അവന്തിക [RAM] 123

ദേവിക : ആഹാ കാലിനത്തിന്റെ ഡേറ്റ് ഒക്കെ ഫിക്സ് ആയോ?

പാർവതി : ഇല്ല എൻഗേജ്മെന്റ് ഈ വർഷം തീരുമ്പോൾ കാണും

ദേവിക : ആഹാ എന്നിട്ട് എന്നോട് ഇതുവരെ ഒന്നും പറഞ്ഞില്ലാലോ?

ഷൈനി : നീ അതിന് ഞങ്ങളുടെ കൂടെ കുടിയിട്ട് രണ്ട് കൊല്ലം അല്ല ആയുള്ളൂ

ഞങ്ങൾ ഒക്കെ കുഞ്ഞുനാൾ തൊട്ട് ഉള്ള കൂട്ട് അണ്

ദേവിക : ഓ അതു കൊണ്ട് ആണോ എന്നോട് പറയാൻ വൈകിയേ

പാർവതി : അതിന് പറയാൻ ഒരു അവസരം വേണ്ടേ, പോരാത്തതിന് ഇപ്പോൾ അണ് വീട്ടുകാർ ഉറപ്പിച്ചത്

അപ്പോഴ് അണ് അവരുടെ അടുത്തേക് സുമുഖൻ ആയ ഒരു പയ്യൻ നടന്നു വന്നത് ആരു കണ്ടാലും ഒന്നു നോക്കി പോകും അവനെ.

എന്താ ഇവിടെ ഒരു ചർച്ച ഒരു പുഞ്ചിരിയോടെ അണ് അവൻ അതു ചോദിച്ചത്

ഗൗരി : ഹാ നീ എത്തിയോ..ദേവു ഇത് അണ് അജിത്

ദേവിക : ഹായി

അജിത് : ഹായി

ഷൈനി : അപ്പോൾ കാര്യത്തിലേക് കടകല്ലോ

അജിത് : എന്താ കാര്യം

ഗൗരി : അപ്പോൾ പാറു ഒന്നും പറഞ്ഞില്ല

അജിത് ഇല്ല എന്ന് തല ആട്ടി.

അവർ എല്ലാവരും കുടി തങ്ങളുടെ പ്രോജെക്ടിനെ കുറിച്ചും ആ കൊട്ടാരത്തെ കുറിച്ച് എല്ലാം വിശദമായി പറഞ്ഞു, അജിത് എല്ലാം കേട്ട് കഴിഞ്ഞിട്ട് പറഞ്ഞു

അപ്പോൾ കുറച്ചു റിസ്ക് ഉള്ള യാത്ര അണ് അല്ലെ

അതെ എന്ന് എല്ലാവരും പറഞ്ഞു

അജിത് : നിങ്ങൾക് വേറെ സ്ഥലം ഒന്നും ഇല്ലേ പോകാൻ പറ്റിയത് ഇവിടെ മാത്രമേ ഉള്ളോ

പാർവതി : കണ്ണേട്ടാ (അജിത് )ഈ സ്ഥലം ആകുമ്പോൾ അങ്ങനെ അതികം ആരും തന്നെ പോയിട്ട് ഇല്ല, പിന്നെ ഒരു വ്യത്യസ്ത സ്ഥലം ആയത് കൊണ്ട് തന്നെ പ്രോജെക്ടിൽ നമുക്ക് ഫസ്റ്റ് കിട്ടു ഒന്നു സമ്മതിക്കണം പ്ലീസ്

എല്ലാവരും അവനോട് കെഞ്ചി

അജിത് : അഹ് ശെരി സമ്മതിച്ചു പോരെ

Updated: December 1, 2021 — 7:31 pm

7 Comments

  1. ജെയ്മി ലാനിസ്റ്റർ

    അക്ഷരത്തെറ്റ് ശ്രദ്ധിയ്ക്കൂ..❣️

  2. ♥♥♥♥♥

  3. Kollam…
    Theme okke adipoli aan bro….
    But Aksharathett kurakan nokku

  4. Nalla oru theme aanu. Nannayittund. But, aksharathett orupaadund. Ath pariharichu nxt partummay vegam varuka. Pne page koottanum marakkaruth. Wtg 4 nxt part…

  5. ഇത് എന്റെ അദ്യ കഥ ആണ് തെറ്റ് ഉണ്ടെങ്കിൽ ശെമിക്കുക )

    തെറ്റേ ഉള്ളൂ.

  6. തുടക്കം നന്നായിട്ടുണ്ട് ബ്രോ waiting for next part.❤️

Comments are closed.