അറിയാതെ പറയാതെ (അവസാന ഭാഗം )
Author : Suhail
[ Previous Part ]
സത്യത്തിൽ ചേച്ചിക് എങ്ങനെയാ ആക്‌സിഡന്റ് പറ്റിയത്?..പപ്പയും മമ്മിഴും നിമ്മിച്ചേച്ചിയും ഓക്കേ എങ്ങനെയാ മരിച്ചത്…?
പറ ചേച്ചി ഇനി എങ്കിലും ചേച്ചിടെ ഉള്ളിൽ കിടന്നു നീറുന്നതൊക്കെ ആരോടേക്കിലും തുറന്നു പറ…..
4വർഷങ്ങൾക് മുമ്പ്
നാളെ ഫെയർവെൽ ആണ് എനിക് താല്പര്യം ഇല്ലങ്കിലും നിമ്മിക് പോകാൻ നിർബന്ധം. എന്നാൽ അങ്ങ് പോയി കളയാം എന്ന് വെച്ചു.. നാളെ നേരത്തെ പോകണം അവളുടെ പപ്പയുടെ ബുള്ളറ്റ് എടുത്തു കൊണ്ട് വരാം അതിൽ ഒരു ചെത്തു ചെത്താം എന്നൊക്കെ ആണ് അവൾ പറയുന്നത്.ആ എന്തായാലും ലാസ്റ്റ് ദിവസം അല്ലെ പേവർ ആക്കിയേക്കാം..നാളെ ദേവേട്ടനെ ഒന്ന് കാണാൻ കഴിഞ്ഞേകിൽ എന്നു മനസുകൊണ്ട് ആഗ്രഹിച്ചിട്ട് കിടന്നുറങ്ങി..
പിറ്റേന്ന്
” രാവിലെ തന്നെ അവളുടെ പപ്പയുടെ പഴയ ബുള്ളറ്റ്റും പൊടിതട്ടി വീടിന്റെ പുറത്തു വന്നു നിമ്മി നില്കുന്നുണ്ട്.
“എന്റെ പൊന്നു ലെച്ചു നിന്നോട് ഞാൻ ആയിരം വട്ടം പറഞ്ഞിട്ടില്ലേ എനിക് ഇങ്ങനെ പോസ്റ്റ് തരരുതെന്നു
ഇന്നും പതിവ് പോലെ 1/2 മണിക്കൂർ നീ ലേറ്റ് ആണേട്ടോ ??. എന്റെ നിമ്മി മോളെ സോറി ഞാൻ എഴുനേൽറ്റപ്പോൾ ലേറ്റ് ആയിപോയി. ഒന്ന് ശമിക്കടോ
മ്മ്. നിമ്മി എന്നെ നോക്കിയിട്ട്. അല്ല ആള് ചെത്തായിട്ടുണ്ടല്ലോ. ഞങൾ 2ഉം വൈറ്റ് ഷർട്ടും ബ്ലൂ ജീൻസും ഷൂസും ആണ് ഇട്ടേക്കുന്നെ.. മ്മ് ഞാൻ കരുതി നീ ഈ ഡ്രെസ്സ് ഇടാതെ വല്ല സാരിയും വലിച്ച് കെട്ടി വന്നെഞ്ഞെന്നു എന്തായാലും പൊളിച്ചിട്ടുണ്ട്.
മ്മ് നീ അല്ലേടി സാരി ഒന്നും ഉടുത്ത എന്നെ കൂടെ കൂട്ടുലാന്ന് പറഞ്ഞെ ?മതി ഡയലോഗ് അടിച്ചത് മോൾ കയറാൻ നോക്ക്. അങ്ങനെ ഞങൾ നല്ല കൂളിംഗ് ഗ്ലാസ് ഓക്കേ വെച്ച് ഫെയർ വെൽ ഓക്കേ അടിച്ചു പൊളിച്ചു. പരുപാടി ഓക്കേ കഴിഞ്ഞപ്പോൾ ഏകദേശം 5മണി കഴിഞ്ഞു അങ്ങനെ ഞങൾ അവളുടെ ബുള്ളറ്റിൽ തിരിച്ചു വീട്ടിലെക് പോയി.
പോകുന്ന വഴിയിൽ വെച്ച് വണ്ടി ഓഫ് ആയിപോയി
Incomplete
????
Poraymayundennu paranjittu karyam illa suhruthe.ee story vere reethiyil ezhuthamayirunnu.avare kollanamenkil athinulla kaaranm vende.ath nadakkunna sahacharym illa.ithil inganoru villan rolinte aavashyam enthayirunnu ennu chinghichittu ezhuthu. Nalla oru pranayam parayamayirunnu.
Crct
Orumathari valum thalayum illatha pole .nayakane avasanm oru logicum illathe villanumakki. ithinayirunnenkil enthinayirunnu nalla randu hridayavum athil ninnulla snehavum thurannu kattiyath.vayanakkare verum viddikalakkaruth.
Entho oru connectivity issue undu
Maybe oru reframe nannaayirikkum
എന്റെ ആദ്യ കഥ ആണ് അതുകൊണ്ട് തന്നെ പോരായ്മകളും ഉണ്ടാകും എന്നിരുന്നാലും ആദ്യം മുതൽ അവസാനം വരെ വായിച്ചവർക് നന്ദി
mothathil oombiya kadha aayippoyi ee bhagathode…
kazhinja bhagangalokke enthinuvayichu eenuvare manassilakunnilla
എവിടെയോ എന്തൊക്കെയോ പൊരുത്ത കേടുണ്ട് ??? എന്തായാലും nanayittind ❤️❤️❤️
❤❤❤???? നന്നായിരുന്നു ??
ക്ലൈമാക്സ് ആണല്ലേ ഒന്നും വായിച്ചിട്ടില്ല അപ്പൊ 1st തൊട്ട് വായിച്ചു വന്നിട്ട് ബാക്കി കമന്റ് ഇട
വായിച്ചിട്ട് കാര്യമില്ല last വരുമ്പോൾ നീ author നെ തന്തക്ക് വിളിക്കും?