അരുണകാവ്യം [വിച്ചൂസ്] 113

“ദീപിക… എനിക്ക് നിന്നോട് പുച്ഛം തോന്നുന്നു… നിന്നേക്കാൾ എത്രയോ ഭേദമാണ്… തെരുവിൽ… മാനം വിറ്റു ജീവിക്കുന്നവർ… നിനക്ക് ഓർമ ഉണ്ടോ… കോളേജിൽ വച്ചാണ്… നമ്മൾ സ്നേഹത്തിൽ ആകുന്നത്… ഒടുവിൽ വിട്ടുകാരുടെ… സമ്മതോടെ… നമ്മൾ ജീവിച്ചു തുടങ്ങി.. പക്ഷേ നീയോ നിനക്ക് എന്നെക്കാൾ കൂടുതൽ ഇഷ്ടം എന്റെ കൂട്ടുകാരെനെ… ആയിരുന്നു.. ഒരു ദിവസം ഒരു ലെറ്റർ എഴുതി വച്ചു നീ അങ്ങ് പോയി… തകർന്നു പോയി ഞാൻ… അവിടെ നിന്നു അങ്ങോട്ടു എനിക്ക് കൂട്ടു മദ്യം മാത്രമായിരുന്നു… പക്ഷെ എന്റെ..ജീവിതത്തിൽ കാവ്യാ വന്നതോടെ എല്ലാം മാറി ഒരിക്കൽ പോലും അവൾ എന്നോട് ഒന്നും നിർത്താൻ ആവിശ്യപെട്ടിട്ടില്ല… ഞാൻ പോലും അറിയാതെ അവൾ എന്നെ മാറ്റി.. നീ പറഞ്ഞില്ലെ… നേരെ നിൽക്കാൻ ശേഷി ഇല്ലാത്തവൾ എന്ന് ശെരിയാണ്… അവൾക്കു വൈകല്യം ഉണ്ട്… അത് ശരീരത്തിനാണ്… നിന്നെ പോലെ മനസിന്‌ അല്ല ”

 

 

“അരുൺ അത് ഞാൻ ”

 

“ദീപിക… എനിക്കറിയാം നീ ഇപ്പോൾ എന്നെ തേടി വന്നതിന്റെ കാര്യം എന്താന്നു… എന്നെ വേണ്ടാന്നു വച്ചിട്ടു അവന്റെ ഒപ്പം പോയപ്പോൾ നീ ഓർത്തില്ല.. അല്ലെ നീ ചെയ്തത് പോലെ അവനും ചെയ്യാൻ സാധിക്കുമെന്നു…”

 

ഞാൻ പിന്നെ കൂടുതൽ പറയാൻ നിന്നില്ല.. ഒരുപാടു നാൾ അടക്കി പിടിച്ചത് മുഴുവൻ അങ്ങ് പറഞ്ഞു… ഇനി നിന്നിട്ടു കാര്യമില്ലന്ന് മനസിലാക്കിയത് കൊണ്ട് ആവും അവൾ പോയി… കുറേ നേരം അവിടെ ചിലവഴിച് ഞാൻ വീട്ടിൽ പോയി

 

ചെല്ലുമ്പോൾ അമ്മ പുറത്ത് ഉണ്ട്… കാവ്യയെ അവിടെ കാണാനും ഇല്ല..

 

“അമ്മ കാവ്യാ എന്തിയെ… ”

 

“റൂമിൽ ഉണ്ട്.. ഉറക്കമാണ് ”

 

ഇവൾക്ക് എന്തെ ഇപ്പോൾ ഒരു ഉറക്കം…

ഞാൻ റൂമിൽ ചെന്നു നോക്കുമ്പോൾ വലിയ ആലോചനയിൽ ആണ്…കക്ഷി…

 

“കാവ്യാകുട്ടി ”

 

21 Comments

  1. Superb!!!!

    1. വിച്ചൂസ്

      താങ്ക്സ്

  2. ??❤️❤️

    1. വിച്ചൂസ്

      ❤❤

  3. അത് അങ്ങനെയും കുറെ പേർ…. കൈവിട്ടു കളഞ്ഞിട്ട് അതിൻ്റെ വിലമാനസിലവുമ്പോൾ ഉള്ളുപ്പില്ലതെ വരുന്നവര്. നന്നായിട്ടുണ്ട് ബ്രോ ????

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  4. ?

  5. ❤️

    1. വിച്ചൂസ്

      ❤❤?

  6. നിധീഷ്

    ♥♥♥

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ???

      1. വിച്ചൂസ്

        ❤❤?

      2. കൊള്ളാം

  7. 2nd❤❤

    1. വിച്ചൂസ്

      ഉവ്വ..❤❤

  8. ♥️♥️

    1. വിച്ചൂസ്

      ❤❤

Comments are closed.