അലഭ്യലഭ്യശ്രീ [നൗഫു] 3770

 

“ടാ… നൗഫു എത്രയാ നിന്റെ നമ്പർ…”

പ്രൈസ് ചാർട്ടിലേക് തന്നെ കണ്ണ് നട്ടു കൊണ്ട് ഫസ്‌ലു ചോദിച്ചു..”

 

“7418…”

 

“അടിച്ചു മോനെ.. അടിച്ചു… അൽഹംദുലില്ലാഹ്…”

ലോട്ടറി എടുക്കുന്നത് തെറ്റാണെലും അതൊന്നും ഓർമ്മയില്ലാതെ ഫസ്‌ലു ഉറക്കെ വിളിച്ചു പറഞ്ഞു..

 

അവിടെ കൂടി നിൽക്കുന്ന എല്ലാവരും അവനെ തന്നെ നോക്കുന്നുണ്ട്…

 

“എവിടെ… എത്രയാടാ അടിച്ചത്..”

ഞാനും ജാബിറും പെട്ടന്ന് തന്നെ അവന്റെ അടുത്ത് നിന്നും ആ ചാർട്ട് വാങ്ങി ഫസ്റ്റ് പ്രൈസ് നോക്കി…

 

അവന്റെ സന്തോഷം കാണുമ്പോൾ ചുരുങ്ങിയത് ഫസ്റ്റ് പ്രൈസ് മാത്രമേ നോക്കുവാനായി പറ്റു… അമ്മാതിരി ആഹ്ലാദമല്ലേ കാണിച്ചു കൂട്ടുന്നത്..

 

അവിടെ എവിടെയും എന്റെ നമ്പർ കാണാതെ ഫസ്‌ലു വിനെ തന്നെ നോക്കി…

 

“ടാ.. പൊട്ടാ.. അവിടെ യെല്ല.. അതിന് താഴെ ആ 5000 ത്തിന്റെ പ്രൈസ് നമ്പർ നോക്ക്.. അവിടെ 7418…”

 

7 Comments

  1. വിമർശകൻ

    ഫസലു അല്ലെ ഇങ്ങൾക്ക് പകരം പെണ്ണ് കാണാൻ പോയെ ???

  2. പിന്നേ….
    ഞെക്കാൻ കണ്ട സാധനം.

  3. ഇരിങ്ങാലക്കുടക്കാരൻ

    പണ്ടാരക്കാലൻ ചിരിപ്പിച്ചു കൊന്നു ??????????

  4. നൗഫു ചെല്ലം…..mt യെ പാത്തിറുക്കെ ബഷീറെ പാത്തിറുക്കെ മാധവിക്കുട്ടിയെ പാത്തിറുക്കെ ആനാൽ ഉന്നമാതിരിയൊരു റൈറ്ററെ പാത്തതില്ലയെ.. എപ്പടിടാ കാക്കാ..???????..
    മെഷീൻ പുതിയത് മാങ്ങിയോ..??????..ബാക്കി കഥ വായിച്ചിട്ട്..

  5. ????? nice

  6. തൃശ്ശൂർക്കാരൻ ?

    ???❤

  7. Daivamae ivanu inganae kazhivu kodullae.entae muthalali pattini kidakkendi varmeaeeee

Comments are closed.