അസ്രേലിൻ്റെ പുത്രൻ 3 (climax) [FÜHRER] 501

ഒരു തരം ഭീകരമായ മൃഗത്തിന്റെ രൂപമാണ് അതിന്. ഏഴു തലയുള്ളയാ മൃഗരൂപത്തിനു പത്തുകൊമ്പുകളാണുള്ളത്.

അതിന്റെ ഓരോ മുഖത്തിനും ഓരേ രൂപമായിരുന്നു. അതിന്റെ ശരീരം പുള്ളിപ്പുലിയുടേതിനു സമാനമായിരുന്നു.

സിംഹത്തിന്റേതു പോലെയുള്ള വായില്‍ നിന്നാണു സര്‍വതും നശിപ്പിച്ചൊഴുകുന്ന ലാവയുടെ ഉത്ഭവം. ആ രൂപത്തിന്റെ കാലുകള്‍ കരടിയുടേതു പോലെ അവനു തോന്നിച്ചു. ആരും നോക്കാന്‍ ഭയപ്പെടുന്ന ഭീമാകാരമായ ആ രൂപം കൊത്തിവെച്ച കല്ലിനു കടും ചുവപ്പു നിമായിരുന്നു.

അവന്‍ പതിയെ പാറയുടെ അരികിലേക്കു നടന്നെത്തി. അസഹനീയമായ ചൂടായിരുന്നു അവിടെ. എങ്കിലും അവന്‍ കൗതുകത്തോടെ അതില്‍ തൊട്ടു നോക്കി.. ആ പാറക്കല്ലില്‍ കൊത്തിവെച്ച ശില്‍പം ചുട്ടുപഴുത്തു നില്‍ക്കുകയായിരുന്നു. അവന്റെ വിരലില്‍ അതു പൊള്ളലേല്‍പ്പിച്ചു. അവന്‍ വേദനയോടെ കൈ മാറ്റി.

പ്രദേശമാകെ അസഹനീയമായ ചൂടിനൊപ്പം തന്നെ തണുത്ത കടല്‍ക്കാറ്റും അവനെ കൈയ്യില്‍ തലോടികൊണ്ടിരുന്നു.

പൊടുന്നനെ ഭീകര മൃഗത്തിത്തിന്റെ തലകളിലൊന്ന് അനങ്ങിയതായി അവനു തോന്നി.  അതു കണ്ട അബ്രാം ഭയന്നു പിന്നിലേക്കു മാറിയും അന്തരീക്ഷം വീണ്ടും പഴയപടിയായിരുന്നു.

ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ അബ്രാം നിന്നുപോയി. അവന്‍ തന്റെ കൈയ്യിലെ വാള്‍ താഴെയിടാനായി തന്റെ കൈയയച്ചതും വാളും അപ്രത്യക്ഷമായിരുന്നു. അവന്‍ എല്ലാം അവിശ്വസനീയതയോടെ നോക്കികണ്ടു. പിന്നെ അവിടെ നില്‍ക്കാന്‍ അവന് തോന്നിയില്ല.

മുറിയില്‍ നിന്നു  താഴേയക്കു നടന്ന അബ്രാമിനെ മൈക്കിളിനും ലൂസഫിറിനും അരികിലിരുന്ന ആഷിയാണ് ആദ്യം കണ്ടത്. കണ്ടമാത്രയില്‍ തന്നെ അവള്‍ അവരെ തട്ടിമാറ്റി അവന്റെ അരികിലേക്കു ഭാന്ത്രമായ വേഗത്തില്‍ ഓടി.

ഓടിയടുത്ത അവള്‍ അന്റെ മേലേയ്ക്കു ചാടി അവനെ വരിഞ്ഞു മുറക്കി. പെട്ടന്നുള്ള അവളുടെ പ്രവര്‍ത്തിയില്‍ അബ്രാം ഞെട്ടി.

തന്റെ മേല്‍ മുറുകെ പടിച്ചു കരയുന്ന അവളെ അവന്‍ തലോടി ആശ്വസിപ്പിച്ചു. എന്നാടീ പെണ്ണേ നീയിങ്ങനെ കരയുന്നേ.

ഇച്ചിരെ മുന്നേ എന്നെ തള്ളിയിട്ടേച്ച് ഓടിപ്പോയവളാ.. ദേ എന്റെ മേത്തു കുഞ്ഞി പിള്ളാരെ പോലെ ചാടിക്കേറി കെട്ടിപ്പിടിച്ചു കരയുന്നേ.. അബ്രാം അവളെ മുറുകെപ്പിടിച്ചുകൊണ്ടു പറഞ്ഞു.. കരച്ചില്‍ മാത്രമായിരുന്നു അവളുടെ മറുപടി.

54 Comments

  1. Bro ?.

    കഥ ശ്രെദ്ധയിൽപ്പെടാൻ വൈകിപ്പോയി. വ്യത്യസ്തമായ തീം.നല്ല എഴുത്ത്.
    പ്രവാസി പറഞ്ഞത് പോലെ പെട്ടന്ന് അവസാനിപ്പിച്ചപോലെ തോന്നി.
    നല്ല ഒരു വയനാനുഭവം. ?

  2. വാവ്…. ഇത് വരെ കാണാത്ത സബ്ജക്ട്… കാണാത്ത ശൈലി…

    ഒരൊറ്റ നെഗറ്റീവ് പറയാൻ ഉള്ളത്, മലപോലെ വന്ന സംഭവം പെട്ടന്ന് തീർന്നു.. തുടക്കത്തിന് ചേരാത്ത ക്‌ളൈമാക്‌സ്…

    ഒരു 100 പേജ് എങ്കിലും എഴുതാനുള്ള തീം ആയിരുന്നു…

    എങ്കിലും സംഭവം ?

  3. ഇതുപോലെ ഒരു കഥ ഇവിടെ ആദ്യമായാണ് എന്ന് തോന്നുന്നു..അല്ലെങ്കില്‍ ഞാന്‍ വായിച്ചിട്ടില്ല…എല്ലാം മനസ്സിലായോ എന്ന് എനിക്ക് അറിയില്ല..പക്ഷേ ഇഷ്ട്ടപെട്ടു..???

    1. Tnx bro
      Othiri sneaham
      ❤️❤️❤️❤️❤️❤️
      Athil doubt vannittundakuka ideology akum. Indirect ayi kure karyangal parajittund kadhayil.
      ???

    1. Tnx bro
      ❤️❤️❤️❤️

  4. പൊളിച്ചു ബ്രോ …romanjification…ഇന്നാണ് എല്ലാ പാർട്ടും വായിച്ചതു …

    1. Tnx rose
      Othiri sneham orupadu santhosham
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. Ellam valare pettennayrnnu…. oru mazha peyth thornnapole theernnpoyi…. adipoli aayrnnu…. oru randu part koode oke pratheekshichayrnnu….?❤️

    1. Tnx bro
      Othiri sneham
      ?????????
      Ellaam munne fix chythittanu eazhuth thudangiye. Pinne ithil mukkal bagam njaan kanda swapnam anu. Atha othiri mattangal varuthanje
      ?????

  6. നൈസ്..

    1. Tnx bro
      ?????

  7. എന്നാണ് മൂന്നു പാർട്ടും വായിച്ചത് അടിപൊളി കഥ എങ്ങനെ ഉള്ള ഒരു തീം ആദ്യയിട്ടാ വായിക്കുന്നത് ഒരുപാട് ഇഷ്ട്ടമായി? ഇനിയും പുതിയ കഥകളും ആയി വരണേ

    ♥️♥️♥️

    1. Tnx saji bro.
      Othiri santhosham.othiri sneham.
      Veendum kadakalum ayi urappayum varum.
      ❤️❤️❤️❤️❤️❤️

  8. FÜHRER

    Romanjification…. ???

    കിടിലോൽകിടിലൻ….

    പഴയ കഥകൾ എല്ലാം ഇവിടെ കൊണ്ട് വരണം….

    ഈ കഥ ഇവിടെ വരാൻ കരണകാരി ആയ ഷാനക്കും ഒരുപാട് നന്ദി….

    ❣️❣️❣️❣️❣️❣️❣️❣️

    1. Tnx pappan bro
      ❤️❤️❤️❤️❤️❤️❤️
      Othiri santhosham.
      Shana eppozhum parayum ivide kadha post chyyan. Ivide ningal okke nalkkunnna support nea kurichu okke parayarund. Pakshe kadha ezhuthan Eazhuthan madi anu. Athanu ithra vayikiyathum. Ini oru track leak varan sramikkukayanu.

  9. കണ്മുന്നിൽ കണ്ടപോലുണ്ട് വായിച്ചു തീർന്നപ്പോൾ…

    1. Tnx bro
      Othiri sneham
      Othiri santhosham
      ❤️❤️❤️❤️❤️❤️❤️❤️❤️

  10. machane…ithra pettannu avasaanippikkalle..baaki ezuthu machanee…

    1. Machane avanu boomiyil nilkkan pattatha sthithiyil kadha engine munpottu pokanam ennu oru idea um illa bro. Atha evide avasanippichath.
      ❤️❤️❤️❤️❤️❤️❤️❤️

  11. FÜHRER bro,
    എന്താണ് ഇതിനു കമന്റിടുക, എത്ര മനോഹരമായ എഴുത്ത്, പ്രമേയം തന്നെ വ്യത്യസ്ഥം പുതുമ നിറഞ്ഞ അവതരണ ശൈലിയിൽ ഒരു ക്ലാസിക്ക് കഥ തന്നെ നൽകി.
    മാതൃഭൂമിയിൽ ഒക്കെ കഥ വായിക്കുന്നത് പോലെ ആയി.
    പ്രണയവും, ആക്‌ഷനും, സെന്റിമെൻസും ഒക്കെ നിറഞ്ഞ എഴുത്ത് പലഭാഗങ്ങളിലും നൊമ്പരമുണർത്തി, അതിശയിപ്പിക്കുന്ന എഴുത്താണ് ബ്രോ മടിപിടിച്ചിരിക്കാതെ ഇനിയും എഴുതണം, വ്യത്യസ്തമായ ഇത്തരം കഥകൾ വരട്ടെ. ആശംസകൾ…
    സ്നേഹപൂർവ്വം…

    1. Tnx jwala ❤️❤️❤️❤️❤️
      Kadhaye ithra manoharamayi manasilakkiyathinu. Jwala yude oro varikalilum kadha ethratholam enjoy chythu eannu veakthamanu. Ee abipraayangale kal valiyoru angeekaram eanne pole kuthikurikkunnoralk kittan illa. Sthayathil jwala , shana illarunne njan evide kadha post polum chyillarnnu. Aake mood poya time anu ith. Angane erunn madi pidichu. Ippol um mind le block poyittilla. Annitte puthiya kadha eazhuthu. Actually oru charector eazhuthan ulla struggle anu. Nte arivinu appuram ulla oru charector. Athanu problem. Athu onn set akunna vare pazhaya kadhakal post cheyyam.
      ❤️❤️❤️❤️❤️

      1. നല്ല കാര്യം ബ്രോ, പഴയ കഥകൾ ഇടൂ,
        പുതിയ വാതായനങ്ങളിൽ മുട്ടി നോക്കു താങ്കൾക്ക് ആവശ്യമായ മെറ്റിരിയൽസ് ലഭിക്കും.
        മടി പിടിച്ചു ഇരിക്കരുത്, ബ്രോയുടെ എഴുത്തു നന്നായി ഇഷ്ടമായത് കൊണ്ടുള്ള റിക്വസ്റ്റ് ആണ്

        1. Urappayum sramikkum. Result nthakunnu ariyilla.
          ???

  12. BAHUBALI BOSS (Mr J)

    Iniyum thudaranam bro
    Valare ishtamayi

    1. Tnx bro.
      Veendum eazhuthan sramikkam
      ❤️❤️❤️❤️❤️❤️❤️❤️❤️❤️

  13. Kidilan story ,❤️❤️❤️❤️❤️

    1. Tnx bro
      Othiri santhosham
      ❤️❤️❤️❤️❤️

  14. വായിച്ചിട്ട് പറയാ ട്ടോ☺️☺️☺️

    1. Tnx ami. Time kittumbol vayikku. Abiprayam parayu
      ❤️❤️❤️❤️❤️❤️❤️❤️

  15. കാട്ടുകോഴി

    പൊന്നു മച്ചാനേ ഇത് ഇങ്ങനെ തീർക്കല്ലേ…..
    ഇനിയും ഭാഗങ്ങൾ എഴുതാൻ മച്ചാന് കഴിയും എന്ന് തന്നെയാണ് എൻ്റെ വിശ്വാസം
    അതുകൊണ്ട് ഈ ഭാഗം climax ആക്കരുത് പ്ലീസ്….

    1. Tnx bro
      Pearuth santhosham anu cmnt okke vayikkumbol thonnunnath. Athratholam kadhaye ulkondathil. ❤️❤️❤️❤️
      Enikku eppozhum climax nu appuram oru lokam undeann visvasikkan anu. Athuvare oru maya lokathu niravadhi kadhapathrangal. Avarude oro vikara vikshobangal ellam eazhuthiloode vanakkarileak pakarnnu nalkan. Oro kadhapathrangalem vayanakkar sweekarikkan. Oduvil climax nu appuram nth nna chitha vayanakkaril varan okke anu itharathil kadha avasanippichath. Kadha vayichu oru 5 minutes eangilum kadhayude bakki nigal masaril kandal nte vijayam anu eannu karutham

      ❤️❤️❤️❤️❤️❤️❤️

      1. കാട്ടുകോഴി

        എന്നാലും എൻ്റെ ആഷി മോള് ???

        1. Aahikku veandi Easter eggs pole oro sambavam kadhayil veachittund bro. Bro udheshichathu eallam athil und
          ❤️❤️❤️❤️❤️❤️❤️❤️❤️?

  16. എന്റെ പോന്നു ടാവ്വെ, എന്നാ പോക്കാ… പൊളിച്ചു കയ്യില്‍ അടക്കി തന്നു. ആകെ വിഷമം ending പെട്ടന്ന് തീര്‍ന്നു എന്നതിലാ, കുറച്ചും കൂടി എഴുതാമായിരുന്നു. എന്നാലും ഒരു രക്ഷയുമില്ല. ഇതുപോലെ verity theam ആയി പെട്ടന്ന് വരണേ (പറ്റുങ്കി Proper Climax തരാമോ)

    1. Tnx bro.
      Parajarikkan pattathathra santhosham und cmt vayikkumpol. Adyam njaan um udheshichathu anu kadha oru proper climax akkiyalonn. But angane akkiyal avide logic nasatapeadum eann thonni. Because of his newly discovered power. Avane kond oru nimisham polum adikamayi boomiyil nilkkan sadhiklilla. Athukondu anu climax engane akkiye.
      ❤️❤️❤️❤️❤️❤️

  17. കൈപ്പുഴ കുഞ്ഞാപ്പൻ

    ?????

    1. Tnx bro
      ❤️❤️❤️❤️❤️❤️❤️❤️

  18. ⚡Lord of Thunder⚡

    ബ്രോ എന്താ പറയണ്ടേ എന്ന് അറിയില്ല കഥ ഒരിക്കലും തിരണ്ടായിരുന്നു എന്ന് തോന്നി പോയി. എന്റെ all time favourite ലിസ്റ്റിൽ ഈ കഥ മുകളിൽ തന്നെ ഉണ്ടായിരിക്കും.all the best for your future works…. With love ❤⚡️Thunder⚡️

    1. Tnx bro
      Othiri santhosham othiri sneham
      Nte kazchayil kadha orikkalum avasanikkunnilla bro. Kadha engane thudarnnukonde irikkum. Pakshe njaan oru yathrakkarane pole anu. Oru point iill ninnu kadhayilek ticket eaduth. Aa ticket nte paridhi kazhinjal enik enik aa yathra avasanippiche mathiyaku.
      ❤️❤️❤️❤️❤️❤️❤️❤️

  19. ഡ്രാക്കുള

    ❤️❤️❤️❤️????????????????

    1. Tnx bro
      Othiri santhosham
      ❤️❤️❤️❤️❤️❤️

  20. Ente ponno oru reksheyum illa broo
    Superm.???

    1. Tnx bro
      Othiri santhosham othiri sneham
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  21. ❣️

    1. ഉണ്ണിയേട്ടൻ ഫസ്റ്റ് ❣️❣️

        1. ❣️

    2. Tnx Harley
      ❤️❤️❤️❤️

Comments are closed.