അർജുനന്റെ പുനർജ്ജന്മം
Author : അക്ഷരതെറ്റ്
തന്റെ ഏറ്റവും വലിയ സ്വപ്നം നേടിയ സന്തോഷത്തിലാണ് ആര്യൻ… ഡോക്ടർ ആകണം എന്ന അവന്റെ സ്വപ്നം അതിനോടൊപ്പം neet പരീക്ഷ യിൽ 1 റാങ്ക് ഉം ലഭിച്ചിരിക്കുന്നു….. അതിനേക്കാൾ അവനെ സന്തോഷി പിച്ചത് തന്റെ ഉറ്റ സുഹൃത്ത് വിഷ്ണു വിനും neet പരീക്ഷയിൽ 12 റാങ്കും കരസ്തമായിട്ടുണ്ട് എന്നതാണ്….. മുകൾ ഭരണചക്രവർത്തി മാർ ഭരിച്ച ഡൽഹി ല്ലേക്കാണ് അവരുടെ യാത്ര…. ആര്യന്റെ നിർദേശ പ്രകാരം ലഭിച്ച വിജയത്തെ പറ്റി ആരോടും പറയുക പോലും ചെയ്തിട്ടില്ല.. Aiims എന്ന അവരുടെ സ്വപ്നത്തിലേക്ക് ആണ് അവർ ഇരുവരും ട്രെയിൻ ലേക്ക് കയറിയത്…. ടിക്കറ്റിലെ സീറ്റ് കണ്ടു പിടിച് ഇരിക്കുമ്പോയാണ് തൊട്ടടുത്ത കുട്ടിലേക് ആര്യന്റെ ശ്രെദ്ധ പോകുന്നത് ഒറ്റ നോട്ടത്തിൽ തന്നെ നെഞ്ചിലൂടെ ഒരു കൊള്ളിയാണ് അവനിലൂടെ കടന്ന് പോയത്. പെട്ടെന്ന് തന്നെ ബോധം തീർച്ചിടുത്തു തന്റെ സീറ്റ് ല്ലേക് ഇരിന്നു. അവൻ കണ്ണുകൾ അടച്ചു….. നിമിഷം നേരങ്ങൾ കൊണ്ട് അവന്റെ കണ്ണിലൂടെ മിന്നി മറഞ്ഞത് തന്റെ 10 വർഷത്തോളം ഉള്ള ജീവിതം ആയിരുന്ന അനാഥാലയത്തിൽ ആയിരുന്നു താൻ വളർന്നത് …. അതിനു തൊട്ടടുത്ത up സ്കൂളിൽ പഠിക്കുമ്പോൾ തന്നെ വിഷ്ണു വുമായി ജന്മന്ദാരം മായുള്ള ബന്ധം പോലെ അവനിലേക്കും അടുത്തു…. വിഷ്ണു വിന്റെ അമ്മക്കും അച്ഛൻക്കും ആര്യനെ ഇഷ്ടമായതിനാൽ തന്നെ ദെത്ത് എടുക്കുകയും ചെയ്ത് പിന്നിടുള്ള വളർച്ച അവിടെ നിന്നായിരുന്നു രണ്ടാളും ഒരു മിച്ചായിരുന്നു എല്ല്യപ്പോഴും…. Neet പഠിക്കുന്നത് പോലും ആര്യൻ ആണ് വിഷ്ണു വിനെ പഠിപ്പിച്ചത് അതിനാൽ ആണ് അവനും ഇത്തവണ അവനോടൊപ്പം ഡെൽഹിൽ പഠിക്കാൻ അവസരം കിട്ടിയത്…. വിഷ്ണു വിനോടപ്പം കൂടിയത് മുതലേ അനാഥൻ എന്ന ചിന്ത അവനെ അലട്ടിയിരുന്നില്ല…വിഷ്ണു വിന്റെ വിളികേട്ടാണ് ബോധത്തിലെ ക്ക് തിരിച്ചു എത്തിയത് …. അവൻ ഭക്ഷണം കഴിക്കാൻ വിളിക്കുകകയാണ് വേണ്ടന്ന് പറഞ്ഞാലും തീറ്റിച്ചേ അടങ്ങു തെണ്ടി….
വിഷ്ണു ഇതിന് ഇടയിൽ ഭക്ഷണം ഒക്കെ ready ആക്കി ഇരിന്നു…. അങ്ങനെ ഭക്ഷണം കയിച്ച ശേഷം… ഉറങ്ങാൻ ആയി ഇരുവരും കിടന്നു……
******************************************
മൊബൈൽ ഇൽ കാർട്ടൂൺ കണ്ടു കൊണ്ടിരിക്കുകയാണ്… പെട്ടെന്നാണ് ഒരു നിഴൽ കണ്ടത് ….. തല ഉയർത്തി നോക്കിയപ്പോഴാണ് ലക്ഷ്മി യുടെ ഹൃദയമിടിപ്പ് കൂടിയത് ….. തന്റെ ആരോ ആണ് എന്ന തോന്നൽ …… പിന്നെ ചെറിയൊരു പ്രണയത്തിന്റെ വിത്ത് പാകി കൊണ്ട് ആണ് തന്നിലൂടെ കടന്ന് പോയതും… എന്നാൽ തന്നെ അൽബുദ്ധപ്പെടുത്തികൊണ്ട് തന്നെ തന്റെ അടുത്തുള്ള സീറ്റ് ല്ലേക് അവൻ ഇരുന്നു ജനാലക് അടുത്തായിരുന്നു അവൻ ഇരിക്കുന്നത്..ഇത്രയും സൂന്ദരി ആയ തന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ലല്ലോ… എന്തൊരു തെണ്ടി ആണ് അവൻ….. ജാഡ… തെണ്ടി…. (മനസ്സിൽ പറഞ്ഞതാ ?)ഇതുവരെ തോന്നാത്ത എന്തോ ഒരു അട്ട്രാക്ഷൻ ആണ് അവനോട് ഇപ്പൊ തോന്നിയത് എന്താണോ എന്തോ….. പ്രണയം ഒന്നും നമ്മുക്ക് ചെരൂല സാറേ….. (ആത്മകതം )…….. പ്രണയമോ നിനക്കോ എന്നുള്ള…വാക്യം കേട്ടപ്പോഴാണ് ആത്മകദം കുറച്ച് ഉയർന്നു എന്ന് മനസ്സിൽ ആയത്… നോക്കണ്ട വെതാളം തന്നെ ആണ് പറഞ്ഞത് ഇത് സാക്ഷാൽ രാഗേന്തു വേദാളം…. ചെറുപ്പം മുതലേ ഉള്ള കളിക്കൂട്ടുകാരി ആണ് എവിടെ പോയാലും കൂടെ ഉണ്ടാകും ?ന്താ ചെയ്യാ വിധി..അല്ലാതെ എന്ത് പിന്നെ ഇവൾക്കും യനിക്കും aiims ൽ തന്നെ ആണ് കിട്ടിയത് ട്ടോ…. അതിന്റെ അഹങ്കാരം ഒന്നും ഇല്ല എന്നാലും ഇത്തിരി ഉണ്ടോ എന്ന് ഒരു തോന്നൽ.. ഹാ പിന്നെ എന്റെ പേര് ലക്ഷ്മി… The great ബിസ്സിനെസ്സ് man വിശ്വജിത്തിന്റെ മകൾ ” RRC(RudraRoyal company )”ഏക അവകാശി… അച്ചനും അമ്മയു ഒരു അപകടത്തിൽ മരിച്ചു പോയി വിശ്വജിത് ന്റെ അമ്മാവൻ ആണ് ഇപ്പൊ അച്ചനും…. Past ഒക്കെ ഇനിയും പറയാൻ ടൈം ഉണ്ടല്ലോ… അപ്പൊ ഇനി നമ്മുക്ക് കഥയിലോട്ട് കടന്നാലോ…..***************************അവളുടെ വിളി കേട്ടാണ് നോക്കിയത്….. രാഗേന്തു :എന്താടി നീ പറഞ്ഞെ നിനക്ക് പ്രണയമോ….. നീ തന്നെ ആണോ ഇത് ഇതുവരെ ആ വാക്ക് പറയുന്നത് പോലും ഞാൻ കെട്ടിട്ടില്ലല്ലോ ഇപ്പോയെന്താ ഇങ്ങനെ….? സത്യം പറയടി ഇനി ഞാൻ അറിയാത്ത ആരേലും ഉണ്ടോ…. സത്യം പറയടി തെണ്ടി എന്നെകൊണ്ട് പ്രണയിക്കാൻ സമ്മതിക്കാത്ത നീ എന്താടി ഇപ്പൊ ഇങ്ങനെ പറയുന്നത് നിന്റെ കിളി പോയ…..
ലക്ഷ്മി:ഡി ഒന്ന് പതുക്കെ പറ പിന്നെ ലേശം സ്പീഡ് കുറക്കാം…… ഡി എനിക് വിശക്കുന്നു വല്ലതും കഴിക്കാം
രാഗേന്തു :?നിന്റെ വയറ്റിൽ എന്താ കൊക്കപുഴു വല്ലതും ഉണ്ടോടി…. 30മിന്റ് അല്ലെ നമ്മൾ തിന്നിട്ട് ഇപ്പൊ ആയുള്ളൂ….
ലക്ഷ്മി :ന്താന്ന് അറിയില്ല… എനിക് ഇപ്പൊ തിന്നാൻ മാത്രം തോന്നുന്നുള്ളു.. ?
കൊള്ളാം ബ്രോ നല്ല തുടക്കം ❤…
പിന്നെ ധൃതി പിടിച്ചെഴുതാതിരുന്നാൽ മതി…. എമോജി കുറച്ചിട്ട് വാക്കുകളിലൂടെ തന്നെ എക്സ്പ്രഷൻസ് കാണിക്കുവാൻ ശ്രമിച്ചാ മതി….
Kollaam mone ninne njan nirulsahapeduthinilla…????ijjj ezhuth muthe
Alpam speed undu.
Nannaayirikkunnu
Waiting.
നന്നായിരുന്നു ബാക്കി വേഗം തരുമോ ?????
Nokkate 5 day ullil pratheeshikkam
നന്നായിട്ടുണ്ട്
സ്പീഡ് അല്പം കൂടിയ പോലെ
Ok bro???
പിച്ച വയ്ക്കുമ്പം വീഴുന്നത് കുറ്റമല്ല ബ്രോ, നിങ്ങള് എഴുതി നോക്ക്, നന്നായി വരും,
???