അയാളുടെ മരണം”
(കഥ)
•••••••••••••••••••••••••••••
ഇടവമാസത്തിലെ വെളുപ്പാൻ കാലം.
സമയം ഏഴ് മണി ആകുന്നതേയുള്ളൂ.
ബെഡ് കോഫിയും എടുത്ത് കൊണ്ട് മോൾ ചാരിയ വാതിലിൻ്റെ വാതിൽ തുറന്നു.
ബെഡ് കോഫി ടീപ്പോയിൽ വെച്ചു. അവൾ തൊട്ടടുത്ത് കട്ടിളിൽ ബെഡിൽ പുതച്ച് മൂടി കിടക്കുന്നുറങ്ങുന്ന അയാളെ വിളിച്ചു.
“അച്ഛാ… ഇതാ കാപ്പി വെച്ചിരിക്കുന്നു”
അതും ഒര് വഴിപ്പാട് പോലെ പറഞ്ഞ് അവൾ പുറത്തേക്ക് പോയി.
മുറിയിൽ ഇട്ടിരിക്കുന്ന ഫാനിൻ്റെ കാറ്റിൽ തൂക്കിയിട്ട വസ്ത്രങ്ങൾ ആടികൊണ്ടിരുന്നു.
സമയം പതിനൊന്ന് മണി കഴിഞ്ഞിട്ടും അയാൾ എഴുന്നേറ്റിട്ടില്ലാ.
കുട്ടി കാലത്ത് കാപ്പി കൊണ്ട് വെച്ചു വാതിൽ ചാരിയതാണ്. എങ്കിലും അയാൾ ഇങ്ങനെ കിടക്കാറില്ലാ.
അവിടെ ഹാളിൽ LCD TV യിൽ സിനിമ കണ്ട് കൊണ്ടിരിക്കുകയാണ് കുട്ടികൾ.
ആ സോഫയിൽ ഇരിക്കുന്ന വയസ്സായ സ്ത്രീ കുട്ടിയെ വിളിച്ചു. അവൾ ആ വിളി കേൽക്കുന്നില്ലാ…
ആ വയസ്സായ സ്ത്രീ ഉറക്കേ വിളിച്ചു.
Enthappo indayye?
സത്യത്തിൽ ഇതെന്താ സംഭവം… ???
കഥക്ക് ഒര് ആദ്യവും അവസാനവും ഇല്ലാത്ത പോലെ