“ബൾബ് അന്റെ മറ്റവൾ…”
“നീ ഒന്ന് ഷെമി രാജേഷേ…..”
മൈരാ നീ ആ സമയം ഒന്ന് നോക്കിയേ….
“പന്ത്രണ്ടര ആയതല്ലേ ഉള്ളു അതിനിപ്പോ എന്താ….”
“അതിനിപ്പോ എന്താന്നോ…..ഡാ മൈ… മൈ ഡിയർ ഫ്രണ്ടേ….. ഇന്നലെ നിന്റോഡ് ഞാൻ നൂറ് വട്ടം പറഞ്ഞതാണോ പത്ത് മണിക്ക് റെഡി ആവണം ഒരു സ്ഥലം വരെ പോകാനുണ്ടെന്ന്….
“അതെപ്പോ….”
“നിന്റെ കുഞ്ഞമ്മയുടെ രണ്ടാം കെട്ടിന്… വേഗം റെഡി ആയി വാടാ മനുഷ്യൻ ഇവിടെ രണ്ട് മണിക്കൂർ അതികം ആയി പോസ്റ്റ് ആയി നിൽക്കാൻ തുടങ്ങിയിട്ട്…..”
“ഡാ ഒരു പത്ത് മിനിറ്റ് ഞാൻ ഇതാ എത്തി ”
“ഉവ്വ നിന്റെ പത്ത് മിനിറ്റ് അല്ലെ… ഒരു മണി ആവുമ്പോയേക്ക് നീ ഇവിടെ എത്തിയില്ലെങ്കിൽ ഞാൻ നിന്നെ അവിടെ വന്ന് ചവിട്ടും”
“ആ ഇനി നീയും കൂടെ ചവിട്ടെടാ ഒരെണ്ണം കിട്ടിയതിന്റെ ക്ഷീണം മാറിയിട്ടില്ല….”
“ആര് ചവിട്ടിയെന്ന് ”
“എന്റെ സ്നേഹ നിധിയായ പെങ്ങൾ അല്ലാതെ വേറെ ആര് ”
“നന്നായെ ഉള്ളു… അവളായിരിക്കും ചവിട്ടി എഴുന്നേൽപ്പിച്ചത് അല്ലെ ”
“എങ്ങനെ മനസിലായി…”
“അല്ലാതെ തമ്പുരാൻ ഇപ്പോഴൊന്നും എഴുനേൽക്കില്ലാലോ ”
“ഹി ഹി അല്ല അത് പിന്നെ….”
“നിന്ന് കിണിക്കാതെ വേഗം വാടാ….”
“ആടാ മൈ@@ ഞാൻ ഇതാ ഇറങ്ങി ഒരു പത്ത് മിനിറ്റ്….!
അതും പറഞ്ഞ് അജു വേഗം ഫോൺ കട്ട് ആക്കി നേരെ ബാത്റൂമിലേക്ക് ഓടി ഒരു നല്ല കുളിയും കയിഞ്ഞ് അമ്മയുടെ വക ചൂട് ചോറും സാമ്പാറും പപ്പടവും ചീര വരവും കൂട്ടി ഒരു പിടി പിടിച്ച് ബുള്ളറ്റിന്റെ ചാവിയും എടുത്ത് പെട്ടന്ന് പുറത്തേക്ക് ഇറങ്ങി
“ഡാ അജു എവിടെ പോവാ ”
“ഞാൻ രാജേഷിന്റെ കൂടെ ഒരു സ്ഥലം വരെ പോവാണ് അമ്മേ…..”
“നോക്കിയിട്ട് ഒക്കെ പോയിട്ട് വാ… ആ പിന്നെ നേരത്തെ വന്നോളണം പാതിരാത്രി ഒക്കെ കയറി വരാൻ ആണേൽ എന്റെ മോൻ ഇനി മുതൽ പുറത്ത് കിടന്ന മതി…..”
Evide
തുടക്കം കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️❤️????❤️????❤️❤️?
Waiting for next part
❤️
♥️♥️
തുടക്കം കൊള്ളാം . തെറി വിളി കുറച്ചൊന്നു മയപെടുത്താം ? ❤️?
ഇനിയുള്ള ഭാഗങ്ങളിൽ കുറക്കാം…. ❤
Kadha kollam but aa thudakkamulla theri ichiri uncomfortable aayi thonni nth paranjalum theri. Ezhhuthum kollam
Apo next part varumbo kanam
താങ്ക് യു ബ്രോ… ♥️
സംഭവം കൊള്ളാം. പല കഥകളുടെയു൦ പേര് ഒരുപോലെ ആയി.
താങ്ക് യു നെക്സ്റ്റ് പാർട്ട് ഉടനെ ഇടുന്നതായിരിക്കും ❤❤