രാവിലെ തന്നെ അമ്മുമ്മയുടെ “കൗസല്യ സുപ്രജാ രാമപൂർവ്വ സന്ധ്യാ പ്രവർത്താകെ” കേട്ടു കൊണ്ടാണ് എഴുന്നേറ്റത്. ഉടനെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങളൊക്കെ കഴിഞ്ഞു റെഡി ആയി താഴേക്ക് ഇറങ്ങി. അപ്പോൾ കാർത്തിയും അച്ഛനും കാപ്പി കുടിക്കുന്നുണ്ടായിരുന്നു. അച്ഛനെ പരിചയപ്പെടുത്തിയില്ലല്ലോ രാമൻ നായർ എന്നാണ് അച്ഛന്റെ പേര്. ചെറിയ ഒരു ബിസ്സിനെസ്സ്മാൻ ആണ്. Textilesum ജ്വല്ലെറിയും ഒക്കെയായിട്ട്.
അപ്പോഴേക്കും അമ്മ എനിക്കുള്ള കാപ്പി വിളമ്പി തന്നു. അമ്മ വിനീത രാമൻ. ഗൃഹഭരണം. ഇടക്കൊക്കെ അച്ഛനെ സഹായിക്കും.
അങ്ങനെ ഞങ്ങൾ പുതിയ സ്കൂളിലേക്കുള്ള യാത്ര തുടർന്നു. Ksrtc ഇൽ ആണ് പോയത് കേട്ടോ. ഞങ്ങൾ സ്കൂൾ ജംഗ്ഷനിൽ എത്തിയപ്പപ്പോൾ സ്കൂൾ ബസ്സിൽ നിന്നും കുട്ടികൾ ഇറങ്ങുന്നുണ്ടായിരുന്നു. ഞങ്ങൾ മുൻപേ നടന്നു തുടങ്ങി. അപ്പോൾ പുറകിൽ നിന്നും അളിയോ……. എന്നൊരു വിളി കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടു പുറകിലായ് നടന്നു വരുന്ന ഒരു ഉമ്മച്ചി കുട്ടിയിൽ കണ്ണുകൾ ഉടക്കി. നല്ല വെളുത്തിട്ടല്ല, വാലിട്ടെഴുതിയ കണ്ണുകൾ, വെള്ള തട്ടം, ഉണ്ട കണ്ണുകൾ, നീണ്ട മൂക്ക്. അവളിൽ തന്നെ എന്റെ നോട്ടം തറഞ്ഞു പോയി. എന്റെ നെഞ്ചിൽ എന്തോ ഒരു ഭാരം പോലെ. ആരാണീ മൊഞ്ചത്തി കുട്ടി………………………………….
(തുടരും)
അഭിപ്രായങ്ങൾ അറിയിക്കണേ. ഒത്തിരി സ്നേഹത്തോടെ. ❤❤❤
– Shahana Shanu.
ആഹാ ❤❤❤ shahana ???
തുടക്കം കൊള്ളാ ട്ടോ… തുടക്കം മാത്രമേ ഉള്ളൂ ???
ബാക്കി ഇമ്മിണി ടൈം എടുത്താലും കുറച്ചു പേജ് ആയിട്ട് വന്നോട്ടെ ???
ആൾ തെ ബെസ്റ്റ് മൈ ഡിയർ ഫ്രണ്ട് ❤❤❤
താങ്ക്സ് നൗഫുക്കാ. ??
Eppol submit cheyhtirikkunath 2nd part alle ? Submit cheythekkuna part is incomplete only 10 or 15 lines. Please clarify. send a mail whether to publish that incomplete part or not
സോറി, അത് ഒന്ന് ഡിലീറ്റ് ചെയ്യാൻ പറ്റുമോ?
ഇതു കൊള്ളാലോ, short story വിഭാഗത്തിൽ തുടർക്കഥ എഴുതുന്നോ ?
സോറി. ആദ്യം ഷോര്ട്ട് സ്റ്റോറി ആക്കാനാ ഉദ്ദേശിച്ചത് പിന്നെ തുടർ കഥയാക്കി.
തുടക്കം നന്നായി കേട്ടോ. ഒരു പേജ് കൂടി ആവാമായിരുന്നു എന്നൊരു ചെറിയ അഭിപ്രായം.
അടുത്ത പാർട്ടിൽ ശെരിയാക്കാം ഒത്തിരി നന്ദി. ??
സദ്യ കഴിക്കാൻ പോയപ്പോ എനിക്ക് കിട്ടിയത് ആഹാരത്തിന്റെ എല്ലാം photostat മാത്രം… അതുകൊണ്ട് അതിന്റെ യഥാര്‍ത്ഥ രുചി എന്താണെന്ന് അറിയാൻ കഴിഞ്ഞില്ല.
കുറച്ചുകൂടി എഴുതാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. പക്ഷേ എഴുതിയത് അത്രയും വളരെ നന്നായിട്ടുണ്ട് കേട്ടോ..
ഒരുപാട് എഴുതാന്‍ കഴിയട്ടെ❤️
അടുത്ത പാർട്ടിൽ പരിഹരിക്കാം ബ്രോ. ഒത്തിരി നന്ദി ??
ഏഹ്, ഷാന കഥയെഴുത്തു തുടങ്ങിയോ? ഇത്തിരി കൂടി ആവമായിരുന്നു. അല്ലെങ്കിൽ ഉടനെ നെക്സ്റ്റ് പോരട്ടെ. കൊള്ളാം എഴുത്ത്. കൂടുതൽ പറയാൻ ആയിട്ടില്ല. ബാക്കി കൂടി കാണണം. ഓൾ ദ ബെസ്റ്റ് ?
Thanks.
അഭിപ്രായങ്ങൾ അറിഞ്ഞിട്ട് തുടരാം എന്ന് വെച്ചു. അടുത്ത പാർട്ട് വേഗം തരാൻ ശ്രെമിക്കാം.
നല്ല തുടക്കം.. എഴുത്തും നന്നായിട്ടുണ്ടട്ടോ.സ്നേഹം❤️
താങ്ക്സ് ❤❤❤
You started well. Please continue with more creative things?❤️
Thanks. ??
❤️❤️
??
❤️?
??
വിപ്ലവം ആണോ? തുടരുക
Waiting 4 next part
Thanks. Nxt part vegannu tharaan sremikkaam.
തുടക്കം നന്നായിട്ടുണ്ട് തുടരൂ… All the best
Thanks. ??
തുടക്കം കൊള്ളാം…. ♥️♥️…എന്നാലും ഇത്തിരി കൂടി വായിക്കാൻ വേണമായിരുന്നു??
Adutha partil sheriyaakkaam bro.
ആഹാ.. പ്രമുഖ വായനക്കാരിയുടെ കഥയോ..!
നല്ലെഴുത്ത്.. ഒഴുക്കും താളവും വരിയുടെ കൺസ്ട്രക്ഷനും ഒക്കെ വളരെ നന്നായിട്ടുണ്ട്… പിന്നെ ഇതൊരു വിരഹകഥയാണെന്ന് തോന്നുന്നു.. ? കരയിപ്പിക്കാനാണോ ഉദ്ദേശം..?! ?
എന്തായാലും അടുത്ത ഭാഗത്തിൽ കൂടുതൽ പേജുകളോടെ കാണാം എന്ന് വിശ്വസിച്ചു കൊണ്ട്, സ്നേഹം…❤
ആശംസകൾ ?
Thanks Nila. Othiri sandhosham comment cheythathinu. Adutha partil kooduthal pagukal ulppeduthaan sremikkunnathaanu.
താങ്കളുടെ comments കുറെയേറെ കണ്ടിട്ടുണ്ട്.. കഥ ആദ്യമായാണ് കാണുന്നതു.. all the best ?
Thanks ❤❤❤