അവൾ [ Enemy Hunter ] 1780

ഞാൻ ഉമ്മറത്തേക് കേറി ചെല്ലുമ്പോൾ അവിടെ ഒരു ആൾക്കൂട്ടം ഉണ്ടായിരുന്നു..
അമ്മായി വാവിട്ട് കരയുന്നു,, നാട്ടുകാർ പലരും ഉണ്ട്, തമ്പുരാൻ ചേട്ടൻ തലയിൽ കയ്യും വച്ചു നില്കുന്നു.. അമ്മാവന് എന്തേലും സംഭവിച്ചിരിക്കുമോ.. ??
ഞാൻ ഒന്ന് ഭയന്നു. ഞാൻ തറയിലേക് നോക്കി, അവിടെ വാഴയിലയിൽ പൊതിഞ്ഞു ഒരു ശരീരം അത്‌ ആരുടേതെന്ന് വ്യക്തമാകുന്നില്ല.. അടുത്ത് ചെന്നു നോക്കാൻ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം

ഞാൻ തിരിഞ്ഞു നോക്കി, ഇല്ല അവൾ അവിടെ ഇല്ല. ഞാൻ മറ്റൊന്നും ചിന്തിക്കാതെ തിരിച്ചു ഓടി. തിങ്ങി നിറഞ്ഞ മരങ്ങൾക് ഇടയിലൂടെ ഇരുട്ടിനെ കീറി മുറിച്ചു ഞാൻ വേഗത്തിൽ ഓടി.. അങ്ങ് ദൂരെ ആയിരം പനകളിൽ ഒന്നിന്റെ ചുവട്ടിൽ ഒരു വെളിച്ചം കണ്ടു അതവൾ തന്നെ ആയിരിക്കും

ഇനി എനിക്ക് ചോദിക്കാനുള്ളത് അവളോട്‌ മാത്രമാണ്,, കേൾക്കാനുള്ളത് അവളിൽ നിന്ന് മാത്രം ആണ്…

ഇപ്പോൾ എന്തോ ചീവീടുകളുടെ ശബ്ദം എന്നെ തെല്ലും ഭയപ്പെടുത്തുന്നില്ല.. ഇരുട്ടിലൂടെ ഞാനും ഒഴുകി നടന്നു അവളെ അറിയാൻ….. മരണ സൗന്ദര്യമേ നിന്നിൽ അലിയാൻ ….___….

10 Comments

  1. ജെയ്മി ലാനിസ്റ്റർ

    എവിടാ..? കഥകൾ ഒന്നും കാണുന്നില്ലല്ലോ..! കാത്തിരിപ്പിലാണ്..❤️?

    1. എഴുതാൻ ഉള്ള മൂഡ് ഒന്നും ഇല്ല. കഥ പകുതി ആക്കി വച്ചിട്ടുണ്ട്. വൈകാതെ വരും ?

  2. ❤️❤️

    1. ♥️♥️♥️

  3. നിധീഷ്

    1. ♥️♥️

  4. ?

    1. ♥️♥️

  5. വിരഹ കാമുകൻ???

    ❤❤❤

    1. ♥️♥️

Comments are closed.