അരികിൽ [നൗഫു] 936

പിന്നെ എല്ലാം പെട്ടന്നായിരുന്നു. എല്ലാം ശരിയാകുന്നത് വരെ ആരോടും പറഞ്ഞില്ല..

 

“ടിക്കറ്റും എടുത്തു രണ്ടു ദിവസം മുന്നേ മാത്രം ഉമ്മാനോട് പറഞ്ഞു.. ഉമ്മ മറ്റന്നാൾ നമുക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്. ഞാൻ ഉപ്പാനോട് പറഞ്ഞിട്ടുണ്ട്…

 

എങ്ങോട്ടാ മോനേ..

 

അത് സർപ്രൈസ് ആണ്.. ഉമ്മാക് വരുമ്പോൾ മനസിലാകും…”

 

+++

 

“പിന്നെ രണ്ടു ദിവസത്തെ കാത്തിരിപ്പ് ആയിരുന്നു.. ഉമ്മ വിളിച്ചിട്ടും ഫോൺ എടുത്തില്ല… വരാതിരിക്കാൻ എന്തെങ്കിലും കാരണം കണ്ടെത്തും ഉമ്മ.. കോഴി…ആട്.. മാങ്ങാ ചക്ക അങ്ങനെ സകലതിനെയും കൂട്ടു പിടിച്ചു… വരതെ ഇരിക്കാനായി നോക്കും…

 

പക്ഷെ അതെല്ലാം ഞാൻ നേരത്തെ കൂട്ടുക്കാരെ…വിളിച്ചു സെറ്റ് ആക്കിയിരുന്നു

 

ഇനി നേരിട്ട് കാണുന്നതിനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു ഞാൻ..

 

അങ്ങനെ ആ ദിവസം വന്നെത്തി…

 

ഞാൻ നേരത്തെ തന്നെ എയർപോർട്ടിൽ എത്തി..

 

നമ്പർ ഒന്നും ഇല്ലാത്തത് കൊണ്ട് അവർ പുറത്തേക് ഇറങ്ങിയാൽ മാത്രമേ ഇറങ്ങി എന്ന് അറിയാൻ പറ്റൂ..

 

“ഞാൻ ദൂരെ നിന്നെ എയർപോർട്ടിന്റെ ഫ്രണ്ടിലെ ഗ്ലാസ് വഴി ഉമ്മാനെ കണ്ടു…

 

ഉപ്പ യുടെ കൈകളിൽ ചേർത്ത് പിടിച്ചു പുതിയൊരു ലോകം കാണുന്നത് പോലെ എയർപോർട്ടിൽ ചുറ്റിലുമായി നോക്കുന്നുണ്ട്…

 

(എനിക്കറിയാം അത് എന്നെ തന്നെയാണ് നോക്കുന്നതെന്ന്…)

 

ഉമ്മയും ഉപ്പയും പതിയെ മുന്നോട്ട് നടന്നു വരുന്നു…”

 

“ഒരു വെട്ടം പോലെ എന്നെ കണ്ടപ്പോൾ ഉമ്മാന്റെ മുഖം പ്രകാശം പോലെ തിളങ്ങി. ഉപ്പയുടെ കൈകളിൽ നിന്നും കൈ വേർപെടുത്തി എന്റെ അരികിലേക് ഓടുകയായിരുന്നു..

 

എന്റെ കണ്ണുകൾ ശരിക്കും നിറഞ്ഞു തുളുമ്പി…

 

എന്റെ അരികിലേക് ഓടി വരുന്ന ഉമ്മയുടെ അടുത്തേക് ഞാനും ഓടി…

 

ഉമ്മ എന്നുള്ള എന്റെ വിളിയിൽ അന്നായിരം പൂക്കൾ ഒരുമിച്ചു വിരിഞ്ഞ സന്തോഷം നിറഞ്ഞിരുന്നു…..”

 

ഇഷ്ട്ടപെട്ടാൽ ???

 

എഴുതുന്ന പല കഥകളും ഇവിടെ പബ്ലിഷ് ചെയ്യുന്നില്ല   സപ്പോർട്ട് കൂടിയത് കൊണ്ടാണെ ??? എഴുതിയത് പബ്ലിഷ് ചെയ്യാൻ തന്നെ വേണം അഞ്ചു മിനിറ്റ്… പക്ഷെ അതിന്റെ വില പോലും ആളുകൾ തരുന്നില്ല…

 

ബൈ

 

നൗഫു…???

Updated: May 7, 2023 — 10:43 am

21 Comments

  1. 乙丹ㄚモ刀 爪丹乙口口刀

    ഇങ്ങൾക്ക്പ്രാന്ത് ആണ് വച്ച് എല്ലാർക്കും അത് പോലെ ആകുലല്ലോ, ഒരു കഥ വായിച് തീർക്കാനുള്ള സമയം എങ്കിലും മിനിമം കൊടുക്കണം, ഇല്ലെങ്കിൽ ആൾകാർ ഓക്കേ നിർത്തി പോകും.??

  2. Muhammad suhail n c

    Akhil broyude valla vivaravum undo

  3. Noufuka akhil broyude valla vivaravum undo

  4. എന്റെ ഉമ്മാന്റെ നിക്കാഹിന്റെ എല്ലാ പാർട്ടിനും ആയിരത്തിന് മുകളിൽ laik ഉണ്ട് എന്നിട്ടും എന്താ നിർത്തിയത് അത്രം പോെരെ Laik

  5. °~?അശ്വിൻ?~°

    Heart touching ❤️

  6. Super ???

  7. സുഹൃത്തു

    വളരെ ഹൃദയ സ്പർശിയായ ഒന്ന്…

    അവസാനം കണ്ണ് നിറഞ്ഞു… ?

  8. എന്റെ ഉമ്മാന്റെ നിക്കാഹ് നിർത്തിയൊ കഥ മുഴുവൻ എഴുതാൻ കഴിയില്ലെങ്കിൽ ഈ പരിപാടിക്ക് നിൽക്കരുത്

    1. നിയൊക്കെ ഇപ്പോഴടോ എന്റെ കഥ വേണമെന്ന് പറഞ്ഞു കമെന്റ് ഇട്ടിട്ടുള്ളത് ???

      സപ്പോർട്ട് ഇല്ലാത്ത ഒരു കഥ യും തുടരില്ല ☺️☺️☺️ ലാസ്റ്റ് പാർട്ടിൽ വ്യക്തമാക്കിയതാണ്..

  9. നിധീഷ്

    ♥️♥️♥️♥️♥️♥️

  10. Really touching story

  11. ഇത്രയമൊക്കെ likes കിട്ടിയിട്ടും സപ്പോർട്ട് ഇല്ലെന്ന് പറയുന്നു…

    1. ഇത് സപ്പോർട്ട് ആണേൽ ???

    2. Athengana idunna pakuthi comments kuttan mukkuvanu

    3. ഒരേ ഒരു രാജീവ്….?

  12. Good ?. Waiting for next story…

  13. ❤️❤️❤️❤️

  14. വളരെ ഹ്രിദയസ്പര്‍ശിയാണു. എന്റെ കണ്ണ് നിറഞ്ഞു പോയി

Comments are closed.