അന്ന് രാത്രി അത്താഴം കഴിഞ്ഞ് എന്റെ മുറിയിലേക്ക് വന്ന ഞാൻ ഫോണെടുത്ത് യാഫിയെ വിളിച്ചു. എന്നാൽ അവൻ മറ്റൊരു കോളിൽ ആയിരുന്നു. ദേഷ്യം വന്ന ഞാൻ വാട്സ്ആപ്പ് ഓണാക്കി അൻസുവിന്റെ ഡിപി എടുത്തു. അവളുടെ രണ്ട് മിഴികളായിരുന്നു അതിലെ ഡിപി. എന്നെ പ്രണയത്തിന്റെ ആഴങ്ങളിലേക്ക് തള്ളിയിട്ട മിഴികൾ….. അവളും ഞാനും മാത്രമുള്ള ലോകം കിനാവ് കണ്ടുകൊണ്ടിരുന്നപ്പോഴാണ് യാഫി തിരികെ വിളിച്ചത്..
എടാ മലരേ നീ ഏവളെ വിളിച്ചോണ്ടിരുന്നെടാ?
ഓഹ് സോറി അളിയോ ഞാൻ എന്റെ പെണ്ണിനെ വിളിച്ചോണ്ടിരുന്നെടാ.അല്ലാ നീ എന്തിനാ വിളിച്ചത്.. നാളെ നീ എത്തുമല്ലോ അല്ലേ?
അതൊക്കെ സെറ്റ് അളിയാ…. പിന്നെ ഞാൻ ഇന്ന് കാർത്തി പറഞ്ഞ കാര്യങ്ങളൊക്കെ അവനോട് പറഞ്ഞു. ഇത് കേട്ട് കഴിഞ്ഞതും അവൻ ഒരൊറ്റ ചിരിയായിരുന്നു..
എനിക്കാണേൽ കലിപ്പായി… ഒന്ന് നിർത്തെടാ ഡാഷേ….
എടാ അളിയോ ഇതൊക്കെ കേട്ടാൽ ആരായാലും ചിരിച്ചു പോകും.പിന്നെ നീയൊന്നു സൂക്ഷിച്ചോ അവൾ ഒരുങ്ങി ഇറങ്ങിയേക്കുവാ…
അളിയോ അവൾക്ക് പ്രാന്താണളിയാ…
അത് ഇപ്പോഴാണോ നിനക്ക് മനസ്സിലായത്.. നീ നാളെ രാവിലെ ഇങ്ങ് പോര്. ഗുഡ് നൈറ്റ് അളിയോ.. ഞാൻ പോകുന്നു എന്റെ പെണ്ണ് ഹോൾടിലാ…
ആഹ് ഗുഡ് നൈറ്റ്.. ചെല്ല്.. ചെല്ല്..
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
പിറ്റേന്ന് രാവിലെ 10 മണിക്ക് ഞാൻ അവന്റെ വീട്ടിലെത്തി. അപ്പോഴും അവൻ പുതച്ചു മൂടി കിടക്കുകയാണ്.. എന്നെ വിളിച്ചു വരുത്തിയിട്ട് അവൻ സുഖനിദ്ര. എനിക്കെന്റെ ദേഷ്യവും വന്നു. കൊടുത്തു നടുമ്പുറത്തിട്ട് ഒരു തൊഴി.
അള്ളോ….. എന്നെ ശൈത്താൻ അടിച്ചേ…..
ശൈത്താനല്ലെടാ ഈ ഞാനാ അടിച്ചത്….
അല്ലാ… അശ്വിനേ നീ എന്താ ഈ പാതിരാത്രി എന്റെ ബെഡ്റൂമിൽ….
എന്റെ ദൈവമേ ഇവന്റെ കിളിയെല്ലാം പോയോ? ഡാ സൂര്യൻ തലയ്ക്കു മുകളിലായി അപ്പോഴാണ് അവന്റെ പാതിരാത്രി..ഒന്ന് പോയി ഫ്രഷായി വാടാ…
നൂറാമത്തെ like എൻ്റെ വക ❤️
പിന്നെ കഥ കൊള്ളാം continue the writing എൻ്റെ ലൈഫ് ഉം ആയി എവിടെ ഒക്കെയോ ഒരു ടച്ച് എനിക്കും ഇത് പോലൊരു ഉമ്മച്ചി കുട്ടി ഫ്രണ്ട് ആയി ഇരുന്നു ഒരു 2,3 year’s il എൻ്റെ വീട്ടിലോട്ടു വരുകയും ചെയ്യും
എന്നാ പിന്നെ സ്നേഹം മാത്രം ❤️
??
ഷാന കൊള്ളാം , ഈ പാർട്ടും പൊളിച്ചു . ഒരു ഡിഫറെൻറ് ആയിട്ട് ഉള്ള സ്റ്റൈലിൽ ആണ് ഈ കഥപോകുന്നത് . പിന്നെ , 8 ൽ പഠിക്കുന്ന കുട്ടികൾക്കിടയിൽ ഇത്രയും സംഭവ ബഹുലമായ കാര്യങ്ങൾ ഉണ്ടാകുമോ ? ഞാൻ ഒന്നും പഠിക്കുന്ന സമയത്ത് ഇല്ല . അതുകൊണ്ട് ചോദിച്ചതാ . പിന്നെ ഞാൻ ബോയ്സ് സ്കൂളിലും ആയിരുന്നു. അതുകൊണ്ട് എനിക്ക് തോന്നിയത് ആകും . പിന്നെ ഞങ്ങളുടെ ആ കാലത്ത് ഒക്കെ പെൺപിള്ളേര്യുടെ മുഖത്ത് നോക്കില്ല . ആ ഒരു ഏജിൽ ലൈൻ ഉണ്ടെന്നു തോന്നിയാൽ കൂട്ടുകാരുടെ വക കളിയാക്കലിന്റെ ബഹളം ആയിരിക്കും . അന്നൊക്കെ അത് വലിയ ബുദ്ധിമുട്ട് ആണ് . മാത്രമല്ല ആ ഏജിൽ അത്തരം ചിന്തകൾ ഉണ്ടാകാറുകൂടി ഇല്ല . ഇന്ന് ഇപ്പൊ എന്താ സ്ഥിതി എന്ന് അറിയില്ല . എന്തായാലും കഥ കൊള്ളാം അടുത്ത പാർട്ട് വരട്ടെ.
??
????
??
സഹോ,
കഥയുടെ ഒഴുക്ക് മനോഹരം.
അവന് അടി കിട്ടുന്നത് കണ്ടിട്ടും അൻസു മിണ്ടാതിരുന്നു അല്ലെ! ? തിരിച്ചു പ്രണയിക്കണം എന്നല്ല ഞാൻ പറഞ്ഞത്, ശല്യപ്പെടുത്താത്ത ഒരു വ്യക്തി എന്ന നിലയിൽ അവൾ അനുവുമായി ചേർന്ന് ആ പരാതി കൊടുക്കണ്ടായിരുന്നു. അതിൽ അൻസുവിനോട് എനിക്ക് കുറച്ചു നീരസം തോന്നി.
പിന്നെ അനു.. ഒറ്റവാക്കിൽ ബ്ലാ.. ?
പിന്നെ ഡയലോഗിന് ഡബിൾ കൊട്ടേഷൻ മാർക്ക് കൊടുക്കാൻ നോക്കണേ.
ആശംസകൾ ❤?
Thanks Nila. Adutha partil sredhikkaam.
Othiri nanni….
Pranayam ???
??
Hi Shahana,
കഥ നന്നായിട്ടുണ്ട്. മനസ്സിലുള്ളത് ഭംഗിയുള്ള കോലം പോലെ നിങ്ങൾ വരച്ചിരിക്കുന്നു.
പിന്നേ വലിയൊരു review ഞാൻ എഴുതി അതിന് പോസ്റ്റ് ചെയ്യാൻ മൂന്ന് പ്രാവശ്യം try ചെയ്തിരുന്നു… പക്ഷേ അത് മൂന്നും സൈറ്റ് admin എന്തുകൊണ്ടോ trash il കൊണ്ട് ഇട്ടിട്ടുണ്ട്. കഥയുടെ കാര്യത്തിൽ ഒന്നുരണ്ടു opinions also എഴുതിയിരുന്നു.
ഇതെങ്കിലും പോസ്റ്റ് ആവുമോ അന്ന് അറിയില്ല.
കഥ continue ചെയ്യാൻ എല്ലാവിധ ആശംസകളും
സ്നേഹത്തോടെ ♥️♥️
Tnx.കഥയെ കുറിച്ചുള്ള അഭിപ്രായങ്ങൾ അറിഞ്ഞാൽ മാത്രമേ അടുത്ത പാർട്ടിൽ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുകയുള്ളൂ. അതിനാൽ താങ്കളുടെ അഭിപ്രായങ്ങൾ അറിയിക്കുക. എന്ത് കൊണ്ട് താങ്കളുടെ കമന്റ് trashil ആയി എന്ന് എനിക്ക് അറിയത്തില്ല. അതിൽ ഖേദിക്കുന്നു…
Trash il കിടക്കുന്ന എന്റെ ആ comment നിങ്ങള്‍ക്ക് ഞാൻ കോപ്പി പേസ്റ്റ് മെയില്‍ ചെയ്യാം. വിരോധം ഇല്ലെന്ന് വിശ്വസിക്കുന്നു.
കഥയ്ക്ക് നല്ലോരു ഒഴുക്കുണ്ട്. അതുപോലെ മനസില്‍ പതിഞ്ഞിരിക്കുന്ന കാര്യങ്ങളെ കഥാകാരി ഇവിടെ കോലം വരയ്ക്കുന്ന ലാഘവത്തോടെ ഭംഗിയായി വരയ്ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. നന്നായിട്ടുണ്ട്.
പിന്നേ താഴേ കൊടുക്കുന്നത് എന്റെ personal അഭിപ്രായങ്ങളാണ്.. താല്പര്യം ഉണ്ടെങ്കിൽ മാത്രം സ്വീകരിക്കാം :-
* സംഭാഷണങ്ങള്‍ക്ക് quotation mark കൊടുത്താല്‍ നന്നായിരിക്കും
(eg:- “മോളെ വിനീ അവന് ആ ചായ ഒന്ന് കൊടുത്തേ” )
** ഇവനെങ്ങനെ അനുവിനെ അറിയാം? ഇനി യാഫി വല്ലതും ഇവനോട് പറഞ്ഞോ? ഏയ് അവൻ അങ്ങനെ ചെയ്യില്ല. പിന്നെ ഇവൻ എങ്ങനെ അറിഞ്ഞു (ആത്മ) —— ആത്മ എന്ന് bracket il കൊടുക്കുന്നതിന് പകരം – ഞാൻ മനസില്‍ ചോദിച്ചു, ഞാൻ മനസില്‍ വിചാരിച്ചു — അങ്ങനെ എന്തെങ്കിലും കൂട്ടി ചേര്‍ക്കാമായിരുന്നു.
എന്തുതന്നെയായാലും കഥ നന്നായിരുന്നു.. കഥ തുടർന്ന് എഴുതാന്‍ എന്റെ ആശംസകള്‍.

❤❤❤
??❤❤
അടിപൊളി ആയിട്ടുണ്ട്..❤️❤️❤️
ഇതിപ്പോ എന്താവും അവസ്ഥ ? … കഥയുടെ പേര് കണ്ടിട്ട് നഷ്ട്ട പ്രണയം ആവോ?? ആണേൽ പറയണേ?
Tnx. നഷ്ട്ട പ്രണയം ആണോ അല്ലയോ എന്ന് നമുകഥയിലൂടെ കണ്ടറിയാം bro .
??
??
??
??
??