മോളെ ലെച്ചു കണ്ണ് തുറക്ക്.. അമ്മായിയുടെ വിളി കേട്ടാണ് താൻ കണ്ണ് തുറന്നത്. അതെ അതൊരു ഹോസ്പിറ്റൽ ആയിരുന്നു അവരിൽ നിന്നൊക്കെ അറിഞ്ഞു താൻ 6മാസം ആയി കോമയിൽ ആയിരുന്നെന്നു. അമ്മായിയുടെ അടുത്ത് തന്നെ മോളെയും തോളിലെന്തി അമ്മയും കൂടെ ഉണ്ടായിരുന്നു.
അമ്മേ ദേവേട്ടൻ… എനിക് ആദ്യം ദേവേട്ടനെ ആയിരുന്നു കാണാൻ തോന്നിയത്.. കണ്ണുകൾ തുടച്ചുകൊണ്ട് അവർ പറഞ്ഞു അന്നത്തെ ആക്‌സിഡന്റിൽ തന്റെ മകൻ എവരെയും വിട്ടുപോയെന്നുള്ള സത്യം. അവൾ പിന്നെ ഒന്നും ചോദിച്ചില്ല ആരോടും ഒന്നും മിണ്ടിയും ഇല്ല. എന്തോ കരയാൻ അവളുടെ കണ്ണിൽ ഇനി കണ്ണുനീർ ഇല്ല എന്ന് കാണുന്നവർക് തോന്നി പോയി. വീട്ടിൽ വന്നിട്ടും അവളുടെ അവസ്ഥക് മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. കുറച്ചു ദിവസം തങ്ങളുടെ കൂടെ അവളെ നിർത്തണം എന്ന് അമ്മായിയും അമ്മാവനും പറഞ്ഞപ്പോൾ അമ്മയും അച്ഛനും ഒന്നും മിണ്ടിയില്ല ചിലപ്പോൾ എനിക് ഒരു മാറ്റം നല്ലതാണെന്ന് അവർക്കും തോന്നി കാണും.
അങ്ങനെ ഞാൻ ഇപ്പോൾ എന്റെ വീട്ടിലാണ് എല്ലാവരും എന്നെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ എനിക് പഴയ പോലെ ആകാൻ പറ്റുന്നില്ല എന്നതായിരുന്നു സത്യം. ഒരു ദിവസം അജു ദേഷ്യത്തോടെ റൂമിൽ കേറി വന്നു എന്നെ കൂറേ ചീത്ത പറഞ്ഞു. ആദ്യമായിയാണ് അവൻ എന്നെ ചീത്ത പറയുന്നേ.. എന്റെ പൊന്നു ചേച്ചി ചേച്ചി ഇങ്ങനെ ഇരിക്കുന്നത് ആരിക്കും സഹിക്കാൻ പറ്റുന്നില്ല. ചേച്ചി പഴയ ലെച്ചുവെച്ചി ആകണം. ദേവേട്ടൻ പോയി അത് ചേച്ചി അംഗീകരിച്ചേ പറ്റു. മിയമോൾക് വേണ്ടി എങ്കിലും ചേച്ചി മാറണം. അവൻ പറഞ്ഞു കഴിഞ്ഞപ്പോൾ കട്ടിലിൽ നിന്നും മോളെ എടുത്ത് അവൾ റൂമിനു വെളിയിലെക് ഇറങ്ങി..
“അജു നമ്മൾ നല്ലവരെന്നു വിചാരിക്കുന്ന ആളുകൾ ശരിക്കും നല്ലവർ ആകണമെന്നില്ല. അവർ അവർക്ക് പ്രിയപെട്ടവരുടെ ഇടയിൽ മാത്രം ആയിരിക്കും നല്ലവർ
മറ്റുള്ളവരുടെ ഇടയിൽ രാവണൻ ആയിരിക്കും
നീ പണ്ടൊരികൽ എന്നോട് ചോദിച്ചില്ലേ ആ ആൾ ആരാണെന്നു.. എന്റെ നിമ്മിയെയും പപ്പയെയും മമ്മയെയും മരണത്തിലേക്ക് പറഞ്ഞുവിട്ടയാൾ..
“അയാൾക് എന്റെ ഭർത്താവിന്റെ മുഖം ആയിരുന്നു”
“സ്റ്റെപ്പ് ഇറങ്ങാൻ വെച്ചകാൽ തിരികെ വെച്ചിട്ട് അവൾ അവനു നേരെ നോക്കി പറഞ്ഞു.
“എന്റെ ഇന്നുള്ള ജീവിതം ഞാൻ തീരുമാനിച്ചതാണ് അത് ഇനി ആരെകൊണ്ടും മാറ്റാൻ സാധിക്കില്ല ഇതൊരു അർത്ഥത്തിൽ ഞാൻ എനിക്കായി തന്നെ വിധിച്ച ഒരു തടവറയും ആകാം…
പിന്നെ ലക്ഷ്മിദേവിയ്ക് സ്വന്തം കുഞ്ഞുങ്ങളെ പരിപാലിക്കാൻ മാത്രം അല്ല വേണ്ടി വന്നാൽ രാവണനെ സംഹരിക്കാനും അറിയാം. അപ്പോൾ അവളുടെ കണ്ണുകളിൽ അവൻ കണ്ടത് തീജ്വാല ആയിരുന്നു…
✍️ DK
Incomplete
????
Poraymayundennu paranjittu karyam illa suhruthe.ee story vere reethiyil ezhuthamayirunnu.avare kollanamenkil athinulla kaaranm vende.ath nadakkunna sahacharym illa.ithil inganoru villan rolinte aavashyam enthayirunnu ennu chinghichittu ezhuthu. Nalla oru pranayam parayamayirunnu.
Crct
Orumathari valum thalayum illatha pole .nayakane avasanm oru logicum illathe villanumakki. ithinayirunnenkil enthinayirunnu nalla randu hridayavum athil ninnulla snehavum thurannu kattiyath.vayanakkare verum viddikalakkaruth.
Entho oru connectivity issue undu
Maybe oru reframe nannaayirikkum
എന്റെ ആദ്യ കഥ ആണ് അതുകൊണ്ട് തന്നെ പോരായ്മകളും ഉണ്ടാകും എന്നിരുന്നാലും ആദ്യം മുതൽ അവസാനം വരെ വായിച്ചവർക് നന്ദി
mothathil oombiya kadha aayippoyi ee bhagathode…
kazhinja bhagangalokke enthinuvayichu eenuvare manassilakunnilla
എവിടെയോ എന്തൊക്കെയോ പൊരുത്ത കേടുണ്ട് ??? എന്തായാലും nanayittind ❤️❤️❤️
❤❤❤???? നന്നായിരുന്നു ??
ക്ലൈമാക്സ് ആണല്ലേ ഒന്നും വായിച്ചിട്ടില്ല അപ്പൊ 1st തൊട്ട് വായിച്ചു വന്നിട്ട് ബാക്കി കമന്റ് ഇട
വായിച്ചിട്ട് കാര്യമില്ല last വരുമ്പോൾ നീ author നെ തന്തക്ക് വിളിക്കും?