അബ്രാമിനു ചുറ്റും പടര്‍ന്ന അഗ്നിക്കു ഒരു രൂപം കൈയ് വന്നിരിക്കുന്നു.. രൂപമല്ല അവന്റെ ചിറകുകളാണ് അവയെന്ന് അവര്‍ക്കു തോന്നി.. അവന് തന്റെ അഗ്നി ചിറകുകളാല്‍ മറിയയെപൊതിഞ്ഞു പടിച്ചിരിക്കുയാണ്.
അവന്റെ ചിറകില്‍ നിന്നുള്ള അഗ്നിയുടെ സ്പര്‍ശനമേറ്റു ഭൂമിയില്‍ അവർക്ക് ചുറ്റും പലതരത്തിലുള്ള ചെടികള്‍ വളര്‍ന്നു പൂവിട്ടുതുടങ്ങിയതും സൂര്യനെപോല ജ്വലിക്കുന്ന ചിറകിനു നീലപ്രകാശം കൈയ്വന്നു. അവര്‍ക്കു ചുറ്റും ഒരു പൂന്തോട്ടം പോലെ ചെടികള്‍ വളര്‍ന്നു കൊണ്ടിരുന്നു.
പെട്ടന്നാണ് തന്റെ കവിളില്‍ വിരല്‍ സപര്ശമേറ്റ അബ്രാം ഇറുക്കിയടച്ച കണ്ണുകള്‍ തുറന്നുനോക്കി.. മറിയയുടെ പുഞ്ചിരിക്കുന്ന മുഖമാണ് അവനെ വരവേറ്റത്. അവന്റെ അഗ്നിചിറകളുടെ സ്പര്‍ശനത്താല്‍ മറിയയ്ക്കു ജീവന് തിരികെ ലഭിച്ചിരിക്കുന്നു.
അബ്രാം വശ്വാസം വരാതെ അവളെ തുറിച്ചു നോക്കിയതും മറിയ അവനെ ചേര്ത്തുപടിച്ചു അവന്റെ നെറുകയില്‍ തുരുതുരാ മുത്തം നല്കി. ആ നിമഷം അബ്രാമിന്റെ സന്തോഷത്തിനു അതിരുകളില്ലായിരുന്നു. അവന് മറിയയെ പൊതിഞ്ഞുപിടിച്ചിരുന്ന തന്റെ ചിറകുകള് വിടര്‍ത്തി അസ്രേലിന്റെ ശില്പത്തിലേയ്ക്കു നോക്കി.
അസ്രേയലിന്റെ കാല്‍ചുവട്ടിലേക്കു നോക്കിയ അബ്രാം മറിയയെ ആ കാഴ്ച കാട്ടിക്കൊടുത്തു.
Bro ?.
കഥ ശ്രെദ്ധയിൽപ്പെടാൻ വൈകിപ്പോയി. വ്യത്യസ്തമായ തീം.നല്ല എഴുത്ത്.
പ്രവാസി പറഞ്ഞത് പോലെ പെട്ടന്ന് അവസാനിപ്പിച്ചപോലെ തോന്നി.
നല്ല ഒരു വയനാനുഭവം. ?
വാവ്…. ഇത് വരെ കാണാത്ത സബ്ജക്ട്… കാണാത്ത ശൈലി…
ഒരൊറ്റ നെഗറ്റീവ് പറയാൻ ഉള്ളത്, മലപോലെ വന്ന സംഭവം പെട്ടന്ന് തീർന്നു.. തുടക്കത്തിന് ചേരാത്ത ക്ളൈമാക്സ്…
ഒരു 100 പേജ് എങ്കിലും എഴുതാനുള്ള തീം ആയിരുന്നു…
എങ്കിലും സംഭവം ?
ഇതുപോലെ ഒരു കഥ ഇവിടെ ആദ്യമായാണ് എന്ന് തോന്നുന്നു..അല്ലെങ്കില്‍ ഞാന്‍ വായിച്ചിട്ടില്ല…എല്ലാം മനസ്സിലായോ എന്ന് എനിക്ക് അറിയില്ല..പക്ഷേ ഇഷ്ട്ടപെട്ടു..???
Tnx bro
Othiri sneaham
❤️❤️❤️❤️❤️❤️
Athil doubt vannittundakuka ideology akum. Indirect ayi kure karyangal parajittund kadhayil.
???
???
Tnx bro
❤️❤️❤️❤️
പൊളിച്ചു ബ്രോ …romanjification…ഇന്നാണ് എല്ലാ പാർട്ടും വായിച്ചതു …
Tnx rose
Othiri sneham orupadu santhosham
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ellam valare pettennayrnnu…. oru mazha peyth thornnapole theernnpoyi…. adipoli aayrnnu…. oru randu part koode oke pratheekshichayrnnu….?❤️
Tnx bro
Othiri sneham
?????????
Ellaam munne fix chythittanu eazhuth thudangiye. Pinne ithil mukkal bagam njaan kanda swapnam anu. Atha othiri mattangal varuthanje
?????
നൈസ്..
Tnx bro
?????
എന്നാണ് മൂന്നു പാർട്ടും വായിച്ചത് അടിപൊളി കഥ എങ്ങനെ ഉള്ള ഒരു തീം ആദ്യയിട്ടാ വായിക്കുന്നത് ഒരുപാട് ഇഷ്ട്ടമായി? ഇനിയും പുതിയ കഥകളും ആയി വരണേ
♥️♥️♥️
Tnx saji bro.
Othiri santhosham.othiri sneham.
Veendum kadakalum ayi urappayum varum.
❤️❤️❤️❤️❤️❤️
FÜHRER
Romanjification…. ???
കിടിലോൽകിടിലൻ….
പഴയ കഥകൾ എല്ലാം ഇവിടെ കൊണ്ട് വരണം….
ഈ കഥ ഇവിടെ വരാൻ കരണകാരി ആയ ഷാനക്കും ഒരുപാട് നന്ദി….
❣️❣️❣️❣️❣️❣️❣️❣️
Tnx pappan bro
❤️❤️❤️❤️❤️❤️❤️
Othiri santhosham.
Shana eppozhum parayum ivide kadha post chyyan. Ivide ningal okke nalkkunnna support nea kurichu okke parayarund. Pakshe kadha ezhuthan Eazhuthan madi anu. Athanu ithra vayikiyathum. Ini oru track leak varan sramikkukayanu.
✌?✌?
കണ്മുന്നിൽ കണ്ടപോലുണ്ട് വായിച്ചു തീർന്നപ്പോൾ…
Tnx bro
Othiri sneham
Othiri santhosham
❤️❤️❤️❤️❤️❤️❤️❤️❤️
machane…ithra pettannu avasaanippikkalle..baaki ezuthu machanee…
Machane avanu boomiyil nilkkan pattatha sthithiyil kadha engine munpottu pokanam ennu oru idea um illa bro. Atha evide avasanippichath.
❤️❤️❤️❤️❤️❤️❤️❤️
FÜHRER bro,
എന്താണ് ഇതിനു കമന്റിടുക, എത്ര മനോഹരമായ എഴുത്ത്, പ്രമേയം തന്നെ വ്യത്യസ്ഥം പുതുമ നിറഞ്ഞ അവതരണ ശൈലിയിൽ ഒരു ക്ലാസിക്ക് കഥ തന്നെ നൽകി.
മാതൃഭൂമിയിൽ ഒക്കെ കഥ വായിക്കുന്നത് പോലെ ആയി.
പ്രണയവും, ആക്ഷനും, സെന്റിമെൻസും ഒക്കെ നിറഞ്ഞ എഴുത്ത് പലഭാഗങ്ങളിലും നൊമ്പരമുണർത്തി, അതിശയിപ്പിക്കുന്ന എഴുത്താണ് ബ്രോ മടിപിടിച്ചിരിക്കാതെ ഇനിയും എഴുതണം, വ്യത്യസ്തമായ ഇത്തരം കഥകൾ വരട്ടെ. ആശംസകൾ…
സ്നേഹപൂർവ്വം…
Tnx jwala ❤️❤️❤️❤️❤️
Kadhaye ithra manoharamayi manasilakkiyathinu. Jwala yude oro varikalilum kadha ethratholam enjoy chythu eannu veakthamanu. Ee abipraayangale kal valiyoru angeekaram eanne pole kuthikurikkunnoralk kittan illa. Sthayathil jwala , shana illarunne njan evide kadha post polum chyillarnnu. Aake mood poya time anu ith. Angane erunn madi pidichu. Ippol um mind le block poyittilla. Annitte puthiya kadha eazhuthu. Actually oru charector eazhuthan ulla struggle anu. Nte arivinu appuram ulla oru charector. Athanu problem. Athu onn set akunna vare pazhaya kadhakal post cheyyam.
❤️❤️❤️❤️❤️
നല്ല കാര്യം ബ്രോ, പഴയ കഥകൾ ഇടൂ,
പുതിയ വാതായനങ്ങളിൽ മുട്ടി നോക്കു താങ്കൾക്ക് ആവശ്യമായ മെറ്റിരിയൽസ് ലഭിക്കും.
മടി പിടിച്ചു ഇരിക്കരുത്, ബ്രോയുടെ എഴുത്തു നന്നായി ഇഷ്ടമായത് കൊണ്ടുള്ള റിക്വസ്റ്റ് ആണ്
Urappayum sramikkum. Result nthakunnu ariyilla.
???
Iniyum thudaranam bro
Valare ishtamayi
Tnx bro.
Veendum eazhuthan sramikkam
❤️❤️❤️❤️❤️❤️❤️❤️❤️❤️
Kidilan story ,❤️❤️❤️❤️❤️
Tnx bro
Othiri santhosham
❤️❤️❤️❤️❤️
വായിച്ചിട്ട് പറയാ ട്ടോ☺️☺️☺️
Tnx ami. Time kittumbol vayikku. Abiprayam parayu
❤️❤️❤️❤️❤️❤️❤️❤️
പൊന്നു മച്ചാനേ ഇത് ഇങ്ങനെ തീർക്കല്ലേ…..
ഇനിയും ഭാഗങ്ങൾ എഴുതാൻ മച്ചാന് കഴിയും എന്ന് തന്നെയാണ് എൻ്റെ വിശ്വാസം
അതുകൊണ്ട് ഈ ഭാഗം climax ആക്കരുത് പ്ലീസ്….
Tnx bro
Pearuth santhosham anu cmnt okke vayikkumbol thonnunnath. Athratholam kadhaye ulkondathil. ❤️❤️❤️❤️
Enikku eppozhum climax nu appuram oru lokam undeann visvasikkan anu. Athuvare oru maya lokathu niravadhi kadhapathrangal. Avarude oro vikara vikshobangal ellam eazhuthiloode vanakkarileak pakarnnu nalkan. Oro kadhapathrangalem vayanakkar sweekarikkan. Oduvil climax nu appuram nth nna chitha vayanakkaril varan okke anu itharathil kadha avasanippichath. Kadha vayichu oru 5 minutes eangilum kadhayude bakki nigal masaril kandal nte vijayam anu eannu karutham
❤️❤️❤️❤️❤️❤️❤️
എന്നാലും എൻ്റെ ആഷി മോള് ???
Aahikku veandi Easter eggs pole oro sambavam kadhayil veachittund bro. Bro udheshichathu eallam athil und
❤️❤️❤️❤️❤️❤️❤️❤️❤️?
എന്റെ പോന്നു ടാവ്വെ, എന്നാ പോക്കാ… പൊളിച്ചു കയ്യില്‍ അടക്കി തന്നു. ആകെ വിഷമം ending പെട്ടന്ന് തീര്‍ന്നു എന്നതിലാ, കുറച്ചും കൂടി എഴുതാമായിരുന്നു. എന്നാലും ഒരു രക്ഷയുമില്ല. ഇതുപോലെ verity theam ആയി പെട്ടന്ന് വരണേ (പറ്റുങ്കി Proper Climax തരാമോ)
Tnx bro.
Parajarikkan pattathathra santhosham und cmt vayikkumpol. Adyam njaan um udheshichathu anu kadha oru proper climax akkiyalonn. But angane akkiyal avide logic nasatapeadum eann thonni. Because of his newly discovered power. Avane kond oru nimisham polum adikamayi boomiyil nilkkan sadhiklilla. Athukondu anu climax engane akkiye.
❤️❤️❤️❤️❤️❤️
?????
Tnx bro
❤️❤️❤️❤️❤️❤️❤️❤️
ബ്രോ എന്താ പറയണ്ടേ എന്ന് അറിയില്ല കഥ ഒരിക്കലും തിരണ്ടായിരുന്നു എന്ന് തോന്നി പോയി. എന്റെ all time favourite ലിസ്റ്റിൽ ഈ കഥ മുകളിൽ തന്നെ ഉണ്ടായിരിക്കും.all the best for your future works…. With love ❤⚡️Thunder⚡️
Tnx bro
Othiri santhosham othiri sneham
Nte kazchayil kadha orikkalum avasanikkunnilla bro. Kadha engane thudarnnukonde irikkum. Pakshe njaan oru yathrakkarane pole anu. Oru point iill ninnu kadhayilek ticket eaduth. Aa ticket nte paridhi kazhinjal enik enik aa yathra avasanippiche mathiyaku.
❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️????????????????
Tnx bro
Othiri santhosham
❤️❤️❤️❤️❤️❤️
Ente ponno oru reksheyum illa broo
Superm.???
Tnx bro
Othiri santhosham othiri sneham
❤️❤️❤️❤️
♥️♥️
Tnx bro
❤️❤️❤️❤️
❣️
Tnx bro
❤️❤️❤️❤️
❣️
ഉണ്ണിയേട്ടൻ ഫസ്റ്റ് ❣️❣️
??
❣️
Tnx Harley
❤️❤️❤️❤️