അവൻ ഒന്ന് ട്രാക്കിൽ വന്നാ മതി…
ആ ബെസ്റ്റ്,
നടക്കുന്ന വല്ലതും പറ മോളെ..
അമ്മേ…
അമ്മയും കൂടി ഇങ്ങനെ തുടങ്ങിയാ കഷ്ടാണ് ട്ടോ,
അല്ലാ ഇനിയിപ്പോ അവനെ എന്റെ തലയിൽ കെട്ടിവെക്കാൻ അമ്മയും കൂടി കൂട്ട് നിക്കുവാണോ…
ഇടറിക്കൊണ്ടാണ് ഭാമയത് പറഞ്ഞത്..
മോളെ..
അതോണ്ടല്ല, അവൻ, അവൻ നിന്നെ കെട്ടാൻ വേണ്ടി എന്തും ചെയ്യും..
എനിക്ക് എന്റെ മോളെയും ഭർത്താവിനെയും ജീവനോടെ കാണാൻ വേറൊരു വഴിയും കാണുന്നില്ല മോളെ..
അയ്യേ, അമ്മ കരയുവാണോ,
എനിക്കറിയാം അമ്മേ,
അച്ഛൻ എന്ത് കൊണ്ടാണ് അവന്റെ ചൊല്പടിക്ക് നിക്കുന്നതെന്ന്,
എല്ലാം ശരിയാവും,
അവൻ അവൻ നമ്മളെ രക്ഷിക്കും…
ഭാമയുടെ വാക്കുകളിലെ ആത്മവിശ്വാസം അവരിൽ അല്പം ആശ്വാസം ഉണ്ടാക്കി…
അല്ലാ ആരാണീ അവൻ,
നിന്റെ ബിൽഡപ്പ് ഒക്കെ കേട്ടിട്ട് വല്ല്യ ഏതേലും കൊട്ടേഷൻ സംഘവോ മറ്റോ ആണോടി…
ഈ സമയത്തും അമ്മയുടെ ഒണക്ക കോമഡിക്ക് ഒരു കുറവും ഇല്ലാല്ലേ…
പിന്നല്ലാണ്ട്…
ആദിത്യനെ എതിർത്തത് നമ്മളെ സഹായിക്കണേൽ ഒന്നുകിൽ അവൻ വല്ല്യ ഏതേലും ഗുണ്ട, അല്ലേൽ കൊട്ടേഷൻ..
അമ്മ ഇല്ലം ഗ്രൂപ്പ് എന്ന് കേട്ടിട്ട്ണ്ടോ..
ഭാമയുടെ ചോദ്യം അവർ ഒരു ഞെട്ടലോടെ കേട്ടു..
എ… എന്താ നീ ചോദിച്ചേ…
ഇല്ലം ഗ്രൂപ്സ് ഓഫ് കമ്പനീസ്..
കേട്ടിട്ടുണ്ടോ…
ഉണ്ട്…
അവര്, അവരെ നിനക്ക് അറിയോ…
ഇല്ല,
പക്ഷെ അതിന്റെ ഭാവി അവകാശിയെ അറിയാം…
അർജുൻ ദേവനാരായണൻ…
നീ ഒന്ന് തെളിച്ചു പറ മോളെ..
അവരൊക്കെ വലിയ ആൾക്കാരല്ലേ…
നിനക്കെങ്ങനെ അറിയാം…
കൊള്ളാം ബ്രോ… ഇവർ തമ്മിൽ എന്തെല്ലാമോ connections ഉണ്ട്..
അടുത്ത പാർട്ട് വേഗം തരണേ
❤️ ത്രിലോക്
Kooi trilok bhai
ഡാ കുട്ടാ??
താങ്ക്സ് ബ്രോ,അടുത്ത പാർട്ട് ഉടനെ ഉണ്ടാവും ?
Vere level
Appol oru hunting nulla vakuppundallo
Anyway waiting for the nxt part ❤️❤️❤️
?
നെക്സ്റ്റ് പാർട്ട് എപ്പോ കിട്ടും ❤️❤️
വരും ?
കൊള്ളാം.
thanks bro?
Intersting ആണ് കഥ. പേജ് കൂട്ടണേ മച്ചാനേ. പിന്നെ അടുത്ത part പെട്ടെന്ന് കിട്ടിയാൽ കൊള്ളായിരുന്നു ?
??
?
Orey pwoli..???
??
ബ്രോ കഥ അടിപൊളി പേജ് കുറവാണ് എന്ന ഒരു പ്രശ്നം മാത്രം പിന്നെ ഉള്ളത് പലരും കമന്റ് ൽ ചൂണ്ടികാണിച്ചിട്ടുണ്ടല്ലോ.കഴിഞ്ഞ ഭാഗത്തിൽ അർജുൻ ഓർക്കുന്നതായി വന്നത് അമ്മയ്ക്ക് കൊടുത്ത വാക്ക് കൊണ്ട് ചോരക്കളി നിർത്തി എന്ന്. ഈ ഭാഗത്തിൽ കൂട്ടുകാരനോട് പറയുന്നത് അമ്മയെക്കണ്ട ഓർമ്മ പോലും ഇല്ല എന്ന്. Past കള്ളം പറയുന്നതാണോ അർജുൻ
Arjun oru dhuroohadhayaan bro?
kaanam?
❤❤❤
?
കഥ കൊള്ളാം ബ്രോ . ബട്ട് situation changing, dialog’s ഒക്കെ ആകുമ്പോൾ അതിന് ഒരു അടയാളം കൊടുത്താൽ ഒന്നും കൂടി നന്നാവും. വായന ഒന്നും കൂടി നന്നാവും. ഇത് വായിക്കാൻ ഒരു ഉഷാറില്ല
അടുത്തതിൽ നന്നാക്കാൻ ശ്രെമിക്കുക ❤️?
തിരുത്തുന്നുണ്ട് ബ്രോ, ഇത്ര പാർട്സ് മുമ്പേ എഴുതി വച്ചതാണ്, ഇനി ശ്രദ്ധിക്കാം ?
Da da para nari page kooti ezutheda oru fight scene mohichitt oru mathiri kaadi vellam kittiya avastha
?? വരുന്നുണ്ടളിയാ, ബിഗ് ബജറ്റ് ഫൈറ്റ് തന്നെ സെറ്റ് ആക്കീറ്റ്ണ്ട് ?
Bro. കഥ വളരെ മനോഹരമായിട്ടുണ്ട്. പക്ഷെ പേജ് കുറവായത് കാരണം ഒരു ഫ്ലോ കിട്ടുന്നില്ല. ചുരുങ്ങിയത് ഒരു 25/30 pages ഉണ്ടേൽ നന്നായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നെക്സ്റ്റ് പാർട്ട് തൊട്ട് സെറ്റ് ആവും ബ്രോ ?
പേജ് കൂടുന്നില്ലല്ലൊ. ഒറ്റയടിക്ക് വായിച്ചാലെ സുഖമുള്ളു
മ്മക്ക് സെറ്റാക്കാ ബ്രോ ?
Kadha okke superan pakshe oru scene kazhinjal vere scene aanenn manassilavan vendi enkilum valla varayo korach sthalamo vittal nnnavum.. Ithellam koodi ellavaeem mixiyil ittt aracha pole eth scenano enthanenno polum ariyanilla..
തിരുത്താം ബ്രോ താങ്ക്സ് ?
???
?
Super ❣️❣️❣️❣️
താങ്ക്സ് ബ്രോ ?