“അവന്മാർ എവിടെ…”ഷാജിയുടെ ചോദ്യം കേട്ട അർജുൻ അവർ ഫ്ലാറ്റിൽ ഉണ്ടെന്നു മറുപടി കൊടുത്തു..എന്നിട്ട് വേഗം തന്നെ അവൻ ഭാസ്കരന്റെ മുറിയിൽ കയറി..അപ്പോൾ അയാൾ ആ മുറിയുടെ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു…
“അച്ഛാ…..”അർജുന്റെ വിളിയാണ് അയാളെ ചിന്തകളിൽ നിന്നും ഉണർത്തിയത്….
“മോനെ..”അയാൾ അവനെ അടുത്തേക്ക് വിളിപ്പിച്ചു….
“അച്ഛാ എനിക്ക് ഒരു കാര്യം അറിയാനുണ്ട്… എന്തിനാ ഇപ്പോൾ ഗൗരിയെ ഇങ്ങോട്ട് കൊണ്ടുവന്നത്…അച്ഛന് നന്ദുവിന്റെ കാര്യം അറിയില്ലേ…”
“അത് പറയാൻ തന്നെ ആണ് നിന്നെ വിളിപ്പിച്ചത്.. നിനക്ക് അറിയാലോ..നീയും അവളും എനിക്ക് ഒരുപോലെ ആണ്..അവളുടെ അമ്മ അതായത് എന്റെ പെങ്ങൾ കരഞ്ഞു പറഞ്ഞാൽ എനിക്ക് അതിനു മറുത്തു പറയാൻ കഴിയില്ല…അവളുടെ ജീവിതമോ ഭാവിയോ നോക്കാതെ പണം മാത്രം നോക്കി അവളുടെ അച്ഛൻ ചെയ്തതിനു അവൾ അല്ലെ ഇപ്പോൾ അനുഭവിക്കുന്നത്…അത് കാരണം ഇപ്പോൾ അവളുടെ ജീവൻ തന്നെ അപകടത്തിൽ ആണ്…അവൻ …..എന്തും ചെയ്യും ജയിക്കാൻ…അവൾ കൊച്ചിയിൽ ഉണ്ടായിരുന്നപ്പോൾ അവൻ അവളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.. ഇവിടെ ആകുമ്പോൾ നിങ്ങൾ ഉണ്ടല്ലോ…അവളുടെ ജീവൻ അപകടത്തിൽ ആണ് മോനെ..അവളെ രക്ഷിക്കാൻ ഞാനും ശ്രേമിക്കുന്നുണ്ട്..പക്ഷെ അവൻ ..അവൻ ഒരു അസുരൻ ആണ്.. അവനെ തോല്പിക്കുക അത്ര നിസാരം അല്ല…”
“അച്ഛാ.. അതൊക്കെ എനിക്ക് അറിയാം..പക്ഷെ നന്ദു..”
“അവർ അവസാനം ആയി കണ്ടത് 11 വർഷം ആയില്ലേ..അവൾക്ക് അവനെ മനസ്സിലാകുമോ..”
“അച്ഛാ..ഇപ്പോൾ നമ്മുക്ക് അവർ തമ്മിൽ ബന്ധം സ്ഥാപിക്കാതിരിക്കാൻ ശ്രമിക്കാം..അല്ലെങ്കിൽ അവളോട് എല്ലാം തുറന്നു പറയണം..”
“അവളോട് പറയേണ്ട..അവന്റെ ഇപ്പോഴത്തെ അവസ്ഥ അവൾ അറിഞ്ഞാൽ ആ പാവം താങ്ങില്ല..അതുകൊണ്ട് നീ ഇപ്പോൾ അവളോട് ഒന്നും പറയണ്ട…”
ആശാനേ പേജ് ഇന്റെ എണ്ണം കൂട്ടിക്കൂടെ ഇതൊരു ഗും illa?
കഥ സൂപ്പർ ആണ് ഇതിന്റെ അടുത്ത പാട്ട് എപ്പോൾ
This month.. thanks for the comment ❤️❤️
ശരിക്കും പറഞ്ഞാൽ ഒന്നും ഇതുവരെ മനസിലായില്ല എങ്കിലും ഇനിയുള്ള ഭാഗങ്ങൾക്ക് വേണ്ടി വെയ്റ്റ് ചെയ്യുന്നു ഇതു ഒന്നുകൂടെ വായിക്കണം ഒരു വായനയിൽ തീരുന്ന കേസ് ആണെന്ന് തോന്നുന്നില്ല ???????
❤️❤️
Oh enganethe oranjaaru episode ponnotte no prblm?✌️moodayi?✌️
??❤️❤️ mikkavarum oru 2 weeks edukkum
NICE STORY BRO
Super story bro
enna parayana ente achayaa kadha veree routil ? pokuvaa
elluminanitiyumaayi enggalkke bandham undooo ?
power ???
Njan illuminandi aahda..athondalle enikk ith ithra parichayam ??
❤️
Illuminati oke വരുന്നുണ്ടല്ലോ….. വേറെ levalilekk പോകുവാണെന്ന് തോന്നുന്നു…..
കാശി ആണോ വില്ലൻ…..
ഗോവിന്ദ് ആരാണെന്ന് ഇപ്പോഴും അറിയില്ല…. ഗൗരിയുമയി ഉള്ള ബന്ധം….
ബ്രോ പ്രശ്നങ്ങൾ ഓക്കേ pariharicchitt മെല്ലെ അടുത്ത part ittal mathi….
സ്നേഹത്തോടെ..♥️♥️♥️♥️
❤️❤️
????
Aiwa pwoli story
Ippozha vayichu thudangiye kiduvayittunde
Nirthi pokaruthe edakke vache chilare pole
Appo waiting for adutha bagangal
Can understand ur situation,profession and writing it will be a struggle together take ur time bro and write peacefully..with love ❤️❤️
Thanks bro ??❤️❤️
Super ആയിരുന്നു bro?????
നന്നായിട്ടുണ്ട്, bro അടുത്തതിൽ page കൂട്ടൂമോ…
ഇല്ലുമിനാറ്റിയോ ???
കഥ വേറെ ലെവൽ ആവുക ആണല്ലോ
ഈ പാർട്ടും അടിപൊളി ആയിരുന്നു
❤️❤️❤️
Illuminati okke enth..ini varan pokunnathalle saadhanam..❤️❤️
?
adipoli…
???
???
Fan boy moment ??
❤️❤️❤️
Sneham maathram ❤️❤️
!❤️
❤️❤️