അവന്തിക [RAM] 123

ഷൈനി : നമ്മുടെ സാം കൂടെ നമുക്ക് കൂട്ടാം, അവൻ ഒറ്റക്ക് അല്ലെ ഉള്ളു

ഗൗരി : അതിനു നിനക്ക് എന്താ ഇത്ര ദേണ്ണം

ഷൈനി : അത് അവൻ ഒരു പാവം അല്ലെ അതാ

മ്മ്മ്മ് എല്ലാവരും ഒരു അർത്ഥം വച്ച് മൂളി

അവൾ വല്ലാതെ അയി നാണത്താൽ തല താഴ്ന്നു

ദേവിക : അല്ല വണ്ടി ബാക്കി കാര്യങ്ങൾ അറേഞ്ച് ചെയ്യണ്ടേ

ഷൈനി : അതെ അതു ഒകെ എങ്ങനെ അണ്

പാർവതി : ഞാൻ അജിത്തിനെ കുടി വിളിച്ചു അള്ളു ഇപ്പോൾ വരും.

ഗൗരി : അതെ ഇത് പ്രൊജക്റ്റ്‌ base ചെയ്ത് ഉള്ള ട്രിപ്പ്‌ അണ് അല്ലാതെ ഹണിമൂൺ ഒന്നും അല്ല

ദേവിക : അല്ലെ ആരാ ഈ അജിത്?

ഷൈനി : നമ്മുടെ പാറുവിന്റെ മുറച്ചെറുക്കൻ അണ്

ഗൗരി : അള്ളു ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ അണ് ഇവിടുത്തെ it കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു

Updated: December 1, 2021 — 7:31 pm

7 Comments

  1. ജെയ്മി ലാനിസ്റ്റർ

    അക്ഷരത്തെറ്റ് ശ്രദ്ധിയ്ക്കൂ..❣️

  2. ♥♥♥♥♥

  3. Kollam…
    Theme okke adipoli aan bro….
    But Aksharathett kurakan nokku

  4. Nalla oru theme aanu. Nannayittund. But, aksharathett orupaadund. Ath pariharichu nxt partummay vegam varuka. Pne page koottanum marakkaruth. Wtg 4 nxt part…

  5. ഇത് എന്റെ അദ്യ കഥ ആണ് തെറ്റ് ഉണ്ടെങ്കിൽ ശെമിക്കുക )

    തെറ്റേ ഉള്ളൂ.

  6. തുടക്കം നന്നായിട്ടുണ്ട് ബ്രോ waiting for next part.❤️

Comments are closed.