എനിക്കിപ്പോൾ സഹായം ചോദിക്കാൻ ദേവേട്ടൻ മാത്രമേ ഉള്ളൂ, കൈ വിടരുത്, ഇല്ലെങ്കിൽ അവൻ എന്റെ മോളെ…
ആ മാതൃഹൃദയം വിങ്ങി…
കാര്യം പറ..
എന്താ പറ്റിയത്…
ദേവ നാരായണൻറെ ഗംഭീര്യമുള്ള ശബ്ദം ആ മുറിയാകെ അലയടിച്ചു…
ദേവേട്ടാ, അവൻ ആദിത്യൻ…
മ്മ്..
ഞാൻ നോക്കിക്കോളാം,..
ദേവ നാരായണൻ ഫോൺ കട്ട് ചെയ്തു…
ജോർജെ..
യെസ് സാർ…
ഒരു പണിയുണ്ട്,
നീ അജുവിനെ വിളിക്ക്..
അർജുൻ സർ ഇങ്ങോട്ട് വന്നോണ്ടിരിക്കുന്നു സർ,
വിളിച്ചിരുന്നു…
എന്നാൽ അവനോട് വരണ്ടാന്നു പറ,
അവിടെ പണിയുണ്ട്…
ഓക്കേ സർ…
ജോർജ് ഫോണെടുത്തു അർജുന്റെ നമ്പർ ഡയൽ ചെയ്തു…
അജൂ, ടാ,
നമ്മൾ എത്താറായോ,
അർജിത് സിംഗിന്റെ ശബ്ദ മനോഹരിതയിൽ ലയിച്ചിരുന്ന അർജുനെ അൻവറിന്റെ ചോദ്യമാണ് ഉണർത്തിയത്…
ഇല്ലടാ കൊറേക്കൂടി പോണം ഇനിയുമുണ്ട്…
നാശം ഒരാവേഷത്തിന് ഡ്രൈവിങ് സീറ്റിൽ ഇരുന്നതാ, മനുഷ്യന്റെ കുണ്ടി കഴച്ചു…
ഒരു ചിരിയോടെ അവനോട് എന്തോ പറയാനാഞ്ഞ അർജുൻ ഫോണിന്റെ ഡിസ്പ്ലേ തെളിഞ്ഞതും അവനോട് വണ്ടി നിർത്താനാവശ്യപ്പെട്ടു…
ആ ജോർജേട്ടാ..
ഞാൻ വന്നോണ്ടിരിക്കുവാ…
ആണോ, അച്ഛൻ പറഞ്ഞോ..
ശരി..
ഞാൻ വിളിച്ചോളാം…
അർജുൻ കോൾ കട്ട് ചെയ്തു..
അനൂ വണ്ടി തിരിച്ചോ,
ങേ.. അപ്പൊ വീട്ടിൽ പോവണ്ടേ…
കൊള്ളാം ബ്രോ… ഇവർ തമ്മിൽ എന്തെല്ലാമോ connections ഉണ്ട്..
അടുത്ത പാർട്ട് വേഗം തരണേ
❤️ ത്രിലോക്
Kooi trilok bhai
ഡാ കുട്ടാ??
താങ്ക്സ് ബ്രോ,അടുത്ത പാർട്ട് ഉടനെ ഉണ്ടാവും ?
Vere level
Appol oru hunting nulla vakuppundallo
Anyway waiting for the nxt part ❤️❤️❤️
?
നെക്സ്റ്റ് പാർട്ട് എപ്പോ കിട്ടും ❤️❤️
വരും ?
കൊള്ളാം.
thanks bro?
Intersting ആണ് കഥ. പേജ് കൂട്ടണേ മച്ചാനേ. പിന്നെ അടുത്ത part പെട്ടെന്ന് കിട്ടിയാൽ കൊള്ളായിരുന്നു ?
??
?
Orey pwoli..???
??
ബ്രോ കഥ അടിപൊളി പേജ് കുറവാണ് എന്ന ഒരു പ്രശ്നം മാത്രം പിന്നെ ഉള്ളത് പലരും കമന്റ് ൽ ചൂണ്ടികാണിച്ചിട്ടുണ്ടല്ലോ.കഴിഞ്ഞ ഭാഗത്തിൽ അർജുൻ ഓർക്കുന്നതായി വന്നത് അമ്മയ്ക്ക് കൊടുത്ത വാക്ക് കൊണ്ട് ചോരക്കളി നിർത്തി എന്ന്. ഈ ഭാഗത്തിൽ കൂട്ടുകാരനോട് പറയുന്നത് അമ്മയെക്കണ്ട ഓർമ്മ പോലും ഇല്ല എന്ന്. Past കള്ളം പറയുന്നതാണോ അർജുൻ
Arjun oru dhuroohadhayaan bro?
kaanam?
❤❤❤
?
കഥ കൊള്ളാം ബ്രോ . ബട്ട് situation changing, dialog’s ഒക്കെ ആകുമ്പോൾ അതിന് ഒരു അടയാളം കൊടുത്താൽ ഒന്നും കൂടി നന്നാവും. വായന ഒന്നും കൂടി നന്നാവും. ഇത് വായിക്കാൻ ഒരു ഉഷാറില്ല
അടുത്തതിൽ നന്നാക്കാൻ ശ്രെമിക്കുക ❤️?
തിരുത്തുന്നുണ്ട് ബ്രോ, ഇത്ര പാർട്സ് മുമ്പേ എഴുതി വച്ചതാണ്, ഇനി ശ്രദ്ധിക്കാം ?
Da da para nari page kooti ezutheda oru fight scene mohichitt oru mathiri kaadi vellam kittiya avastha
?? വരുന്നുണ്ടളിയാ, ബിഗ് ബജറ്റ് ഫൈറ്റ് തന്നെ സെറ്റ് ആക്കീറ്റ്ണ്ട് ?
Bro. കഥ വളരെ മനോഹരമായിട്ടുണ്ട്. പക്ഷെ പേജ് കുറവായത് കാരണം ഒരു ഫ്ലോ കിട്ടുന്നില്ല. ചുരുങ്ങിയത് ഒരു 25/30 pages ഉണ്ടേൽ നന്നായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നെക്സ്റ്റ് പാർട്ട് തൊട്ട് സെറ്റ് ആവും ബ്രോ ?
പേജ് കൂടുന്നില്ലല്ലൊ. ഒറ്റയടിക്ക് വായിച്ചാലെ സുഖമുള്ളു
മ്മക്ക് സെറ്റാക്കാ ബ്രോ ?
Kadha okke superan pakshe oru scene kazhinjal vere scene aanenn manassilavan vendi enkilum valla varayo korach sthalamo vittal nnnavum.. Ithellam koodi ellavaeem mixiyil ittt aracha pole eth scenano enthanenno polum ariyanilla..
തിരുത്താം ബ്രോ താങ്ക്സ് ?
???
?
Super ❣️❣️❣️❣️
താങ്ക്സ് ബ്രോ ?