“അഹ് എത്തിയോ”
“പിന്നെ എത്തണമാലോ… ”
“പറ എന്തിനാ അവൾ കാണണമെന്നു പറഞ്ഞേ ”
“അതോ.. അവള് പറയുവാ.. അവൾക്കു എന്റെ കൂടെ വീണ്ടും ജീവിക്കണമെന്നു…”
“ആണോ എന്നിട്ടു മോനു എന്താ പറഞ്ഞേ ”
“നിന്നോട് ചോദിച്ചിട്ടു പറയാമെന്നു വച്ചു ”
“ആണോ എന്നാ പറഞ്ഞേരെ… ഈ ജന്മം അവൾക്കു തരില്ലെന്നു… ഈ കുരങ്ങൻ എന്റെയാ.. പിന്നെ എന്നെ ഒന്ന് എടുത്തു മടിയിൽ ഇരുത്തുവോ”
ഞാൻ അവളെ എടുത്തു എന്റെ മടിയിൽ ഇരുത്തി..
“അതെ മോനു… എനിക്ക് ഈ വയറിന്റെ അവിടെ നല്ല വേദന.. ഒന്ന് കൈ വച്ചു നോക്കിക്കേ ”
ഞാൻ എന്റെ കൈ കൊണ്ട് അവളുടെ… വയറിൽ വച്ചു നോക്കി…
“എന്ത്പറ്റി വേദന ഉണ്ടോ… ”
“മം ചെറുതായിട്ട്… എനിക്ക് തോന്നുന്നത്തെ.. നമ്മടെ മോൻറെ വരവ് അവൻ അറിയിച്ചതന്ന ”
“സത്യം ആയിട്ടും ”
“സത്യം… ”
അവൾ എന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു കൊണ്ട് പറഞ്ഞു… ഞാൻ അപ്പോഴേക്കും അവളെ ചേർത്ത് പിടിച്ചു….
സ്നേഹത്തോടെ
വിച്ചൂസ്
Superb!!!!
താങ്ക്സ്
??

അത് അങ്ങനെയും കുറെ പേർ…. കൈവിട്ടു കളഞ്ഞിട്ട് അതിൻ്റെ വിലമാനസിലവുമ്പോൾ ഉള്ളുപ്പില്ലതെ വരുന്നവര്. നന്നായിട്ടുണ്ട് ബ്രോ ????
താങ്ക്സ് ബ്രോ
?
♥♥♥
????
???
Third
കൊള്ളാം
2nd

ഉവ്വ..

♥️♥️