അവരെ നോക്കി നിന്ന് എന്നേ അവർ നോക്കി. അദ്ദേഹം വന്നു അടുത്തിരുന്നു എന്നേ കെട്ടിപിടിച്ചു. നന്ദി ഉണ്ട് മോനെ… അവർ എന്നെ മുടി കൊതീ.. നെറ്റിയിൽ ഉമ്മ വെച്ചു.. അവർ കരഞ്ഞു…. കൈയിൽ കുഞ്ഞമായി അവർ രണ്ടാളും എന്നേ തന്നെ നോക്കി ഇരുന്നു… അവരുടെ സ്റ്റേഷൻ ഇറങ്ങാറായപ്പോൾ ഇറങ്ങാനായി അവർ എണിറ്റു. എന്നിട്ട് എന്നേ നോക്കി പുഞ്ചിരിച്ചു. അദ്ദേഹം എന്നേ കവിളിൽ തലോടി ഞങ്ങൾ ഇറങ്ങായി എന്ന് പറഞ്ഞു.. ട്രെയ്നിൽ നിന്ന് ഇറങ്ങി.. നടന്നു പോയ അവരുടെ അടുത്തേക്ക് ഞാൻ ഓടി പോയി അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചു.. കുഞ്ഞും ആയി നിന്ന അവർ എന്നേ നോക്കി.. അമ്മേ ഞാനും വന്നോട്ടെ നിങ്ങടെ കൂടെ…ഞാൻ എന്ത് ജോലി വേണമെങ്കിലും ചെയ്യാം അമ്മേ..
എന്താ മോനെ ഈ പറയുന്നേ… അദ്ദേഹം അവനോട് ചോദിച്ചു.. എനിക്ക് ആരും ഇല്ല പിന്നേ ഇവിടെ ആരെയും അറിയതും ഇല്ല.
അദ്ദേഹം പറഞ്ഞു മോനെ നീ ആരെന്നോ ഇവിടെ നിന്ന് വന്നെന്നോ എനിക്കോ ഇവൾക്കോ അറിയില്ല. പക്ഷേ ഞാൻ എപ്പോഴേ നിന്നെ എന്റെ സ്വന്തം മകനായി കാണാൻ തുടങ്ങി. അത് കൊണ്ട് ഇവളെ അമ്മ എന്ന് വിളിച്ച സ്ഥിതിക്ക് എന്നേ നീ അച്ഛാ എന്ന് വിളിച്ചാൽ മതി.. അമ്മ അച്ഛനെ നോക്കി പുഞ്ചിരിക്ക മാത്രം ചെയ്തു… അന്ന് അവർ എന്നേ കൂടെ കൂട്ടിയതാ… അവരുടെ ജീവിതത്തിലേക്ക്..
ഇന്ന് അച്ഛനും അമ്മയും അനിയത്തിയും ഉണ്ട് എനിക്ക്. സ്വന്തം ആയി……..
അച്ഛൻ :-റാം, അമ്മ :-ഗീത, അനുജത്തി :-അഭീക
എന്റെ അഭി…
നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️
Nice story but nirthi povaruthe ithil varunna 70% story poorthiyakkarilla
❣️??
OK ?. Waiting for next part.
❣️??
Story nannayittund bro…eth continue chyanam…oru requestye ollu story thudangitt pnne nirthi povaruth I think it will be a intersting story
❣️??
നല്ലൊരു തുടക്കം തന്നെ തന്നത് കൊണ്ട് എന്തിനും ഏതിനും ഫുൾ സപ്പോർട്ട്. ബാക്കി പോരട്ടെ brooo ?
❣️??
കട്ട വെയ്റ്റിംഗ് സഹോ
❣️??
Kollaam Bro continue…
Vegom balance poratte.kadha thudangumbo page koooti ezhuthiko
??❣️
❣️??