഞ അർജുനെ നഴ്സിന്റെ വിളി പിന്തിരിപ്പിച്ചു…

ഞാനാണ് സിസ്റ്റർ,
ആൾക്കിപ്പോ എങ്ങനുണ്ട്..

Updated: June 27, 2022 — 10:06 pm

33 Comments

  1. ത്രിലോക്

    കൊള്ളാം ബ്രോ… ഇവർ തമ്മിൽ എന്തെല്ലാമോ connections ഉണ്ട്..

    അടുത്ത പാർട്ട് വേഗം തരണേ

    ❤️ ത്രിലോക്

    1. Kooi trilok bhai

      1. ത്രിലോക്

        ഡാ കുട്ടാ??

    2. താങ്ക്സ് ബ്രോ,അടുത്ത പാർട്ട് ഉടനെ ഉണ്ടാവും ?

  2. Vere level

    Appol oru hunting nulla vakuppundallo

    Anyway waiting for the nxt part ❤️❤️❤️

  3. നെക്സ്റ്റ് പാർട്ട്‌ എപ്പോ കിട്ടും ❤️❤️

    1. വരും ?

  4. കൊള്ളാം.

    1. thanks bro?

  5. Intersting ആണ് കഥ. പേജ് കൂട്ടണേ മച്ചാനേ. പിന്നെ അടുത്ത part പെട്ടെന്ന് കിട്ടിയാൽ കൊള്ളായിരുന്നു ?

  6. Orey pwoli..???

  7. ബ്രോ കഥ അടിപൊളി പേജ് കുറവാണ് എന്ന ഒരു പ്രശ്നം മാത്രം പിന്നെ ഉള്ളത് പലരും കമന്റ് ൽ ചൂണ്ടികാണിച്ചിട്ടുണ്ടല്ലോ.കഴിഞ്ഞ ഭാഗത്തിൽ അർജുൻ ഓർക്കുന്നതായി വന്നത് അമ്മയ്ക്ക് കൊടുത്ത വാക്ക് കൊണ്ട് ചോരക്കളി നിർത്തി എന്ന്. ഈ ഭാഗത്തിൽ കൂട്ടുകാരനോട് പറയുന്നത് അമ്മയെക്കണ്ട ഓർമ്മ പോലും ഇല്ല എന്ന്. Past കള്ളം പറയുന്നതാണോ അർജുൻ

    1. Arjun oru dhuroohadhayaan bro?
      kaanam?

  8. വിരഹ കാമുകൻ ???

    ❤❤❤

  9. കഥ കൊള്ളാം ബ്രോ . ബട്ട്‌ situation changing, dialog’s ഒക്കെ ആകുമ്പോൾ അതിന് ഒരു അടയാളം കൊടുത്താൽ ഒന്നും കൂടി നന്നാവും. വായന ഒന്നും കൂടി നന്നാവും. ഇത് വായിക്കാൻ ഒരു ഉഷാറില്ല

    അടുത്തതിൽ നന്നാക്കാൻ ശ്രെമിക്കുക ❤️?

    1. തിരുത്തുന്നുണ്ട് ബ്രോ, ഇത്ര പാർട്സ് മുമ്പേ എഴുതി വച്ചതാണ്, ഇനി ശ്രദ്ധിക്കാം ?

  10. Da da para nari page kooti ezutheda oru fight scene mohichitt oru mathiri kaadi vellam kittiya avastha

    1. ?? വരുന്നുണ്ടളിയാ, ബിഗ് ബജറ്റ് ഫൈറ്റ് തന്നെ സെറ്റ് ആക്കീറ്റ്ണ്ട് ?

  11. രുദ്രൻ

    Bro. കഥ വളരെ മനോഹരമായിട്ടുണ്ട്. പക്ഷെ പേജ് കുറവായത് കാരണം ഒരു ഫ്ലോ കിട്ടുന്നില്ല. ചുരുങ്ങിയത് ഒരു 25/30 pages ഉണ്ടേൽ നന്നായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. നെക്സ്റ്റ് പാർട്ട് തൊട്ട് സെറ്റ് ആവും ബ്രോ ?

  12. സൂര്യൻ

    പേജ് കൂടുന്നില്ലല്ലൊ. ഒറ്റയടിക്ക് വായിച്ചാലെ സുഖമുള്ളു

    1. മ്മക്ക് സെറ്റാക്കാ ബ്രോ ?

  13. Kadha okke superan pakshe oru scene kazhinjal vere scene aanenn manassilavan vendi enkilum valla varayo korach sthalamo vittal nnnavum.. Ithellam koodi ellavaeem mixiyil ittt aracha pole eth scenano enthanenno polum ariyanilla..

    1. തിരുത്താം ബ്രോ താങ്ക്സ് ?

  14. °~?അശ്വിൻ?~°

    ???

  15. Super ❣️❣️❣️❣️

    1. താങ്ക്സ് ബ്രോ ?

Comments are closed.