അവളോടെനിക്കുള്ള പ്രണയം. ??Part -3. [Shahana Shanu.] 260

ചേട്ടാ ചേട്ടന് ചേട്ടന്റെ ക്ലാസ്സിലെ അനു ചേച്ചിയെ കുറിച്ച് എന്താണ് അഭിപ്രായം?

ഇത് കേട്ടതും ഞാൻ കുടിച്ച് കൊണ്ടിരുന്ന ചായ പുറത്തേക്ക് തുപ്പിയതും ഒരുമിച്ചായിരുന്നു.

ഇവനെങ്ങനെ അനുവിനെ അറിയാം? ഇനി യാഫി വല്ലതും ഇവനോട് പറഞ്ഞോ? ഏയ് അവൻ അങ്ങനെ ചെയ്യില്ല. പിന്നെ ഇവൻ എങ്ങനെ അറിഞ്ഞു ( ആത്മ )

അനുവോ? അവളെ കുറിച്ച് എനിക്കെന്ത് അഭിപ്രായം. ക്ലാസ്സിലെ എല്ലാ കുട്ടികളെ പോലെ തന്നെയാ അവളും. അല്ലാ നിനക്കെങ്ങനെ അനുവിനെ അറിയാം?

അത് ചേട്ടാ അനു ചേച്ചിയും ചേച്ചിയുടെ ഫ്രണ്ട് അൻസു ഇത്തായും രണ്ട് ദിവസമായി എന്റെ ക്ലാസ്സിൽ വരുന്നുണ്ട്.

അവരെന്തിനാ നിന്റെ ക്ലാസ്സിൽ വരുന്നത്?

അത് ചേട്ടാ അനു ചേച്ചിക്ക് ചേട്ടനെ ഇഷ്ട്ടമാണെന്നും ഞാൻ ചേട്ടനോട് പറഞ്ഞ് ഒന്ന് ശെരിയാക്കി കൊടുക്കണമെന്നുമാ അനു ചേച്ചി പറയുന്നത്.

അനു ഇന്ന് എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു.

ആണോ?

പിന്നെ അനു ചേച്ചി പറയുന്നത് ഞാൻ ചേച്ചിയെ ഏട്ടത്തി എന്ന് വിളിക്കണമെന്നുമാ…

എന്നിട്ട് നീ വിളിച്ചോ?

ഇല്ല ചേട്ടനോട് ചോദിച്ചിട്ട് വിളിക്കാമെന്ന് പറഞ്ഞു.

അത് നന്നായി…

അതെന്താ ചേട്ടന് അനു ചേച്ചിയെ ഇഷ്ടമല്ലേ?

അല്ല…

അതെന്താ?

എടാ കാർത്തീ. എനിക്ക് വേറൊരു കുട്ടിയെ ഇഷ്ട്ടമാണ്.  ഞാൻ നിന്നോട് പറയാത്ത ഒരു കാര്യവുമില്ല എന്ന് നിനക്കറിയാല്ലോ? ഞാൻ ഇത് നിന്നോട് മറച്ചു വെച്ചെങ്കിൽ അതിനൊരു കാരണവുമുണ്ട്.  സമയമാകുമ്പോൾ അതാരാണെന്ന് ഞാൻ തന്നെ നിന്നോട് പറയും. അതുവരെ അവൾ ആരാണെന്ന് എന്റെ പോന്നനിയൻ എന്നോട് ചോദിക്കരുത്. പ്ലീസ്….

ഇല്ല ചേട്ടായി ഞാൻ ചേട്ടായിയോട് ചോദിക്കത്തില്ല പോരെ…പിന്നെ നിങ്ങടെ ക്ലാസ്സിലെ അൻസു ഇത്ത എന്തൊരു സ്നേഹമാ…. എന്നോട് വലിയ സ്നേഹമാ… എന്നെ പോലെ ഒരു അനിയനെ കിട്ടിയില്ലല്ലോ എന്നാ പറയുന്നേ… അതുപോലൊരു ചേച്ചി എനിക്കും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു….

നിനക്ക് ഈ ചേട്ടൻ ഇല്ലെടാ കാർത്തീ…..

Updated: January 18, 2022 — 11:03 pm

24 Comments

  1. നൂറാമത്തെ like എൻ്റെ വക ❤️
    പിന്നെ കഥ കൊള്ളാം continue the writing എൻ്റെ ലൈഫ് ഉം ആയി എവിടെ ഒക്കെയോ ഒരു ടച്ച് എനിക്കും ഇത് പോലൊരു ഉമ്മച്ചി കുട്ടി ഫ്രണ്ട് ആയി ഇരുന്നു ഒരു 2,3 year’s il എൻ്റെ വീട്ടിലോട്ടു വരുകയും ചെയ്യും
    എന്നാ പിന്നെ സ്നേഹം മാത്രം ❤️

  2. ഷാന കൊള്ളാം , ഈ പാർട്ടും പൊളിച്ചു . ഒരു ഡിഫറെൻറ് ആയിട്ട് ഉള്ള സ്റ്റൈലിൽ ആണ് ഈ കഥപോകുന്നത് . പിന്നെ , 8 ൽ പഠിക്കുന്ന കുട്ടികൾക്കിടയിൽ ഇത്രയും സംഭവ ബഹുലമായ കാര്യങ്ങൾ ഉണ്ടാകുമോ ? ഞാൻ ഒന്നും പഠിക്കുന്ന സമയത്ത് ഇല്ല . അതുകൊണ്ട് ചോദിച്ചതാ . പിന്നെ ഞാൻ ബോയ്സ് സ്കൂളിലും ആയിരുന്നു. അതുകൊണ്ട് എനിക്ക് തോന്നിയത് ആകും . പിന്നെ ഞങ്ങളുടെ ആ കാലത്ത് ഒക്കെ പെൺപിള്ളേര്യുടെ മുഖത്ത് നോക്കില്ല . ആ ഒരു ഏജിൽ ലൈൻ ഉണ്ടെന്നു തോന്നിയാൽ കൂട്ടുകാരുടെ വക കളിയാക്കലിന്റെ ബഹളം ആയിരിക്കും . അന്നൊക്കെ അത് വലിയ ബുദ്ധിമുട്ട് ആണ് . മാത്രമല്ല ആ ഏജിൽ അത്തരം ചിന്തകൾ ഉണ്ടാകാറുകൂടി ഇല്ല . ഇന്ന് ഇപ്പൊ എന്താ സ്ഥിതി എന്ന് അറിയില്ല . എന്തായാലും കഥ കൊള്ളാം അടുത്ത പാർട്ട്‌ വരട്ടെ.

  3. ????

  4. സഹോ,

    കഥയുടെ ഒഴുക്ക് മനോഹരം.

    അവന് അടി കിട്ടുന്നത് കണ്ടിട്ടും അൻസു മിണ്ടാതിരുന്നു അല്ലെ! ? തിരിച്ചു പ്രണയിക്കണം എന്നല്ല ഞാൻ പറഞ്ഞത്, ശല്യപ്പെടുത്താത്ത ഒരു വ്യക്തി എന്ന നിലയിൽ അവൾ അനുവുമായി ചേർന്ന് ആ പരാതി കൊടുക്കണ്ടായിരുന്നു. അതിൽ അൻസുവിനോട് എനിക്ക് കുറച്ചു നീരസം തോന്നി.

    പിന്നെ അനു.. ഒറ്റവാക്കിൽ ബ്ലാ.. ?

    പിന്നെ ഡയലോഗിന് ഡബിൾ കൊട്ടേഷൻ മാർക്ക് കൊടുക്കാൻ നോക്കണേ.

    ആശംസകൾ ❤?

    1. Thanks Nila. Adutha partil sredhikkaam.

      Othiri nanni….

  5. Pranayam ???

  6. Hi Shahana,

    കഥ നന്നായിട്ടുണ്ട്. മനസ്സിലുള്ളത് ഭംഗിയുള്ള കോലം പോലെ നിങ്ങൾ വരച്ചിരിക്കുന്നു.

    പിന്നേ വലിയൊരു review ഞാൻ എഴുതി അതിന് പോസ്റ്റ് ചെയ്യാൻ മൂന്ന് പ്രാവശ്യം try ചെയ്തിരുന്നു… പക്ഷേ അത് മൂന്നും സൈറ്റ് admin എന്തുകൊണ്ടോ trash il കൊണ്ട് ഇട്ടിട്ടുണ്ട്. കഥയുടെ കാര്യത്തിൽ ഒന്നുരണ്ടു opinions also എഴുതിയിരുന്നു.

    ഇതെങ്കിലും പോസ്റ്റ് ആവുമോ അന്ന് അറിയില്ല.

    കഥ continue ചെയ്യാൻ എല്ലാവിധ ആശംസകളും
    സ്നേഹത്തോടെ ♥️♥️

    1. Tnx.കഥയെ കുറിച്ചുള്ള അഭിപ്രായങ്ങൾ അറിഞ്ഞാൽ മാത്രമേ അടുത്ത പാർട്ടിൽ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുകയുള്ളൂ. അതിനാൽ താങ്കളുടെ അഭിപ്രായങ്ങൾ അറിയിക്കുക. എന്ത് കൊണ്ട് താങ്കളുടെ കമന്റ്‌ trashil ആയി എന്ന് എനിക്ക് അറിയത്തില്ല. അതിൽ ഖേദിക്കുന്നു…

      1. Trash il കിടക്കുന്ന എന്റെ ആ comment നിങ്ങള്‍ക്ക് ഞാൻ കോപ്പി പേസ്റ്റ് മെയില്‍ ചെയ്യാം. വിരോധം ഇല്ലെന്ന് വിശ്വസിക്കുന്നു.

  7. കഥയ്ക്ക് നല്ലോരു ഒഴുക്കുണ്ട്. അതുപോലെ മനസില്‍ പതിഞ്ഞിരിക്കുന്ന കാര്യങ്ങളെ കഥാകാരി ഇവിടെ കോലം വരയ്ക്കുന്ന ലാഘവത്തോടെ ഭംഗിയായി വരയ്ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. നന്നായിട്ടുണ്ട്.

    പിന്നേ താഴേ കൊടുക്കുന്നത് എന്റെ personal അഭിപ്രായങ്ങളാണ്‌.. താല്‍പര്യം ഉണ്ടെങ്കിൽ മാത്രം സ്വീകരിക്കാം :-

    * സംഭാഷണങ്ങള്‍ക്ക് quotation mark കൊടുത്താല്‍ നന്നായിരിക്കും
    (eg:- “മോളെ വിനീ അവന് ആ ചായ ഒന്ന് കൊടുത്തേ” )

    ** ഇവനെങ്ങനെ അനുവിനെ അറിയാം? ഇനി യാഫി വല്ലതും ഇവനോട് പറഞ്ഞോ? ഏയ് അവൻ അങ്ങനെ ചെയ്യില്ല. പിന്നെ ഇവൻ എങ്ങനെ അറിഞ്ഞു (ആത്മ) —— ആത്മ എന്ന് bracket il കൊടുക്കുന്നതിന് പകരം – ഞാൻ മനസില്‍ ചോദിച്ചു, ഞാൻ മനസില്‍ വിചാരിച്ചു — അങ്ങനെ എന്തെങ്കിലും കൂട്ടി ചേര്‍ക്കാമായിരുന്നു.

    എന്തുതന്നെയായാലും കഥ നന്നായിരുന്നു.. കഥ തുടർന്ന് എഴുതാന്‍ എന്റെ ആശംസകള്‍.
    സ്നേഹത്തോടെ ♥️♥️

  8. കഥയ്ക്ക് നല്ലോരു ഒഴുക്കുണ്ട്. അതുപോലെ മനസില്‍ പതിഞ്ഞിരിക്കുന്ന കാര്യങ്ങളെ കഥാകാരി ഇവിടെ കോലം വരയ്ക്കുന്ന ലാഘവത്തോടെ ഭംഗിയായി വരയ്ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. നന്നായിട്ടുണ്ട്.

    പിന്നേ താഴേ കൊടുക്കുന്നത് എന്റെ personal അഭിപ്രായങ്ങളാണ്‌.. താല്‍പര്യം ഉണ്ടെങ്കിൽ മാത്രം സ്വീകരിക്കാം :-

    * സംഭാഷണങ്ങള്‍ക്ക് quotation mark കൊടുത്താല്‍ നന്നായിരിക്കും
    (eg:- “മോളെ വിനീ അവന് ആ ചായ ഒന്ന് കൊടുത്തേ” )

    ** ഇവനെങ്ങനെ അനുവിനെ അറിയാം? ഇനി യാഫി വല്ലതും ഇവനോട് പറഞ്ഞോ? ഏയ് അവൻ അങ്ങനെ ചെയ്യില്ല. പിന്നെ ഇവൻ എങ്ങനെ അറിഞ്ഞു (ആത്മ) —— ആത്മ എന്ന് bracket il കൊടുക്കുന്നതിന് പകരം – ഞാൻ മനസില്‍ ചോദിച്ചു, ഞാൻ മനസില്‍ വിചാരിച്ചു — അങ്ങനെ എന്തെങ്കിലും കൂട്ടി ചേര്‍ക്കാമായിരുന്നു.

    എന്തുതന്നെയായാലും കഥ നന്നായിരുന്നു.. കഥ തുടർന്ന് എഴുതാന്‍ എന്റെ ആശംസകള്‍.
    സ്നേഹത്തോടെ ♥️♥️

  9. കഥയ്ക്ക് നല്ലോരു ഒഴുക്കുണ്ട്. അതുപോലെ മനസില്‍ പതിഞ്ഞിരിക്കുന്ന കാര്യങ്ങളെ കഥാകാരി ഇവിടെ കോലം വരയ്ക്കുന്ന ലാഘവത്തോടെ ഭംഗിയായി വരയ്ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. നന്നായിട്ടുണ്ട്.

    പിന്നേ താഴേ കൊടുക്കുന്നത് എന്റെ personal അഭിപ്രായങ്ങളാണ്‌.. താല്‍പര്യം ഉണ്ടെങ്കിൽ മാത്രം സ്വീകരിക്കാം :-

    * സംഭാഷണങ്ങള്‍ക്ക് quotation mark കൊടുത്താല്‍ നന്നായിരിക്കും
    (eg:- “മോളെ വിനീ അവന് ആ ചായ ഒന്ന് കൊടുത്തേ” )

    ** ഇവനെങ്ങനെ അനുവിനെ അറിയാം? ഇനി യാഫി വല്ലതും ഇവനോട് പറഞ്ഞോ? ഏയ് അവൻ അങ്ങനെ ചെയ്യില്ല. പിന്നെ ഇവൻ എങ്ങനെ അറിഞ്ഞു (ആത്മ) —— ആത്മ എന്ന് bracket il കൊടുക്കുന്നതിന് പകരം – ഞാൻ മനസില്‍ ചോദിച്ചു, ഞാൻ മനസില്‍ വിചാരിച്ചു — അങ്ങനെ എന്തെങ്കിലും കൂട്ടി ചേര്‍ക്കാമായിരുന്നു.

    എന്തുതന്നെയായാലും കഥ നന്നായിരുന്നു.. കഥ തുടർന്ന് എഴുതാന്‍ എന്റെ ആശംസകള്‍.
    സ്നേഹത്തോടെ ♥️♥️

  10. തൃശ്ശൂർക്കാരൻ ?

    ❤❤❤

    1. ??❤❤

  11. അടിപൊളി ആയിട്ടുണ്ട്..❤️❤️❤️
    ഇതിപ്പോ എന്താവും അവസ്ഥ ? … കഥയുടെ പേര് കണ്ടിട്ട് നഷ്ട്ട പ്രണയം ആവോ?? ആണേൽ പറയണേ?

    1. Tnx. നഷ്ട്ട പ്രണയം ആണോ അല്ലയോ എന്ന് നമുകഥയിലൂടെ കണ്ടറിയാം bro .
      ??

Comments are closed.