“ആൾ ശെരിക്കും ആരാണെന്ന് ഇപ്പോഴാ മനസ്സിലായെ..ഇനി ഒന്നും ചെയ്യാൻ ഇല്ല..വന്ന പണി ചെയ്തിട്ട് പോകുക..അത്ര തന്നെ..”
അത് കേട്ട തലവൻ അവനോടു പറഞ്ഞു..
“അയ്യോ പേടിക്കണ്ട..ഞാൻ ഇത് ഉപയോഗിക്കില്ല..വാ നമ്മക് നേരിട്ട് മുട്ടാം..” അതും പറഞ്ഞു അവൻ അവരുടെ മുന്നിലേക്ക് നടന്നു..അവൻ ആ തോക്കു കാറിന്റെ ബോണറ്റിൽ വച്ചിരുന്നു..
അവൻ അവരുടെ കയ്യിലുള്ള ആയുധങ്ങൾ നിരീക്ഷിച്ചു..അപ്പോൾ തന്നെ ഇരുമ്പ് വടിയുമായി
രണ്ടുപേർ അവനു നേരെ പാഞ്ഞടുത്തു..എന്നാൽ ആദ്യത്തവനിൽ നിന്നും ഒഴിഞ്ഞു മാറിയ അവൻ രണ്ടാമത്തവന്റെ നെഞ്ചിൽ ചവിട്ടി വീഴ്ത്തി..അപ്പോഴേക്കും ആദ്യത്തെ ആൾ അവനു നേരെ കമ്പി അടിക്കാൻ കൈ ഉയർത്തിയിരുന്നു..എന്നാൽ അവൻ ആ കയ്യിൽ പിടിത്തം ഇട്ടു അത് പുറകിലേക്ക് ശക്തമായി തിരിച്ചു..
“ടക്ക്..” അവന്റെ കൈ ഓടിയുന്ന ശബ്ദം എല്ലാവരും കേട്ടു..എന്നിട്ട് അവൻ ആദ്യത്തവന്റെ കഴുത്തിൽ പിടിച്ചു തിരിച്ചു.. അവൻ ബോധ രഹിതനായി താഴെ വീണു..
അതുകണ്ട് എല്ലാവരും ഒന്ന് പേടിച്ചു..രണ്ടാമത്തവൻ അപ്പോഴേക്കും ഏഴുന്നേറ്റിരുന്നു..എന്നാൽ അവൻ രണ്ടമത്തവനെ സൂപ്പർമാൻ പഞ്ച് ചെയ്ത് വീഴ്ത്തി..എന്നിട് അവൻ ബാക്കി ഉള്ളവരെ ഒന്നു നോക്കി..
അവരും അവനു നേരെ പാഞ്ഞടുത്തു..അവരുടെ തലവൻ മാത്രം അവിടെ നിന്നു..
അപ്പോഴേക്കും അവൻ അവിടെ വീണുകിടന്ന ഒരു കമ്പി എടുത്തു..ശേഷം അവരെ നേരിടാൻ തയ്യാറായി..മുന്നിൽ വന്നവന്റെ തലയ്ക്കാണ് ആദ്യം തന്നെ അവൻ പ്രഹരിച്ചത്..അവൻ അപ്പോൾ തന്നെ ബോധം പോയി താഴെ വീണു..അവന്റെ തലയിൽ നിന്നും ചോര വാർന്നുകൊണ്ടിരുന്നു..
പിന്നാലെ വന്നവന്റെ കാലിൽ ആഞ്ഞൊരു ചവിട്ടു കൊടുത്തു..അവന്റെ കാൽ ഒടിഞ്ഞു തൂങ്ങി..ഒപ്പം തന്നെ അവന്റെ നെഞ്ചിൽ നല്ല ശക്തിയിൽ ഒരു കിക്ക് കൊടുത്തു..അവൻ നേരെ അവിടെ നിർത്തിയിട്ട സ്കോര്പിയോയിൽ പോയി ഇടിച്ചു വീണു..ഒപ്പം അവന്റെ ബോധവും മറഞ്ഞു…
ആശാനേ പേജ് ഇന്റെ എണ്ണം കൂട്ടിക്കൂടെ ഇതൊരു ഗും illa?
കഥ സൂപ്പർ ആണ് ഇതിന്റെ അടുത്ത പാട്ട് എപ്പോൾ
This month.. thanks for the comment
ശരിക്കും പറഞ്ഞാൽ ഒന്നും ഇതുവരെ മനസിലായില്ല എങ്കിലും ഇനിയുള്ള ഭാഗങ്ങൾക്ക് വേണ്ടി വെയ്റ്റ് ചെയ്യുന്നു ഇതു ഒന്നുകൂടെ വായിക്കണം ഒരു വായനയിൽ തീരുന്ന കേസ് ആണെന്ന് തോന്നുന്നില്ല ???????
Oh enganethe oranjaaru episode ponnotte no prblm?moodayi?
?? mikkavarum oru 2 weeks edukkum
NICE STORY BRO
Super story bro
enna parayana ente achayaa kadha veree routil ? pokuvaa
elluminanitiyumaayi enggalkke bandham undooo ?
power ???
Njan illuminandi aahda..athondalle enikk ith ithra parichayam ??
Illuminati oke വരുന്നുണ്ടല്ലോ….. വേറെ levalilekk പോകുവാണെന്ന് തോന്നുന്നു…..
കാശി ആണോ വില്ലൻ…..
ഗോവിന്ദ് ആരാണെന്ന് ഇപ്പോഴും അറിയില്ല…. ഗൗരിയുമയി ഉള്ള ബന്ധം….
ബ്രോ പ്രശ്നങ്ങൾ ഓക്കേ pariharicchitt മെല്ലെ അടുത്ത part ittal mathi….
സ്നേഹത്തോടെ..♥️♥️♥️♥️
????
Aiwa pwoli story
Ippozha vayichu thudangiye kiduvayittunde
Nirthi pokaruthe edakke vache chilare pole
Appo waiting for adutha bagangal
Can understand ur situation,profession and writing it will be a struggle together take ur time bro and write peacefully..with love
Thanks bro ??
Super ആയിരുന്നു bro?????
നന്നായിട്ടുണ്ട്, bro അടുത്തതിൽ page കൂട്ടൂമോ…
ഇല്ലുമിനാറ്റിയോ ???
കഥ വേറെ ലെവൽ ആവുക ആണല്ലോ
ഈ പാർട്ടും അടിപൊളി ആയിരുന്നു
Illuminati okke enth..ini varan pokunnathalle saadhanam..
?
adipoli…
???
???
Fan boy moment ??
Sneham maathram
!