അരുണകാവ്യം
Author : വിച്ചൂസ്
ഹായ്.. ആദ്യമേ തന്നെ പറയുന്നു… പലരും പല രീതിയിൽ അവതരിപ്പിച്ച… കഥയാണ് ഞാൻ എന്റെ രീതിയിൽ എഴുതി ഇരിക്കുന്നത്.. അതുകൊണ്ട് തന്നെ ഇഷ്ടപെടണമെന്നു ഇല്ല… എങ്കിലും നിങ്ങൾക്കു ഇഷ്ടപ്പെടുമെന്നു വിശ്വസിക്കുന്നു…
“കെട്ടിയോനെ.. ചായ ”
രാവിലെ അടുക്കളയിൽ ജോലി ചെയുമ്പോൾ ആണ്… അവളുടെ വിളി വന്നത്… ഇന്ന് ഇത് അഞ്ചമത്തെ ചായ ആണ്… അമ്മ അമ്മാവന്റെ വീട്ടിൽ പോയി… ഞാൻ അടുക്കളയിൽ നിന്നും ഹാളിൽ ചെന്നു.. അവിടെ സോഫയിൽ ഇരുന്നു ടീവി കാണുന്നുണ്ട്…. എനിക്ക് പലപ്പോഴും ഇവൾ ഒരു അത്ഭുതം ആണ്…
വേറെ ഒന്നും കൊണ്ടല്ല.. പെട്ടന്നു ദേഷ്യപെടുന്ന… ഞാൻ ഇവളോട് മാത്രം ദേഷ്യപെടാറില്ല.. അതിന്റെ കാരണം എനിക്ക് ഇപ്പോഴും അറിയില്ല.. ഞാൻ അടുത്ത് ചെന്നു ഇരുന്നിട്ടു മാഡത്തിന് മൈൻഡ് ഇല്ല…
“ചായ വേണോ ഡി ”
“വേണം ”
“ഇന്ന് ഇത് എത്രാമത്തെ ചായ ആണ് ”
“അഞ്ചമത്തെ അല്ലെ… മോനു”
“അപ്പോ അറിയാം… എന്നിട്ടാണോ… എന്നോട് ഇടാൻ പറയുന്നേ… അമ്മ ഉണ്ടായിരുന്നേൽ… നീ ഇങ്ങനെ പറയുമായിരുന്നോ…”
“അമ്മയോട് പറയില്ല… അമ്മ പാവം അല്ലെ ”
“അപ്പോ ഞാനോ..”
“എന്റെ കൊച്ച് പാവമൊക്കെ തന്നെയാ.. അത് പക്ഷേ എന്നോട് മാത്രമാണ്.. ബാക്കി എല്ലാവരെയും പേടിപ്പിച്ചു നിർത്തി ഇരികുവല്ലേ.. അതുപോട്ടെ ഇന്ന് പോണിലെ അവളെ കാണാൻ ”
“പോണോ…??”
“പോയിട്ട് വാ മോനു… പിന്നെ പോകുന്നതൊക്കെ കൊള്ളാം… വഴക്കു കൂടരുത്…എന്ത് തന്നെയാലും അവളൊരു പെണ്ണാ… ഓർമ വേണം… ”
“ശെരി നോക്കട്ടെ..അവൾ എന്ത് കുന്തം പറയാനാ എന്നെ കാണണമെന്നു പറഞ്ഞതെന്നു… മനസിലാവുന്നില്ല….”
“എന്തായാലും എനിക്ക് ഒക്കെയാണ്… നീ ഇങ്ങു കൊണ്ട് വാ… അവളെ നമ്മക്കു നോക്കം “
Superb!!!!
താങ്ക്സ്
??❤️❤️
❤❤
അത് അങ്ങനെയും കുറെ പേർ…. കൈവിട്ടു കളഞ്ഞിട്ട് അതിൻ്റെ വിലമാനസിലവുമ്പോൾ ഉള്ളുപ്പില്ലതെ വരുന്നവര്. നന്നായിട്ടുണ്ട് ബ്രോ ????
താങ്ക്സ് ബ്രോ ❤
?
❤️
❤❤?
♥♥♥
❤❤
????
???
❤️❤️
Third
❤❤?
കൊള്ളാം
2nd❤❤
ഉവ്വ..❤❤
♥️♥️
❤❤