അയാളുടെ മരണം 40

അത് പറഞ്ഞ ശേഷം ഡോക്ടർ ഫയലിൽ നിന്നും രണ്ട് കടലാസ് അവന് നീട്ടി കൊണ്ട് അതിൽ അവനോട് ഒപ്പ് വെക്കാൻ പറഞ്ഞു.

 

ഡോക്ടറിൽ നിന്നും ആ പേപ്പറും പേനയും വാങ്ങിച്ച് അവൻ ഒപ്പു വെച്ചു.

 

“എല്ലാ പരിപാടിയും കഴിഞ്ഞെങ്കിൽ ബോഡി ഞങ്ങൾ കൊണ്ട് പോകട്ടെ”.

 

ഡോക്ടർ ആ ഒപ്പിട്ട് ആളോട് ചോദിച്ചു. അയാൾ തലയാട്ടി.

 

ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് രണ്ട് പേർ ആബുലെൻസ്സിൽ നിന്നും സ്ട്രച്ചർ എടുത്ത് വന്നു. ആ സ്ട്രച്ചർ നിലത്ത് വെച്ച് ബോഡി രണ്ട് പേരും എടുത്ത് സ്ട്രച്ചറിൽ വെച്ച് പുറത്തേക്ക് കൊണ്ട് പോയി.

 

അവനും ഗോപാലനും ആമ്പുലെൻസ്സിൽ കയറി. വാഹനം മെയിൻ റോഡിലേക്ക് തിരിച്ചു കടന്ന് പോയി.

 

മണികണ്ഠൻ സി നായർ,

തെക്കുംകര.

 

?

Updated: February 4, 2023 — 9:53 pm

3 Comments

  1. Enthappo indayye?

  2. സത്യത്തിൽ ഇതെന്താ സംഭവം… ???

  3. ? നിതീഷേട്ടൻ ?

    കഥക്ക് ഒര് ആദ്യവും അവസാനവും ഇല്ലാത്ത പോലെ

Comments are closed.