അർജുന യുദ്ധം ? 4
Author :Cowboy
എന്തുവാ പെണ്ണെ ഇരുന്ന് ആലോചിക്കുന്നേ..
ഭക്ഷണത്തിന് മുന്നിലിരുന്ന് സ്വപ്നം കാണുന്ന ഭാമ അമ്മയുടെ ശാസന കേട്ട് ഞെട്ടിയുണർന്നു…
ഒന്നൂല്ല ന്റെ സ്മിതക്കൊച്ചേ..
കെട്ട് പ്രായം ഒക്കെ ആയില്ല്യോ, ഭാവി വരനെ സ്വപ്നം കണ്ട് മയങ്ങിപ്പോയതാ…
പിന്നേ…
ഭക്ഷണോം മുന്നിൽ വച്ചോണ്ടാണോ പെണ്ണെ നിന്റെ സ്വപ്നം..
ആ അല്ലേലും ആദിത്യനെ സ്വപ്നം കാണുന്നതിൽ തെറ്റില്ല കേട്ടോ, സംഭവം നിന്റെ തന്തേടെ അനന്തരവനാണെങ്കിലും കാണാൻ നല്ല ലുക്ക് അല്ലേ..
ഇടം കണ്ണിട്ട് കൊണ്ട് സ്മിത ഭാമയെ ഒന്ന് നോക്കിക്കൊണ്ടാണ് അത് പറഞ്ഞത്..
മകളുടെ ഭാവമാറ്റം കണ്ടിട്ട് ഒന്നൂറിചിരിച്ചു…
അമ്മേ…
ഓ അട്ടഹസിക്കേണ്ട.. പതിയെപ്പറഞ്ഞാ എനിക്ക് കേൾക്കാം..
അമ്മയും കൂടി ഇങ്ങനെ തുടങ്ങിയാ ഞാൻ ഇറങ്ങിപ്പോവും, പറഞ്ഞേക്കാം..
അല്ലാ ഇതിപ്പോ എല്ലാരും കൂടി തീരുമാനിച്ചുറപ്പിച്ചില്ലേ..
എന്റെ ഇഷ്ടത്തിന് ആരേലും പുല്ല് വിലയെങ്കിലും തന്നോ…
എന്റെ മോളെ, നിന്റെ തന്തപ്പടിയോട് ഞാൻ പറഞ്ഞതാ, അപ്പൊ അങ്ങേർക്ക് കൊടുത്ത വാക്കും അഭിമാനവും ഒക്കെയാ വലുത്..
ഞാനെന്ത് ചെയ്യാനാ…
ആ വാക്കുകളിൽ കനത്ത നിസ്സഹായതയായിരുന്നു..
ഇല്ലമ്മേ, അങ്ങേര് വാലും പൊക്കി ഓടും..
അതിനുള്ള വഴി ഞാൻ കണ്ടിട്ട്ണ്ട്..
ഓ പിന്നെ..
അവന്റെ സ്വഭാവം അറിഞ്ഞ ഗുണ്ടകൾ പോലും പിന്മാറിയത് നീയും കണ്ടതല്ലേ…
അതോണ്ട് മോള് വേണ്ടാത്തതൊന്നും ചിന്തിക്കണ്ടാട്ടോ,
അമ്മ എന്തേലും വഴി കാണുന്നുണ്ട്…
അവളെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞതാണെങ്കിലും എന്ത് ചെയ്യണമെന്ന് അമ്മയ്ക്കും അറിയില്ലായിരുന്നു…
സ്മിതക്കൊച്ചേ ഇത് ഗുണ്ടാ ഏർപ്പാടൊന്നും അല്ല ട്ടോ…
ആദിയേട്ടനെ നിലം തൊടാതെ ഓടിക്കാൻ പറ്റിയ ഒരു ആൺകുട്ടിയുണ്ട്..
കൊള്ളാം ബ്രോ… ഇവർ തമ്മിൽ എന്തെല്ലാമോ connections ഉണ്ട്..
അടുത്ത പാർട്ട് വേഗം തരണേ
❤️ ത്രിലോക്
Kooi trilok bhai
ഡാ കുട്ടാ??
താങ്ക്സ് ബ്രോ,അടുത്ത പാർട്ട് ഉടനെ ഉണ്ടാവും ?
Vere level
Appol oru hunting nulla vakuppundallo
Anyway waiting for the nxt part ❤️❤️❤️
?
നെക്സ്റ്റ് പാർട്ട് എപ്പോ കിട്ടും ❤️❤️
വരും ?
കൊള്ളാം.
thanks bro?
Intersting ആണ് കഥ. പേജ് കൂട്ടണേ മച്ചാനേ. പിന്നെ അടുത്ത part പെട്ടെന്ന് കിട്ടിയാൽ കൊള്ളായിരുന്നു ?
??
?
Orey pwoli..???
??
ബ്രോ കഥ അടിപൊളി പേജ് കുറവാണ് എന്ന ഒരു പ്രശ്നം മാത്രം പിന്നെ ഉള്ളത് പലരും കമന്റ് ൽ ചൂണ്ടികാണിച്ചിട്ടുണ്ടല്ലോ.കഴിഞ്ഞ ഭാഗത്തിൽ അർജുൻ ഓർക്കുന്നതായി വന്നത് അമ്മയ്ക്ക് കൊടുത്ത വാക്ക് കൊണ്ട് ചോരക്കളി നിർത്തി എന്ന്. ഈ ഭാഗത്തിൽ കൂട്ടുകാരനോട് പറയുന്നത് അമ്മയെക്കണ്ട ഓർമ്മ പോലും ഇല്ല എന്ന്. Past കള്ളം പറയുന്നതാണോ അർജുൻ
Arjun oru dhuroohadhayaan bro?
kaanam?
❤❤❤
?
കഥ കൊള്ളാം ബ്രോ . ബട്ട് situation changing, dialog’s ഒക്കെ ആകുമ്പോൾ അതിന് ഒരു അടയാളം കൊടുത്താൽ ഒന്നും കൂടി നന്നാവും. വായന ഒന്നും കൂടി നന്നാവും. ഇത് വായിക്കാൻ ഒരു ഉഷാറില്ല
അടുത്തതിൽ നന്നാക്കാൻ ശ്രെമിക്കുക ❤️?
തിരുത്തുന്നുണ്ട് ബ്രോ, ഇത്ര പാർട്സ് മുമ്പേ എഴുതി വച്ചതാണ്, ഇനി ശ്രദ്ധിക്കാം ?
Da da para nari page kooti ezutheda oru fight scene mohichitt oru mathiri kaadi vellam kittiya avastha
?? വരുന്നുണ്ടളിയാ, ബിഗ് ബജറ്റ് ഫൈറ്റ് തന്നെ സെറ്റ് ആക്കീറ്റ്ണ്ട് ?
Bro. കഥ വളരെ മനോഹരമായിട്ടുണ്ട്. പക്ഷെ പേജ് കുറവായത് കാരണം ഒരു ഫ്ലോ കിട്ടുന്നില്ല. ചുരുങ്ങിയത് ഒരു 25/30 pages ഉണ്ടേൽ നന്നായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നെക്സ്റ്റ് പാർട്ട് തൊട്ട് സെറ്റ് ആവും ബ്രോ ?
പേജ് കൂടുന്നില്ലല്ലൊ. ഒറ്റയടിക്ക് വായിച്ചാലെ സുഖമുള്ളു
മ്മക്ക് സെറ്റാക്കാ ബ്രോ ?
Kadha okke superan pakshe oru scene kazhinjal vere scene aanenn manassilavan vendi enkilum valla varayo korach sthalamo vittal nnnavum.. Ithellam koodi ellavaeem mixiyil ittt aracha pole eth scenano enthanenno polum ariyanilla..
തിരുത്താം ബ്രോ താങ്ക്സ് ?
???
?
Super ❣️❣️❣️❣️
താങ്ക്സ് ബ്രോ ?