അറിയാതെ പറയാതെ (അവസാന ഭാഗം ) [Suhail] 115

പിന്നെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് എവിടെ നോ രക്ഷ. അങ്ങനെ നിമ്മി പപ്പയെ വിളിച്ചു കുറെ ചീത്ത പറഞ്ഞു. പൊട്ട വണ്ടിയും തന്നുവിട്ടു ആളെ പറ്റിക്കുന്നോ എന്നും പറഞ്ഞു ആള് ഫുൾ ഫയർ ആയിരുന്നു. അപ്പോളാണ് പപ്പയും മമ്മിയും ഇവിടെ അടുത്ത് തന്നെ ഉണ്ട് വരുന്ന വഴിക് ഞങളേം കൂട്ടമെന്ന്

പറഞ്ഞത്.അങ്ങനെ അവർ എത്തിയപ്പോൾ തന്നെ ഞങൾ 2ഉം കൂടെ വണ്ടി റോഡ്സൈഡിൽ ഒതുക്കിവെച്ചിട്ട് കാറിന്റെ പിൻസീറ്റിലേക്ക് കയറി. ഏറെ നേരം വെയിലത്ത്‌ നിന്നതുകൊണ്ടും പ്രോഗ്രാം ഓക്കേ കയിഞ്ഞ് വന്നതും കൊണ്ടും അവശതയായി ഞങൾ 2ഉം ചുരുണ്ടു കൂടി ഇരുന്നു പയ്യെ ഉറക്കത്തിലേക് പോയി.

 

“എന്തോ ഒച്ചയും ബഹളം കേട്ടപ്പോളാണ് ഞങൾ കണ്ണ് തുറന്നത്. നോക്കുമ്പോൾ വണ്ടി നിർത്തി ഇട്ടേക്കുവാണ്

പപ്പയെ ആണേൽ ഡ്രൈവിങ് സീറ്റിൽ കാണുന്നും ഇല്ല

പുറത്തു നിന്നു പപ്പയുടെ ശബ്‌ദം കേൾക്കുണ്ട് എനിക് ബാക്കിൽ ഇരിക്കുന്നത് കൊണ്ട് പുറത്തു എന്താ നടക്കുന്നത് എന്ന് കാണാൻ പറ്റുന്നില്ല. അങ്ങനെ ഞാൻ ഫ്രണ്ടിലെ സീറ്റിൽ കയ്യ്താങ്ങി മുമ്പോട്ടാഞ്ഞു നോക്കിയപ്പോൾ ഒരാൾ പപ്പയുടെ ഷർട്ടിനു കുത്തിപിടിച്ചിരിക്കുന്നതാണ് കണ്ടത് അയാളുടെ മുഖം കണ്ടമാത്രയിൽ ഒരു ഞെട്ടലാണ് അനുഭവപ്പെട്ടത്.

 

“അയാളുടെ കണ്ണുകൾ രക്തവർണമായിരിക്കുന്നു ചുണ്ടിൽ എരിയുന്ന സിഗരറ്റും മറുക്കയ്യിൽ മദ്യക്കുപ്പിയും അയാളെ കണ്ട കാഴ്ചയിൽ തന്നെ തനിക് ഭയം ആണ് തോന്നിയത്. അപ്പോൾ അയാൾ മനുഷ്യൻ അല്ലായിരുന്നു തനി രാവണൻ ആയിരുന്നു.

 

“അയാൾ എന്തോ പറഞ്ഞിട്ട് പപ്പയെ പിടിച് തള്ളി

എന്നിട്ട് ഞങളുടെ കാറിന് കുറുകെ ഇട്ടിരുന്ന അയാളുടെ ബെൻസ് കാർ എടുത്തു മാറ്റിയിട്ടു അയാൾ

ഒരു പുച്ഛചിരി ചിരിച്ചു. പപ്പാ നേരെ കാറിൽ കയറിയപ്പോളേക്കും അയാൾ പപ്പയെ വിളിച്ചു.

 

“വർകിച്ഛ എന്ന് വിളിച്ചിട്ട് പപ്പയെ നോക്കി അയാൾ അയാളുടെ കയ്യ്പുറത്തേകിട്ടിട്ടു നടുവിരൽ ഉയർത്തി കാണിച്ചു. അപ്പോളേക്കും ഒരു ടാങ്കർ ലോറി ഞങളുടെ കാരിലേക് അതിവേകം ചീറി പാഞ്ഞു വന്നിടിച്ചു.

എന്റെ തല കാറിന്റെ ഡോറിൽ ഇടിച്ചു നെറ്റിയിലൂടെ ചോര അരിച്ചിറങ്ങുന്നുണ്ടായിരുന്നു. നിമ്മിയെ ഒരുവേള നോക്കിയപ്പോൾ അവളുടെ വായിൽ നിന്നും മൂക്കിൽ നിന്നുമെല്ലാം രക്തം വാർന്നു പോകുന്നുണ്ടായിരുന്നു.

ലോറി റിവേഴ്‌സ് എടുത്തു രണ്ടാമതും ഇടിക്കാൻ വരുന്നത് കണ്ടപ്പോളേക്കും നിമ്മി ഞാൻ ഇരിക്കുന്നിടത്തെ ഡോർ ഹാൻഡിൽ വലിച്ചു എന്നെ പുറത്തേക് ശക്തമായി തള്ളി.. കാർ കിടന്നതിന്റെ സൈഡിൽ അടിവാരം ആയിരുന്നതിനാൽ ഞാൻ അങ്ങോട്ടു മറിഞ്ഞു വീണു. കയ്യിൽ തടഞ്ഞ മരത്തിന്റെ ശിഖരത്തിൽ പിടിച്ചു പയ്യെ പയ്യെ മുകളിലേക്കു വന്നപ്പോൾ കണ്ട കാഴ്ച തന്നെ നടുക്കി കളഞ്ഞു. ലോറി കൊണ്ട് അവർ കാർ അടിവാരത്തേക് തള്ളി നീക്കി തായേക് പതിപ്പിച്ചു. എല്ലാം കണ്ടിട്ടും ഒന്ന് ഒച്ചവെച്ചു കരയാൻ പോലും പറ്റാതെ ഇരിക്കേണ്ടി വന്നു തനിക്. അവർ പോയി കഴിഞ്ഞു. വണ്ടികൾ ഒന്നും വരാത്ത വിജഞ്ഞമായ ആ റോഡിലൂടെ ഒരു അനാഥ പ്രേതത്തെ പോലെ താൻ നടന്നു.തന്റെ തലയിലൂടെയും ചെവിയിലൂടെയുമെല്ലാം രക്തം ഒഴികികൊണ്ടിരുന്നു.

പെട്ടെന്നു ഒരു വണ്ടി വന്നു തന്റെ പിറകിൽ ഇടിക്കുന്നത് മാത്രമേ തനിക് പിന്നെ ഓർമ ഉള്ളു.എന്നും പറഞ്ഞു അവൾ പൊട്ടികരഞ്ഞു.. അവളുടെ അവസ്ഥ കണ്ടിട്ട് അവനും അവളെ കെട്ടിപിടിച് കരഞ്ഞു. തനിക് ലെച്ചുവെച്ചിയെ പോലെ തന്നെ ആയിരുന്നു നിമ്മി ചേച്ചിയും അവരുടെ ആന്ധ്യം ഇങ്ങനെ ആയിരുന്നു എന്നറിഞ്ഞിട്ട് അവനു സഹിക്കുന്നില്ലായിരുന്നു..

12 Comments

  1. Incomplete

  2. ????

  3. പ്രവീൺ അലക്സ്‌

    Poraymayundennu paranjittu karyam illa suhruthe.ee story vere reethiyil ezhuthamayirunnu.avare kollanamenkil athinulla kaaranm vende.ath nadakkunna sahacharym illa.ithil inganoru villan rolinte aavashyam enthayirunnu ennu chinghichittu ezhuthu. Nalla oru pranayam parayamayirunnu.

  4. പ്രവീൺ അലക്സ്‌

    Orumathari valum thalayum illatha pole .nayakane avasanm oru logicum illathe villanumakki. ithinayirunnenkil enthinayirunnu nalla randu hridayavum athil ninnulla snehavum thurannu kattiyath.vayanakkare verum viddikalakkaruth.

  5. Entho oru connectivity issue undu
    Maybe oru reframe nannaayirikkum

  6. എന്റെ ആദ്യ കഥ ആണ് അതുകൊണ്ട് തന്നെ പോരായ്മകളും ഉണ്ടാകും എന്നിരുന്നാലും ആദ്യം മുതൽ അവസാനം വരെ വായിച്ചവർക് നന്ദി

  7. mothathil oombiya kadha aayippoyi ee bhagathode…
    kazhinja bhagangalokke enthinuvayichu eenuvare manassilakunnilla

  8. എവിടെയോ എന്തൊക്കെയോ പൊരുത്ത കേടുണ്ട് ??? എന്തായാലും nanayittind ❤️❤️❤️

  9. ❤❤❤???? നന്നായിരുന്നു ??

  10. ക്ലൈമാക്സ്‌ ആണല്ലേ ഒന്നും വായിച്ചിട്ടില്ല അപ്പൊ 1st തൊട്ട് വായിച്ചു വന്നിട്ട് ബാക്കി കമന്റ്‌ ഇട

    1. വായിച്ചിട്ട് കാര്യമില്ല last വരുമ്പോൾ നീ author നെ തന്തക്ക് വിളിക്കും?

Comments are closed.