ഷൈനി : അതും അല്ല പലരും ഇവിടെ പോയി കഴിഞ്ഞു ഇനി നമ്മളെ ബാക്കി ഉള്ളു
പാർവതി : അറിയാം ഞാൻ അതിന്റെ ആവിശ്യത്തിനാണ് ലൈബ്രറി പോയത്.
ദേവിക : സ്ഥലം കിട്ടിയോ നമുക്കു പോകാൻ ഉള്ളത്
പാർവതി : അതു ഒക്കെ സെറ്റ്
എങ്ങോട്ടാ…എല്ലാവരും ആകാംഷയോടെ ചോദിച്ചു
പാർവതി : അതു ഒക്കെ പറയാം നമുക്കു ഒന്നു ബീച്ചിൽ പോയല്ലോ അവിടെ ചെന്ന് ഡീറ്റെയിൽസ് പറയാം
ഒക്കെ എല്ലാവരും അതു സമ്മതിച്ചു.
ഷൈനിയും ഗൗരിയും തങ്ങളുടെ വണ്ടിയിൽ പോയി പാർവതി ദേവികയും കുടി ഒരുമിച്ചും.ബീച്ചിൽ വൈകുന്നേരം ആയതിനാൽ തന്നെ നിറയെ ആളുകൾ ഉണ്ടായിരുന്നു കൂടുതൽ ഫാമിലിസ് അണ്. അവർ അവിടെ ആളുകൾ ഇരിക്കുന്നു ഒരു ഭാഗത്തു ഒരുമിച്ചു ഇരുന്നു.
ദേവിക : എവിടെ അണ് നമ്മുടെ ഡെസ്റ്റിനേഷൻ?
പാർവതി : ഉദയപുരം കൊട്ടാരം
ഗൗരി : ഹാ അതു ഇവിടെ അടുത്ത് അല്ല ഒട്ടുമിക്ക ആളുകൾ പോകുന്നു സ്ഥലം അല്ലെ അതു
ഷൈനി : അതുമല്ല ഒരു ഗ്രൂപ്പ് അങ്ങോട്ട് അണ് പോയത് പിന്നെ എങ്ങനെ?
പാർവതി : അതു ശെരി അണ് പക്ഷെ ഞാൻ പറഞ്ഞത് ഈ കൊട്ടാരം അല്ല
പിന്നെ… എല്ലാവരും ഒരുമിച്ചു ചോദിച്ചു
പാർവതി : ഞാൻ പറഞ്ഞത് ഏകദേശം 200 കൊല്ലം മുൻപ് ഉണ്ടായിരുന്ന കൊട്ടാരത്തെ കുറിച്ച് അണ്
എല്ലാവരും അതിഷയത്തോടെ പാർവതി നോക്കി..
ദേവിക : അതു എവിടെ അണ് ഈ കൊട്ടാരം?
പാർവതി : അഗസ്ത്യ മലകളുടെ താഴവരത്തു അണ് കാട്ടിന്റ ഉള്ളിൽ ആയിട്ട് വരും
ഗൗരി : അപ്പോൾ കുറച്ചു adventures ആകുമല്ലോ നമ്മുടെ ട്രിപ്പ് പൊളിച്ചു
ഷൈനി : അല്ല നിനക്ക് ഈ കൊട്ടാരത്തെ കുറിച്ച് എങ്ങനെ അറിയാം നമ്മൾ ആരും തന്നെ ഇതിനെ കുറിച്ച് കേട്ടിട്ട് പോലും ഇല്ല
പാർവതി : നീ മാത്രം അല്ല പലർക്കും ഇതിനെ കുറിച്ച് അറിയില്ല. ഞാൻ ഇന്ന് ലൈബ്രറി അരിച്ചു പറക്കിയപ്പോൾ അണ് ഒരു പഴയ ബുക്കിൽ ഇതിനെ കുറിച്ച് എഴുതി ഇരിക്കുന്നത്, so ഞാൻ അപ്പോൾ തന്നെ ഡിസൈഡ് ചെയ്ത് അങ്ങോട്ട് പോകാം എന്ന്
ദേവിക : അല്ല നമ്മൾ നാലുപേര് മാത്രം എങ്ങനെ, ആൺ ആയിട്ട് ഗൗരി അല്ല ഉള്ളു നമ്മുടെ കൂടെ?
അക്ഷരത്തെറ്റ് ശ്രദ്ധിയ്ക്കൂ..❣️
♥♥♥♥♥
Kollam…
Theme okke adipoli aan bro….
But Aksharathett kurakan nokku
Nalla oru theme aanu. Nannayittund. But, aksharathett orupaadund. Ath pariharichu nxt partummay vegam varuka. Pne page koottanum marakkaruth. Wtg 4 nxt part…
ഇത് എന്റെ അദ്യ കഥ ആണ് തെറ്റ് ഉണ്ടെങ്കിൽ ശെമിക്കുക )
തെറ്റേ ഉള്ളൂ.
Super bro ???
തുടക്കം നന്നായിട്ടുണ്ട് ബ്രോ waiting for next part.❤️