അർജുന യുദ്ധം ? 4 [Cowboy] 360

നീ എന്ന് മൊതലാടാ പള്ളീലച്ചന്റെ പണി തുടങ്ങിയേ…

ഗുണ്ടകളുടെ നേരെ തിരിഞ്ഞ ആ മനുഷ്യൻ ആ ശബ്ദം കേട്ട് ഞെട്ടിത്തരിച്ചു പോയി…

അ… അ.. അർജുൻ…
കൂട്ടത്തിലെ ഒരുത്തൻ ഭയത്തോടെ ആ പേര് ഉച്ചരിച്ചതും അൻവർ കണ്ടു, തന്റെ മുന്നിൽ അല്പം മുമ്പ് കൊലവിളി നടത്തിയവന്റെ മുഖത്തെ നടുക്കം…

അന്ന് ഞാൻ നിനക്കൊരു ഫുൾസ്റ്റോപ്പ് ഇട്ട് തന്നതാണല്ലോടാ വർഗീസെ..
ഈ ഏർപ്പാട് നീ വിട്ടില്ലേ ഇത് വരെ…

അർജുന്റെ കണ്ണിലെ കനൽ ആദ്യമായിട്ട് അൻവർ കണ്ടു…

നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ വർഗീസേ, ഇനിയൊരു കൂടിക്കാഴ്ച നമ്മൾ തമ്മിലുണ്ടായാൽ അന്ന് നിന്റെ ആയുസ്സ് ഞാൻ എടുക്കുമെന്ന്…

ഞാൻ..
ഞാനറിഞ്ഞില്ല സാറിനെ ഇവിടെ കണ്ടുമുട്ടുമെന്ന്…
പോയേക്കാം, സാറിന്റെ കൺവെട്ടത്ത് നിന്നും ഞാൻ പോയേക്കാം, ദൈവത്തെ ഓർത്ത് എന്നെ വെറുതെ വിടണം…
വർഗീസെന്ന മഹാമേരു അക്ഷരാർത്ഥത്തിൽ ഭയത്താൽ വിറക്കുകയായിരുന്നു,..

ഇനി വാസുവണ്ണന്റെ കാര്യത്തിൽ എങ്ങാനും നിന്റെ ആളുകളോ നീയോ ഉണ്ടെന്ന് ഞാൻ അറിഞ്ഞാൽ,
അന്ന് പിച്ചയായിത്തന്ന ഈ ഉയിര് ഞാനങ്ങെടുക്കും…

ഇല്ല, ഉണ്ടാവില്ല, മാപ്പാക്കണം…

വർഗീസും കൂട്ടരും ഓടുകയായിരുന്നു…

ഒരുപാട് നന്ദിയുണ്ട് മോനെ, നിങ്ങളില്ലായിരുന്നെങ്കിൽ അവരെന്നെ..

ഏയ്‌, ഇനി ഒന്നുമുണ്ടാവില്ല..
അവനിനി അറിയാതെ പോലും ചേട്ടന്റെ അടുത്ത് വരില്ല..
ഇതെന്റെ ഉറപ്പാണ്…

വാസുവേട്ടൻ ബഹുമാനത്തോടെ അർജുനെ നോക്കി കൈ കൂപ്പി…

അൻവറിന്റെ കാര്യവും മറിച്ചായിരുന്നില്ല…
അവന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമുള്ള ഉത്തരമായിരുന്നു വർഗീസിന്റെ കണ്ണിൽ കണ്ട ഭയം…

അർജുൻ ദേവനാരായണൻ അതേ..
അവനൊരു ബീസ്റ് ആണ്…

അനൂ, ടാ അനൂ..

ആടാ…

പോവാം…

Updated: June 27, 2022 — 10:06 pm

33 Comments

  1. ത്രിലോക്

    കൊള്ളാം ബ്രോ… ഇവർ തമ്മിൽ എന്തെല്ലാമോ connections ഉണ്ട്..

    അടുത്ത പാർട്ട് വേഗം തരണേ

    ❤️ ത്രിലോക്

    1. Kooi trilok bhai

      1. ത്രിലോക്

        ഡാ കുട്ടാ??

    2. താങ്ക്സ് ബ്രോ,അടുത്ത പാർട്ട് ഉടനെ ഉണ്ടാവും ?

  2. Vere level

    Appol oru hunting nulla vakuppundallo

    Anyway waiting for the nxt part ❤️❤️❤️

  3. നെക്സ്റ്റ് പാർട്ട്‌ എപ്പോ കിട്ടും ❤️❤️

    1. വരും ?

  4. കൊള്ളാം.

    1. thanks bro?

  5. Intersting ആണ് കഥ. പേജ് കൂട്ടണേ മച്ചാനേ. പിന്നെ അടുത്ത part പെട്ടെന്ന് കിട്ടിയാൽ കൊള്ളായിരുന്നു ?

  6. Orey pwoli..???

  7. ബ്രോ കഥ അടിപൊളി പേജ് കുറവാണ് എന്ന ഒരു പ്രശ്നം മാത്രം പിന്നെ ഉള്ളത് പലരും കമന്റ് ൽ ചൂണ്ടികാണിച്ചിട്ടുണ്ടല്ലോ.കഴിഞ്ഞ ഭാഗത്തിൽ അർജുൻ ഓർക്കുന്നതായി വന്നത് അമ്മയ്ക്ക് കൊടുത്ത വാക്ക് കൊണ്ട് ചോരക്കളി നിർത്തി എന്ന്. ഈ ഭാഗത്തിൽ കൂട്ടുകാരനോട് പറയുന്നത് അമ്മയെക്കണ്ട ഓർമ്മ പോലും ഇല്ല എന്ന്. Past കള്ളം പറയുന്നതാണോ അർജുൻ

    1. Arjun oru dhuroohadhayaan bro?
      kaanam?

  8. വിരഹ കാമുകൻ ???

    ❤❤❤

  9. കഥ കൊള്ളാം ബ്രോ . ബട്ട്‌ situation changing, dialog’s ഒക്കെ ആകുമ്പോൾ അതിന് ഒരു അടയാളം കൊടുത്താൽ ഒന്നും കൂടി നന്നാവും. വായന ഒന്നും കൂടി നന്നാവും. ഇത് വായിക്കാൻ ഒരു ഉഷാറില്ല

    അടുത്തതിൽ നന്നാക്കാൻ ശ്രെമിക്കുക ❤️?

    1. തിരുത്തുന്നുണ്ട് ബ്രോ, ഇത്ര പാർട്സ് മുമ്പേ എഴുതി വച്ചതാണ്, ഇനി ശ്രദ്ധിക്കാം ?

  10. Da da para nari page kooti ezutheda oru fight scene mohichitt oru mathiri kaadi vellam kittiya avastha

    1. ?? വരുന്നുണ്ടളിയാ, ബിഗ് ബജറ്റ് ഫൈറ്റ് തന്നെ സെറ്റ് ആക്കീറ്റ്ണ്ട് ?

  11. രുദ്രൻ

    Bro. കഥ വളരെ മനോഹരമായിട്ടുണ്ട്. പക്ഷെ പേജ് കുറവായത് കാരണം ഒരു ഫ്ലോ കിട്ടുന്നില്ല. ചുരുങ്ങിയത് ഒരു 25/30 pages ഉണ്ടേൽ നന്നായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. നെക്സ്റ്റ് പാർട്ട് തൊട്ട് സെറ്റ് ആവും ബ്രോ ?

  12. സൂര്യൻ

    പേജ് കൂടുന്നില്ലല്ലൊ. ഒറ്റയടിക്ക് വായിച്ചാലെ സുഖമുള്ളു

    1. മ്മക്ക് സെറ്റാക്കാ ബ്രോ ?

  13. Kadha okke superan pakshe oru scene kazhinjal vere scene aanenn manassilavan vendi enkilum valla varayo korach sthalamo vittal nnnavum.. Ithellam koodi ellavaeem mixiyil ittt aracha pole eth scenano enthanenno polum ariyanilla..

    1. തിരുത്താം ബ്രോ താങ്ക്സ് ?

  14. °~?അശ്വിൻ?~°

    ???

  15. Super ❣️❣️❣️❣️

    1. താങ്ക്സ് ബ്രോ ?

Comments are closed.