സോറി അളിയാ. ഇന്നലെ ഉറങ്ങിയപ്പോൾ താമസിച്ചു പോയി അതാ. ??
ഇളിക്കണ്ട ഇന്നലെ സൊള്ളി സൊള്ളി ഉറങ്ങിയില്ലെന്ന് പറ.. എന്തായാലും പോയി ഫ്രഷായി വാടാ…
ഓക്കേ അളിയാ ഒരു 10 മിനിറ്റ്…
അവനെയും റെഡിയാക്കി താഴെ എത്തിയപ്പോൾ ഉമ്മച്ചി കാപ്പി എടുത്ത് വെച്ചിരുന്നു. പത്തിരിയും കോഴികറിയും. ഞാൻ കഴിച്ചിട്ടാ വന്നതെന്ന് പറഞ്ഞിട്ടും ഉമ്മച്ചി സമ്മതിച്ചില്ല. മുഴുവനും എന്നെ കൊണ്ട് കഴിപ്പിച്ചു. എന്റെ ഫേവറേറ്റ് ഫുഡാ ഇത്. ഞാൻ വരുമ്പോൾ എല്ലാം ഉമ്മച്ചി എനിക്ക് ഇഷ്ട്ടമുള്ളതെല്ലാം ഉണ്ടാക്കി തരും. എന്നാൽ യാഫീക്കിഷ്ട്ടം എന്റെ മുത്തശ്ശി ഉണ്ടാക്കുന്ന ഫുഡാ.. അവനെപ്പോഴും പറയും മുത്തശ്ശിയുടെ കൈപ്പുണ്യത്തെ പറ്റി.
കാപ്പിയൊക്കെ കുടിച്ച് ഞങ്ങൾ നേരെ പോയത് അടുത്തുള്ള ഒരു കുന്നിലേക്കാണ് . ഇവിടെ വന്നാൽ നമ്മുടെ സ്ഥിരം സ്ഥലം അവിടെയാണ്. അനുവിന്റെ വീടിന്റെ മുന്നിൽ കൂടിയാണ് ഞങ്ങൾക്ക് പോകേണ്ടത്. അനുവിന്റെ വീടിന്റെ മുന്നിൽ എത്തിയപ്പോൾ ഞങ്ങൾ ഭയപ്പെട്ടതുപോലെ അനു മുറ്റത്തു തന്നെ ഉണ്ടായിരുന്നു. അവളെ മൈൻഡ് ആക്കാതെ ഞങ്ങൾ മുന്നോട്ട് നടന്നു.
അശ്വി, ഒന്ന് നിന്നെ എന്ന അവളുടെ വിളിയാണ് ഞങ്ങളെ അവിടെ പിടിച്ചു നിർത്തിയത്.
എന്താ?
എവിടെ പോകുകയാ നീ? എന്നെ കാണാൻ വന്നതാണോ? എങ്കിൽ വീട്ടിൽ കയറിയിട്ട് പോകാം?
ഞങ്ങൾ എവിടെ പോയാലും നിനക്കെന്താ? നിന്നെ കാണാനൊന്നുമല്ല ഇവൻ വന്നത്. ഞാൻ ക്ഷണിച്ചിട്ട് എന്റെ വീട്ടിൽ വന്നതാ ഇവൻ. അവളുടെ ഒരു ഇളക്കം. അശ്വിന് നിന്നെ ഇഷ്ടമൊന്നുമല്ല ഇനി മേലാൽ നീ ഇവനെ ശല്യപ്പെടുത്തരുത് കേട്ടല്ലോ..
അത് പറയാൻ നീ ആരാ? അശ്വിന് എന്നെ ഇഷ്ട്ടമാണെന്ന് എനിക്കറിയാം. ക്ലാസ്സിലിരിക്കുമ്പോൾ എന്നെ നോക്കുന്നതും എനിക്കറിയാം. അല്ലേ അശ്വിനേ?
അനൂ, എനിക്ക് തന്നെ ഇഷ്ട്ടമല്ല. ഞാൻ തന്നെ ഒരു ഫ്രണ്ട് ആയി മാത്രമേ കാണുന്നുള്ളൂ. ഇനി എന്നെ ശല്യം ചെയ്യരുത് പ്ലീസ്…
അശ്വിൻ പറഞ്ഞത് കേട്ടല്ലോ ഏട്ടത്തി… ??…
എടാ…
പോടീ…
അശ്വിനേ നീ ഇവന്റെ വാക്ക് കേട്ടാണ് ഇങ്ങനെ പറയുന്നത് എന്ന് എനിക്കറിയാം…
ഇവന്റെ വാക്ക് കേട്ട് പറയേണ്ട ആവശ്യം എനിക്കില്ല. എനിക്ക് എന്റേതായ തീരുമാനങ്ങൾ ഉണ്ട്.
കേട്ടല്ലോ…
മതി യാഫീ വാ നമുക്ക് പോകാം…
ആ പോകാം…
അശ്വിനേ എനിക്ക് നിന്നെ ഇഷ്ട്ടമാണ്. നിന്നെ ഞാൻ വേറൊരുത്തിക്കും വിട്ടുകൊടുക്കില്ല. എനിക്ക് വേണം നിന്നെ…..
ഒന്ന് പോടീ. നിന്നെ സ്നേഹിക്കാൻ ഇവൻ മന്ദബുദ്ധി അല്ല..
വാ യാഫീ പോകാം…
നൂറാമത്തെ like എൻ്റെ വക ❤️
പിന്നെ കഥ കൊള്ളാം continue the writing എൻ്റെ ലൈഫ് ഉം ആയി എവിടെ ഒക്കെയോ ഒരു ടച്ച് എനിക്കും ഇത് പോലൊരു ഉമ്മച്ചി കുട്ടി ഫ്രണ്ട് ആയി ഇരുന്നു ഒരു 2,3 year’s il എൻ്റെ വീട്ടിലോട്ടു വരുകയും ചെയ്യും
എന്നാ പിന്നെ സ്നേഹം മാത്രം ❤️
??
ഷാന കൊള്ളാം , ഈ പാർട്ടും പൊളിച്ചു . ഒരു ഡിഫറെൻറ് ആയിട്ട് ഉള്ള സ്റ്റൈലിൽ ആണ് ഈ കഥപോകുന്നത് . പിന്നെ , 8 ൽ പഠിക്കുന്ന കുട്ടികൾക്കിടയിൽ ഇത്രയും സംഭവ ബഹുലമായ കാര്യങ്ങൾ ഉണ്ടാകുമോ ? ഞാൻ ഒന്നും പഠിക്കുന്ന സമയത്ത് ഇല്ല . അതുകൊണ്ട് ചോദിച്ചതാ . പിന്നെ ഞാൻ ബോയ്സ് സ്കൂളിലും ആയിരുന്നു. അതുകൊണ്ട് എനിക്ക് തോന്നിയത് ആകും . പിന്നെ ഞങ്ങളുടെ ആ കാലത്ത് ഒക്കെ പെൺപിള്ളേര്യുടെ മുഖത്ത് നോക്കില്ല . ആ ഒരു ഏജിൽ ലൈൻ ഉണ്ടെന്നു തോന്നിയാൽ കൂട്ടുകാരുടെ വക കളിയാക്കലിന്റെ ബഹളം ആയിരിക്കും . അന്നൊക്കെ അത് വലിയ ബുദ്ധിമുട്ട് ആണ് . മാത്രമല്ല ആ ഏജിൽ അത്തരം ചിന്തകൾ ഉണ്ടാകാറുകൂടി ഇല്ല . ഇന്ന് ഇപ്പൊ എന്താ സ്ഥിതി എന്ന് അറിയില്ല . എന്തായാലും കഥ കൊള്ളാം അടുത്ത പാർട്ട് വരട്ടെ.
??
????
??
സഹോ,
കഥയുടെ ഒഴുക്ക് മനോഹരം.
അവന് അടി കിട്ടുന്നത് കണ്ടിട്ടും അൻസു മിണ്ടാതിരുന്നു അല്ലെ! ? തിരിച്ചു പ്രണയിക്കണം എന്നല്ല ഞാൻ പറഞ്ഞത്, ശല്യപ്പെടുത്താത്ത ഒരു വ്യക്തി എന്ന നിലയിൽ അവൾ അനുവുമായി ചേർന്ന് ആ പരാതി കൊടുക്കണ്ടായിരുന്നു. അതിൽ അൻസുവിനോട് എനിക്ക് കുറച്ചു നീരസം തോന്നി.
പിന്നെ അനു.. ഒറ്റവാക്കിൽ ബ്ലാ.. ?
പിന്നെ ഡയലോഗിന് ഡബിൾ കൊട്ടേഷൻ മാർക്ക് കൊടുക്കാൻ നോക്കണേ.
ആശംസകൾ ❤?
Thanks Nila. Adutha partil sredhikkaam.
Othiri nanni….
Pranayam ???
??
Hi Shahana,
കഥ നന്നായിട്ടുണ്ട്. മനസ്സിലുള്ളത് ഭംഗിയുള്ള കോലം പോലെ നിങ്ങൾ വരച്ചിരിക്കുന്നു.
പിന്നേ വലിയൊരു review ഞാൻ എഴുതി അതിന് പോസ്റ്റ് ചെയ്യാൻ മൂന്ന് പ്രാവശ്യം try ചെയ്തിരുന്നു… പക്ഷേ അത് മൂന്നും സൈറ്റ് admin എന്തുകൊണ്ടോ trash il കൊണ്ട് ഇട്ടിട്ടുണ്ട്. കഥയുടെ കാര്യത്തിൽ ഒന്നുരണ്ടു opinions also എഴുതിയിരുന്നു.
ഇതെങ്കിലും പോസ്റ്റ് ആവുമോ അന്ന് അറിയില്ല.
കഥ continue ചെയ്യാൻ എല്ലാവിധ ആശംസകളും
സ്നേഹത്തോടെ ♥️♥️
Tnx.കഥയെ കുറിച്ചുള്ള അഭിപ്രായങ്ങൾ അറിഞ്ഞാൽ മാത്രമേ അടുത്ത പാർട്ടിൽ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുകയുള്ളൂ. അതിനാൽ താങ്കളുടെ അഭിപ്രായങ്ങൾ അറിയിക്കുക. എന്ത് കൊണ്ട് താങ്കളുടെ കമന്റ് trashil ആയി എന്ന് എനിക്ക് അറിയത്തില്ല. അതിൽ ഖേദിക്കുന്നു…
Trash il കിടക്കുന്ന എന്റെ ആ comment നിങ്ങള്‍ക്ക് ഞാൻ കോപ്പി പേസ്റ്റ് മെയില്‍ ചെയ്യാം. വിരോധം ഇല്ലെന്ന് വിശ്വസിക്കുന്നു.
കഥയ്ക്ക് നല്ലോരു ഒഴുക്കുണ്ട്. അതുപോലെ മനസില്‍ പതിഞ്ഞിരിക്കുന്ന കാര്യങ്ങളെ കഥാകാരി ഇവിടെ കോലം വരയ്ക്കുന്ന ലാഘവത്തോടെ ഭംഗിയായി വരയ്ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. നന്നായിട്ടുണ്ട്.
പിന്നേ താഴേ കൊടുക്കുന്നത് എന്റെ personal അഭിപ്രായങ്ങളാണ്.. താല്പര്യം ഉണ്ടെങ്കിൽ മാത്രം സ്വീകരിക്കാം :-
* സംഭാഷണങ്ങള്‍ക്ക് quotation mark കൊടുത്താല്‍ നന്നായിരിക്കും
(eg:- “മോളെ വിനീ അവന് ആ ചായ ഒന്ന് കൊടുത്തേ” )
** ഇവനെങ്ങനെ അനുവിനെ അറിയാം? ഇനി യാഫി വല്ലതും ഇവനോട് പറഞ്ഞോ? ഏയ് അവൻ അങ്ങനെ ചെയ്യില്ല. പിന്നെ ഇവൻ എങ്ങനെ അറിഞ്ഞു (ആത്മ) —— ആത്മ എന്ന് bracket il കൊടുക്കുന്നതിന് പകരം – ഞാൻ മനസില്‍ ചോദിച്ചു, ഞാൻ മനസില്‍ വിചാരിച്ചു — അങ്ങനെ എന്തെങ്കിലും കൂട്ടി ചേര്‍ക്കാമായിരുന്നു.
എന്തുതന്നെയായാലും കഥ നന്നായിരുന്നു.. കഥ തുടർന്ന് എഴുതാന്‍ എന്റെ ആശംസകള്‍.

❤❤❤
??❤❤
അടിപൊളി ആയിട്ടുണ്ട്..❤️❤️❤️
ഇതിപ്പോ എന്താവും അവസ്ഥ ? … കഥയുടെ പേര് കണ്ടിട്ട് നഷ്ട്ട പ്രണയം ആവോ?? ആണേൽ പറയണേ?
Tnx. നഷ്ട്ട പ്രണയം ആണോ അല്ലയോ എന്ന് നമുകഥയിലൂടെ കണ്ടറിയാം bro .
??
??
??
??
??