അറിയാതെ പറയാതെ (അവസാന ഭാഗം ) [Suhail] 115

 

” ചേച്ചി അയാളെ ആയാളുടെ മുഖം ഓർമ ഉണ്ടോ? അജു കലിയോടെ ചോദിച്ചു

 

“ഇല്ലടാ എത്ര ശ്രമിച്ചിട്ടും അയാളുടെ മുഖം ഓർമയിൽ വരുന്നില്ല..

 

സാരമില്ല ചേച്ചി ഇത്തരം ദുഷ്ടന്മാർക് ഉള്ള ശിക്ഷ ദൈവം കൊടുക്കും.

 

അങ്ങനെ വൈകുന്നേരം ആയപ്പോളേക്കും ദേവൻ വന്നു.

 

അച്ഛനെ കണ്ടതുകൊണ്ട് മിയ നല്ല ഹാപ്പി ആയിരുന്നു..

കുറച്ചു കഴിഞ്ഞപ്പോൾ ദേവൻ പറഞ്ഞു ഇറങ്ങാം എന്ന്

ഇത്രേം ലേറ്റ് ആയില്ലേ നമ്മുക്ക് നാളെ പോകാം എന്ന് അമ്മാവൻ പറഞ്ഞപ്പോൾ ദേവേട്ടനും സമ്മതം മൂളി

ഭക്ഷണം ഓക്കേ കഴിച്ചു കയിഞ്ഞ് ഉമ്മറ പടിയിൽ ഇരിക്കുവായിരുന്നു ദേവേട്ടൻ..

 

ദേവ്വേട്ടാ….

 

എന്താ ഭാര്യയെ പറ….

 

അത് നമ്മുക്ക് ഒരു ഡ്രൈവിന് പോയാലോ…? മ്മ് അതെന്താടോ രാത്രിയിൽ കറങ്ങാൻ ഇപ്പോൾ ഒരു മോഹം.അതല്ല എന്റെ ഓർമയിൽ നമ്മൾ ഇതുവരെ നൈറ്റ്‌ ഡ്രൈവിന് ഒന്നും പോയിട്ടില്ലലോ അപ്പോൾ ഒരു ആഗ്രഹം തോന്നി അതാ…. അവൾ പ്രതിഷയോടെ അവനെ നോക്കി…

 

വാ റെഡി ആകു പോകാം….

 

അങ്ങനെ ഞാനും ദേവേട്ടനും കൂടെ രാത്രി കാറിൽ പോയി കൊണ്ടിരിക്കുവായിരുന്നു ഞാനും ദേവേട്ടനും പഴയ ഓരോ കാര്യങ്ങൾ സംസാരിച്ചു പോകവേ.

പെട്ടെന്ന് ദേവേട്ടന്റെ സ്റ്റിയറിങ്ങ് കണ്ട്രോൾ പോയി

ഞങ്ങള്ക് ആന്നു ആക്‌സിഡന്റ് പറ്റിയ ആ സ്ഥലത്തെ

മരത്തിലേക് പോയി ഇടിച്ചു…

 

6മാസങ്ങൾക് ശേഷം

12 Comments

  1. Incomplete

  2. ????

  3. പ്രവീൺ അലക്സ്‌

    Poraymayundennu paranjittu karyam illa suhruthe.ee story vere reethiyil ezhuthamayirunnu.avare kollanamenkil athinulla kaaranm vende.ath nadakkunna sahacharym illa.ithil inganoru villan rolinte aavashyam enthayirunnu ennu chinghichittu ezhuthu. Nalla oru pranayam parayamayirunnu.

  4. പ്രവീൺ അലക്സ്‌

    Orumathari valum thalayum illatha pole .nayakane avasanm oru logicum illathe villanumakki. ithinayirunnenkil enthinayirunnu nalla randu hridayavum athil ninnulla snehavum thurannu kattiyath.vayanakkare verum viddikalakkaruth.

  5. Entho oru connectivity issue undu
    Maybe oru reframe nannaayirikkum

  6. എന്റെ ആദ്യ കഥ ആണ് അതുകൊണ്ട് തന്നെ പോരായ്മകളും ഉണ്ടാകും എന്നിരുന്നാലും ആദ്യം മുതൽ അവസാനം വരെ വായിച്ചവർക് നന്ദി

  7. mothathil oombiya kadha aayippoyi ee bhagathode…
    kazhinja bhagangalokke enthinuvayichu eenuvare manassilakunnilla

  8. എവിടെയോ എന്തൊക്കെയോ പൊരുത്ത കേടുണ്ട് ??? എന്തായാലും nanayittind ❤️❤️❤️

  9. ❤❤❤???? നന്നായിരുന്നു ??

  10. ക്ലൈമാക്സ്‌ ആണല്ലേ ഒന്നും വായിച്ചിട്ടില്ല അപ്പൊ 1st തൊട്ട് വായിച്ചു വന്നിട്ട് ബാക്കി കമന്റ്‌ ഇട

    1. വായിച്ചിട്ട് കാര്യമില്ല last വരുമ്പോൾ നീ author നെ തന്തക്ക് വിളിക്കും?

Comments are closed.